അവന്റെ ക്യാപ്റ്റൻസി സൂപ്പറായി : വാനോളം പുകഴ്ത്തി മുൻ താരം
ഐപിൽ പതിനാലാം സീസണിൽ പഞ്ചാബ് കിങ്‌സ് ടീം നായകനായിരുന്ന ലോകേഷ് രാഹുൽ, ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെ അതിരൂക്ഷ വിമർശനങ്ങൾ കേട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ ലിമിറ്റഡ് ഓവർ ക്യാപ്റ്റൻസി റോളിൽ ചില...
ഒറ്റ ഓവറില്‍ ടോപ്പ് 3 ഫിനിഷ്. വീണ്ടും സ്വര്‍ണ്ണ താറാവായി വീരാട് കോഹ്ലി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെ ബാംഗ്ലൂരിനു മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിനു തുടര്‍ച്ചയായ പന്തുകളില്‍ ക്യാപ്റ്റനെയും മുന്‍ ക്യാപ്റ്റനെയും നഷ്ടമായി. ഓപ്പണര്‍ അനൂജ് റാവത്തിനെ അവസാന പന്തില്‍...
ഒരു ദിവസം 155 കി.മീ വേഗതയില്‍ എത്തും. പ്രത്യാശയോടെ ജമ്മു എക്സ്പ്രസ്സ്
മത്സരത്തില്‍ ടീം തോല്‍വി നേരിട്ടെട്ടും തോറ്റ ടീമിലെ താരത്തിനു മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം ലഭിക്കുനത് അപൂര്‍വ്വ സംഭവങ്ങളില്‍ ഒന്നാണ്. ഇപ്പോഴിതാ ഗുജറാത്തിനെതിരെ തോല്‍വി നേരിട്ട മത്സരത്തില്‍ മാന്‍ ഓഫ് ദ...
ധോണിയെ കുറിച്ച് കൂടുതൽ ഒന്നും പറയേണ്ട ആവശ്യമില്ലെന്ന് ജഡേജ.
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിൽ കളിച്ച 9 മത്സരത്തിൽ ആറു മത്സരവും തോറ്റു നിൽക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ്. സീസണിനു തൊട്ടുമുമ്പ് എല്ലാ ആരാധകരെയും ഞെട്ടിച്ച് മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റൻ...
തൊട്ടടുത്ത് കിടക്കുന്ന ബോള്‍ കാണുന്നില്ല ! അന്വേഷിച്ച് ഒടുവില്‍ കണ്ടെത്തി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ കൊല്‍ക്കത്തക്കെതിരെ മുംബൈ ഇന്ത്യന്‍സ് ബോളിംഗ് തിരഞ്ഞെടുത്തു. മുംബൈ ഒരു മാറ്റം വരുത്തിയപ്പോള്‍ കൊല്‍ക്കത്ത അഞ്ച് മാറ്റങ്ങള്‍ വരുത്തിയാണ് മത്സരത്തിനിറങ്ങിയത്. മുംബൈ ടീമില്‍ പരിക്കേറ്റ സൂര്യകുമാര്‍ യാദവിന് പകരം...
ധോണി പോയാൽ അവർ എന്ത് ചെയ്യും, വ്യക്തമായ പദ്ധതിയുണ്ടോ? വിമർശനവുമായി മുൻ പാകിസ്താൻ താരം രംഗത്ത്.
കഴിഞ്ഞവർഷത്തെ ചാമ്പ്യന്മാർ ആയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇത്തവണ പ്ലേ ഓഫ് പോലും കാണാതെ പുറത്ത് പോയിരിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ ചെന്നൈ ആരാധകരും മറക്കാനാഗ്രഹിക്കുന്ന ഐപിഎൽ സീസൺ ആണ് ഈ വർഷത്തെത്. 12...
രോഹിത് ശര്‍മ്മക്ക് എന്താണ് സംഭവിച്ചത് ; കാരണം കണ്ടെത്തി മുന്‍ താരങ്ങള്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2022 മറക്കാന്‍ ആഗ്രഹിക്കു ഓര്‍മ്മകളാണ് മുംബൈ ഇന്ത്യന്‍സിനു സമ്മാനിച്ചത്. 13 മത്സരങ്ങളില്‍ 10 ലും അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനു തോല്‍വി നേരിടേണ്ടി വന്നു. മുംബൈ ഇന്ത്യസിന്‍റെ...
കഴിഞ്ഞ കൊല്ലം സൂര്യ കുമാറിനെ കുറിച്ച് പറഞ്ഞതും ഇതുതന്നെ; ഹൈദരാബാദ് താരത്തെ ഒഴിവാക്കിയതിൽ അതൃപ്തിയുമായി മുന്‍ താരങ്ങള്‍
ഇന്നലെയായിരുന്നു ബിസിസിഐ സൗത്താഫ്രിക്കെതിരെയുള്ള അഞ്ചു മത്സരങ്ങൾ അടങ്ങുന്ന ടി20 പരമ്പരയിലേക്ക് ഉള്ള 18 ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. ടീമിൽ ദിനേഷ് കാർത്തിക്കും ഹർദിക് പാണ്ഡ്യയും തിരിച്ചെത്തി. കെഎൽ രാഹുലാണ് ടീമിനെ നയിക്കുമ്പോള്‍ റിഷഭ്...
“ഒരു പതിറ്റാണ്ട് ബാറ്റ് ചെയ്‌ത് പരിചയമുള്ള താരത്തെ പോലെയാണ് അവൻ ബാറ്റ് ചെയ്തത്” രജത് പഠിതാറിന് വമ്പൻ പ്രശംസയുമായി...
ഇന്നലെയായിരുന്നു ഐപിഎൽ പതിനഞ്ചാം സീസണിലെ എലിമിനേറ്ററിൽ ബാംഗ്ലൂർ ലക്നൗ പോരാട്ടം. മത്സരത്തിൽ 14 റൺസിന് വിജയിച്ച ആർസിബി ക്വാളിഫയറിന് യോഗ്യത നേടി. വിരാട് കോഹ്ലി അടക്കമുള്ള വമ്പന്മാർക്ക് മത്സരത്തിൽ കാലിടറിയപ്പോൾ ആരും...
വേഗ രാജാവായി ഫെർഗൂസൻ : മറികടന്നത് ഉമ്രാന്‍ മാലിക്കിന്‍റെ റെക്കോർഡ്
ഐപിൽ പതിനഞ്ചാം സീസണിൽ എല്ലാ ക്രിക്കറ്റ് പ്രേമികളിലും സജീവമായിരുന്ന ഒരു ചോദ്യത്തിന് ഒടുവിൽ ഉത്തരം. ഈ ഐപിൽ സീസണിലെ വേഗരാജാവ് താൻ എന്ന് തെളിയിച്ചു ഈ സീസണിലെ ഏറ്റവും വേഗതയേറിയ ബോളുമായി ഗുജറാത്ത്...
രാഹുലിന്റെ പ്രശ്നം ഇതാണ് :ഭാവി നായകന്റെ വീക്ക്നെസ്സ് ചൂണ്ടികാട്ടി മുൻ പാക് ക്യാപ്റ്റൻ
ഇന്ത്യൻ ക്രിക്കറ്റിൽ വളരെ അധികം ആരാധകരെ സൃഷ്ടിച്ച താരമാണ് ലോകേഷ് രാഹുൽ. ഐപിഎല്ലിൽ ലക്ക്നൗ ടീം ക്യാപ്റ്റനായ രാഹുൽ ഭാവി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനെന്നുള്ള വിശേഷണം ഇതിനകം തന്നെ കരസ്ഥമാക്കി...
ഇത്തവണ ലേലത്തിന് 991 താരങ്ങൾ! പകുതി വിലക്ക് രഹാനെ
കൊച്ചിയിൽ വച്ച് ഈ മാസം 23നാണ് ഐപിഎൽ താരലേലം നടക്കാൻ ഒരുങ്ങുന്നത്. ഇപ്പോഴിതാ ലേലത്തിന് രജിസ്റ്റർ ചെയ്തിരിക്കുന്നത് 991 കളിക്കാർ ആണെന്ന റിപ്പോർട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള...
സ്പോൺസർമാരില്ല! ഒടുവിൽ ധോണിയുടെ പേരെഴുതിയ ബാറ്റുമായി ഇറങ്ങി വെടിക്കെട്ട് പ്രകടനം നടത്തി ഇന്ത്യൻ താരം!
ഡബ്ല്യു.പി.എല്ലിൽ കഴിഞ്ഞ ദിവസമായിരുന്നു ഗുജറാത്ത് ജയൻ്റ്സ് യുപി വാരിയേഴ്സ് മത്സരം. മത്സരത്തിൽ ആദ്യം ബാക്ക് ചെയ്ത ഗുജറാത്ത് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് എടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ...
ചെന്നൈയ്ക്ക് വീണ്ടും മുട്ടൻ പണി. സൂപ്പര്‍ താരം പന്തെറിയില്ലാ.
സാധാരണ പോലെ ഇത്തവണത്തെ ഐപിഎല്ലിലും വമ്പൻ നിരയുമായാണ് ചെന്നൈ സൂപ്പർ കിംഗ്സ് എത്തുന്നത്. മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന മഞ്ഞപ്പടക്ക് ആവേശം പകരുന്നത് പുതുതായി ടീമിലെ എത്തിയ ബെൻ സ്റ്റോക്സ് ആണ്....
ഫാഫും കോഹ്ലിയും അഴിഞ്ഞാടി. ദൈവത്തിന്‍റെ പോരാളികള്‍ തോറ്റുകൊണ്ട് തുടങ്ങി
ഐപിഎല്ലിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് മേൽ താണ്ഡവമാടി ബാംഗ്ലൂർ നിര. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 8 വിക്കറ്റുകൾക്കാണ് ബാംഗ്ലൂർ വിജയം കണ്ടത്. വിരാട് കോഹ്ലിയുടെയും ഫാഫ് ഡുപ്ലസിയുടെയും തകർപ്പൻ...