കൊറോണ വ്യാപന ഭീഷണി :ആഭ്യന്തര ടൂർണമെന്റുകൾ എല്ലാം റദ്ധാക്കി ബിസിസിഐ
വർധിച്ചു വരുന്ന കോവിഡ് വ്യാപന പശ്ചാത്തലത്തിൽ എല്ലാ തരം പ്രായപരിധിയിലുമുള്ള ടൂർണമെന്റുകളും റദ്ദാക്കിയെന്ന് ബിസിസിഐ അറിയിച്ചു . ബിസിസിഐയുടെ ഏറ്റവും പുതിയപ്രഖ്യാപനത്തോടെ വിനോദ് മങ്കാദ് ട്രോഫി ഉൾപ്പെടെയുള്ള ടൂർണമെന്റുകൾ ഇത്തവണ നടക്കില്ല. ഈ വർഷത്തെ...
രാവിലെ ഞാൻ അതറിഞ്ഞു : തയ്യാറെടുപ്പുകളും ആരംഭിച്ചു – തുറന്ന് പറഞ്ഞ് സൂര്യകുമാർ യാദവ്
ഇംഗ്ലണ്ടിനെതിരായ നാലാം ടി:20 മത്സരത്തിൽ 8 റൺസിന്റെ വിജയം നേടി ഇന്ത്യ പരമ്പരയിൽ 2-2 ഇംഗ്ലണ്ടിന് ഒപ്പമെത്തിയപ്പോൾ ഇന്ത്യൻ ആരാധകരും ടീം മാനേജ്മെന്റും ഏറെ കടപ്പെട്ടിരിക്കുന്നത് സൂര്യകുമാർ യാദവിന്റെ ബാറ്റിങ്ങിനോടാണ് .രാജ്യാന്തര ക്രിക്കറ്റില്‍...
ബംഗ്ലാദേശിനെ തകർപ്പണമാക്കി ട്രെന്റ് ബോൾട്ട് :സന്ദർശകർ 131 റൺസിന് ഓൾ ഔട്ട്
ബംഗ്ലാദേശ് : ന്യൂസിലാൻഡ് ഏകദിന പരമ്പരക്ക് ആവേശകരമായ തുടക്കം .ഡുണ്ടൈനില്‍ യൂണിവേഴ്സിറ്റി ഓവൽ സ്റ്റേഡിയത്തിൽ ഇന്നാരംഭിച്ച ആദ്യ ഏകദിനത്തില്‍ ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടിയ കിവീസ് ടീം സ്വിങ്ങുള്ള പിച്ചിൽ ബൗളിംഗ്...
ഇത്തവണത്തെ ഏഷ്യ കപ്പ് ഉപേക്ഷിച്ചേക്കും :പാക്കിസ്ഥാനിലെ 2023 ഏഷ്യ കപ്പ് കളിക്കുവാൻ ഇന്ത്യൻ ടീമും എത്തുമെന്ന് പ്രതീക്ഷ -നയം...
2023ലെ ഏഷ്യാകപ്പ് ക്രിക്കറ്റിന് പാകിസ്ഥാന്‍ വേദിയാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ എഹ്‌സാന്‍ മാണി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങൾ അപ്പോഴേക്കും മാറി സ്ഥിതിവിശേഷം മെച്ചപ്പെടുമെന്നും അതോടെ ടീം...
ജമൈക്കയിലേക്ക് പറന്നെത്തി ഇന്ത്യയുടെ കോവിഡ് വാക്‌സിൻ : പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് വിൻഡീസ് സൂപ്പർ താരം ക്രിസ് ഗെയ്ൽ...
മറ്റ് രാജ്യങ്ങൾക്ക് കൂടി കോവിഡ് വാക്‌സിൻ എത്തിക്കുവാനുള്ള ഇന്ത്യയുടെ വാക്‌സിൻ മൈത്രി പദ്ധതി അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു .വാക്സിന്‍ വിഷയത്തില്‍ അന്തര്‍ദേശീയത വാദം പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യ ഇതിനോടകം 25 രാജ്യങ്ങളിലേക്കാണ് ...
ഇംഗ്ലണ്ടിനെ ഇന്നലെ തോൽപ്പിച്ചത് മുംബൈ ഇന്ത്യൻസോ : മൈക്കൽ വോണിന്റെ പരിഹാസത്തിന് വസീം ജാഫറിന്റെ രൂക്ഷ മറുപടി
ആവേശം അവസാന പന്തുവരെ നീണ്ട ടി20 പരമ്പരയിലെ നാലാം മത്സരത്തിൽഇംഗ്ലണ്ടിനെ എട്ട് റണ്‍സിന് കീഴടക്കി ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ ഒപ്പമെത്തി(2-2). ഇന്ത്യ ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് 20...
ഏകദിന ക്രിക്കറ്റ് ടീമിലും സൂര്യകുമാർ യാദവ് : പ്രസീദ് കൃഷ്ണ ബൗളിംഗ് നിരയിൽ – ഇംഗ്ലണ്ട് എതിരായ ഏകദിന...
ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ബിസിസിഐ പ്രഖ്യാപിച്ചു 2 പുതുമുഖങ്ങൾക്ക് കൂടി ടീമില്‍ ഇടം ലഭിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ ഇന്നലെ നടന്ന നാലാം ടി20യില്‍ തകര്‍പ്പന്‍ ഫിഫ്റ്റിയുമായി മാന്‍ ഓഫ്...
ക്രിക്കറ്റ് ലോകത്ത് ചർച്ചയായി മൂന്നാം അമ്പയറുടെ തെറ്റായ തീരുമാനങ്ങൾ :പരിഹാസ ട്രോളുമായി വിരേന്ദർ സെവാഗ്
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി20 മത്സരത്തിൽ 2 വിവാദ തീരുമാനങ്ങളുടെ പേരില്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ് മത്സരത്തിലെ തേർഡ് അമ്പയറായിരുന്ന വീരേന്ദര്‍ ശര്‍മ. ഫിഫ്റ്റി അടിച്ച് മുന്നേറിയ സൂര്യകുമാര്‍ യാദവിനെതിരേ വിവാദ ക്യാച്ചിന്റെ പേരില്‍ ഔട്ട് വിധിച്ച...
ബട്ട്ലർ ഒരു പ്രതിഭാസം : ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാൻ – വാനോളം പുകഴ്ത്തി ഗൗതം ഗംഭീർ
ഇന്ത്യക്കെതിരായ മൂന്നാം ടി20യില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പിയായ ഓപ്പണര്‍ ജോസ് ബട്‌ലറെ വാനോളം പുകഴ്ത്തി ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീർ രംഗത്തെത്തി .ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ലോകത്തിലെ തന്നെ ഏറ്റവും...
ആദ്യ പന്തിൽ സിക്സ് : ടി:20 ക്രിക്കറ്റിലെ അപൂർവ്വ പട്ടികയിൽ ഇടം നേടി രോഹിത് ശർമ്മ
ഇംഗ്ലണ്ടിനെതിരായ നാലാം ടി20യില്‍ അപൂർവ്വ്വ റെക്കോർഡും സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ് വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ. ടി20 ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി ഇന്നിങ്‌സിലെ ആദ്യ പന്തിൽ തന്നെ സിക്‌സറടിച്ച താരമെന്ന...
അരങ്ങേറ്റം ഗംഭീരമാക്കി സൂര്യകുമാര്‍ യാദവ്. പരമ്പര സമനിലയില്‍
ഇന്ത്യ - ഇംഗ്ലണ്ട് ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യക്ക് 8 റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനു നിശ്ചിത 20 ഓവറില്‍ 177 റണ്‍സില്‍ എത്താനേ...
ബുമ്രക്ക് കല്യാണ ഉപദേശം നൽകി യുവരാജ് സിംഗ് : പേസ് ബൗളറുടെ കല്യാണത്തിനൊപ്പം വൈറലായി ബുംറ: യുവരാജ് ഇൻസ്റ്റാഗ്രാം...
ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്ര വിവാഹിതനായ വാർത്ത ഏറെ ആവേശത്തോടെയാണ് ക്രിക്കറ്റ് പ്രേമികൾ ഏറ്റെടുത്തത് . സ്പോര്‍ട്സ് അവതാരകയും മുന്‍ മിസ് ഇന്ത്യ ഫൈനലിസ്റ്റുമായ സഞ്ജന ഗണേശനാണ് ഇന്ത്യൻ സ്റ്റാർ പേസറുടെ...
പാകിസ്ഥാൻ സൂപ്പർ ലീഗ് മാറ്റിവെച്ച തീരുമാനം വലിയ തെറ്റ് : രൂക്ഷ വിമർശനം ഉന്നയിച്ച് ഷാഹിദ് അഫ്രീദി
കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് പാകിസ്ഥാൻ സൂപ്പർ ലീഗ് മാറ്റിവെച്ചത് ക്രിക്കറ്റ് ലോകത്തെ ഏറെ വിഷമത്തിലാക്കിയിരുന്നു .എന്നാൽ കൊവിഡ് ബാധ വ്യാപിച്ചതിനെ തുടർന്ന് പാകിസ്താൻ സൂപ്പർ ലീഗ് മാറ്റിവച്ചത് തെറ്റെന്ന് അഭിപ്രായപെടുകയാണിപ്പോൾ മുൻ ...
നാല് പന്തിൽ ഏകദിന മത്സരം ജയിച്ച് മുംബൈ :നാണംകെട്ട് നാഗാലാൻഡ്
ഏകദിന മത്സരം വിജയിക്കാൻ എതിർ ടീമിന് വേണ്ടിവന്നത് വെറും നാല് പന്തുകൾ. സീനിയർ വനിതകളുടെ 50 ഓവർ ആഭ്യന്തര ടൂർണമെൻ്റിലാണ് ക്രിക്കറ്റിലെ അവിസ്മരണീയ സംഭവം അരങ്ങേറിയത് . നാഗാലാൻഡിനെ മുംബൈ ടീമാണ് ഈ...
ഹാർദിക് പാണ്ട്യയുടെ മോശം ബാറ്റിംഗ് ഫോം ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി : ടീം ഇന്ത്യ സമ്മർദ്ദത്തിലെന്ന് റമീസ്...
അവസാന ഓവറുകളിൽ ബാറ്റിംഗ് വെടിക്കെട്ടിലൂടെ ടീം ഇന്ത്യക്ക് മിക്കപ്പോഴും മുൻതൂക്കം നൽകുന്ന താരമാണ് ആൾറൗണ്ടർ ഹാർദിക് പാണ്ട്യ .നേരത്തെ ഓസീസ് എതിരായ ടി:20 പരമ്പരയിൽ താരം മിന്നും ബാറ്റിംഗ് പ്രകടനമല്ല കാഴ്ചവെച്ചത് .അവസാന...