ഞെട്ടിച്ച് സ്റ്റാർക്ക് 🔥🔥 24.75 കോടിയുടെ വണ്ടർ ലേലം. ഐപിഎൽ ചരിത്രം മാറ്റി മറിച്ചു.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ലേല റെക്കോർഡുകൾ തകർത്ത് മിച്ചൽ സ്റ്റാർക്ക്. 2024 ഐപിഎൽ മിനി ലേലത്തിൽ 24.75 കോടി രൂപയ്ക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മിച്ചൽ സ്റ്റാർക്കിനെ സ്വന്തമാക്കിയിരിക്കുന്നത്. 2 കോടി രൂപ...
ചരിത്ര റെക്കോർഡ് ഭേദിച്ച് കമ്മിൻസ്. 20.5 കോടി രൂപയ്ക്ക് ഹൈദരാബാദ് സ്വന്തമാക്കി.
ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മീൻനായി പണപ്പെട്ടി പൊട്ടിച്ച് ഐപിഎൽ ടീമുകൾ. 20.5 കോടി എന്ന റെക്കോർഡ് തുകയ്ക്കാണ് സൺറൈസേഴ്സ് ഹൈദരാബാദ് പാറ്റ് കമ്മിൻസിനെ തങ്ങളുടെ ടീമിൽ എത്തിച്ചിരിക്കുന്നത്. രണ്ടു കോടി അടിസ്ഥാന തുകയ്ക്കായിരുന്നു...
വിൻഡിസ് വെടിക്കെട്ട് വീരനെ ടീമിലെത്തിച്ച് സഞ്ജുപ്പട. ഹെഡിനെ തട്ടിയെടുത്ത് സൺറൈസേഴ്സ്.
2024 ഇന്ത്യൻ പ്രീമിയർ ലീഗിലേക്കുള്ള ലേലത്തിൽ ആദ്യ പടി മുൻപോട്ടു വെച്ച് സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ്. ലേലത്തിലെ തന്നെ ഏറ്റവും വലിയ പേരുകളിൽ ഒന്നായ വിൻഡീസ് ബാറ്റർ റോവ്മൻ പവലിനെ ടീമിൽ...
മുംബൈയുടെ ധൈര്യം സമ്മതിച്ചിരിക്കുന്നു. ഹർദിക്കിനെ നായകനാക്കിയത് നന്നായി എന്ന് മോർഗൻ.
രോഹിത് ശർമയ്ക്ക് പകരം ഹർദിക് പാണ്ട്യയെ നായകനായി നിയമിച്ചു കൊണ്ടുള്ള മുംബൈ ഇന്ത്യൻസിന്റെ നീക്കത്തെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗൻ രംഗത്ത്. മുംബൈ കാര്യങ്ങളെ വളരെ പ്രായോഗികമായി കാണുന്നുവെന്നും വൈകാരികമായി...
കിവി ഓൾറൗണ്ടർമാരെ നോട്ടമിട്ട് സഞ്ജുവിന്റെ ടീം. ലേലത്തിന് മുമ്പ് നിർണായക നീക്കങ്ങൾ.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2024 സീസൺ മുന്നോടിയായുള്ള താരലേലം നാളെയാണ് നടക്കുന്നത്. എല്ലാ ടീമുകളും തങ്ങൾക്ക് ആവശ്യമായ താരങ്ങൾക്കായി ഏറ്റുമുട്ടുമ്പോൾ ലേലം കൊഴുക്കും എന്ന കാര്യം ഉറപ്പാണ്. നിലവിൽ താര ലേലത്തിൽ കുറച്ചധികം...
രോഹിത് ശർമ ചെന്നൈ ടീമിലേക്ക്?? വലിയ സൂചന പങ്കുവയ്ച്ച് മുൻ ചെന്നൈ താരം.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2024 സീസൺ ആരംഭിക്കുന്നതിന് മുൻപ് വലിയ തിരിച്ചടി തന്നെയാണ് രോഹിത് ശർമയ്ക്ക് ലഭിച്ചത്. കഴിഞ്ഞ 11 വർഷങ്ങളായി മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം സഞ്ചരിക്കുകയാണ് രോഹിത്. ക്യാപ്റ്റൻ എന്ന നിലയിൽ...
ഹൃദയം പൊട്ടി സൂര്യ, നിശബ്ദനായി ബുമ്ര. രോഹിതിനെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റിയതിൽ വിമർശനം രൂക്ഷം.
2024 ഐപിഎല്ലിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് തങ്ങളുടെ നായകൻ രോഹിത് ശർമയെ നായക സ്ഥാനത്തുനിന്ന് മാറ്റുകയും, പകരം ഹർദിക് പാണ്ഡ്യയെ നായകനായി നിയമിക്കുകയും ചെയ്തിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ രീതിയിലുള്ള വിമർശനങ്ങൾക്കാണ്...
ക്യാപ്റ്റന്‍ സ്ഥാനം വേണം. ഹര്‍ദ്ദിക്കിന്‍റെ ഉപാധി മുംബൈ അംഗീകരിച്ചു ; റിപ്പോര്‍ട്ടുകള്‍
ഐപിഎല്ലിലെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ രോഹിത് ശര്‍മ്മയെ മുംബൈ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കിയത് ഏറെ അമ്പരപ്പ് സൃഷ്ടിച്ചിരുന്നു. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ട്രേഡ് ചെയ്ത് എത്തിയ ഹര്‍ദ്ദിക്ക് പാണ്ട്യയാണ് പുതിയ...
രോഹിത് ശര്‍മ്മയെ ഒഴിവാക്കി. ഹര്‍ദ്ദിക്ക് പാണ്ട്യ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍
2024 ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ ഹര്‍ദ്ദിക്ക് പാണ്ട്യ നയിക്കും. 5 വര്‍ഷം ടീമിനെ ഐപിഎല്‍ ട്രോഫി നേടികൊടുത്ത രോഹിത് ശര്‍മ്മക്ക് പകരക്കാരനായാണ് ഹര്‍ദ്ദിക്ക് പാണ്ട്യ സ്ഥാനം ഏറ്റെടുക്കുന്നത്.
2013 ല്‍ സീസണിന്‍റെ ഇടയിലാണ്...
ലേലത്തിനു മലയാളി താരങ്ങളും. ടീമുകള്‍ക്കാവശ്യം ഇവരെ.
2024 ഐപിഎല്‍ സീസണിലേക്കുള്ള മിനി ലേലം ഡിസംബര്‍ 19 ന് നടക്കും. ദുബായില്‍ വച്ച് നടക്കുന്ന ലേലത്തില്‍ 333 താരങ്ങള്‍ ലേലത്തില്‍ വരും. 77 സ്ലോട്ടുകളാണ് നിലവില്‍ ഉള്ളത്. അതില്‍ 30 എണ്ണം...
IPL 2024 : ഗുജറാത്ത് ടെറ്റന്‍സിനെ ശുഭ്മാന്‍ ഗില്‍ നയിക്കും
ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസിലേക്ക് ട്രേഡ് ചെയ്തതിന് തൊട്ടുപിന്നാലെ, ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലിനെ നിയമിച്ചു. ടീമിന്‍റെ രണ്ട് സീസണിലെ നായകന്‍ ഹര്‍ദ്ദിക്ക് പാണ്ട്യയായിരുന്നു. ഇതാദ്യമായാണ് ശുഭ്മാന്‍ ഗില്‍ ഐപിഎല്ലില്‍ ഒരു...
ഹാർദിക് പാണ്ഡ്യ തിരികെ മുംബൈ ടീമിലേക്ക്. ചരിത്ര ട്രേഡ്. ഗുജറാത്തിന് വമ്പൻ നഷ്ടം.
2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും വമ്പൻ ട്വിസ്റ്റ്. ഹർദിക് പാണ്ഡ്യയെ ഗുജറാത്തിൽ നിന്ന് മുംബൈ ഇന്ത്യൻസിലേക്ക് ട്രാൻസ്ഫർ ചെയ്തു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ക്യാഷ് ട്രേഡിലൂടെയാണ് മുംബൈ ഇന്ത്യൻസ് ഗുജറാത്ത്...
ഹാർദിക് ഗുജറാത്തിൽ തന്നെ, സ്റ്റോക്സിനെ കയ്യൊഴിഞ്ഞ് ചെന്നൈ. വമ്പൻ മാറ്റങ്ങളുമായി ടീമുകൾ.
കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്ന വലിയ റൂമറുകൾക്ക് അറുതി വരുത്തി ഇന്ത്യൻ പ്രീമിയർ ലീഗിലെ റിറ്റെൻഷൻ ലിസ്റ്റ് പുറത്തുവന്നു. ഗുജറാത്ത് നായകനായ ഹർദിക് പാണ്ട്യ മുംബൈ ഇന്ത്യൻസ് ടീമിലേക്ക് തിരികെ എത്തുന്നു എന്ന വാർത്തകളായിരുന്നു...
ലോകകപ്പിനിടെ വിൻഡിസ് സൂപ്പർ താരത്തെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്. 2024 ഐപിഎല്ലിലെ ആദ്യ ട്രേഡ്.
2024 ഇന്ത്യൻ പ്രീമിയർ ലീഗിലേക്കായി ആദ്യ ട്രേഡ് നടത്തി മുംബൈ ഇന്ത്യൻസ്. വെസ്റ്റിൻഡീസിന്റെ സ്റ്റാൾ ഓൾറൗണ്ടർ റൊമാരിയോ ഷെപ്പേർഡിനെ തങ്ങളുടെ ടീമിലെത്തിച്ചാണ് മുംബൈ ഇന്ത്യൻസ് ആദ്യ വ്യാപാരം നടത്തിയിരിക്കുന്നത്. മുൻപ് ഐപിഎല്ലിൽ ലക്നൗ...
ജയിലറില്‍ നിന്ന് ബാംഗ്ലൂരിന്‍റെ ജേഴ്സി ഒഴിവാക്കും. ഒടുവില്‍ നിയമ പോരാട്ടം വിജയിച്ച് ആര്‍സിബി
രജനികാന്തിന്റെ പുതിയ ചിത്രമായ ജയിലറിന്റെ നിർമ്മാതാക്കളായ സൺ പിക്‌ചേഴ്‌സും ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള നിയമപരമായ കേസ് അവസാനിച്ചു. ഒരു കരാർ കൊലയാളി ആർസിബി ജേഴ്‌സി ധരിച്ചിരിക്കുന്ന...