ധോണിക്കും കോഹ്ലിക്കും കഴിഞ്ഞില്ലാ. തകര്‍പ്പന്‍ ക്യാപ്റ്റന്‍സി റെക്കോഡുമായി രോഹിത് ശര്‍മ്മ

rohit sharma and rishab pant

സൗത്താഫ്രിക്കന്‍ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ഗുവഹത്തിയില്‍ നടന്ന റണ്‍സൊഴുകിയ പിച്ചില്‍ 16 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. ഇന്ത്യ ഉയര്‍ത്തിയ 238 റണ്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന സൗത്താഫ്രിക്കക്ക് നിശ്ചിത 20 ഓവറില്‍ 221 റണ്‍സില്‍ എത്താനാണ് കഴിഞ്ഞത്.

കേരളത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ 8 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം മത്സരത്തിലെ വജയത്തോട ഒരു മത്സരം ശേഷിക്കേ ഇന്ത്യ സീരീസ് സ്വന്തമാക്കി. ഇതാദ്യമായാണ് ഇന്ത്യന്‍ ടീം സൗത്താഫ്രിക്കക്കെതിരെ സ്വന്തം മണ്ണില്‍ ടി20 പരമ്പര വിജയം നേടുന്നത്.

miller and virat kohli

ഇതിനു മുന്‍പ് 2015 ല്‍ ധോണിയും 2019 ല്‍ വിരാട് കോഹ്ലിയും 2022 ല്‍ റിഷഭ് പന്തും ടി20 പരമ്പരയില്‍ നയിച്ചെങ്കിലും വിജയിക്കാനായില്ലാ. ധോണിയുടെ കീഴില്‍ പരമ്പരയില്‍ തോല്‍വി വഴങ്ങിയപ്പോള്‍ മറ്റ് ക്യാപ്റ്റന്‍മാര്‍ സമനിലയിലായിരുന്നു. ഒടുവില്‍ രോഹിത് ശര്‍മ്മയുടെ കീഴില്‍ ഇന്ത്യന്‍ മണ്ണില്‍ ഒരു ടി20 പരമ്പര നേടി.

First T20I series win for India against South Africa at home

  • Lost 2-0 in 2015
  • Drew 1-1 in 2019
  • Drew 2-2 in 2022
  • Lead 2-0* in 2022
See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.
Scroll to Top