17ആം ഓവർ എറിയാനെത്തിയ പാണ്ഡ്യയെ തടഞ്ഞ് രോഹിത്. വിജയം കണ്ട രോഹിതിന്റെ “പ്ലാൻ ബി”.
പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ 9 റൺസിന്റെ ത്രില്ലിംഗ് വിജയമാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. മത്സരത്തിൽ പഞ്ചാബ് ബാറ്റിംഗിനെ പൂർണമായും വിറപ്പിച്ചു കൊണ്ടായിരുന്നു മുംബൈ ബോളിംഗ് ആരംഭിച്ചത്. കേവലം 14 റൺസ് സ്വന്തമാക്കുന്നതിനിടെ പഞ്ചാബിന്റെ...
ഹർദിക്കിനെതിരെ കടുത്ത നടപടിയുമായി ബിസിസിഐ. പഞ്ചാബിനെതിരായ വിജയത്തിന് ശേഷവും മുട്ടൻ പണി.
പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം മുംബൈ ഇന്ത്യൻസ് നായകൻ ഹർദിക് പാണ്ഡ്യയ്ക്ക് മേൽ പിഴ ചുമത്തി ബിസിസിഐ. ഐപിഎല്ലിന്റെ കോഡ് ഓഫ് കണ്ടക്ട് ലംഘിച്ചു എന്നതിന്റെ പേരിലാണ് ഹർദിക് പാണ്ഡ്യക്ക് മേൽ...
അമ്പയറാണ് മുംബൈയെ ജയിപ്പിച്ചത്. തീരുമാനങ്ങളിൽ തെറ്റ്. വിമർശനവുമായി ടോം മൂഡി.
ഇന്ത്യൻ പ്രീമിയർ ലീഗിലെ മുംബൈ ഇന്ത്യൻസിന്റെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിനിടെ വിവാദ പരാമർശവുമായി മുൻ താരം ടോം മൂഡി. മത്സരത്തിൽ മുംബൈയ്ക്ക് അനുകൂലമായി അമ്പയർ തീരുമാനങ്ങൾ കൈക്കൊള്ളുന്നു എന്ന വിമർശനം ഉയർത്തിയാണ് മൂഡി...
ധോണിയെ ലോകകപ്പിൽ കളിപ്പിക്കാനാവുമോ? ഉത്തരം നൽകി രോഹിത് ശർമ.
2024 ട്വന്റി20 ലോകകപ്പിലേക്കുള്ള വിക്കറ്റ് കീപ്പർ ബാറ്റർമാരെ അന്വേഷിച്ചിറങ്ങിയിരിക്കുകയാണ് നിലവിൽ ഇന്ത്യൻ ടീം സെലക്ടർമാർ. പ്രതിഭകളുടെ ധാരാളിത്തം ഇന്ത്യയെ നിലവിൽ ഒരുപാട് ബാധിക്കുന്നുണ്ട്. സഞ്ജു സാംസൺ, ഋഷഭ് പന്ത്, കെഎൽ രാഹുൽ, ഇഷാൻ...
“ആ പഞ്ചാബ് താരത്തിന്റെ പ്രകടനം എന്നെ ഞെട്ടിച്ചു.. ഇന്ത്യയുടെ ഭാവി വാഗ്ദാനമാണ് അവൻ”- തുറന്ന് പറഞ്ഞ് പാണ്ഡ്യ.
പഞ്ചാബിനെതിരായ മത്സരത്തിൽ 9 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയമായിരുന്നു മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈക്കായി സൂര്യകുമാർ യാദവാണ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്.
സൂര്യ മത്സരത്തിൽ 53 പന്തുകളിൽ 78 റൺസ്...
അശുതോഷിന്‍റെ അവിശ്വസിനീയ പോരാട്ടം വിഫലം. തിരിച്ചുവരവുമായി മുംബൈ. 9 റണ്‍സ് വിജയം.
പഞ്ചാബ് കിങ്സിനെതീരായ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ 9 റൺസിന്റെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. മുംബൈക്കായി മത്സരത്തിൽ ബാറ്റിംഗിൽ തിളങ്ങിയത് സൂര്യകുമാർ യാദവായിരുന്നു.
ബോളിംഗിൽ പേസർമാരായ ജസ്പ്രീത്...
ഇമ്പാക്ട് പ്ലയർ നിയമം ഓൾറൗണ്ടർമാരെ ഇല്ലാതാക്കുന്നു. വിമർശനവുമായി രോഹിത് ശർമ.
കഴിഞ്ഞ സമയങ്ങളിൽ ഐപിഎൽ വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോയിട്ടുള്ളത്. ഇതിൽ വിപ്ലവകരമായ മാറ്റം തന്നെ സൃഷ്ടിച്ച ഒന്നായിരുന്നു ഇമ്പാക്ട് പ്ലെയർ നിയമം. പക്ഷേ ഈ നിയമത്തിനെതിരെ ഒരുപാട് വിമർശനങ്ങൾ ഉയരുകയുണ്ടായി.
പലപ്പോഴും ഇമ്പാക്ട് പ്ലെയർ നിയമം...
സഞ്ജുവും കാർത്തിക്കുമല്ല, ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പർ അവനാണ്.
2024 ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ ക്യാമ്പയിൻ ആരംഭിക്കുന്നത് ജൂൺ 5നാണ്. 11 വർഷങ്ങൾക്ക് ശേഷം മറ്റൊരു ഐസിസി ട്രോഫി എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇത്തവണത്തെ ലോകകപ്പിന് ഇറങ്ങുന്നത്. എന്നാൽ ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിനെ...
വേറെ വിക്കറ്റ് കീപ്പറെ നോക്കണ്ട, ലോകകപ്പിനായി റിഷഭ് പന്ത് റെഡി. പിന്തുണ നൽകി പീറ്റേഴ്സൺ.
ഇന്ത്യക്കായി ട്വന്റി20 ലോകകപ്പ് കളിക്കാൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് തയ്യാറാവുകയാണ് എന്ന് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ. 2024 ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിക്കുന്നതോ ടുകൂടി പന്ത് പൂർണ്ണമായും...
“ഐപിഎല്ലിൽ കളിച്ചിട്ട് മുസ്തഫിസൂറിന് ഒന്നും കിട്ടാനില്ല. അവനെ തിരിച്ചു വിളിക്കുന്നു”- തീരുമാനവുമായി ബിസിബി.
ഇന്ത്യൻ പ്രീമിയർ ലീഗിനെതിരെ വിവാദ പരാമർശവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ചെയർമാൻ ജലാൽ യൂനിസ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സ് താരം മുസ്തഫിസൂർ റഹ്മാന്റെ പങ്കാളിത്തം സംബന്ധിച്ചുള്ള വിശകലനത്തിലാണ് യൂനിസ്...
“സഞ്ജു കാട്ടിയത് വലിയ പിഴവ്.. കളി തോറ്റിരുന്നെങ്കിൽ സഞ്ജുവിന്റെ കാര്യം തീർന്നേനെ “- ഹർഭജൻ പറയുന്നു..
കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കിയതോടെ പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് ടീം. ആവേശകരമായ മത്സരത്തിൽ 2 വിക്കറ്റുകൾക്കായിരുന്നു രാജസ്ഥാന്റെ വിജയം.
കൊൽക്കത്തയുടെ തട്ടകമായ ഈഡൻ ഗാർഡൻസിൽ...
കൊൽക്കത്തയുടെ പരാജയം, ബോൾ നിർമാതാക്കൾക്കെതിരെ ഗംഭീർ രംഗത്ത്.
2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ നടന്നിട്ടുള്ളത് ആവേശകരമായ പോരാട്ടങ്ങൾ തന്നെയാണ്. ഐപിഎൽ സീസണിന്റെ തുടക്കത്തിൽ തന്നെ വലിയ രീതിയിൽ റണ്ണൊഴുക്ക് ഉണ്ടാവുകയുണ്ടായി. പല മത്സരങ്ങളിലും ബോളർമാർക്ക് ആനുകൂല്യം ലഭിക്കാത്ത സാഹചര്യവും പിച്ചിലും...
സമ്പൂർണ ഗുജറാത്ത് വധം. 9 ഓവറുകളിൽ വിജയം നേടി ഡൽഹി. ഹീറോകളായി മുകേഷും ഇഷാന്തും.
ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ മത്സരത്തിൽ ഒരു കൂറ്റൻ വിജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. മത്സരത്തിൽ ബോളിങ്ങിലും ബാറ്റിങ്ങിലും സമ്പൂർണ്ണ ആധിപത്യം നേടിയെടുത്താണ് ഡൽഹി വിജയം സ്വന്തമാക്കിയത്. 6 വിക്കറ്റുകളുടെ വിജയമാണ് ഡൽഹി മത്സരത്തിൽ...
“ബട്ലർ കളി ജയിപ്പിച്ചില്ലായിരുന്നെങ്കിൽ ഞാൻ അത്ഭുതപ്പെട്ടേനെ”- പ്രശസയുമായി ബെൻ സ്റ്റോക്സ്.
രാജസ്ഥാൻ റോയൽസിന്റെ കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ ജോസ് ബട്ലറുടെ ഒരു അമാനുഷിക ഇന്നിങ്സ് തന്നെയാണ് കാണാൻ സാധിച്ചത്. മത്സരത്തിൽ രാജസ്ഥാൻ എല്ലാവിധത്തിലും പരാജയപ്പെട്ടു നിന്ന സാഹചര്യത്തിൽ നിന്നാണ് ജോസ് ബട്ലർ കിടിലൻ വെടിക്കെട്ടുമായി ടീമിനെ...
ഹർദിക് പാണ്ഡ്യയെ ലോകകപ്പിൽ നിന്ന് പുറത്തേക്ക്? രോഹിതുമായി കൂടിയാലോചിച്ച് അഗാർക്കാർ.
2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം പ്രശ്നങ്ങൾ നേരിടുന്ന താരം മുംബൈ നായകൻ ഹർദിക് പാണ്ഡ്യയാണ്. തന്റെ ടീമിനെ മികച്ച രീതിയിൽ നയിക്കാൻ പാണ്ഡ്യയ്ക്ക് കഴിഞ്ഞ മത്സരങ്ങളിൽ സാധിച്ചിരുന്നില്ല. മാത്രമല്ല വ്യക്തിപരമായ പ്രകടനങ്ങളിലും...