Home Blog Page 679

ഡൽഹി നായകനായി റിഷാബ് പന്ത് : ഭാവി ഇന്ത്യൻ നായകനെന്ന് മുൻ ഇന്ത്യൻ താരങ്ങൾ – വാനോളം പ്രശംസിച്ച്‌...

ഐപിഎല്ലില്‍ ശ്രേയസ് അയ്യരുടെ അഭാവത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ  പുതിയ നായകനായി റിഷാബ് പന്ത് തിരഞ്ഞെടുക്കപ്പെട്ട വാർത്ത ക്രിക്കറ്റ് പ്രേമികളെ ഏറെ സന്തോഷിപ്പിച്ചുരുന്നു .താരത്തിന്  അഭിനന്ദനവുമായി മുൻ ക്രിക്കറ്റ്  താരങ്ങളും സുരേഷ് റെയ്ന അടക്കം...

ഐപിഎല്ലിൽ നിന്ന് പിന്മാറി സൂപ്പർ താരം : ചെന്നൈ ക്യാംപിൽ ആശങ്ക

ഐപിൽ പതിനാലാം സീസൺ മത്സരങ്ങൾ ഏപ്രിൽ 9 ന് ആരംഭിക്കുവാനിരിക്കെ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന് കനത്ത തിരിച്ചടിയേകി സ്റ്റാർ പേസ് ബൗളർ ഇത്തവണത്തെ ഐപിഎല്ലിൽ നിന്ന് പിന്മാറി .സ്റ്റാർഓസ്‌ട്രേലിയന്‍  പേസര്‍ ജോഷ്...

ചെന്നൈ ടീമിന്റെ തുടക്കം പൊളിയും ഉറപ്പാണത് : ധോണി പട നേരിടുവാൻ പോകുന്ന 3 വെല്ലുവിളികൾ ചൂണ്ടിക്കാട്ടി ആകാശ്...

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം സീസണിൽ ശക്തമായ ഒരു തിരിച്ചുവരവാണ് മഹേന്ദ്ര സിംഗ് ധോണി നായകനായ ചെന്നൈ സൂപ്പർ കിങ്‌സ് ലക്ഷ്യമിടുന്നത് .കഴിഞ്ഞ സീസണിൽചരിത്രത്തിലാദ്യമായി പ്ലേ ഓഫില്‍ പ്രവേശനം നേടാതെ  പുറത്തായ സിഎസ്‌കെ...
Sanju Samson fielding

യോയോ ടെസ്റ്റിനു പരിഗണന കൊടുക്കണ്ട. സ്കില്ലാണ് പ്രാധാന്യം

ദേശിയ ടീമില്‍ തിരഞ്ഞെടുക്കാനുള്ള നിര്‍ബന്ധിത മാനദണ്ഡമായ യോയോ-ടെസ്റ്റിനെ സംമ്പന്ധിച്ച് പരാമര്‍ശവുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സേവാഗ്. ടീമില്‍ ഇടം നേടണമെങ്കില്‍ യോയോ ടെസ്റ്റ് പാസ്സാവണം എന്ന് ബിസിസിഐ 2018 ല്‍ തീരുമാനം...
Jason Roy

മിച്ചല്‍ മാര്‍ഷ് ഐപിഎല്ലിനു ഇല്ലാ. ജേസണ്‍ റോയ് ഹൈദരബാദില്‍

ഏപ്രില്‍ 9 മുതല്‍ ആരംഭിക്കുന്ന ഐപിഎല്ലിനു ഓസ്ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷ് ഭാഗമാകില്ലാ. വ്യക്തിപരമായ കാരണങ്ങളാലാണ് ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഐപിഎല്‍ കളിക്കാന്‍ എത്താത്തത്. കഴിഞ്ഞ വര്‍ഷം നടന്ന ആദ്യ മത്സരത്തില്‍ തന്നെ പരിക്കേറ്റ്...

ഇത് പഴയ പൂജാരയല്ലാ. സിക്സറുകളുമായി ടെസ്റ്റ് സ്പെഷ്യലിസ്റ്റ്

2021 ഐപിഎല്ലിനു മുന്നോടിയായുള്ള പരിശീലനത്തില്‍ എല്ലാ ടീമുകളും മുഴുകിയിരിക്കുകയാണ്. പരിശീലനത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി ടീമുകള്‍ പുറത്തിറക്കാറുണ്ട്. ഇപ്പോഴിതാ ടെസ്റ്റ് സ്പെഷ്യലിസ്റ്റായ ചേത്വേശര്‍ പൂജാര, വമ്പന്‍ ഷോട്ടുകള്‍ കളിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ബാറ്റിംഗ് സ്റ്റാൻഡ്സിൽ...

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം പൂവണിഞ്ഞു : ഡൽഹി ക്യാപിറ്റൽസ് നായകൻ റിഷാബ് പന്ത് ആദ്യമായി അഭിപ്രായം...

ഡല്‍ഹിയെ  ടീമിനെ നയിക്കുക എന്നത് തന്റെ  ജീവിതത്തിലെ ഏറെ കാലത്തെ സ്വപ്നമായിരുന്നുവെന്നും ആ സ്വപ്നം ഇപ്പോള്‍ സാക്ഷാത്കരിക്കപ്പെട്ടുവെന്നും പറയുകയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്സ്മാനും ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട റിഷാബ്  പന്ത്. ഡല്‍ഹിയിലാണ്...

ഐപിൽ സീസണിൽ ഇതാണെന്റെ ലക്ഷ്യം : ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് റോബിന്‍ ഉത്തപ്പയുടെ സ്വപ്നം

ഐപിഎല്ലിലെ ഒരൊറ്റ  സീസണിൽ  നിന്ന് മാത്രം 1000 റൺസ് നേടുകയാണ് തന്റെ ലക്ഷ്യമെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് താരം റോബിൻ ഉത്തപ്പ. താരത്തിന്റെ ഈ  വമ്പൻ ആഗ്രഹം ക്രിക്കറ്റ് ലോകത്ത്  ഏറെ ചർച്ചകൾക്കും...

ഡൽഹിക്ക്‌ പിന്നാലെ ഓസ്‌ട്രേലിയയിലും സ്റ്റീവ് സ്മിത്തിന് തിരിച്ചടി :ക്യാപ്റ്റന്‍ സ്ഥാനത്ത് നിലവിൽ ഒഴിവുകൾ ഒന്നുമില്ലെന്ന്‌ ഓസ്‌ട്രേലിയൻ കോച്ച്

ഓസ്ട്രേലിയന്‍  ക്രിക്കറ്റ് ടീം നായകസ്ഥാനത്ത് തിരിച്ചെത്താനുള്ള ആഗ്രഹം തുറന്നുപറഞ്ഞ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന് രൂക്ഷ  മറുപടിയുമായി പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ രംഗത്ത് എത്തി . ഓസ്ട്രേലിയന്‍ സീനിയര്‍ ടീം ഇപ്പോള്‍ മികവുറ്റ...

ഇത്തവണ കപ്പ് പ്രീതി ചേച്ചിയുടെ കൈകളിൽ എത്തിക്കും : പേരിനൊപ്പം ജേഴ്സിയും മാറ്റി പുത്തൻ ലുക്കിൽ പഞ്ചാബ് കിങ്‌സ്

ഐപിൽ പതിനാലാം സീസണായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം .ഫ്രാഞ്ചൈസി ടീമുകൾ എല്ലാം താരങ്ങളെ ഉൾപ്പെടുത്തി പരിശീലനം ആരംഭിച്ചു കഴിഞ്ഞു .ഐപിഎല്‍ പതിനാലാം എഡിഷനില്‍ വമ്പൻ മാറ്റങ്ങളുമായി എത്തുന്ന ടീമാണ് പ്രീതി സിന്റയുടെ...

സഞ്ജു മികച്ച ക്രിക്കറ്റ് ബുദ്ധിയുള്ള നായകൻ : ഇത്തവണ ടീം ശക്തം – തന്ത്രങ്ങൾ വെളിപ്പെടുത്തി ക്രിസ് മോറിസ്

ഐപിൽ വരാനിരിക്കുന്ന പതിനാലാം   സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്ന മലയാളിതാരം സഞ്ജു സാംസണെ അഭിനന്ദിച്ച് ടീം അംഗവും ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടറുമായ ക്രിസ് മോറിസ് രംഗത്തെത്തി . സഞ്ജു സാംസണെ കേവലമൊരു ടീമിന്റെ ...

ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായി അശോക് ഡിണ്ട :അപലപിച്ച്‌ ക്രിക്കറ്റ് ലോകം

അടുത്തിടെ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മുന്‍ ഇന്ത്യന്‍ പേസറും ബംഗാള്‍ നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ മോയ്നയില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയുമായ അശോക് ഡിണ്ടക്ക് നേരെ ഗുണ്ടാ ആക്രമണം .ചൊവ്വാഴ്ച പ്രചാരണം കഴിഞ്ഞ് മടങ്ങിവരവെയാണ്...

ആർച്ചറുടെ കൈവിരലിലെ പരിക്കിന്റെ കാരണം കണ്ടെത്തി :ഞെട്ടി ക്രിക്കറ്റ് ലോകം

ഒടുവിൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച്‌ ആ വാർത്ത പുറത്തുവന്നു .ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം സ്റ്റാർ പേസ്  ബൗളർ ജോഫ്രെ ആർച്ചറുടെ കൈവിരലിലെ കടുത്ത വേദനക്ക് പ്രധാനം കാരണം കണ്ടെത്തി ഡോക്ടർമാരുടെ സംഘം .താരത്തിന്റെ...

ഡല്‍ഹി ക്യാപിറ്റല്‍സിന് പുതിയ ക്യാപ്റ്റന്‍. റിഷഭ് പന്ത് നയിക്കും.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിന്നാലാം സീസണ്‍ ഏപ്രില്‍ 9 മുതല്‍ മെയ്യ് 30 വരെ നടക്കും. ടൂര്‍ണമെന്‍റ് തുടങ്ങും മുന്‍പേ ഡല്‍ഹി ക്യാപിറ്റല്‍സിനു തിരിച്ചടിയായി. ഇന്ത്യന്‍ മധ്യനിര താരം ശ്രേയസ്സ് അയ്യര്‍ക്ക് ഇംഗ്ലണ്ട്...

അവരെ എളുപ്പം തോൽപ്പിക്കുവാൻ കഴിയില്ല : ഐപിഎല്ലിന് മുൻപായി വമ്പൻ പ്രവചനം നടത്തി സുനിൽ ഗവാസ്‌ക്കർ

ഇന്ത്യ : ഇംഗ്ലണ്ട് ഏകദിന പരമ്പരയും അവസാനിച്ചതോടെ ഇനി ഐപിൽ ആരവത്തിന്റെ നാളുകളാണ് .വീണ്ടും ഐപിൽ മത്സരങ്ങൾ ഇന്ത്യയിലേക്ക് വരുന്നതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ .ഐപിഎല്‍ പതിനാലാം സീസണിനായി തയ്യാറെടുപ്പുകള്‍ തുടങ്ങി മിക്ക ...