ഏപ്രിലിലെ ഐസിസിയുടെ മികച്ച താരം ബാബർ അസം : ആദ്യമായി ഇന്ത്യക്കാരന് പുരസ്ക്കാരം ഇല്ല
ഐസിസിയുടെ ഏപ്രില്‍ മാസത്തെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള പുരസ്ക്കാരം പ്രഖ്യാപിച്ചു .പുരുഷ വനിതാ താരങ്ങൾക്കുള്ള പുരസ്ക്കാരം ആണ് പ്രഖ്യാപിച്ചത് . ഐസിസി പുരുഷ പുരസ്‌കാരം പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനും . വനിതകളില്‍...
വീണ്ടും ക്രിക്കറ്റ് ലോകത്തെ കരയിപ്പിച്ച് മറ്റൊരു കോവിഡ് മരണം കൂടി :സ്റ്റാർ സ്പിന്നറുടെ പിതാവ് അന്തരിച്ചു
വീണ്ടും ക്രിക്കറ്റ് ലോകത്തെ ഒരിക്കൽ കോടി സങ്കടത്തിലാക്കി മറ്റൊരു കോവിഡ് മരണം കൂടി .മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ കളിക്കാരനുമായ പിയൂഷ് ചൗളയുടെ പിതാവ് പ്രമോദ് കുമാര്‍ ചൗള...
വീണ്ടും ക്യാപ്റ്റനെ മാറ്റി ശ്രീലങ്ക : ദിമുത് കരുണാരത്‌നെക്ക് പകരം പുതിയ ഏകദിന ക്യാപ്റ്റൻ
വീണ്ടും ഒരിടവേളക്ക് ശേഷം ശ്രീലങ്കൻ ക്രിക്കറ്റ് ടീമിൽ ക്യാപ്റ്റൻസി മാറ്റം .വെടിക്കെട്ട് ഓപ്പണിങ് ബാറ്റ്സ്മാൻ കുശാല്‍ പെരേര ശ്രീലങ്കന്‍ ഏകദിന ടീമിന്റെ നായകനായേക്കും എന്നാണ് ലഭിക്കുന്ന സൂചനകൾ .ഇപ്പോഴത്തെ നായകൻ ദിമുത് കരുണാരത്‌നക്ക്...
ഐപിൽ പതിനാലാം സീസൺ മത്സരങ്ങൾ ഇനി ഇന്ത്യയിൽ നടക്കില്ല : സ്ഥിതീകരണവുമായി സൗരവ് ഗാംഗുലി
താരങ്ങൾക്കിടയിൽ കോവിഡ് വ്യാപനം കണ്ടെത്തിയതോടെ അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും മാറ്റിവെച്ച ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ ഇനി ഒരുകാരണവശാലും ഇന്ത്യയിൽ നടക്കില്ല എന്ന സ്ഥിതീകരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്...
അവസരം മുതലാക്കാനായില്ലാ. റയല്‍ മാഡ്രിഡിനു സമനില കുരുക്ക്.
പോയിന്‍റ് ടേബിളിനു മുന്നിലെത്താനുള്ള അവസരം കളഞ്ഞ് റയല്‍ മാഡ്രിഡ്. ലാലീഗ മത്സരത്തില്‍ സെവ്വിയക്കെതിരെ രണ്ടു ഗോള്‍ നേടി സമനിലയില്‍ പിരിയുകയായിരുന്നു. അവസാന നിമിഷം വരെ ഒരു ഗോളിനു പുറകില്‍ നിന്ന ശേഷം ഏദന്‍...
അവനെ സമ്മർദ്ദത്തിലാക്കരുത് : 21 വയസ്സുകാരൻ ഇന്ത്യൻ ഓപ്പണർക്ക് സപ്പോർട്ടുമായി സുനിൽ ഗവാസ്‌ക്കർ
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും കഴിവുള്ള ബാറ്സ്മാനെന്ന വിശേഷണം നേടിയ താരമാണ് ശുഭ്മാൻ ഗിൽ.ഇക്കഴിഞ്ഞ ഓസ്‌ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ അവസരം ലഭിച്ച താരം മികച്ച പ്രകടനമാണ് ഓപ്പണിങ്ങിൽ കാഴ്ചവെച്ചത് .വരാനിരിക്കുന്ന ഇംഗ്ലണ്ട് എതിരായ...
കുടുംബത്തിൽ മറ്റൊരു ദുഃഖം കൂടി : കോവിഡ് ബാധിതനായ ചേതൻ സക്കറിയയുടെ പിതാവ് മരണപെട്ടു
ഐപിഎല്‍ പതിനാലാം സീസണിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയ രാജസ്ഥാന്‍ റോയല്‍സിന്‍റെ യുവ പേസര്‍ ചേതന്‍ സക്കറിയയുടെ പിതാവ് കാഞ്ചിഭായ് സക്കറിയ കൊവിഡ് രോഗം ബാധിച്ച് മരണപെട്ടു . ചേതന്‍റെ കുടുംബത്തിന് എല്ലാ പിന്തുണയും...
മാലിദ്വീപിലെ ബാറിൽ വാർണറും കമന്‍റേറ്ററും മുന്‍താരവുമായ മൈക്കല്‍ സ്ലേറ്ററും തമ്മിലടിച്ചോ : വാർത്തകളോട് സത്യം തുറന്നു പറഞ്ഞ് താരങ്ങൾ
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ പാതിവഴിയിൽ ബിസിസിഐ ഉപേക്ഷിച്ചതോടെ ഇന്ത്യയിൽ നിന്ന് മടങ്ങവേ മാലദ്വീപിലെ ബാറില്‍ വച്ച് പരസ്പരം ഏറ്റുമുട്ടിയെന്ന മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും പ്രമുഖ കമന്‍റേറ്ററും മുന്‍താരവുമായ മൈക്കല്‍...
ദേവദത്ത് പടിക്കലിന്റെ അരങ്ങേറ്റം എപ്പോൾ : വമ്പൻ പ്രവചനവുമായി മുൻ ഇന്ത്യൻ ടീം സെലക്ടർ
ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലെ സ്ഥിരതയാർന്ന ബാറ്റിംഗ് പ്രകടനത്തിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി ഓപ്പണർ എന്ന വിശേഷണം ചുരുങ്ങിയ കാലയളവിൽ നേടിയ താരമാണ് ദേവദത്ത് പടിക്കൽ . മറുനാടൻ മലയാളിയായ താരം കഴിഞ്ഞ സീസൺ...
വാർണറെ മാറ്റിയത് കടുത്ത തീരുമാനം : സഹതാരങ്ങൾക്ക് പോലും വിയോജിപ്പ് ഉണ്ടായിരുന്നു – തുറന്ന് പറഞ്ഞ് ശ്രീവത്സ് ഗോസ്വാമി
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ വളരെ മോശം പ്രകടനം കാഴ്ചവെച്ച ടീമാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് .സീസണിൽ കളിച്ച ഏഴിൽ 6 കളികളും തോറ്റ ഹൈദരാബാദ് ടീം തങ്ങളുടെ സ്ഥിര നായകൻ ഡേവിഡ്...
ഇന്ത്യൻ ടീമിൽ ഇടം നേടണമെങ്കിൽ പൃഥ്വി മാതൃകയാക്കേണ്ടത് റിഷാബ് പന്തിനെ : സെലക്ഷൻ കമ്മിറ്റിയുടെ നിർദ്ദേശം ഏറ്റെടുത്ത് ക്രിക്കറ്റ്...
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ടീം അംഗമായ പൃഥ്വി ഷായെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉൾപെടുത്താതിരുന്നത് ക്രിക്കറ്റ് ലോകത്ത് ഏറെ വിമർശനത്തിന് വഴി വെച്ചിരുന്നു .കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം ഇന്ത്യൻ...
ഇന്ത്യൻ ടീമിന് വരാനിരിക്കുന്നത് കടുത്ത ക്വാറന്റൈൻ പരീക്ഷണം :താരങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകി ബിസിസിഐ
ഐപിൽ ആരവം പാതിവഴിയിൽ ഉപേക്ഷിച്ചതോടെ താരങ്ങൾ എല്ലാം അവരുടെ വീടുകളിലേക്ക് മടങ്ങി തുടങ്ങി.വരാനിരിക്കുന്ന ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനും കൂടാതെ ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെയും ദിവസങ്ങൾ മുൻപാണ് ബിസിസിഐ പ്രഖ്യാപിച്ചത്...
ഐപിൽ നിർത്തിയത് അവരെ ഏറെ നിരാശരാക്കി കാണും : തുറന്ന് പറഞ്ഞ് ഇർഫാൻ പത്താൻ
ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ മത്സരങ്ങൾ കോവിഡ് വ്യാപനത്തെ തുടർന്ന് ബിസിസിഐ മാറ്റിവെക്കുവാൻ തീരുമാനിച്ചതോടെ ക്രിക്കറ്റ് പ്രേമികൾ ഏറെ സങ്കടത്തിലാണ് .വളരെയേറെ ആവേശത്തോടെ പുരോഗമിച്ച ഐപിൽ താരങ്ങൾക്കിടയിലെ കോവിഡ് വ്യാപനം...
കോഹ്ലി : അനുഷ്ക ദമ്പതികളുടെ ആഹ്വാനം ഏറ്റെടുത്ത് ആരാധകർ – 24 മണിക്കൂറിനുള്ളിൽ ധനസമാഹരണ ക്യാംപയിനിന്റെ വക 3.6...
ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരവേ വളരെയേറെ പ്രാധാന്യമുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്നലെ ജനങ്ങളിൽ നിന്നും ആരാധകരിൽ നിന്നും ധനസമാഹരണം നടത്തുവാൻ തീരുമാനിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിക്കും ...
കുൽദീപ് അവനെന്താണ് ടീമിൽ ഇല്ലാത്തത് : ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം സെലക്ഷനെതിരെ ആകാശ് ചോപ്ര
വരാനിരിക്കുന്ന ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരക്കും കൂടാതെ ജൂൺ രണ്ടാം വാരം നടക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനും വേണ്ടിയുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചത് ഇന്നലെയാണ് .20 അംഗ സ്‌ക്വാഡിൽ...