പൂജാര വെറുതെ വന്നതല്ല : പ്ലാനുകൾ വ്യക്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്
ഏഴ് വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം ഐപിൽ കളിക്കുവാനെത്തുന്ന ഇന്ത്യൻ താരം ചേതേശ്വർ പൂജാര ടീമിനൊപ്പം കഠിന പരിശീലനത്തിലാണ് .ഇത്തവണ ഐപിൽ താരലേലത്തിൽ ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് ടീമാണ് താരത്തെ...
2021 ഐപിഎല്ലിനു കൊടികയറും. ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടുന്നു.
ഇന്ത്യന്‍ ടീമിന്‍റെ നെടുംതൂണുകളായ രോഹിത് ശര്‍മ്മയും വീരാട് കോഹ്ലിയും നാളെ നേര്‍ക്ക് നേര്‍ തിരിയും. അഞ്ച് മാസത്തെ ഇടവേളക്ക് ശേഷം വീണ്ടും ഐപിഎല്‍ തിരിച്ചെത്തുന്നു. യുഏഈയില്‍ നടന്ന ഐപിഎല്ലില്‍ ചാംപ്യന്‍മാരായാണ് മുംബൈ ഇന്ത്യന്‍സിന്‍റെ...
ചെന്നൈ ഇത്തവണ കിരീടം നേടില്ലെന്ന് മുൻ താരങ്ങൾ : കാണാം പ്രമുഖ ഐപിൽ പ്രവചനങ്ങൾ
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ മത്സരങ്ങൾ നാളെ ആരംഭിക്കുവാനിരിക്കെ ടീമുകൾ എല്ലാം അവസാനവട്ട ഒരുക്കത്തിലാണ് .ഐപിൽ ഇത്തവണ ആര് നേടുമെന്ന ആകാംഷ ക്രിക്കറ്റ് ലോകത്തിനുണ്ട് .കൂടാതെ ഇത്തവണ ഐപിഎല്ലിന് ഒരു പുതിയ...
പൂജാരക്ക് ഈ ഐപിഎല്ലിൽ അവസരം ലഭിക്കുമോ :നിർണായക വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം
ഇത്തവണത്തെ ഐപിഎല്ലിൽ ഏവരും ആകാംഷയോടെ കാത്തിരിക്കുന്നതാണ് ചെന്നൈ സൂപ്പർ കിങ്‌സ് ടീമിൽ ഇന്ത്യൻ ബാറ്റ്സ്മാൻ ചേതേശ്വർ പൂജാരയുടെ അരങ്ങേറ്റത്തിനായി .ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചേതേശ്വര്‍ പൂജാര ഇന്ത്യന്‍ പ്രീമിയർ ലീഗിൽ കളിക്കുവാൻ വീണ്ടും...
ഐപിൽ കളിക്കുവാൻ സൗത്താഫ്രിക്കൻ താരങ്ങൾ പറന്നു : രൂക്ഷ വിമർശനവുമായി ഷാഹിദ് അഫ്രീദി
സൗത്താഫ്രിക്ക : പാകിസ്ഥാൻ മൂന്ന് ഏകദിന മത്സര പരമ്പര പാക് ടീം നേടിയതിന് പിന്നാലെ ചില ദക്ഷിണാഫ്രിക്കൻ താരങ്ങളെയും കൂടാതെ ക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍താരം ഷാഹിദ് അഫ്രീദി. ഇന്ത്യയില്‍...
ക്വാറന്റൈൻ പൂർത്തിയാക്കി ക്രിസ് ഗെയ്ൽ : ആഘോഷം മൂൺവാക്ക് സ്റ്റൈലിൽ – കാണാം വൈറലായ വീഡിയോ
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങൾ നാളെ ആരംഭിക്കും .ഉദ്ഘാടന മത്സരത്തിൽ കരുത്തരായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിൽ പോരാടും . ഐപിൽ ടീമുകൾ എല്ലാം അവസാനവട്ട പരിശീലനത്തിലാണ്...
മ്യൂണിക്കില്‍ എംമ്പാപ്പേ – നെയ്മര്‍ ഷോ. ബയേണ്‍ വീണു.
ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്‍റെ ആദ്യ പാദ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജിക്ക് വിജയം. മ്യൂണിക്കില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് പാരീസിന്‍റെ വിജയം. ഇരട്ട ഗോളുമായി എംമ്പാപ്പേയും, ഒരു ഗോള്‍ നേടിയ...
ഇത്തവണ ഐപിൽ അവർ നേടും : ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് മൈക്കൽ വോൺ പ്രവചനം
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ ആരംഭിക്കുവാൻ കേവലം മണിക്കൂറുകൾ മാത്രം അവശേഷിക്കെ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ച ഇത്തവണ ആര് ഐപിൽ കിരീടം ഉയർത്തുമെന്ന ചോദ്യമാണ് .ഇപ്പോൾ ഇത്തരത്തിൽ ഒരു വമ്പൻ...
എന്റെ കരിയറിൽ എന്നെ സഹായിച്ചത് ധോണിയുടെ ഉപദേശങ്ങൾ : തുറന്ന് പറഞ്ഞ് നടരാജൻ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ പ്രധാന ഉപദേശങ്ങള്‍ തനിക്ക് കരിയറിൽ ഗുണം ചെയ്തതായി ഇന്ത്യൻ ഇടംകയ്യൻ പേസർ ടി നടരാജന്‍. ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ യോർക്കർ കിംഗ് എന്ന...
ആറാം ഐപിൽ കിരീടം ഇത്തവണ രോഹിത് നേടും : പ്രതീക്ഷകൾ പങ്കുവെച്ച് രാഹുൽ ചഹാർ
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിലെ പ്രധാന സ്പിന്നറാണ് ലെഗ്‌സ്പിന്നറായ രാഹുൽ ചഹാർ .കഴിഞ്ഞ സീസണിൽ കിരീടം നേടിയ മുംബൈ ടീമിൽ താരം ഒട്ടനവധി വിക്കറ്റുകൾ നേടിയിരുന്നു .2020ല്‍ 15 മത്സരങ്ങളില്‍ നിന്ന് ഇത്രയും...
മുംബൈക്ക് കിരീടം എളുപ്പമല്ല : ഡൽഹി വെല്ലുവിളി – വമ്പൻ പ്രവചനവുമായി ആകാശ് ചോപ്ര
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങൾ ആരംഭിക്കുവാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ടീമുകളെല്ലാം തയ്യാറെടുപ്പിലാണ് .ഇത്തവണ ഹാട്രിക്ക് കിരീടം മാത്രം ലക്ഷ്യമിടുന്ന രോഹിത് നായകനായ മുംബൈ ഇന്ത്യൻസ് ഇത്തവണയും അതിശക്തമായ ടീമിനെയാണ്...
വീണ്ടും ബാംഗ്ലൂർ ക്യാമ്പിൽ കോവിഡ് ആശങ്ക : സൂപ്പർ താരത്തിനും കോവിഡ് സ്ഥിതീകരിച്ചു
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങൾക്ക് ആരംഭം കുറിക്കുവാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ വീണ്ടും വമ്പൻ ഭീഷണി ഉയർത്തി താരങ്ങൾക്കിടയിലെ കോവിഡ് വ്യാപനം . കന്നി ഐപിൽ കിരീടത്തിനായി തയ്യാറെടുക്കുന്ന റോയല്‍...
സ്മിത്ത് എവിടെ കളിക്കും : നയം വ്യക്തമാക്കി റിക്കി പോണ്ടിങ്
ഇത്തവണത്തെ ഐപിഎല്ലിൽ ശക്തമായ ടീമുമായിട്ടാണ് ഡൽഹി ക്യാപിറ്റൽസ് വരവ് പരിക്കേറ്റ സ്ഥിരം നായകൻ ശ്രേയസ് അയ്യർക്ക് പകരം യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്ത് ടീമിന്റെ കപ്പിത്താനായപ്പോൾ ടീമിലേക്ക് ഓസീസ് മുൻ...
ധോണി പഠിപ്പിച്ച തന്ത്രങ്ങൾ ചെന്നൈക്ക് എതിരെ പ്രേയോഗിക്കും : ആദ്യ മത്സരത്തെ കുറിച്ച് മനസ്സ് തുറന്ന് ഡൽഹി നായകൻ...
ഇത്തവണത്തെ ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനാണ് റിഷാബ് പന്ത് .വളരെ അവിചാരിതമായിട്ടാണ് റിഷാബ് പന്ത് ഡൽഹി ക്യാപിറ്റൽസ് ടീം നായകനായത് . ഡൽഹി ടീം സ്ഥിരം ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് ഇന്ത്യ...
പ്രതിരോധം പിഴച്ചു. ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ ലിവര്‍പൂളിനു തോല്‍വി.
ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്‍റെ ആദ്യ പാദത്തില്‍ റയല്‍ മാഡ്രിഡിനു വിജയം. ലിവര്‍പൂളിന്‍റെ പ്രതിരോധ പിഴവില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡിന്‍റെ വിജയം. വിനീഷ്യസ് ജൂനിയര്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ മാര്‍ക്കോ അസെന്‍സിയോ...