IPL 2025

Read the Latest IPL 2025 Malayalam news from Sportsfan

മുംബൈ ഇന്ത്യന്‍സിലേക്ക് ഹാര്‍ദ്ദിക്ക് പാണ്ട്യയില്ലാ. വൈകാരികമായ കുറിപ്പ്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിഞഞ്ചാം സീസണിനു മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് നാലു താരങ്ങളെയാണ് നിലനിര്‍ത്തിയത്. രോഹിത് ശര്‍മ്മ, ജസ്പ്രീത് ബൂംറ, സൂര്യകുമാര്‍ യാദവ്, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരെയാണ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയത്. അതേ...

ഞാൻ ക്രീസിലുണ്ട് :അശ്വിനെ സ്വാഗതം ചെയ്ത് ബട്ട്ലര്‍

ഐപിൽ മെഗാ താരലേലം ഒന്നാം ദിനം മനോഹരമായി തന്നെ ബാംഗ്ലൂരിൽ പൂർത്തിയായപ്പോൾ ടീമുകൾ എല്ലാം തന്നെ മികച്ച സ്‌ക്വാഡിനെ തയ്യാറാക്കുക എന്നുള്ള ലക്ഷ്യത്തിലാണ് രണ്ടാം ദിനം ലേലത്തിൽ എത്തുന്നത്. എന്നാൽ...

ആർപ്പുവിളികൾക്ക് ലൗ അടയാളം :ബാംഗ്ലൂരിൽ സൂപ്പർ സ്റ്റാറായി കോഹ്ലി

ശ്രീലങ്കക്ക് എതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ഒന്നാം ദിനം തന്നെ അധിപത്യം ഉറപ്പിച്ച് ഇന്ത്യൻ ടീം.16 വിക്കറ്റുകൾ വീണ ഒന്നാം ദിനം മറ്റൊരു ഇന്നിങ്സ് ലീഡാണ് ഇന്ത്യൻ ടീം സ്വന്തമാക്കാൻ നോക്കുന്നത്. അതേസമയം...

അവൻ ഇനിയും മെച്ചപ്പെടും, അവന്‍റെ ബ്ലോക്ക്ബസ്റ്റർ വർഷമാകും. ഉറപ്പുനൽകി അശ്വിൻ.

ഐപിഎൽ പതിനഞ്ചാം പതിപ്പ് തുടങ്ങാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഐപിഎൽ പ്രഥമ സീസണിലെ ചാമ്പ്യൻമാരായ രാജസ്ഥാൻ റോയൽസിനെ നയിക്കുന്നത് മലയാളി താരം സഞ്ജു സാംസൺ ആണ്. ഇപ്രാവശ്യം വളരെ മികച്ച ടീമും...

ഇതാര് രണ്ടാം ധോണിയോ : ഹെലികോപ്റ്റർ ഷോട്ടുമായി ഇഷാൻ കിഷൻ

ഐപിൽ ആവേശം രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ പോരാട്ടങ്ങൾക്ക് എല്ലാം വാശി നൽകി ഡബിൾ മത്സരമാണ് ഇന്ന് നടക്കുന്നത്. ഇന്നത്തെ ആദ്യത്തെ മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച മുംബൈ ഇന്ത്യൻസ് നേടിയത് മികച്ച...

ഡൈവിങ്ങ് ക്യാച്ചുമായി ഡേവിഡ് വില്ലി ; സിക്സടിച്ച് തുടങ്ങിയ നിതീഷ് റാണക്ക് ആ ഓവറില്‍ തന്നെ മടക്കം

ഐപിഎല്ലിലെ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് - റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പോരാട്ടം നവി മുംബൈയിലെ ഡീവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് നടന്നത്. ടൂര്‍ണമെന്‍റില്‍ ഇതിനോടകം തന്നെ മികച്ച ക്യാച്ചുകള്‍ക്ക് സാക്ഷിയായി കഴിഞ്ഞു. ഇപ്പോഴിതാ മത്സരത്തില്‍...

എനിക്കെല്ലാം തന്നത് അഫ്ഗാനിസ്ഥാൻ ആണ്, രാജ്യത്തെക്കാൾ വലുതല്ല എനിക്ക് ഒരു ക്ലബ്ബും. റാഷിദ് ഖാൻ

താൻ ഏത് ക്ലബ്ബുകൾക്ക് വേണ്ടി കളിക്കുകയാണെങ്കിലും രാജ്യത്തിനു വേണ്ടി കളിക്കേണ്ടി വന്നാൽ രാജ്യം തിരഞ്ഞെടുക്കും എന്ന് റാഷിദ് ഖാൻ. സൗത്ത് ആഫ്രിക്ക, ന്യൂസിലാൻഡ്, തുടങ്ങിയ രാജ്യങ്ങളിലെ കളിക്കാർ സ്വന്തം രാജ്യത്തിന്‍റെ ...

❛ജസ്റ്റ് മിസ്സ്❜. ബൗണ്ടറിയരികില്‍ ജീവന്‍ തിരിച്ചു കിട്ടി ലിവിങ്ങ്സ്റ്റോണ്‍ ; മികച്ച ഫീല്‍ഡിങ്ങുമായി ഹാര്‍ദ്ദിക്ക് പാണ്ട്യ.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്ക് പാണ്ട്യ പഞ്ചാബ് കിംഗ്സിനെ ബാറ്റിംഗിനയക്കുകയായിരുന്നു. പഞ്ചാബ് ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിനെ പുറത്താക്കി ഹാര്‍ദ്ദിക്ക് പാണ്ട്യ മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഹാര്‍ദ്ദിക്ക്...

ഷമിയോട് കലിപ്പായി ഹാർദിക്ക് പാണ്ട്യ : വിമർശനവുമായി സോഷ്യൽ മീഡിയ

ഐപിൽ പതിനഞ്ചാം സീസണിൽ ഒരിക്കൽ കൂടി വിജയവഴിയിൽ ഉദിച്ചുയർന്ന് ഹൈദരാബാദ് ടീം. ഇന്നലെ നടന്ന അത്യന്തം വാശിയേറിയ മത്സരത്തിൽ ഗുജറാത്തിനെ 8 വിക്കറ്റിനാണ് വില്യംസണും ടീമും പരാജയപെടുത്തിയത്. സീസണിൽ ഇതുവരെ...

അവനെ ലോകകപ്പിൽ കളിപ്പിക്കൂ. വിസ്മയം സൃഷ്ടിക്കുമെന്ന് മുൻ പാക് താരം

എക്കാലവും ഐപിൽ ക്രിക്കറ്റ്‌ അനേകം പുത്തൻ പ്രതിഭകൾക്ക് ജന്മം നൽകാറുണ്ട്. അത്തരത്തിൽ ഭാവി ഇന്ത്യൻ താരമെന്നുള്ള വിശേഷണം ഇതിനകം തന്നെ സ്വന്തമാക്കി മുന്നേറുകയാണ് ഹൈദരാബാദ് യുവ ഫാസ്റ്റ് ബൗളർ ഉമ്രാൻ മാലിക്ക്. അനായാസമായി...

ഐപിഎല്ലിൽ ആശങ്ക പരത്തി വീണ്ടും കോവിഡ്. വേദിയില്‍ മാറ്റം

ഐപിഎൽ പതിനഞ്ചാം സീസണിൽ ആശങ്കപരത്തി ഡൽഹി ക്യാപിറ്റൽസിൽ കോവിഡ്. നാലു പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഓസ്ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ മാർഷ്, സ്പോർട്സ് മസാജ് തെറാപ്പിസ്റ്റ് ചേതൻ കുമാർ, ടീം ഡോക്ടർ അഭിജിത്ത് സെൽവി,...

അംപയറെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം. ഔട്ടാകാതിരിക്കാന്‍ പതിഞ്ഞെട്ടാം അടവുമായി ഡേവിഡ് വാര്‍ണര്‍

രാജസ്ഥാന്‍ ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ക്യാപിറ്റല്‍സിനു മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവര്‍ മുതല്‍ ആക്രമിച്ചു കളിച്ച പൃഥി ഷായും - ഡേവിഡ് വാര്‍ണറും അതിവേഗം സ്കോര്‍ ഉയര്‍ത്തി....

ആദ്യം വാക്പോര്, പിന്നീട് കൈ കൊടുക്കാന്‍ വിസ്സമതിച്ചു ഹര്‍ഷല്‍ പട്ടേല്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തകര്‍പ്പന്‍ ഫോം തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തില്‍ 29 റണ്‍സിനായിരുന്നു സഞ്ചു സാംസണിന്‍റെ ടീമിനു വിജയം. 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ 115...

ഇപ്പോഴാണ് ഞങ്ങളുടെ ശരിയായ കഴിവുകള്‍ പുറത്തു വന്നത്, പ്രത്യേകിച്ചു ബോളിംഗില്‍ – രോഹിത് ശര്‍മ്മ

രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചു സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ മുംബൈ മറികടന്നു. മത്സരത്തിനു ശേഷം മുംബൈ ബോളര്‍മാരെ പുകഴ്ത്തി...

അവസാന പന്ത് വരെ ആവേശം. ത്രില്ലിങ്ങ് മത്സരത്തില്‍ സാംസിന്‍റെ മികവില്‍ വിജയവുമായി മുംബൈ ഇന്ത്യന്‍സ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിനു വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്. എന്നാല്‍...