സഞ്ജുവിന്റെ പിന്മുറക്കാരാകാൻ രണ്ട് മലയാളി താരങ്ങളെ കൂടി ടീമിലെത്തിച്ച് രാജസ്ഥാൻ
ഇന്നലെ നടന്ന ഐപിഎൽ മിനി ലേലത്തില്‍ 2 മലയാളി താരങ്ങളെ സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. ആദ്യഘട്ടത്തിൽ മലയാളി താരങ്ങളെ വിളിച്ചപ്പോൾ ആരും വാങ്ങിയില്ല. എന്നാൽ രണ്ടാംഘട്ടത്തിൽ രാജസ്ഥാൻ റോയൽസ് രണ്ട് മലയാളി താരങ്ങളെ...
ജാമിസണ് പകരം സൂപ്പർ താരത്തെ സ്വന്തമാക്കി ധോണിപ്പട. ബോളിങ്ങിൽ ശക്തികൂട്ടി ചെന്നൈ
ഐപിഎൽ 2023ന് മുൻപ് പരിക്കേറ്റ തങ്ങളുടെ സൂപ്പർ ബോളർ കയ്ൽ ജാമിസണ് പകരക്കാരനെ നിശ്ചയിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്. ദക്ഷിണാഫ്രിക്കയുടെ ഫാസ്റ്റ് ബോളർ സീസാണ്ടാ മഗാലയാണ് 2023ലെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിൽ...
ഓരോ വർഷം കഴിയുമ്പോളും സഞ്ജു അത്ഭുതപെടുത്തുന്നു. വൻ പ്രശംസയുമായി ഇംഗ്ലണ്ട് താരം.
ഐപിഎല്ലിലെ രാജസ്ഥാൻ റോയൽസ് ടീം നായകൻ സഞ്ജു സാംസനെ അങ്ങേയറ്റം പ്രശംസിച്ചുകൊണ്ട് ഇംഗ്ലണ്ട് താരം ജോ റൂട്ട്. നിലവിൽ രാജസ്ഥാൻ ടീമംഗമായ ജോ റൂട്ട് സഞ്ജു സാംസണിന്റെ മൈതാനത്തെ മികവിനെയാണ് പ്രശംസിച്ചത്. സഞ്ജു...
സ്റ്റാർ ഓൾറൌണ്ടർ പുറത്ത്. വീണ്ടും കൊൽക്കത്ത ടീമിൽ നിന്നും താരങ്ങളുടെ കൊഴിഞ്ഞുപോക്ക്.
2023 ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ ആദ്യ മത്സരത്തിലെ പരാജയത്തിനുശേഷം കൊൽക്കത്ത നൈറ്റ് റൈഡഴ്സിന് വീണ്ടും തിരിച്ചടി. കൊൽക്കത്തയുടെ സ്റ്റാർ ഓൾറൗണ്ടറായ ബംഗ്ലാദേശ് താരം ഷക്കീബ് അൽ ഹസൻ ഇത്തവണത്തെ ഐപിഎല്ലിൽ കളിക്കില്ല എന്ന...
സീനിയര്‍ താരങ്ങള്‍ മുന്നോട്ട് വരണം. തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മ്മ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മുംബൈ ഇന്ത്യന്‍സിനു പരാജയം. ക്ലാസിക്ക് പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഏഴു വിക്കറ്റിനാണ് മുംബൈ പരാജയം ഏറ്റു വാങ്ങിയത്. മത്സരത്തില്‍ മധ്യനിരയുടെ വീഴ്‌ച്ചയും ബോളിംഗിലെ...
ആവേശ വിജയത്തിനു പിന്നാലെ സഞ്ചുവിന് പിഴ ശിക്ഷ വിധിച്ചു.
ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന പോരാട്ടത്തില്‍ രാജസ്ഥാന് വിജയം. അവസാന പന്ത് വരെ ആവേശം നീണ്ടു നിന്ന മത്സരത്തില്‍ 3 റണ്‍സിനായിരുന്നു ചെന്നൈക്കെതിരെ രാജസ്ഥാന്‍റെ വിജയം. അവസാന പന്തില്‍ 5 റണ്‍ വേണമെന്നിരിക്കെ ധോണിക്ക്...
മറുപടി വാ കൊണ്ടല്ല, ബാറ്റുകൊണ്ട്. സഞ്ചു ചെയ്തത് ഇങ്ങനെ
ഇന്ത്യൻ ക്രിക്കറ്റിൽ തന്റെ ശാന്തത കൊണ്ട് ഒരു പേര് സൃഷ്ടിച്ച വ്യക്തിയാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി. പലരും ഇപ്പോൾ സഞ്ജു സാംസനെ മഹേന്ദ്ര സിംഗ് ധോണിയുമായി താരതമ്യം ചെയ്യാറുണ്ട്....
അന്ന് ട്രയല്‍സില്‍ ബാറ്റ് ചെയ്തപോലെ പിന്നീട് ഒരിക്കലും ഞാന്‍ ബാറ്റ് ചെയ്തട്ടില്ലാ ; ട്രയല്‍സിലെ സംഭവം വെളിപ്പെടുത്തി സഞ്ചു...
രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവും കൂടുതല്‍ മത്സരവും ഏറ്റവും കൂടുതല്‍ റണ്‍സും നേടിയ താരമാണ് സഞ്ചു സാംസണ്‍. 2012 ല്‍ കൊല്‍ക്കത്തയിലൂടെയാണ് സഞ്ചു സാംസണ്‍ ഐപിഎല്ലില്‍ എത്തുന്നത്. എന്നാല്‍ സീസണില്‍ താരത്തിനു കളിക്കാനായില്ലാ. അടുത്ത...
ഇതുവരെ കേമൻമാർ സഞ്ജുവും ധോണിയും. 2023 ഐപിഎല്ലിന്റെ ആദ്യ പകുതി ഇങ്ങനെ.
2023 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ റൗണ്ടിലെ പകുതി മത്സരങ്ങൾ അവസാനിച്ചിരിക്കുകയാണ്. എല്ലാ ടീമുകളും ഇതുവരെ 7 മത്സരങ്ങൾ വീതം കളിച്ചിട്ടുണ്ട്. 7 മത്സരങ്ങളിൽ 5 മത്സരങ്ങൾ വിജയിച്ച ചെന്നൈ സൂപ്പർ കിംഗ്സാണ്...
പിച്ചിന്റെ സാഹചര്യങ്ങൾ ചതിച്ചു. പരാജയത്തിന്റെ കാരണങ്ങൾ എണ്ണിപറഞ്ഞ് സഞ്ജു സാംസൺ.
മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ അപ്രതീക്ഷിതമായ ഒരു പരാജയമായിരുന്നു രാജസ്ഥാനെ തേടിയെത്തിയത്. മത്സരത്തിൽ 212 എന്ന കൂറ്റൻ സ്കോർ നേടിയിട്ടും മുംബൈ ഇന്ത്യൻസ് ബാറ്റർമാരെ പിടിച്ചു കെട്ടാൻ രാജസ്ഥാന് സാധിച്ചില്ല. മത്സരത്തിൽ 6 വിക്കറ്റുകളുടെ...
ഭയക്കണം ഇവനെ, മുംബൈയെ തേച്ചോട്ടിച്ച ജൂനിയർ മലിംഗ. അവസാന ഓവറുകളിലെ വിശ്വസ്തന്‍.
ഒരുപാട് വർഷത്തോളം ഇന്ത്യൻ പ്രീമിയർ ലീഗിൽ ലോകോത്തര ബാറ്റർമാരെ വിറപ്പിച്ച ബോളറായിരുന്നു ലസിത് മലിംഗ. മലിംഗയുടെ സ്ലിങ്ങിങ് ആക്ഷനിൽ വരുന്ന യോർക്കറുകൾ ഇന്നും ബാറ്റർമാർക്ക് പേടിസ്വപ്നമാണ്. എന്നാൽ മലിംഗ വിരമിച്ചതിനു ശേഷം ഇന്ത്യൻ...
രാജസ്ഥാന് ഇന്ന് ജീവൻമരണ പോരാട്ടം. പ്ലേയോഫ് സ്വപ്നം കണ്ട് രാജസ്ഥാന്‍ ഇന്നിറങ്ങുന്നു.
സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസിന് ഇന്ന് നിർണായക മത്സരം. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 56ആം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് രാജസ്ഥാൻ റോയൽസ് നേരിടുന്നത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ 7.30നാണ് മത്സരം നടക്കുന്നത്....
അർജുൻ ടെണ്ടുൽക്കറെ നായ കടിച്ചു. ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തുവിട്ടത് വീഡിയോയിലൂടെ.
മുംബൈ ഇന്ത്യൻസിന്റെ സ്റ്റാർ പേസർ അർജുൻ തെണ്ടുൽക്കറെ നായ കടിച്ചതായി റിപ്പോർട്ട്. മുംബൈയുടെ സീസണിലെ ലക്നൗ സൂപ്പർ ജെയന്റ്സിനെതിരായ മത്സരത്തിനു മുൻപാണ് അർജുൻ ടെണ്ടുൽക്കറെ നായ കടിച്ചിരിക്കുന്നത്. അതിനാൽ തന്നെ മത്സരത്തിൽ അർജുൻ...
അടുത്ത സീസൺ കളിച്ചാലും ഇല്ലെങ്കിലും ഞാൻ ചെന്നൈയ്‌ക്കൊപ്പം തന്നെ ഉണ്ടാവും. വികാരഭരിതനായി ധോണി.
2023 ഐപിഎല്ലിലെ ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 15 റൺസിന്റെ വിജയമാണ് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്. ഈ വിജയത്തോടെ ചെന്നൈ നേരിട്ട് ഐപിഎല്ലിന്റെ ഫൈനലിൽ എത്തിയിട്ടുണ്ട്. ചെന്നൈക്കായി ഋതുരാജ് ആയിരുന്നു ആദ്യ...
സഞ്ജു മോശം ക്യാപ്റ്റൻ, അടുത്ത സീസണിൽ ബട്ലറെ രാജസ്ഥാൻ നായകനാക്കണം. വോൺ പറയുന്നു.
ഇത്തവണത്തെ ഐപിഎല്ലിൽ വലിയ പ്രതീക്ഷകളോടെയെത്തി ഒന്നുമാവാതെ പോയ കഥയാണ് രാജസ്ഥാൻ റോയൽസിന്റേത്. വളരെ മികച്ച ഒരു ടീം കയ്യിലുണ്ടായിട്ടും വേണ്ട രീതിയിൽ അത് ഉപയോഗിക്കാനോ പ്ലേയോഫിൽ സ്ഥാനം കണ്ടെത്താനോ രാജസ്ഥാന് സാധിച്ചില്ല. ആദ്യ...