ROMAL JOSEPH

Sports Enthusiast. Love Cricket. Play Football. Speak Sports

ക്യാപ്റ്റന്‍ ബ്രില്യന്‍റ്. തകര്‍പ്പന്‍ റെക്കോഡില്‍ മഹേന്ദ്ര സിംഗ് ധോണിക്കൊപ്പം

അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്നാം ടി20 മത്സരവും വിജയിച്ച് ടീം ഇന്ത്യ സമ്പൂര്‍ണ്ണ പരമ്പര വിജയം സ്വന്തമാക്കി. ചിന്നസ്വാമിയില്‍ നടന്ന പോരാട്ടത്തില്‍ രണ്ട് സൂപ്പര്‍ ഓവറുകള്‍ക്ക് ശേഷമാണ് വിജയിയെ കണ്ടെത്തിയത്. മൂന്നാം മത്സരത്തിലും വിജയത്തോടെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് രോഹിത് ശര്‍മ്മ നേടിയത്. 2022...

അതിനുള്ള ധൈര്യം ഒന്നും സെലക്ടര്‍മാര്‍ക്കില്ലാ. അഫ്ഗാന്‍ ടി20 സെലക്ഷനില്‍ പ്രതികരണവുമായി ആകാശ് ചോപ്ര.

അഫ്ഗാനെതിരെയുള്ള ടി20 സ്ക്വാഡ് പ്രഖ്യാപനത്തിനു പിന്നാലെ വലിയ വാദവുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ജനുവരി 11 മുതലാണ് ടി20 പരമ്പര ആരംഭിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷം സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ഇന്ത്യന്‍ ടി20...

പറത്തിയത് 12 സിക്സുകള്‍. അതിവേഗ സെഞ്ചുറിയുമായി റിയാന്‍ പരാഗ്. റെക്കോഡ് ലിസ്റ്റില്‍ രണ്ടാമന്‍.

രഞ്ജി ട്രോഫി ടൂര്‍ണമെന്‍റില്‍ റെക്കോഡുമായി യുവതാരം റിയാന്‍ പരാഗ്. ചത്തിസ്ഗഡുമായുള്ള പോരാട്ടത്തില്‍ അതിവേഗ സെഞ്ചുറിക്ക് പിന്നാലെയാണ് അസം ക്യാപ്റ്റന്‍ റെക്കോഡ് ബുക്കില്‍ ഇടം നേടിയത്. മത്സരത്തില്‍ 56 ബോളിലാണ് റിയാന്‍ പരാഗ് സെഞ്ചുറി നേടിയത്. രഞ്ജി ട്രോഫി ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും...

9 ല്‍ 7 തവണെയും അങ്ങനെ സംഭവിച്ചു. സച്ചിന്‍റെ റെക്കോഡിനൊപ്പമെത്തി വിരാട് കോഹ്ലി.

ഏകദിന ലോകകപ്പില്‍ നെതര്‍ലണ്ടിനെതിരെയുള്ള പോരാട്ടത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് വിരാട് കോഹ്ലി കാഴ്ച്ചവച്ചത്. മൂന്നാമനായി ക്രീസില്‍ എത്തിയ വിരാട് കോഹ്ലി, ഒരു മികച്ച അര്‍ധസെഞ്ചുറി നേടി. 56 പന്തില്‍ 51 റണ്‍സാണ് വിരാട് കോഹ്ലി നേടിയത്. 5 ഫോറും 1 സിക്സും...

ഈ ഇന്ത്യൻ ടീം, 2007ലെ ഓസ്ട്രേലിയൻ ടീമിനൊപ്പമെത്തുമോ? ഹർഭജനും ഉത്തപ്പയും പറയുന്നു.

2023 ഏകദിന ലോകകപ്പിൽ ഇതുവരെ വളരെ മികച്ച പ്രകടനങ്ങളാണ് ഇന്ത്യൻ ടീം കാഴ്ച വച്ചിരിക്കുന്നത്. ടൂർണമെന്റിന്റെ ലീഗ് സ്റ്റേജിലെ 8 മത്സരങ്ങളിലും തുടർച്ചയായി വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ടൂർണമെന്റിൽ പരാജയമറിയാത്ത ഒരേ ഒരു ടീമാണ് ഇന്ത്യ. എതിർ ടീമുകൾക്ക്...

ഒളിമ്പിക്സിൽ ക്രിക്കറ്റ്‌ ഉൾപെടുത്താൻ കാരണം വിരാട് കോഹ്ലി. ഒളിമ്പിക്സ് ഡയറക്ടറുടെ ഞെട്ടിക്കുന്ന പ്രസ്താവന.

128 വർഷങ്ങളുടെ വലിയ ഇടവേളക്ക് ശേഷമാണ് ക്രിക്കറ്റ് ഒളിമ്പിക്സിലേക്ക് തിരികെയെത്തുന്നത്. തിങ്കളാഴ്ചയായിരുന്നു 2028 ലോസ് എയ്ഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റിനെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്റർനാഷണൽ ഒളിമ്പിക്സ് കമ്മിറ്റി നടത്തിയത്. ഇതിനുശേഷം വലിയ ആവേശത്തിൽ തന്നെയാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരൊക്കെയും. തങ്ങളുടെ...