Admin

“ഇത്തവണ ടിവിയല്ല, ഫോണാവും പാകിസ്ഥാൻകാർ തല്ലിപൊട്ടിച്ചത്” പാകിസ്ഥാനെ ട്രോളി ഇർഫാൻ പത്താൻ.

ഓരോ ഇന്ത്യ-പാക് മത്സരത്തിലും വലിയ വാദങ്ങളുമായാണ് പാകിസ്ഥാൻ ആരാധകരും ക്രിക്കറ്റ് ബോർഡും ഇന്ത്യയുടെ മുൻപിലേക്ക് എത്തുന്നത്. വലിയ രീതിയിൽ വെല്ലുവിളികളും വാക്പോരുകളും നടത്താറുള്ള പാകിസ്ഥാൻ താരങ്ങൾ പല മത്സരങ്ങളിലും പരാജയപ്പെട്ടാണ് മടങ്ങാറുള്ളത്. ഇതേ അവസ്ഥ തന്നെയാണ് 2023 ഏഷ്യാകപ്പിലെ സൂപ്പർ...

സഞ്ജു ഏകദിന ലോകകപ്പിൽ കളിക്കണോ? സ്റ്റാർ സ്പോർട്സ് സർവ്വേയിൽ പ്രകമ്പനം.

ഇന്ത്യയുടെ ഏകദിന ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ചത് മുതൽ ഒരുപാട് വിമർശനങ്ങൾ ഉയരുന്നുണ്ട്. സഞ്ജു സാംസനെ ഇന്ത്യ സ്ക്വാഡിൽ ഉൾപ്പെടുത്താത്തതിനെതിരെയാണ് വലിയ രീതിയിലുള്ള വിമർശനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഏകദിന ക്രിക്കറ്റിൽ 55ന് മുകളിൽ ശരാശരിയുള്ള ബാറ്ററാണ്...

തിലക് വർമ്മയുടെ ഫിഫ്റ്റി നിഷേധിച്ചതിൽ യാതൊരു തെറ്റുമില്ല. ന്യായീകരണവുമായി ഹർഷ ഭോഗ്ലെ.

വെസ്റ്റിൻഡീസിനെതിരായ മൂന്നാം മത്സരത്തിൽ ഇന്ത്യ വിജയം നേടിയെങ്കിലും ഒരുപാട് വിമർശനങ്ങൾ നായകൻ ഹർദിക് പാണ്ഡ്യയ്ക്കെതിരെ പൊട്ടിപ്പുറപ്പെടുകയുണ്ടായി. മത്സരത്തിൽ യുവതാരം തിലക് വർമ്മയ്ക്ക് അർദ്ധ സെഞ്ച്വറി നിഷേധിച്ചതിനാണ് പാണ്ഡ്യയ്ക്കെതിരെ വലിയ ആക്രമണം ഉണ്ടായത്. മത്സരത്തിൽ അവസാന 2 ഓവറുകൾ ശേഷിക്കേ ഇന്ത്യക്ക് വിജയിക്കാൻ...

വെടിക്കെട്ട് ഇന്നിങ്സിന് പിന്നാലെ പൂരനെ പൂട്ടി ഐസിസി. കടുത്ത ശിക്ഷ, നിയമലംഘനം.

ഇന്ത്യക്കെതിരെ രണ്ടാം ട്വന്റി20യിൽ മികച്ച ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു വിൻഡീസ് താരം നിക്കോളാസ് പൂരൻ കാഴ്ചവെച്ചത്. എന്നാൽ മത്സരത്തിലെ ഈ വമ്പൻ പ്രകടനത്തിനുശേഷം വലിയ പിഴയാണ് പൂരനെ തേടി എത്തിയിരിക്കുന്നത്. മത്സരത്തിൽ നിയമലംഘനം നടത്തി എന്ന പേരിൽ മാച്ച് ഫിയുടെ...

ഇതുപോലൊരു മണ്ടൻ ക്യാപ്റ്റൻ. ചാഹലിന് ഓവർ നൽകാതെ ഇന്ത്യയെ തോൽപിച്ച ഹാർദിക്.

വിൻഡിസിനെതിരായ രണ്ടാം ട്വന്റി20യിലും വളരെ ദയനീയമായ പരാജയമാണ് ഇന്ത്യ നേരിട്ടത്. മത്സരത്തിൽ ഭൂരിഭാഗം സമയത്തും വെസ്റ്റിൻഡീസ് തന്നെയായിരുന്നു ആധിപത്യം നേടിയത്. എന്നാൽ ഒരു വമ്പൻ തിരിച്ചുവരവ് ഇന്ത്യ നടത്തുകയുണ്ടായി. 4 റൺസിനിടെ 4 വിക്കറ്റുകൾ കൊയ്ത് ഇന്ത്യ തങ്ങളുടെ പ്രതീക്ഷകൾ...

ട്രോഫി എന്റെ കയ്യിലല്ല തരേണ്ടത്, അവനാണ് അർഹൻ. വീണ്ടും ആരാധകഹൃദയം കവർന്ന് സഞ്ജു സാംസൺ.

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ 2-1ന്റെ തകർപ്പൻ വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചപ്പോൾ, രണ്ടാം മത്സരത്തിൽ വിൻഡീസിന്റെ തിരിച്ചുവരവാണ് കാണാൻ സാധിച്ചത്. എന്നാൽ മൂന്നാം മത്സരത്തിൽ എല്ലാ ഇന്ത്യൻ ബാറ്റർമാരും തങ്ങളുടെ കഴിവ് പുറത്തെടുത്തപ്പോൾ ഇന്ത്യ...