ഹൈദരാബാദ് രക്ഷകൻ കേദാർ ജാദവോ : ഇന്ത്യൻ ആൾറൗണ്ടർക്കായി സോഷ്യൽ മീഡിയയിൽ ആരാധകർ – ട്രെൻഡിങ്ങായി ജാദവ്
ഇന്ത്യൻ പ്രീമിയർ ലീഗിൽ മോശം തുടക്കമാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന് ലഭിക്കുന്നത് .സീസണിൽ ഇതുവരെ ഒരു മത്സരവും ജയിച്ചിട്ടില്ലാത്ത ടീം കളിച്ച 3 മത്സരങ്ങളിലും തോൽവി രുചിച്ചു .സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം ഐപിൽ...
ചാംപ്യന്‍സ് ലീഗിനു ഭീക്ഷണി. 12 വമ്പന്‍ ക്ലബുകള്‍ ചേര്‍ന്ന് സൂപ്പര്‍ ലീഗ് എന്ന പുതിയ ടൂര്‍ണമെന്‍റിനു രൂപം കൊടുത്തു
യൂറോപ്പിലെ 12 വമ്പന്‍ ക്ലബുകള്‍ ചേര്‍ന്ന് സൂപ്പര്‍ ലീഗ് എന്ന പുതിയ ടൂര്‍ണമെന്‍റിനു രൂപം കൊടുത്തു. ഏസി മിലാന്‍, ആഴ്സണല്‍, അത്ലറ്റിക്കോ മാഡ്രിഡ്, ചെല്‍സി, ബാഴ്സലോണ, ഇന്‍റര്‍മിലാന്‍, യുവന്‍റസ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി,...
ഇത്രയും മോശം ക്യാപ്റ്റന്‍സി ഞാന്‍ വേറാരില്ലും കണ്ടട്ടില്ലാ. തുറന്നടിച്ച് ഗൗതം ഗംഭീര്‍
രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ക്രിക്കറ്റ് വേദികളില്‍ നിറസാന്നിധ്യമാണ് ഗൗതം ഗംഭീര്‍. എന്തും ആരെയും നോക്കാതെ തുറന്നടിച്ച് പറയുന്ന സ്വഭാവമാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ക്കുള്ളത്. ഇപ്പോഴിതാ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ ഇയാന്‍...
വീണ്ടും ബാംഗ്ലൂരിന് വിജയം : ഐപിൽ ചരിത്രത്തിൽ ആദ്യമായി കോഹ്ലിപട ഈ നേട്ടം സ്വന്തമാക്കി – ഇന്ന് പിറന്ന...
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ വിരാട് കോഹ്ലി നയിക്കുന്ന ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ വിജയ കുതിപ്പ് തുടരുന്നു . ചെപ്പോക്കിൽ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 38 റൺസിന് തോൽപ്പിച്ചാണ്...
IPL 2021 : തകര്‍പ്പന്‍ ഡൈവിങ്ങ് ക്യാച്ചുമായി രാഹുല്‍ ത്രിപാഠി.
2021 ഐപിഎല്ലിലെ ആദ്യ ഡബിള്‍ ഹെഡര്‍ മത്സരത്തില്‍ തകര്‍പ്പന്‍ ക്യാച്ചോടെ തുടക്കം. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തില്‍ ടോസ് നേടിയ ബാംഗ്ലൂര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ബാംഗ്ലൂര്‍...
ഐപിഎല്ലിലെ എക്കാലത്തെയും മൂല്യമേറിയ സ്പിന്നർ അവൻ തന്നെ : പ്രശംസകൾ കൊണ്ട് മൂടി മുൻ...
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്തില്‍ ഇതുവരെയുള്ള ഏറ്റവും മൂല്യമേറിയ താരം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്‌പിന്നര്‍ റാഷിദ് ഖാനെന്ന് ഇന്ത്യന്‍ മുന്‍താരം കൃഷ്‌ണമാചാരി ശ്രീകാന്ത്. ഇന്നലെ മുംബൈക്ക് എതിരായമത്സരത്തിൽ താരത്തിന് വിക്കറ്റുകൾ ഒന്നുംതന്നെ നേടുവാൻ കഴിഞ്ഞില്ല എങ്കിലും...
അവിടെ ജഡേജയെങ്കിൽ ഇവിടെ ഹാർദിക് പാണ്ട്യ :2 താരങ്ങളെ ഫീൽഡിങ് മികവിൽ എറിഞ്ഞിട്ട് ഹാർദിക് -കാണാം വീഡിയോ
ഐപിൽ പതിനാലാം സീസണിലെ ആവേശകരമായ മറ്റൊരു മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ടീമിന് 13 റൺസ് വിജയം .150 റൺസെന്ന ചെറിയ സ്കോർ രോഹിത് നായകനായ മുംബൈ അനായാസം ഡിഫൻഡ് ചെയ്തു .സീസണിലെ മുംബൈയുടെ...
അവൻ ഇത്തവണ ഐപിഎല്ലിൽ ഒരു സെഞ്ചുറിയെങ്കിലും അടിക്കും : മലയാളി താരത്തെ വാനോളം പുകഴ്ത്തി ലാറ
ഇത്തവണത്തെ ഐപിഎല്ലിലും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീം ഏറെ പ്രതീക്ഷയോടെ കാണുന്ന താരമാണ് ദേവ്ദത്ത് പടിക്കൽ .കഴിഞ്ഞ സീസണിൽ മിന്നും ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച താരം നേരത്തെ കോവിഡ് അസുഖ ബാദിതനായിരുന്നു .ബാംഗ്ലൂർ...
ഫ്രിഡ്ജിന്റെ ഗ്ലാസ് തകർത്ത് തരിപ്പണമാക്കി ബെയർസ്‌റ്റോ സിക്സ് : ഞെട്ടി താരങ്ങൾ -കാണാം വീഡിയോ
ഐപിൽ പതിനാലാം സീസണിന് പ്രതീക്ഷിച്ച പോലൊരു തുടക്കമല്ല സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന് ലഭിക്കുന്നത് .സീസണിലെ ആദ്യ 3 മത്സരങ്ങളിലും ടീം ഇതിനകം തോൽവി വഴങ്ങി കഴിഞ്ഞു .ഇന്നലെ മുംബൈ ഇന്ത്യൻസ് എതിരായ മത്സരത്തിലും...
പന്ത് സ്റ്റേഡിയത്തിന് പുറത്തേക്ക് പായിച്ച് കിറോൺ പൊള്ളാർഡ് :കാണാം 105 മീറ്റർ സിക്സ്
ഐപിഎല്‍ പതിനാലാം സീസണില്‍ ഒരിക്കല്‍ കൂടി ചെറിയ സ്‌കോര്‍ പ്രതിരോധിച്ച് മുംബൈ ഇന്ത്യൻ ബൗളിംഗ് നിര . സീസണിലെ മൂന്നാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 13 റണ്‍സിന് തോല്‍പിച്ച മുംബൈ രണ്ടാം വിജയം...
തോൽവിയിലും പഞ്ചാബിന്റെ പ്രതീക്ഷയായി ഷാരൂഖ് ഖാൻ : എവിടെയും ഒരേ ശൈലിയിൽ കളിക്കും യുവതാരം – അറിയാം കൂടുതൽ...
ഒട്ടേറെ വെടിക്കെട്ട് ബാറ്റസ്മാൻമാർ സ്‌ക്വാഡിലുള്ള പഞ്ചാബ് കിങ്‌സ് ടീം ഇത്തവണത്തെ ഐപിൽ സീസണിലെ ആദ്യ മത്സരം ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനോട് 6 വിക്കറ്റിന്റെ തോൽവി വഴങ്ങി.രാഹുലും ഗെയിലും...
ഹോം ഗ്രൗണ്ടിലെ പ്രകടനം കൊണ്ട് മാത്രം മുന്നേറിയ ടീമുകൾക്ക് ഇത്തവണ ഐപിഎല്ലിൽ രക്ഷയില്ല : വമ്പൻ പ്രവചനവുമായി ഡിവില്ലേഴ്‌സ്
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം സീസൺ മത്സരങ്ങൾ ആവേശപൂർവ്വം പുരോഗമിക്കുകയാണ് .ടീമുകൾ എല്ലാം സീസണിന്റെ തുടക്കത്തിലേ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട് .എന്നാൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന് ഇതുവരെ 2021 ഐപിഎല്ലിൽ ഒരു വിജയം...
IPL 2021 : സിക്സര്‍ കിംഗ് രോഹിത് ശര്‍മ്മ. മറികടന്നത് മഹേന്ദ്ര സിങ്ങ് ധോണിയെ
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടിയ ഇന്ത്യക്കാരന്‍ എന്ന റെക്കോഡ് ഇനി രോഹിത് ശര്‍മ്മക്ക് സ്വന്തം. സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെയുള്ള മത്സരത്തില്‍ 25 ബോളില്‍ 2 വീതം ഫോറും സിക്സും നേടി 32 റണ്‍സ്...
മുംബൈ ബോളര്‍മാര്‍ മത്സരം തിരിച്ചുപിടിച്ചു. ഹൈദരബാദിനു മൂന്നാം തോല്‍വി
ഓപ്പണിംഗ് കൂട്ടുകെട്ടില്‍ മത്സരം തോല്‍ക്കുമെന്ന് കരുതിയെങ്കിലും ഹൈദരബാദ് ബാറ്റസ്മാന്‍മാരെ എറിഞ്ഞു വീഴ്ത്തി മുംബൈ ബോളര്‍മാര്‍ ഹൈദരബാദിനു മൂന്നാം തോല്‍വി സമ്മാനിച്ചു. 151 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരബാദിനെ 19.4 ഓവറില്‍ 137 റണ്‍സില്‍...
എന്തുകൊണ്ട് നടരാജന്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കളിച്ചില്ലാ ? മറുപടിയുമായി ടോം മൂഡി
മുംബൈക്കെതിരെയുള്ള മത്സരത്തില്‍ 4 മാറ്റങ്ങളുമായാണ് സണ്‍റൈസേഴ്സ് ഹൈദരബാദ് ഇറങ്ങിയത്. ഫോമിലില്ലാത്ത സാഹയെ ഒഴിവാക്കി ബെയര്‍സ്റ്റോയെ ഓപ്പണിംഗ് ഇറക്കുകയും, കഴിഞ്ഞ മത്സരത്തില്‍ 3 വിക്കറ്റ് നേടിയ ജേസണ്‍ ഹോള്‍ഡറെ ബെഞ്ചിലിരുത്തി മുജീബ് റഹ്മാന് അവസരം...