ദേശീയ ടീമിൽ നിന്നും വിരമിക്കാൻ ഒരുങ്ങി സല.
ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന് ഈജിപ്തിന് യോഗ്യത ലഭിച്ചിരുന്നില്ല. ചൊവ്വാഴ്ച നടന്ന നിർണായക മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ സെനഗലിനോട് തോൽവി വഴങ്ങിയാണ് ഈജിപ്ത് ഖത്തർ ലോകകപ്പിൽ നിന്നും പുറത്തായത്. പെനാൽറ്റി ഷൂട്ടൗട്ടിൽ സലയുടെ...
റൊണാള്‍ഡോ ഇല്ലാതെ എന്ത് ലോകകപ്പ്! ഖത്തറിലേക്ക് ടിക്കറ്റ് ഉറപ്പിച്ച് പറങ്കിപ്പട.
ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പ് ഖത്തറിൽ വെച്ച് നടക്കുമ്പോൾ അതിന് പറങ്കിപ്പടയും ഉണ്ടാകും. പ്ലേഓഫ് ഫൈനലിൽ നോർത്ത് മാസിഡോണിയയെ തകർത്താണ് പറങ്കിപ്പട ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. പോർച്ചുഗൽ താരം ബ്രൂണോ ഫെർണാണ്ടസിൻ്റെ രണ്ട്...
കേരള ബ്ലാസ്റ്റേഴ്സിൻ്റെ മലയാളി താരങ്ങളെ റാഞ്ചാൻ ഒരുങ്ങി സൂപ്പർ ക്ലബ്ബുകൾ.
ഈ മാസം 20ന് ആയിരുന്നു ഇന്ത്യൻ സൂപ്പർ ലീഗ് അവസാനിച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ തലകുനിച്ച് മടങ്ങിയിരുന്ന മഞ്ഞപ്പട ഇത്തവണ തലയുയർത്തി തന്നെയാണ് സീസൺ അവസാനിപ്പിച്ചത്. സീസൺ അവസാനിച്ചതിന് പിന്നാലെ ട്രാൻസ്ഫറുകൾ നടത്താനുള്ള...
അസൂറി പട ലോകകപ്പിനില്ല; യോഗ്യതക്കരികെ പോർച്ചുഗൽ.
ലോകകപ്പ് യോഗ്യതയ്ക്കുള്ള നിർണായകമായ പ്ലേ ഓഫ് മത്സരത്തിൽ അസൂറി പടക്ക് കാലിടറി. തുടർച്ചയായ രണ്ടാം തവണയും ഇറ്റലി ലോകകപ്പിന് ഉണ്ടാവില്ല. ഇതാദ്യമായാണ് ഇറ്റലി രണ്ടുതവണ അടുപ്പിച്ച് ലോകകപ്പ് കളിക്കാതെ ഇരിക്കുന്നത്. നോർത്ത്...
“അവൻ പലപ്പോഴും ട്രെയിനിങ്ങിൽ എത്തുന്നത് മദ്യപിച്ചുകൊണ്ട്.”- പിഎസ്ജി സൂപ്പർ താരത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമം.
കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ രണ്ട് നിരാശാജനകമായ തോൽവികൾ ആണ് പി എസ് ജി നേരിട്ടത്. 13 തവണ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെതിരെ യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ തോൽവി വഴങ്ങിയതിനുശേഷം,...
“എൻറെ പിഴവാണ് ക്ഷമിക്കണം”-മാപ്പ് ചോദിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരം.
മൂന്നാം തവണയും ഐഎസ്എൽ ഫൈനലിൽ കയറി തോൽവിയുടെ കൈപ്പുനീർ അറിഞിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഹൈദരാബാദിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു കൊമ്പന്മാർ വീണത്. പെനാൽറ്റി ഷൂട്ടൗട്ടിൽ നാലുകിക്കുകളിൽ ഒന്നുമാത്രമാണ് വലയിൽ എത്തിക്കാൻ ബ്ലാസ്റ്റേഴ്സിന്...
“കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം, ഓരോ നിമിഷവും ആസ്വദിച്ചു, എല്ലാവർക്കും നന്ദി”ആരാധകരോട് നന്ദി പറഞ്ഞ് ഇവാൻ.
കോവിഡ് പ്രതിസന്ധിക്ക് ശേഷം നീണ്ട കാലത്തെ ഇടവേളക്കു ശേഷമാണ് ഐഎസ്എല്ലിൽ കാണികളെ പ്രവേശിപ്പിച്ചത്. സെമിഫൈനൽ മത്സരങ്ങൾ വരെ അടച്ചിട്ട സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരങ്ങൾ നടത്തിയിരുന്നത്. എന്നാൽ ഐഎസ്എല്ലിന്‍റെ എട്ടാം പതിപ്പിലെ കലാശ പോരിൽ...
ഞങ്ങൾക്ക് അഭിമാനിക്കാൻ ധാരാളമുണ്ട്. തുറന്നുപറഞ്ഞ് ഇവാൻ
ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസൺ ഫൈനലിൽ ഹൈദരാബാദിനെ എതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു കേരളബ്ലാസ്റ്റേഴ്സ് തോറ്റത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും സ്കോർ സമനിലയിൽ തുടർന്ന് പെനാൽറ്റി യിലേക്ക് മത്സരം നീങ്ങുകയായിരുന്നു....
എന്തുകൊണ്ട് ലൂണ പെനാൽറ്റി അടിച്ചില്ല? വിശദീകരണം നൽകി കോച്ച്
മൂന്നാം തവണയാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ തോൽക്കുന്നത്. ഇന്നലെ ഗോവയിലെ ഫട്ടോർഡ സ്റ്റേഡിയത്തിൽ ഹൈദരാബാദിനെതിരെയായിരുന്നു പെനാൽറ്റി ഷൂട്ടൗട്ടിൽ കൊമ്പന്മാർ വീണത്.കേരളബ്ലാസ്റ്റേഴ്സ് എടുത്ത് നാല് കിക്കിൽ ഒന്നു മാത്രമാണ് ലക്ഷ്യം കണ്ടത്. ബാക്കി മൂന്നു...
അന്ന് റാഫി ഇന്ന് രാഹുൽ, നീർഭാഗ്യങ്ങളുടെ ഫൈനൽ
മൂന്നാം തവണയും കിരീടത്തിൻ്റെ തൊട്ട് അരികിലെത്തി തലകുനിച്ച് നിരാശരായി മടങ്ങി വരികയാണ് കേരള ബ്ലാസ്റ്റേഴ്സും ആരാധകരും. രണ്ടു തവണ എടികെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന് വില്ലന്മാർ എത്തിയിരുന്നത് എങ്കിൽ, ഇത്തവണ ആ വേഷം...
ബാഴ്സ ആറാടുകയാണ്. റയൽ മാഡ്രിഡിനെതിരെ എൽക്ലാസിക്കോയിൽ വമ്പൻ വിജയം
ബാഴ്സ അവസാനിച്ചു എന്ന് പറഞ്ഞു നടന്നവർക്ക് കാൽപന്ത് കളിയിലൂടെ തന്നെ കനത്ത മറുപടി നൽകിക്കൊണ്ട് പഴയ പ്രതാപത്തിലേക്ക് ക്ലബ് ഇതിഹാസം സാവിയുടെ നേതൃത്വത്തിൽ തിരിച്ചെത്തുകയാണ് ബാഴ്സലോണ.
ലാലിഗയിൽ എൽക്ലാസിക്കോ മത്സരത്തിൽ ലാലിഗ ടേബിൾ ടോപേഴ്‌സായ...
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പതറി ; കേരളാ ബ്ലാസ്റ്റേഴ്സിനു കണ്ണീരോടെ മടക്കം
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി ഹൈദരബാദിനു കിരീടം. കലാശപോരാട്ടത്തില്‍ ഹൈദരബാദിനെ പെനാല്‍റ്റിയിലൂടെയാണ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. അധിക സമയത്തും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടീലേക്ക്...
എൽക്ലാസിക്കോക്ക് മുൻപേ റയലിന് കനത്ത തിരിച്ചടി. സൂപ്പർ താരം കളിച്ചേക്കില്ല
നാളെയാണ് റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള എൽക്ലാസിക്കോ മത്സരം. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന പോരാട്ടം ആണിത്. ലാലീഗൽ ഒന്നാംസ്ഥാനത്താണ് റയൽമാഡ്രിഡ്.
ലയണൽ മെസ്സി ടീം വിട്ടതിനുശേഷം സീസണിൽ ആദ്യമൊന്ന് വലിയ തകർച്ച...
“അവർ നന്നായി തുടങ്ങിയില്ല, ഫൈനൽ വരെ എത്തും എന്ന് പ്രതീക്ഷിച്ചിരുന്നില്ല.”ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തുന്നത് പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഹൈദരാബാദ് കോച്ച്.
ഇന്ത്യൻ സൂപ്പർ ലീഗിലെ ഫൈനൽ പോരാട്ടം ഇന്ന് വൈകിട്ട് 7.30ന് ഗോവയിൽ വച്ച് നടക്കുകയാണ്. ആദ്യമായി ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ കളിക്കുന്ന ഹൈദരാബാദും, രണ്ടുതവണ കൈയ്യെത്തുംദൂരത്ത് കിരീടം നഷ്ടമായ മൂന്നാമത്തെ പ്രാവശ്യം...
ലൂണക്കും പരിക്ക്. ബ്ലാസ്റ്റേഴ്സിന്‍റെ കിരീട പ്രതീക്ഷ മങ്ങുന്നു.
ആറു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ കളിക്കുന്ന കേരള ബ്ലാസ്റ്റേഴസിനു തിരിച്ചടി. മിഡ്ഫീല്‍ഡര്‍ സഹല്‍ അബ്ദുള്‍ സമദിനു പരിക്കേറ്റതിനു പിന്നാലെ വിദേശ താരമായ അഡ്രിയാന്‍ ലൂണക്കും പരിക്ക്. ഹൈദരബാദിനെതിരെയുള്ള ഫൈനല്‍...