Home Blog Page 654

ബാക്കി മത്സരങ്ങൾ കളിച്ചാലും ഇല്ലേലും ഓസ്‌ട്രേലിയൻ താരങ്ങൾക്ക് മുഴുവൻ പ്രതിഫലം : ബിസിസിഐക്ക് പണി കിട്ടിയ കാരണം ഇതാണ്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങൾ ടീമിലെ  താരങ്ങൾക്കിടയിൽ  കോവിഡ് വ്യാപനം അതിരൂക്ഷമായയതോടെ പൂർണ്ണമായി  മാറ്റിവെക്കുവാൻ ബിസിസിഐ തീരുമാനിച്ചത് ക്രിക്കറ്റ് പ്രേമികളെ ഏറെ വിഷമത്തിലാക്കി .സീസണിൽ അവശേഷിക്കുന്ന മത്സരങ്ങൾ എന്ന് നടത്തുവാൻ...

മുഹമ്മദ് ആമീർ ഐപിഎല്ലിനോ : ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന കോഹ്ലി : ആമിർ പോരാട്ടം വരുമോ – ആവേശത്തോടെ...

ക്രിക്കറ്റിൽ തന്റെ കുപ്രസിദ്ധ കരിയർ കൊണ്ട് ഏറെ വാർത്ത പ്രാധാന്യം നേടിയ പാക് താരമാണ് മുഹമ്മദ് ആമീർ .പാക് ക്രിക്കറ്റ് ബോർഡുമായുള്ള വലിയ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് താരം കഴിഞ്ഞ വര്‍ഷമാണ്  അന്താരാഷ്ട്ര...

ഇന്ത്യക്ക് ടെസ്റ്റ് പരമ്പരയിൽ പേടിസ്വപ്നമായി സ്റ്റോക്സും തിരികെ വരുന്നു : അശ്വിനുള്ള വിക്കറ്റ് റെഡിയെന്ന് ആരാധകർ

ഇപ്പോൾ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ആൾറൗണ്ടർമാരുടെ പട്ടികയിൽ മുൻപന്തിയിലുള്ള  പ്രമുഖ താരമാണ് ഇംഗ്ലണ്ടിന്റെ സ്റ്റാർ ആൾറൗണ്ടർ ബെൻ സ്റ്റോക്സ് .ഇക്കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിനിടയിൽ താരം പരിക്കേറ്റ് നാട്ടിലേക്ക്...

ജീവിതത്തിലെ ഏറ്റവും ഭയാനക അവസ്ഥ : ഐപിഎല്ലിലിനിടയിൽ കോവിഡ് ബാധിച്ചതിനെ കുറിച്ച് മനസ്സ് തുറന്ന് വൃദ്ധിമാൻ സാഹ

അവിചാരിതമായി താരങ്ങൾക്കിടയിൽ കോവിഡ് പടർന്നുപിടിച്ചതോടെ ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങൾ  ഇന്ത്യൻ  ക്രിക്കറ്റ് ബോർഡ്‌ നിർത്തിവെക്കുവാൻ തീരുമാനിച്ചത് ക്രിക്കറ്റ് പ്രേമികളെ  സങ്കടപ്പെടുത്തി .കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ടീമിലെ വരുൺ ചക്രവർത്തി...

പൊള്ളാർഡ് എങ്ങനെ മുംബൈ ഇന്ത്യൻസില്‍ എത്തി : അതീവ രഹസ്യം പരസ്യമാക്കി ബ്രാവോ

ഐപിഎല്ലിലെ ഏറ്റവും മികച്ച  ടീം ഏതെന്ന ചോദ്യത്തിന് ആരും നൽകുന്ന ഉത്തരം രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസ് എന്നാകും .ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ ടീമായ മുംബൈ ഇന്ത്യൻസ് ടീമിന്റെ...

സൂര്യകുമാർ യാദവ് ,ഇഷാൻ കിഷൻ ഇവരെയൊക്കെ കാണുന്നില്ലേ :പാകിസ്ഥാൻ ടീം ഇന്ത്യയെ മാതൃകയാക്കൂ – വിമർശനവുമായി ആമീർ

ആധുനിക പാക് ക്രിക്കറ്റിലെ ഏറ്റവും കഴിവുള്ള പേസ് ബൗളർ എന്ന വിശേഷണം കരിയറിന്റെ തുടക്ക കാലത്തിലെ നേടിയ താരമാണ് മുഹമ്മദ് ആമീർ .പാക് ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റിയുമായുള്ള തർക്കത്തെ തുടർന്ന് താരം...

കോഹ്ലി :അനുഷ്ക്ക ദമ്പതികളുടെ കോവിഡ് ധനസമാഹരണം വമ്പൻ ഹിറ്റ് : ആരാധകരോട് നന്ദി പറഞ്ഞ് താരങ്ങൾ

നമ്മുടെ രാജ്യം ഇപ്പോൾ അതിതീവ്ര കോവിഡ് വ്യാപനമാണ് നേരിടുന്നത് . ദിനംപ്രതി നാല് ലക്ഷത്തിനടുത്താണ്  ഇന്ത്യയിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്  .രാജ്യം വളരെ മോശം അവസ്ഥയെ നേരിടുന്ന ഈ ഘട്ടത്തിൽ ഏവരും...

ഇന്ത്യക്ക് അടുത്ത വെല്ലുവിളി : ഇംഗ്ലണ്ട് സ്റ്റാർ പേസർ വീണ്ടും പരിശീലനം ആരംഭിച്ചു – കൗണ്ടി മത്സരങ്ങൾ ഉടൻ...

ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസ് ബൗളേറാണ് ഇംഗ്ലണ്ട് താരം ജോഫ്രെ ആർച്ചർ .മാർച്ച് മാസത്തിൽ ഇന്ത്യയിൽ നടന്ന ടി:20 പരമ്പരയിലെ അവസാന മത്സരത്തിൽ പരിക്കേറ്റ താരം ഐപിൽ പതിനാലാം സീസൺ കളിച്ചിരുന്നില്ല...
Kohli and Williamson

വാര്‍ഷിക ടെസ്‌റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ടീം ഇന്ത്യ. വെസ്റ്റ് ഇന്‍ഡീസിനു വന്‍ മുന്നേറ്റം

ഐസിസിയുടെ വാര്‍ഷിക ടെസ്‌റ്റ് റാങ്കിങ്ങില്‍ ഇന്ത്യയും ന്യൂസിലന്‍റും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിലനിര്‍ത്തി. അതേ സമയം ഓസ്ട്രേലിയയെ മറികടന്നു ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തെത്തി. വെസ്റ്റ് ഇന്‍ഡീസ് രണ്ട് സ്ഥാനങ്ങള്‍ മുന്നേറി ആറാമത്ത്...

ഇന്ത്യയിലെ യുവതാരങ്ങളെ ദ്രാവിഡ് വളർത്തുന്നത് ഓസ്‌ട്രേലിയയുടെ പദ്ധതി പിന്തുടർന്ന് : വെളിപ്പെടുത്തലുമായി ഗ്രെഗ് ചാപ്പൽ

ഇന്ന് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ശക്തികളിലൊന്നാണ് ഇന്ത്യ .അനുഭവ സമ്പത്തുള്ള ഇന്ത്യൻ ടീം ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും നമ്പർ വൺ ടീമെന്ന ഖ്യാതി നേടിക്കഴിഞ്ഞു .കോഹ്ലി ,രോഹിത് ശർമ്മ  അടക്കമുള്ള സ്റ്റാർ...

അവശേഷിക്കുന്ന ഐപിൽ മത്സരങ്ങൾ വീണ്ടും പ്രതിസന്ധിയിൽ : കിവീസ് താരങ്ങളും പിന്മാറുന്നു

താരങ്ങൾക്കിടയിലെ കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ നിർത്തിവെച്ച ഐപിൽ മത്സരങ്ങൾ  പുനരാരംഭിക്കുക എപ്പോയെന്ന ചോദ്യം  ഇപ്പോൾ ക്രിക്കറ്റ് ആരാധകർക്കിടയിൽ സജീവമാണ് .31 മത്സരങ്ങളാണ് ഇനി ഐപിൽ  സീസണിൽ ബാക്കിയുള്ളത്. വരുന്ന  സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ഈ...

ഇത്തവണത്തെ ഐപിഎല്ലിലെ ഡ്രീം ഇലവനെ പ്രഖ്യാപിച്ച് ആകാശ് ചോപ്ര :കോഹ്ലിയും ധോണിയും ഇല്ലാത്ത ടീമോ എന്ന് ആരാധകർ

മഹേന്ദ്ര സിംഗ് ധോണി ,രോഹിത് ശര്‍മ,വിരാട് കോലി  ഇവർ മൂവരും ഇല്ലാത്ത ഒരു  ഐപിഎല്‍  ടീമിനെ കുറിച്ച് ക്രിക്കറ്റ് ആരാധകർക്കും ആർക്കും തന്നെ ഒരിക്കലും ചിന്തിക്കുവാൻ പോലും കഴിയില്ല. ഐപിഎല്ലിലെ റെക്കോർഡ് ബുക്കിൽ...

ഒരു റ്വിസ്റ്റ് സ്പിന്നറില്ലാതെ ഇംഗ്ലണ്ടിനു എതിരെ കളിക്കുന്നുവോ : ദ്രാവിഡിനു പിന്നാലെ ഇന്ത്യക്ക് മുന്നറിയിപ്പുമായി മുൻ പാക്...

ഇന്ത്യ : ന്യൂസിലാൻഡ്‌ ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ മത്സരം ജൂൺ 18 ആരംഭിക്കുവാനിരിക്കെ ക്രിക്കറ്റ് പ്രേമികൾ ഏവരും  ആവേശത്തിലാണ് . ഫൈനൽ മത്സരത്തിനായി ടീം ഇന്ത്യ ജൂൺ ആദ്യ വാരം...

വരുന്ന ലങ്കൻ പര്യടനത്തിലും ടീം ഇന്ത്യക്ക് ബയോ ബബിളിൽ അഗ്നിപരീക്ഷ : വിവരങ്ങൾ പുറത്തുവിട്ട് ബിസിസിഐ

ഇന്ത്യൻ ടീമിന്റെ ശ്രീലങ്കൻ പര്യടനം ഏറെ ആവേശത്തോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നത് .ഇംഗ്ലണ്ട് എതിരായ നിർണായക ടെസ്റ്റ് പരമ്പര നടക്കുന്നതിനാൽ മുൻ നിര താരങ്ങൾ ഇല്ലാതെയാകും ടീം ഇന്ത്യ ലങ്കയിലേക്ക്  പറക്കുക...

ഇന്ത്യക്ക് എതിരായ ഫൈനലിന് ശേഷം വിരമിക്കൽ :ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച്‌ കിവീസ് സ്റ്റാർ ബാറ്റ്സ്മാൻ

ക്രിക്കറ്റ് ലോകം മുഴുവൻ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടമാണ് ഇന്ത്യ : ന്യൂസിലാൻഡ് ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ. ഇരു ടീമുകളും ഫൈനൽ മത്സരത്തിന് വേണ്ടിയുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ചു കഴിഞ്ഞു .ഇന്ത്യൻ ടീമിനെ ...