Joyal Kurian

റെക്കോർഡുകൾ കാറ്റിൽ പറത്തി രോഹിത് വെടിക്കെട്ട്. വില്യംസന്റെ റെക്കോർഡ് പഴങ്കഥയാക്കി.

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഒരു വമ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ. ലോകകപ്പിന്റെ ഒരു എഡിഷനിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കുന്ന നായകൻ എന്ന റെക്കോർഡ് ആണ് രോഹിത് സ്വന്തമാക്കിയത്. ലോകകപ്പിന്റെ ഈ എഡിഷനിൽ 11...

ഇന്ത്യ ഭയക്കുന്ന ഒരേ ഒരു ടീം ന്യൂസീലാൻഡാണ്. ഇന്ത്യയെ കിവികൾക്ക് പരാജയപ്പെടുത്താമെന്ന് ടെയ്ലർ.

2023 ഏകദിന ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പൂർണ്ണമായ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ സെമിഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. 9 മത്സരങ്ങളിലും വിജയം നേടി ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമി പോരാട്ടത്തിന് എത്തുന്നത്. എന്നാൽ സെമിയിൽ, എന്നെന്നും ഇന്ത്യയ്ക്ക് ഭീഷണിയായിട്ടുള്ള ന്യൂസിലാൻഡാണ് എതിരാളികൾ. ബുധനാഴ്ച...

9ൽ 9ന്റെ വിജയത്തിളക്കം. ഡച്ചുപടയെയും തകർത്ത് ഇന്ത്യ സെമിഫൈനലിലേക്ക്. 160 റൺസിന്റെ വിജയം.

നെതർലാൻഡ്സിനെതിരായ തങ്ങളുടെ അവസാന ലീഗ് മത്സരത്തിലും കൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യ. ഏകപക്ഷീയമായ മത്സരത്തിൽ 160 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയുടെ ഈ ലോകകപ്പിലെ തുടർച്ചയായ ഒമ്പതാം വിജയമാണ് മത്സരത്തിൽ പിറന്നത്. ഇന്ത്യക്കായി മത്സരത്തിൽ ബാറ്റിംഗിൽ തിളങ്ങിയത് കെഎൽ...

സച്ചിനേയും കോഹ്ലിയേയും റെക്കോർഡിന്റെ പേരിൽ താരതമ്യം ചെയ്യരുത്. ക്രിക്കറ്റിൽ മാറ്റങ്ങൾ വന്നെന്ന് എബിഡി.

ഏകദിന ക്രിക്കറ്റിൽ സച്ചിൻ ടെണ്ടുൽക്കറുടെ സെഞ്ച്വറി റെക്കോർഡിനൊപ്പം എത്താൻ സാധിച്ചത് വിരാട് കോഹ്ലിയെ സംബന്ധിച്ച് വലിയ നേട്ടമാണ്. ഇതിഹാസ താരമായ സച്ചിൻ തന്റെ ഏകദിന കരിയറിൽ നേടിയ 49 സെഞ്ചുറികൾക്കൊപ്പം എത്തിയ വിരാടിനെ പ്രശംസിച്ച് മുൻ താരങ്ങളൊക്കെയും രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോൾ...

ഇന്ത്യയെ തകർക്കാൻ പറ്റിയ താരങ്ങൾ ഞങ്ങൾക്കുണ്ട്. ആത്മവിശ്വാസം പ്രകടിപ്പിച്ച് ഡച്ച് താരം.

ഇന്ത്യയുടെ ലീഗ് റൗണ്ടിലെ അവസാന മത്സരം നടക്കുന്നത് നെതർലൻഡ്സിനെതിരെയാണ്. ഞായറാഴ്ച ബാംഗ്ലൂർ സ്റ്റേഡിയത്തിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഈ ലോകകപ്പിൽ 8 മത്സരങ്ങൾ കളിച്ചപ്പോൾ എല്ലാ മത്സരങ്ങളിലും വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ നെതർലാൻഡ്സിനെ സംബന്ധിച്ച് ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ നടത്തിയ...

റാങ്കിനെപ്പറ്റി ചിന്തിക്കുന്നില്ല. ഇന്ത്യ കിരീടം നേടണം എന്ന ലക്ഷ്യമേ മുമ്പിലുള്ളൂവെന്ന് സിറാജ്.

നിലവിൽ ഇന്ത്യയുടെ പേസ് ബോളിംഗ് യൂണിറ്റ് അതിശക്തമായാണ് ഇതുവരെ ലോകകപ്പിൽ പ്രകടനങ്ങൾ കാഴ്ച വച്ചിരിക്കുന്നത്. ഇതിൽ പ്രധാനിയായ പേസറാണ് മുഹമ്മദ് സിറാജ്. ഐസിസിയുടെ ഏകദിന ബോളർമാരുടെ റാങ്കിങ്ങിൽ മുഹമ്മദ് സിറാജ് ഒന്നാം സ്ഥാനത്ത് എത്തുകയുണ്ടായി. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി നടത്തിയ...