Home Blog Page 707

വിക്കറ്റ് നഷ്ടമായതോടെ ശാന്തത കൈവിട്ട് പൂജാര : കാണാം വീഡിയോ

ഇംഗ്ലണ്ടിനെതിരായ  ചെപ്പോക്കിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍  ആദ്യ ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യന്‍ ടീമിന്  നേരിടേണ്ടിവരുന്നത് കനത്ത ബാറ്റിംഗ് തകർച്ച . ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 578 റണ്‍സ് എന്ന പടുകൂറ്റൻ ടോട്ടൽ  പിന്തുടര്‍ന്നിറങ്ങിയ...

ബാറ്റിങ്ങിൽ നീ ഒരു പുലി തന്നെ : ഇരട്ട ശതകം നേടിയ ജോ റൂട്ടിനെ നേരിട്ട് വന്ന് അഭിനന്ദിച്ച്...

ഇന്ത്യക്കെതിരായ ചെപ്പോക്കിൽ നടക്കുന്ന  പരമ്പരയിലെ ആദ്യ  ക്രിക്കറ്റ് ടെസ്റ്റ്  ഇംഗ്ലണ്ട് ടീമിന് ബാറ്റിങ്ങിലൂടെ കാര്യങ്ങൾ എല്ലാം അനുകൂലമാക്കിയ ക്യാപ്റ്റന്‍ ജോ റൂട്ടിനെ നേരിട്ട് അഭിനന്ദിച്ച് ഇന്ത്യൻ  കോച്ച് രവി ശാസ്ത്രി. മൂന്നംദിനത്തിലെ  കളി ...

കോണ്‍ഗ്രസ് തെമ്മാടികള്‍ 130 കോടി ജനങ്ങളുടെ വികാരം വ്രണപ്പെടുത്തി : സച്ചിന്റെ ചിത്രത്തില്‍ കരിയോയില്‍ ഒഴിച്ച സംഭവത്തില്‍ രൂക്ഷ...

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെൻഡുൽക്കറുടെ ചിത്രത്തില്‍ കരി ഓയിലൊഴിച്ച  യൂത്ത്  കോണ്‍ഗ്രസ് നടപടിയില്‍  രൂക്ഷമായ ഭാഷയിൽ പ്രതിഷേധമറിയിച്ച് മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. കോണ്‍ഗ്രസ് തെമ്മാടികള്‍ 130 കോടി ഇന്ത്യക്കാരുടെ വികാരം വ്രണപ്പെടുത്തിയെന്ന് ...

കുൽദീപിനെ ചെപ്പോക്കിൽ കളിപ്പിക്കാഞ്ഞത് മണ്ടത്തരം : ഇന്ത്യൻ ടീമിനെ വിമർശിച്ച്‌ ഹർഭജൻ സിംഗ്

ഇന്ത്യ- ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍  ഇന്ത്യയുടെ പ്ലെയിങ് ഇലവനെ കുറിച്ചാണ് ക്രിക്കറ്റ്   ആരാധകർക്കിടയിൽ  ഏറെ ചർച്ച നടക്കുന്നത് . ചെപ്പോക്കിലെ ആദ്യ  ടെസ്റ്റിൽ ഇന്ത്യൻ ടീമിനൊപ്പം ഉണ്ടായിരുന്നിട്ടും കുൽദീപ് യാദവിന്‌ അവസരം...

അരങ്ങേറ്റ ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടി കെയ്ല്‍ മയേഴ്‌സ് : വിൻഡീസ് ടീമിന് ഐതിഹാസിക വിജയം

ബംഗ്ലാദേശിനെതിരായ ക്രിക്കറ്റ്  ടെസ്റ്റില്‍ ഐതിഹാസിക വിജയം  സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. രണ്ടാം ഇന്നിങ്‌സില്‍ 395 റൺസെന്ന പടുകൂറ്റൻ  വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 210 റണ്‍സുമായി...

ഇംഗ്ലണ്ട് ബൗളിങ്ങിന് മുൻപിൽ പതുങ്ങി ഇന്ത്യൻ ബാറ്റിംഗ് : മൂന്നാം ദിനം ഇന്ത്യക്ക് ഫോളോഓണ്‍ ഭീഷണി

ഇംഗ്ലണ്ടിനെതിരെ  നടക്കുന്ന ചെന്നൈയിലെ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഫോളോഓണ്‍ ഭീഷണി. ഇംഗ്ലണ്ട് ഉയർത്തിയ  ഒന്നാം ഇന്നിംഗ്സ്  സ്‌കോറായ 578 റണ്‍സ് പിന്തുടരുന്ന ഇന്ത്യ മൂന്നാംദിനം  കളി അവസാനിപ്പിക്കുമ്പോൾ    6 വിക്കറ്റ് നഷ്ടത്തിൽ  257 ...

രണ്ടാം ഇന്നിങ്സിൽ 298 റൺസിൽ പുറത്തായി പാകിസ്ഥാൻ : ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 370 റൺസ്

അപരാജിതനായി 115 റൺസ് നേടി മുഹമ്മദ് റിസ്വാൻ ബാറ്റിങ്ങിൽ  തിളങ്ങിയപ്പോൾ   298 റണ്‍സിന് പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് സ്കോർ അവസാനിച്ചു . നാലാം ദിനം മികച്ച ബൗളിംഗ് കാഴ്ചവെച്ചാണ് ദക്ഷിണാഫ്രിക്ക പാകിസ്താനെ പിടിച്ചു...

ഒരു ഐപിൽ ഫ്രാഞ്ചൈസിക്കും വേണ്ടാത്ത താരമെന്ന ചീത്തപ്പേര് : ഇത്തവണ ലേലത്തിന് പേര് രജിസ്റ്റർ ചെയ്യാതെ സൂപ്പർ താരം

ഏവരും ഏറെ ആകാംഷയോടെ  കാത്തിരിക്കുന്നത് അടുത്ത ഐപിൽ സീസൺ വേണ്ടിയാണ് .ഐപിഎല്ലിലെ പതിനാലാം സീസൺ മുന്നോടിയായി താരലേലം ഫെബ്രുവരി 18ന്  ചെന്നൈയിൽ നടക്കും .ലേലത്തിന് മുന്നോടിയായി  ചില താരങ്ങളെ നിലനിർത്തുവാനും ഒഴിവാക്കുവാനുമുള്ള  അവസരം...

ഇന്ത്യക്ക്‌ മുൻപിൽ വമ്പൻ ഒന്നാം ഇന്നിംഗ്സ് സ്‌കോറുമായി ഇംഗ്ലണ്ട് : ഓപ്പണർമാരെ തുടക്കത്തിലേ നഷ്ടമായി ടീം ഇന്ത്യ

ഇന്ത്യക്ക്  എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ തന്നെ ബാറ്റിംഗ് കരുത്ത്  വ്യക്തമാക്കി ഇംഗ്ലണ്ട് പട . ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍.  ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട്  ടീം പത്ത്...

ഐപിൽ താരലേലം 2021 : അർജുൻ ടെണ്ടുൽക്കർ ,ശ്രീശാന്ത് , ഹർഭജൻ എന്നിവർ പട്ടികയിൽ ഇടം നേടി

ഐപിഎല്ലിൽ വരാനിരിക്കുന്ന  പതിനാലാം സീസൺ മുന്നോടിയായുള്ള  താരലേലത്തിൽ 814 ഇന്ത്യൻ താരങ്ങളും 283 വിദേശ താരങ്ങളും പങ്കെടുക്കും .ഏഴ്  വർഷത്തെ നീണ്ട വിലക്ക് മാറിയെത്തുന്ന മലയാളിതാരം എസ് ശ്രീശാന്തിനെ 75 ലക്ഷംരൂപ അടിസ്ഥാന...

ബിഗ് ബാഷിൽ കിരീടം സ്വന്തമാക്കി സിഡ്നി സിക്സേഴ്സ് : നേടിയത് മൂന്നാം കിരീടം

പ്രമുഖ ഓസ്ട്രേലിയന്‍ ടി20 ലീഗായ ബിഗ്ബാഷ് ഫൈനലിൽ പെർത്ത് സ്കോർച്ചേഴ്സിനെ 27 റണ്‍സിന് മറികടന്ന്  സിഡ്നി സിക്സേഴ്സിന് കിരീടം ലീഗിന്റെ ചരിത്രത്തിൽ  ഇതിപ്പോൾ മൂന്നാം തവണയാണ് സിഡ്നി സിക്സേഴ്സ് ചാമ്പ്യന്മാരാകുന്നത്.  ടോസ് നഷ്ടപ്പെട്ട് ...

മിന്നും ബാറ്റിങ് ഫോം തുടർന്ന് റൂട്ട് :ബ്രാഡ്മാൻ ഒപ്പം അപൂർവ്വ നേട്ടവും സ്വന്തം പേരിലാക്കി

ഒരു കാലയളവിൽ സമകാലീന ക്രിക്കറ്റിലെ ബാറ്റിംഗ് വിസ്മയമെന്ന്  ഏവരും വിശേഷിപ്പിച്ച താരമാണ് ഇംഗ്ലണ്ട് താരം ജോ റൂട്ട് .സ്റ്റീവ് സ്മിത്തും വിരാട് കോലിയും കെയ്ന്‍ വില്യംസണും അടങ്ങുന്ന സമകാലീന ക്രിക്കറ്റിലെഫാബ് ഫോറിലെ നാലാമനായ...

ഇരട്ട സെഞ്ച്വറി പ്രകടനവുമായി ജോ റൂട്ട് : ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്സിൽ കുറ്റൻ സ്കോർ

നായകൻ  ജോ റൂട്ടിന്‍റെ ഡബിള്‍ സെഞ്ചുറിയുടെയും  ആൾറൗണ്ടർബെന്‍ സ്റ്റോക്സിന്‍റെ  വെടിക്കെട്ട്  അര്‍ധസെഞ്ചുറിയുടെയും മികവില്‍ ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോര്‍. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട്  ടീം എട്ട്...

ആ വിക്കറ്റ് എടുക്കരുതെന്ന് ഞാൻ മുഹമ്മദ്‌ ഷമിയോട് പറഞ്ഞിരുന്നു : വിരമിക്കലിന് പിന്നാലെ രസകരമായ സംഭവം വെളിപ്പെടുത്തി അശോക്...

കുറച്ച് ദിവസങ്ങൾ മുൻപാണ് മുൻ  ഇന്ത്യൻ താരം  അശോക് ദിന്‍ഡ  ക്രിക്കറ്റില്‍ നിന്ന് പൂർണ്ണമായും തന്റെ  വിരമിക്കൽ പ്രഖ്യാപിച്ചത് . ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനുവേണ്ടി ഏറ്റവും  കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ ബൗളറായിട്ടും...

സച്ചിന്റെ ട്വീറ്റിൽ പ്രതിഷേധം വർധിക്കുന്നു :സച്ചിന്റെ കട്ടൗട്ടില്‍ കരി ഓയില്‍ ഒഴിച്ച് പ്രതിഷേധം

കര്‍ഷക സമരത്തെ പിന്തുണച്ച വിദേശ സെലബ്രിറ്റികള്‍ക്കെതിരെ ട്വിറ്ററില്‍ കൂടി രൂക്ഷമായ  പ്രതികരണം നടത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുക്കര്‍ക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്.  കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സച്ചിന്‍റെ കട്ടൗട്ടില്‍ കരി...