CATEGORY

Cricket

റോഡ് സേഫ്റ്റി സീരീസില്‍ തകര്‍പ്പന്‍ തുടക്കവുമായി ഇന്ത്യ. ഓപ്പണിംഗ് ഗംഭീരമാക്കി സേവാഗ് – സച്ചിന്‍

റോഡ് സേഫ്റ്റി സീരീസിന്‍റെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വിജയതുടക്കം. ബംഗ്ലാദേശ് ലെജന്‍റസിനെ 10 വിക്കറ്റിനു തോല്‍പ്പിച്ചാണ് ഇന്ത്യ തുടക്കം കുറിച്ചത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 110 റണ്‍സ് വിജയലക്ഷ്യം വെറും 10.1 ഓവറില്‍ ഇന്ത്യന്‍...

ആൻഡേഴ്‌സണ് റിവേഴ്‌സ് സ്വീപ് ബൗണ്ടറിയിലൂടെ മറുപടി : റിഷാബ് പന്തിനെ വാനോളം പുകഴ്ത്തി ക്രിക്കറ്റ് ലോകം -വീഡിയോ കാണാം

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ദിനം ഇന്ത്യൻ ആധിപത്യം.   ആദ്യ 2 സെഷനുകളിലും ഇംഗ്ലണ്ട് ബൗളിങ്ങിന് മുൻപിൽ കുരുങ്ങിയ ഇന്ത്യൻ ബാറ്റിംഗ് നിരക്ക് കരുത്തേകിയത്  വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ്  പന്തിന്‍റെ ...

രക്ഷകരായി റിഷാബ് പന്തും സുന്ദറും :മൊട്ടേറയിൽ ലീഡ് നേടി ടീം ഇന്ത്യ – പന്തിന് കരിയറിലെ മൂന്നാം ടെസ്റ്റ് സെഞ്ച്വറി

റിഷഭ് പന്തിന്‍റെ  വെടിക്കെട്ട്  സെഞ്ചുറിയുടെയും ആൾറൗണ്ടർ  വാഷിംഗ്ടണ്‍ സുന്ദറിന്‍റെ അപരാജിത അര്‍ധസെഞ്ചുറിയുടെയും കരുത്തിൽ  ഇംഗ്ലണ്ടിനെിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് ടോട്ടലായ  205 റണ്‍സിന്...

വീണ്ടും പൂജ്യത്തിൽ പുറത്തായി കോഹ്ലി : നാണക്കേടിന്റെ റെക്കോർഡും ഇന്ത്യൻ നായകന് സ്വന്തം – കോഹ്ലിയുടെ വിക്കറ്റ് വീഡിയോ കാണാം

ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ ബാറ്റിൽ നിന്ന് വലിയൊരു സ്കോർ  പിറക്കുന്നത്തിനായുള്ള കാത്തിരിപ്പ് തുടർന്ന് ഇന്ത്യൻ ആരാധകർ .നാലാം ടെസ്റ്റിൽ രണ്ടാം ദിനം ആദ്യ ഇന്നിംഗ്സ് ബാറ്റിങ്ങിൽ അക്കൗണ്ട് തുറക്കുവാനാവാതെ കോഹ്ലി പുറത്തായി...

വിക്കറ്റിന് പിന്നിലെ ചീവീടായി റിഷാബ് പന്ത് : ഇംഗ്ലണ്ട് ബാറ്സ്മാന്മാർക്ക് തലവേദനയായി പന്തിന്റെ സ്ലെഡ്ജിങ് – കാണാം വീഡിയോ

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിവസത്തെ  കളി അവസാനിക്കുമ്പോൾ  ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 205-ന് എതിരേ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സെന്ന നിലയിലാണ്  ഇംഗ്ലണ്ട് സ്‌കോറിനേക്കാള്‍...

സ്റ്റോക്സ് എന്നെ ചീത്ത വിളിച്ചു ഞാൻ അത് ക്യാപ്റ്റനോട് പറഞ്ഞു : കോഹ്‌ലിയും സ്റ്റോക്സും തമ്മിലുള്ള വാക്പോരിന്റെ കാരണം വെളിപ്പെടുത്തി സിറാജ് -വീഡിയോ കാണാം

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സും തമ്മില്‍ ഗ്രൗണ്ടില്‍  ആദ്യ ദിനം  രൂക്ഷമായ  തർക്കം നടന്നിരുന്നു . വിരാട് കോലിയും  ബെന്‍ സ്റ്റോക്സും ...

വിക്കറ്റിന് പിന്നിൽ തന്ത്രവുമായി റിഷാബ് പന്ത് : ഇംഗ്ലണ്ട് ഓപ്പണർ സാക്ക് ക്രോളിയെ വാചകമടിച്ച്‌ വീഴ്ത്തി റിഷാബ് പന്ത് – കാണാം വീഡിയോ

ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നായകൻ  ജോ റൂട്ടും സംഘവും വലിയൊരു ഫസ്റ്റ് ഇന്നിംഗ്സ് സ്കോറാണ് മുന്നിൽ  കണ്ടത്.തുടക്കത്തിൽ ഇന്ത്യന്‍ പേസര്‍മാരെ കരുതലോടെ നേരിട്ട...

വീണ്ടും സൗത്താഫ്രിക്കക്ക് പുതിയ നായകന്മാർ : ക്യാപ്റ്റൻ സ്ഥാനം തെറിച്ച് ഡീകോക്ക്

ദക്ഷിണാഫ്രിക്കയുടെ ലിമിറ്റഡ് ഓവർ & ടെസ്റ്റ്  ടീമുകളുടെ പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച്   സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ബോർഡ്‌ . ഏകദിന ,ടി:20 ടീം നായകനായി ടെംബാ ബാവുമയെയും ടെസ്റ്റ് ടീം നായകനായി ഡീല്‍...

ഇത്തവണ കപ്പ് ഉറപ്പിക്കാൻ ചെന്നൈ : ധോണി ചെന്നൈയിൽ ടീമിന്റെ ക്യാംപിനായി എത്തി

വരാനിരിക്കുന്ന ഐപിൽ സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കുവാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ചെന്നൈ സൂപ്പർ കിങ്‌സ് ടീമും ആരാധകരും . 2021 സീസൺ ഐ പി എല്ലിനായി മികച്ച രീതിയിൽ   പരിശീലനം നടത്തുവാനായി ചെന്നൈ...

വീണ്ടും കറക്കി വീഴ്ത്തി അശ്വിനും അക്ഷർ പട്ടേലും : ഇംഗ്ലണ്ട് 205 റൺസിൽ ഓൾഔട്ട്‌

വീണ്ടും ഒരിക്കൽ  കൂടി ഇന്ത്യൻ സ്പിൻ കരുത്തിന് മുൻപിൽ കറങ്ങി വീണ് ഇംഗ്ലണ്ട് ടീം ബാറ്റിംഗ് നിര .മൊട്ടേറ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട്  ആദ്യ ദിനം തന്നെ ഓൾഔട്ടായി...

ഓപ്പണർമാരായി സച്ചിനും സെവാഗും വീണ്ടും കളത്തിലേക്ക് : റോഡ് സേഫ്റ്റി സീരീസ് നാളെ പുനരാരംഭിക്കും

ബാറ്റിംഗ് ഇതിഹാസം സച്ചിന്‍  ടെന്‍ഡുല്‍ക്കറും വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗും ഒരിക്കല്‍ കൂടി  ബാറ്റിംഗ്  ക്രീസില്‍ ഒരുമിക്കും. റോഡ് സേഫ്റ്റി വേള്‍ഡ് സീരിസിനുള്ള ഇന്ത്യ ലെജന്‍ഡ്സ് ടീമിലാണ് സച്ചിനും സെവാഗും ഓപ്പണര്‍മാരായി  ഇറങ്ങുക.കോവിഡ്...

ഐപിഎല്ലിനേക്കാൾ നല്ലത് പാകിസ്ഥാൻ സൂപ്പർ ലീഗ് : പരാമർശത്തിൽ ഒടുവിൽ മാപ്പ്‌ ചോദിച്ച് ഡെയ്ൽ സ്റ്റെയ്ൻ

ലോകത്തെ ഏറ്റവും വലിയ ഫ്രാഞ്ചൈസി  ക്രിക്കറ്റ്  ലീഗായ ഐപിഎല്ലില രൂക്ഷമായി വിമർശിച്ച് മുൻ സൗത്താഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ രംഗത്തെത്തിയത് ഏറെ വിവാദം സൃഷ്ഠിച്ചിരുന്നു. ദിവസങ്ങൾ...

ഐസിസി ടി:20 റാങ്കിങ്‌സ് : രണ്ടാം സ്ഥാനം നഷ്ടപ്പെടുത്താതെ രാഹുൽ -വീണ്ടും റാങ്കിങ്ങിൽ മുന്നേറി കിംഗ് കോഹ്ലി

ഏറ്റവും പുതിയ ടി:20 റാങ്കിങ്‌സ് പുറത്തുവിട്ട് ഐസിസി .പുതുക്കിയ  ടി:20 ബാറ്റിംഗ് റാങ്കിംഗില്‍  തന്റെ രണ്ടാം സ്ഥാനം സുരക്ഷിതമാക്കി ഇന്ത്യയുടെ ഓപ്പണർ  കെ എല്‍ രാഹുല്‍. 816 റേറ്റിംഗ് പോയന്‍റുമായാണ് രാഹുല്‍ രണ്ടാം...

റൂട്ട് പോലും 5 വിക്കറ്റ് എടുത്ത പിച്ചിൽ അശ്വിനെയും അക്ഷറിനെയും എന്തിന് അഭിനന്ദിക്കണം : വിമർശനവുമായി മുൻ പാക് നായകൻ

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകൻ ജോ റൂട്ടിനെപ്പോലൊരു പാര്‍ട്ട് ടൈം സ്പിന്നര്‍ പോലും അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന അഹമ്മദാബാദിലെ  മൊട്ടേറ പിച്ചില്‍ തിളങ്ങിയതിന് ഇന്ത്യന്‍ സ്പിന്നര്‍മാരായ ആര്‍ അശ്വിനെയും അക്സര്‍ പട്ടേലിനെയും അഭിനന്ദിക്കേണ്ട...

ഒരു ഓവറില്‍ 6 സിക്സുമായി പൊള്ളാര്‍ഡ്. ഹാട്രിക്ക് നേടിയ ബോളറെ അടിച്ചോടിച്ചു.

ടി20 ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ ഒരു ഓവറിലെ ആറ് പന്തും സിക്സ് നേടുന്ന രണ്ടാമത്തെ താരമായി കിറോണ്‍ പൊള്ളാര്‍ഡ് മാറി. യുവരാജിനു ശേഷമാണ് വിന്‍ഡീസ് ക്യാപ്റ്റന്‍ ഈ നേട്ടം സ്വന്തമാക്കിയത്. ശ്രീലങ്കക്കെതിരെ നടന്ന ആദ്യ...

Latest news