Home Blog Page 661

കോവിഡ് രൂക്ഷമാകുന്നത് ടി:20 ലോകകപ്പിന് ഭീഷണി :പകരം വേദി ഉറപ്പാക്കുവാൻ ബിസിസിഐ

വരാനിരിക്കുന്ന ടി:20 ലോകകപ്പിന് വലിയ ഭീഷണിയായി രാജ്യത്തെ കോവിഡ് വ്യാപനം .ഈ വര്‍ഷം ഇന്ത്യയില്‍ നടക്കേണ്ട ടി20 ലോകകപ്പിന് പകരം  മികച്ച വേദി ഉറപ്പാക്കുവാനാണ് ഇപ്പോൾ ബിസിസിഐ ആലോചിക്കുന്നത് .ടി:20 ലോകകപ്പ് ഒക്ടോബർ...

ജേഴ്‌സിയൂരി ഗെയ്‌ലിനൊപ്പം ബോഡി കാണിച്ച് യുസ്‌വേന്ദ്ര ചാഹൽ : കാണാം ഏറെ വൈറലായ ദൃശ്യങ്ങൾ

ഐപിഎല്‍ പതിനാലാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 34 റണ്‍സിന്‍റെ  വിജയവുമായി പഞ്ചാബ് കിംഗ്‌സിന്‍റെ ഗംഭീര  തിരിച്ചുവരവ്. 180 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ആര്‍സിബിക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ്...

ചെറിയ വെടിക്കെട്ട് ബാറ്റിങ്ങുമായി ക്രിസ് ഗെയ്ൽ : മറ്റൊരു റെക്കോർഡ് കൂടി നേടി താരം

ഐപിഎല്ലിലെ എക്കാലത്തെയും മികച്ച  താരങ്ങളിലൊരാളാണ് വിൻഡീസ് ഇതിഹാസം  ക്രിസ് ഗെയ്ൽ .വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട താരം പക്ഷേ ഈ സീസണിൽ വലിയ സ്‌കോറുകൾ ഒന്നും നേടിയിട്ടില്ല. ഇന്നലെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ കളിയില്‍ ...

ഞാൻ പന്തെറിയില്ല : നെറ്റ്സിൽ വിരാട് കോഹ്ലിക്ക് എതിരെ പന്തെറിയാൻ വിസമ്മതിച്ച് ജാമിസൺ

ഐപിഎല്‍ പതിനാലാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 34 റണ്‍സിന്‍റെ ജയവുമായി പഞ്ചാബ് കിംഗ്‌സിന്‍റെ വിജയത്തിലേക്കുള്ള ഗംഭീര  തിരിച്ചുവരവ്.  നേരത്തെ 180 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ആര്‍സിബിക്ക് നിശ്ചിത 20 ഓവറില്‍...

ഇന്ത്യക്ക് ഒപ്പമുണ്ട് എല്ലാ അഫ്ഘാൻ ജനതയും : വൈറലായി റാഷിദ് ഖാന്റെ വീഡിയോ സന്ദേശം

ഇന്ത്യയിൽ കോവിഡ്  വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇപ്പോൾ പുരോഗമിക്കുന്ന ഐപിൽ മത്സരങ്ങളെ അത് ബാധിക്കുമോയെന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം . എന്നാൽ ഇന്ത്യക്ക് പിന്തുണയുമായി അഫ്ഘാൻ ക്രിക്കറ്റര്‍ റാഷിദ് ഖാൻ രംഗത്തെത്തി .ഇപ്പോഴത്തെ ഈ...

“ഗെയിലാട്ടം” ! ഒരോവറില്‍ അഞ്ചു ഫോറുമായി യൂണിവേഴ്സല്‍ ബോസ്സ്.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തില്‍ യൂണിവേഴ്സല്‍ ബോസ്സിന്‍റെ തകര്‍പ്പന്‍ പ്രകടനം. വണ്‍ ഡൗണായി എത്തിയ ക്രിസ് ഗെയ്ല്‍ പവര്‍പ്ലേയുടെ അവസാന ഓവറില്‍ കെയ്ല്‍ ജെയ്മിസണിനെ അഞ്ചു ബൗണ്ടറിയിലേക്ക് പറഞ്ഞു വിട്ടു. ആ ഓവറിലെ...

സെര്‍ജിയോ റാമോസ് പരിശീലനം നടത്തി. റയല്‍ മാഡ്രിഡിനു ആശ്വാസം

ശനിയാഴ്ച്ച ഒസാസനയുമായി നടക്കുന്ന ലാലീഗ മത്സരത്തിനു മുന്നോടിയായി റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് പരിശീലനം ആരംഭിച്ചു. ചാംപ്യന്‍സ് ലീഗ് സെമിഫൈനല്‍ രണ്ടാം പാദത്തിനു മുന്നോടിയായി നടക്കുന്ന മത്സരമായതിനാല്‍ സെര്‍ജിയോ റാമോസിനെ പകരക്കാരനായാവും...

എനിക്ക് പോലും ഓരോവറിലെ എല്ലാ പന്തും ഫോർ അടിക്കാൻ കഴിഞ്ഞിട്ടില്ല : പൃഥ്വി ഷായെ പുകഴ്ത്തി സെവാഗ്‌

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാലാം  സീസണിൽ ബാറ്റിംഗ് കരുത്തിൽ ക്രിക്കറ്റ് പ്രേമികളെ  വിസ്മയിപ്പിക്കുകയാണ് ഡല്‍ഹി ക്യാപിറ്റൽസ് ടീം  യുവ ഓപ്പണർ   പൃഥ്വി ഷാ  ഇന്നലെ  നടന്ന കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് എതിരെയുള്ള  മത്സരത്തിൽ  ...

സ്റ്റമ്പിങ് വിക്കറ്റ് ലഭിക്കാത്തതിൽ ദേഷ്യപ്പെട്ട് ദിനേശ് കാർത്തിക്: ക്രീസിൽ മുട്ടുകുത്തി ധവാൻ -രസകരമായ വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇന്നലെ നടന്ന വാശിയേറിയ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന്‌ മിന്നും വിജയം .എന്നാൽ മത്സരത്തിൽ ഏറെ നാടകീയമായ ഒരു സംഭവവും അരങ്ങേറി .കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടത്തിനിടെ ഡല്‍ഹി...

മുംബൈയുടെ അർദ്ധ സെഞ്ച്വറി മെഷീനായി ഡികോക്ക് : മറികടന്നത് രോഹിത് ശർമയുടെ റെക്കോർഡ്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ വീണ്ടും വിജയ വഴിയിൽ തിരികെ എത്തിയിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് .തുടർ തോൽവികൾക്ക് ശേഷം മുംബൈ ഇന്നലെ  ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന...

ഈ സീസണിൽ എല്ലാവരും തോൽപ്പിക്കേണ്ട ശക്തരായ ടീമായി ചെന്നൈ മാറി : വാനോളം പുകഴ്ത്തി ലാറ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ വിജയകുതിപ്പ് തുടരുകയാണ് മഹേന്ദ്ര സിംഗ് ധോണി നായകനായ ചെന്നൈ സൂപ്പർ കിങ്‌സ് .സീസണിലെ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ടീമിനോട് തോറ്റ ചെന്നൈ ശേഷം ഇപ്പോൾ ...

വാർണറേക്കാൾ മികച്ച ക്യാപ്റ്റൻ അവരുടെ ടീമിലുണ്ടല്ലോ : സൺറൈസേഴ്‌സ് ഹൈദരബാദ് ടീമിന് പുതിയ നായകനെ നിർദ്ദേശിച്ച് സെവാഗ്‌

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ ആശാവഹമായ തുടമക്കമല്ല സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന് ലഭിച്ചത് .സീസണിലെ ആദ്യ 4 കളികൾ പരാജയപ്പെട്ട ടീം ഇപ്പോൾ സീസണിൽ 6 മത്സരങ്ങളിൽ  ഒരൊറ്റ വിജയം മാത്രം...

ഐപിൽ റൺവേട്ടയിൽ കോഹ്ലിക്ക് പിറകിലേക്കെത്തി ധവാൻ :മറികടന്നത് സുരേഷ് റെയ്നയെ

ഐപിഎല്ലില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടന്ന് ഡല്‍ഹി കാപിറ്റല്‍സ് വീണ്ടും വിജയവഴിയിൽ തിരികെയെത്തി.ഇന്നലെ  അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ അനായാസ ജയമാണ് ഡല്‍ഹി സ്വന്തമാക്കിയത്. വീണ്ടും ടോസ് ...

ഇനി ഒരു ബൗളറെയും ഇങ്ങനെ അടിക്കരുത് : മത്സരശേഷം പൃഥ്വി ഷായുടെ കൈപിടിച്ച് തിരിച്ച് ശിവം മാവി -കാണാം...

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ വിജയകുതിപ്പ് തുടർന്ന് റിഷാബ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസ് . ഇന്നലെ മൊട്ടേറെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ചാണ്  ഡല്‍ഹി ക്യാപിറ്റല്‍സ് സീസണിലെ...

പോയിന്‍റ് പട്ടികയില്‍ മുന്നിലെത്താനുള്ള അവസരം തുലച്ചു. ബാഴ്സലോണക്ക് തോല്‍വി.

പോയിന്‍റ് പട്ടികയില്‍ മുന്നിലെത്താനുള്ള അവസരം തുലച്ച് ബാഴ്സലോണ. ലാലീഗ മത്സരത്തില്‍ ഗ്രാനഡക്കെതിരെ ആദ്യ ഗോള്‍ നേടിയട്ടും രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ ബാഴ്സലോണ വഴങ്ങി. ആദ്യ പകുതിയില്‍ ഗ്രീസ്മാന്‍റെ അസിസ്റ്റില്‍ നിന്നും ലയണല്‍ മെസ്സിയാണ്...