IPL 2025

Read the Latest IPL 2025 Malayalam news from Sportsfan

IPL 2021 : റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ വിജയം തട്ടിപറിച്ചെടുത്തു. ഹൈദരബാദിനു 6 റണ്‍സ് തോല്‍വി

ഐപിഎല്ലിലെ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് രണ്ടാം വിജയം. സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെ 6 റണ്ണിനായിരുന്നു വിജയം. 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരബാദിനു നിശ്ചിത 20 ഓവറില്‍ 143 റണ്‍സില്‍ എത്താനേ സാധിച്ചുള്ളു....

IPL 2021 : പുറത്തായതിന്‍റെ ദേഷ്യം കസേരയില്‍ തീര്‍ത്തു. വീരാട് കോഹ്ലി ശാന്തനല്ലാ

ഐപിഎല്ലില്‍ നടന്ന സണ്‍റൈസേഴ്സ് ഹൈദരബാദ് - റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പോരാട്ടത്തില്‍ രസകരമായ കാര്യമുണ്ടായി. മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരബാദ് ബാംഗ്ലൂരിനെ ബാറ്റിംഗിനയക്കുകയായിരുന്നു. സ്ലോ പിച്ചില്‍ വളരെ ദുഷ്കരമായാണ് റണ്‍സുകള്‍ പിറന്നത്. സ്പിന്നര്‍മാര്‍...

അവിശ്വസിനീയ തിരിച്ചു വരവ്. മുംബൈ ഇന്ത്യന്‍സിനു ആദ്യ വിജയം.

അവിശ്വസിനീയ തിരിച്ചു വരവ് നടത്തിയ മുംബൈ ഇന്ത്യന്‍സിനു ഐപിഎല്ലിലെ ആദ്യ വിജയം സ്വന്തമാക്കി. 153 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഒരു ഘട്ടത്തില്‍ വിജയിക്കുമെന്ന് തോന്നിയെങ്കിലും തകര്‍പ്പന്‍ ബോളിംഗ് പ്രകടനവുമായി...

രാജസ്ഥാന്‍ റോയല്‍സിനു തിരിച്ചടി.ബെന്‍ സ്റ്റോക്ക്സ് ഐപിഎല്ലില്‍ നിന്നും പുറത്ത്.

രാജസ്ഥാന്‍ റോയല്‍സിന്‍റെ സൂപ്പര്‍ താരം ബെന്‍ സ്റ്റോക്ക്സിനു ഐപിഎല്‍ ടൂര്‍ണമെന്‍റ് നഷ്ടമാകും. പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ ക്രിസ് ഗെയ്ലിന്‍റെ ക്യാച്ചെടുക്കുന്നതിനിടെ സംഭവിച്ച പരിക്കാണ് താരത്തിനു വിനയായത്. ക്യാച്ചെടുത്തതിനു ശേഷം ഇടംകൈയ്യില്‍ വേദനെയെ തുടര്‍ന്ന് ഡഗൗട്ടില്‍...

IPL 2021 : സഞ്ചു സാംസണ്‍ ശരിയായ കാര്യമാണോ ചെയ്തത് ?

2 ബോളില്‍ നിന്നും 5 റണ്‍. ഒരുവശത്ത് തകര്‍പ്പന്‍ ടച്ചില്‍ കളിക്കുന്ന സഞ്ചു സാംസണ്‍. മറുവശത്ത് ഐപിഎല്ലിലെ കോടിപതിയായ ക്രിസ് മോറിസ്‌. അര്‍ഷദീപിന്‍റെ അഞ്ചാം പന്ത് ലോങ്ങ് ഓഫിലേക്കാണ് അടിച്ചത്. സിംഗളിനായി ക്രിസ്...

ആ കൊയിന്‍ എനിക്കു വേണം. അത് ഞാനെങ്ങെടുക്കുവാ.

ഐപിഎല്ലില്‍ ഇതാദ്യമായി ഒരു മലയാളി അരങ്ങേറ്റം കുറിക്കുന്ന കാഴ്ച്ചയാണ് പഞ്ചാബ് കിംഗ്സ് - രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ കണ്ടത്. ആദ്യ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയെങ്കിലും അവസാന പന്തില്‍ ടീമിനെ വിജയത്തിലെത്തിക്കാന്‍ സഞ്ചു...

സഞ്ചു സാംസണിന്‍റെ സെഞ്ചുറി പാഴായി. അവസാന ഓവറില്‍ പഞ്ചാബിനു വിജയം.

ക്യാപ്റ്റനായ കന്നി മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സഞ്ചു സാംസണിനു സാധിച്ചില്ലാ. അവസാന പന്ത് വരെ ആവേശം നീണ്ടു നിന്ന മത്സരത്തില്‍ 4 റണ്ണിനായിരുന്നു പഞ്ചാബിന്‍റെ വിജയം. അവസാന...

ഇത് എന്തൊരു ആക്ഷന്‍. വെറേറ്റി ബോളിംഗുമായി പരാഗ്

രാജസ്ഥാന്‍ റോയല്‍സിന്‍റെ അസം താരമാണ് റിയാന്‍ പരാഗ്. 19 വയസ്സുകാരനായ താരത്തിനു അധികം തവണ ബോളിംഗ് ചെയ്യാന്‍ അധികം തവണ അവസരം ലഭിച്ചട്ടില്ലാ. എന്നാല്‍ സഞ്ചു സാംസണ്‍ ക്യാപ്റ്റനായ ആദ്യ മത്സരത്തില്‍ പരാഗിനു...

ധോണിക്ക് നിര്‍ദ്ദേശവുമായി മുന്‍ ഇന്ത്യന്‍ താരം.

ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ റണ്ണൊന്നുമെടുക്കാതെയാണ് മഹേന്ദ്ര സിങ്ങ് ധോണി ആവേശ് ഖാന്‍റെ പന്തില്‍ ബോള്‍ഡായത്. ഏഴാം നമ്പര്‍ ബാറ്റസ്മാനായി ഇറങ്ങി 2 പന്തുകള്‍ മാത്രമാണ് ധോണി നേരിട്ടത്. ഇപ്പോഴിതാ ധോണിക്ക് നിര്‍ദ്ദേശവുമായി എത്തിയിരിക്കുകയാണ്...

IPL 2021: ഫിനിഷിങ്ങ് ശരിയായില്ലാ. ഹൈദരബാദിനു 10 റണ്‍ തോല്‍വി.

സണ്‍റൈസേഴ്സ് ഹൈദരബാദിനെ 10 റണ്ണിനു തോല്‍പ്പിച്ചു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്‍ ടൂര്‍ണമെന്‍റ് ആരംഭിച്ചു. നിതീഷ് റാണ, രാഹുല്‍ ത്രിപാഠി എന്നിവരുടെ അര്‍ദ്ധസെഞ്ചുറി മികവില്‍ 188 റണ്‍സ് വിജയലക്ഷ്യം മുന്നില്‍വച്ചപ്പോള്‍ ഹൈദരബാദിനു നിശ്ചിത...

IPL 2021 : ആരാധകരുടെ മനം കവര്‍ന്ന് ശുഭ്മാന്‍ ഗില്‍. നടരാജനെ വരവേറ്റത് നോലുക്ക് സിക്സുമായി.

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരം എന്ന വിശേഷണമുള്ള താരമാണ് ശുഭ്മാന്‍ ഗില്‍. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ ഓപ്പണറായ ഗില്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെയും വിശ്വസ്തനായ താരമാണ്. 2021 ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്...

IPL 2021 : തോല്‍വിക്ക് പിന്നാലെ അടുത്ത തിരിച്ചടി. ധോണിക്ക് പിഴ ശിക്ഷ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ആദ്യ മത്സരത്തിനു ശേഷം ക്യാപ്റ്റന്‍ ധോണിക്ക് പിഴ ശിക്ഷ. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തില്‍ 7 വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് പരാജയപ്പെട്ടത്. ചെന്നൈ സൂപ്പര്‍...
Shikhar Dhawan and Prithvi Shaw

IPL 2021 : ബോളിംഗിനും ഫീല്‍ഡിങ്ങിനും സ്പാര്‍ക്ക് ഇല്ലാ. ഡല്‍ഹി ക്യാപിറ്റല്‍സിനു വിജയം.

ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം ശിഖാര്‍ ധവാന്‍റെയും - പ്രത്വി ഷായുടേയും ബാറ്റിംഗ് മികവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് അടിച്ചെടുത്തു. 18.4ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ വിജയം....

IPL 2021 : ഏറ്റവും മികച്ച ഫീല്‍ഡറില്‍ നിന്നും മോശത്തിലേക്ക്. കണക്കുകള്‍ ഇങ്ങനെ.

ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് വീരാട് കോഹ്ലി. അര്‍ദ്ധാവസരം പോലും കൈപിടിയിലൊതുക്കുന്ന വീരാട് കോഹ്ലി മറ്റുള്ള താരങ്ങള്‍ക്ക് ഒരു മാതൃകയാണ്. എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി സിംപിള്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുന്നത് ആരാധകര്‍ക്ക് ആശങ്ക...

IPL 2021 : ഐപിഎല്‍ ചരിത്രത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഇതാദ്യം. ഹര്‍ഷല്‍ പട്ടേല്‍ ഹീറോ

2021 ഐപിഎല്ലിന്‍റെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വിജയം. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ മറികടക്കുകയായിരുന്നു. നാലോവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി...