ലേലത്തിനു മലയാളി താരങ്ങളും. ടീമുകള്‍ക്കാവശ്യം ഇവരെ.

sanju and rohan

2024 ഐപിഎല്‍ സീസണിലേക്കുള്ള മിനി ലേലം ഡിസംബര്‍ 19 ന് നടക്കും. ദുബായില്‍ വച്ച് നടക്കുന്ന ലേലത്തില്‍ 333 താരങ്ങള്‍ ലേലത്തില്‍ വരും. 77 സ്ലോട്ടുകളാണ് നിലവില്‍ ഉള്ളത്. അതില്‍ 30 എണ്ണം വിദേശ താരങ്ങള്‍ക്ക് വേണ്ടിയാണ്. 333 താരങ്ങളില്‍ 214 ഇന്ത്യന്‍ താരങ്ങളും 199 വിദേശ താരങ്ങളുമാണ്. 116 ക്യാപ്ഡ് താരങ്ങളും 215 അണ്‍ക്യാപ്ഡ് താരവുമുണ്ട്. 2 പേര്‍ അസോസിയേറ്റ് രാജ്യത്ത് നിന്നുമാണ്.

ലേലത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷനില്‍ നിന്നും 10 താരങ്ങള്‍ ഇടം പിടിച്ചു. മറ്റ് താരങ്ങളായ സഞ്ചു സാംസണ്‍ (രാജസ്ഥാന്‍ റോയല്‍സ്) വിഷ്ണു വിനോദ് (മുംബൈ ഇന്ത്യന്‍സ്) എന്നിവരെ ടീമുകള്‍ നിലനിര്‍ത്തിയിരുന്നു

SL.NO Name Price
1 Rohan Kunnummal 20 Lakhs
2 Shreyas Gopal 20 Lakhs
3 Salman Nizar 20 Lakhs
4 P.A Abdul 20 Lakhs
5 Vaisakh Chandran 20 Lakhs
6 Jalaj Saxena 40 Lakhs
7 K.M Asif 20 Lakhs
8 Akhin Sathar 20 Lakhs
9 Basil Thampi 30 Lakhs
10 S. Midhun 30 Lakhs
Read Also -  കോഹ്ലിയെ ഓപ്പണിങ് ഇറക്കുന്നത് മണ്ടത്തരം. വിമർശനവുമായി പാക് താരം.
Scroll to Top