തങ്ങളുടെ സ്പാനിഷ് കോച്ചിന്റെ കരാർ പുതുക്കി എഫ് സി ഗോവ

പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ചു എഫ് സി ഗോവ മാനേജ്മെന്റ് അവരുടെ പ്രധാന പരിശീലകനായ ജുവാൻ ഫെറാൻഡോയ്ക്ക് ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടി കൊടുത്തു. മുൻ പരിശീലകനായ ലൊബേറോ പോയപ്പോഴും അതിന്റെ ഒപ്പം...

റോലാൻഡ്‌ ആൽബെർഗ് അപകടകാരിയാണ്, അദ്ദേഹത്തെ ഇന്ന് ശാന്തനാക്കി നിർത്തണം – ജെയിംസ് ഡോണച്ചി

ഐഎസ്എല്ലിലെ സൂപ്പർ സൺഡേയിൽ ഇന്ന് ലീഗിന്റെ വിധി നിർണയിക്കുന്ന രണ്ട് മത്സരങ്ങൾക്കാണ് ആരാധകർ സാക്ഷ്യം വഹിക്കാൻ പോകുന്നത്. അവസാന നാലിൽ എത്താൻ ഹൈദരാബാദ് എഫ് സിയും എഫ് സി ഗോവയും തീ പാറുന്ന...
സന്ദീപ് സിങ്ങ്

സന്ദീപ് സിങ്ങ് കേരളാ ബ്ലാസ്റ്റേഴ്സില്‍ തുടരും

കേരളാ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര താരം സന്ദീപ് സിങ്ങിന്‍റെ കരാര്‍ പുതുക്കി. 2022 വരെയാണ് യുവതാരത്തിന്‍റെ കരാര്‍ കേരളാ ബ്ലാസ്റ്റേഴ്സ് നീട്ടിയത്. 2021 സീസണില്‍ ബ്ലാസ്റ്റേഴ്സിനു ആഘോഷിക്കാന്‍ ഒന്നുമില്ലെങ്കിലും, സന്ദീപ് സിങ്ങിന്‍റെ പ്രകടനം ഏറെ...
kibu vicuna

തുടര്‍ച്ചയായ തോല്‍വികള്‍. കിബു വികൂന പുറത്ത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരബാദിനെതിരെ നാലു ഗോള്‍ തോല്‍വി വഴങ്ങി പ്ലേയോഫില്‍ നിന്നും പുറത്തായതോടെ മുഖ്യ പരിശീലകനായ കിബു വികൂനയെ പുറത്താക്കി. രണ്ടാം പകുതിയില്‍ പ്രതിരോധ നിര വരുത്തിയ പിഴവില്‍ നിന്നുമാണ് കേരളാ...
Kerala Blasters

പ്ലേയോഫ് ആഗ്രഹിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. വിജയം ആവര്‍ത്തിക്കാന്‍ ഒഡീഷ

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ 90ാം മത്സരത്തില്‍ ലീഗിലെ അവസാന സ്ഥാനക്കാരായ കേരളാ ബ്ലാസ്റ്റേഴ്സും ഒഡീഷ എഫ്സിയും ഏറ്റുമുട്ടുന്നു. വ്യാഴായ്ച്ച ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തിലാണ് മത്സരം. സീസണിലെ രണ്ടാം വിജയം തേടി ഒഡീഷ ഇറങ്ങുമ്പോള്‍,...
Le Fondre Penalty vs Kerala Blasters

പതിവ് ആവര്‍ത്തനവുമായി കേരളാ ബ്ലാസ്റ്റേഴ്സ്. മനോഹര തുടക്കത്തിനു ശേഷം തോല്‍വി

മനോഹരമായ തുടക്കം, ഗോള്‍ നേടി കേരളാ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ സമനില ഗോൾ വഴങ്ങുന്നു. അതിനുശേഷം പെനാൽറ്റി വഴങ്ങി മത്സരം കളഞ്ഞുകുളിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിന് മാറ്റമില്ലാ. മുംബൈ സിറ്റി എഫ്സിക്കെതിരെയുള്ള...
Kerala Blasters vs Mumbai City

വിജയവഴിയില്‍ തിരിച്ചെത്താന്‍ കേരളാ ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്സിയും.

അവസാന മത്സരത്തില്‍ പരാജയപെട്ട രണ്ടു ടീമുകളായ മുംബൈ സിറ്റി എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും ഗോവയിലെ ബംബോളിന്‍ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നു. കഴിഞ്ഞ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോടാണ് കേരളാ ബ്ലാസ്റ്റേഴ്സ് തോല്‍വി നേരിട്ടത്. അതേ...

റെഡ് കാർഡ് പരീക്ഷണത്തെ അതിജീവിച്ച് വിജയസമാനമായ സമനില നേടി ഈസ്റ്റ്‌ ബംഗാൾ

ആദ്യ പകുതിയിലെ പത്ത്‌ പേരുമായി ചുരുങ്ങി റെഡ് കാർഡ് പരീക്ഷണത്തെ അതിജീവിച്ച് ത്രസിപ്പിക്കുന്ന സമനില പോരാട്ടം കാഴ്ചവെച്ച് എസ്.സി ഈസ്റ്റ്‌ ബംഗാൾ. 31-ാം മിനുട്ടിൽ രണ്ടാം മഞ്ഞ കാർഡ് കണ്ട് റെഡ് കാർഡ് സസ്പെൻഷനിൽ...

നോർത്ത്ഈസ്റ്റിനായി ആദ്യ മത്സരം ഉഗ്രനാക്കി മുൻ ബെംഗളൂരു എഫ്സി താരം

ഐഎസ്എല്ലാം സീസൺ പാതി വഴി എത്തി നിൽക്കേ മികച്ച ഒത്തിണക്കം ഉള്ള ടീം ആയിരുന്നിട്ട് കൂടി ആക്രമണത്തിൽ ഉണ്ടായിരുന്ന പോരായ്മകളാണ് നോർത്ത്ഈസ്റ്റിനെ ഇതുവരെ പിന്നോട്ടടിക്കാൻ കാരണമായത്. നോർത്ത്ഈസ്റ്റിന്റെ ഫോർവേഡ് ഇദ്രിസ്സ സില്ല ഗോൾ കണ്ടെത്തുന്നതിൽ...

ഫകുണ്ടോ പെരേരയെ റാഞ്ചാൻ ഒരുങ്ങി എടികെ മോഹൻബഗാൻ. താരം പോകില്ലെന്ന് മാർക്കസ്

കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിൽ മാന്ത്രികത സൃഷ്‌ടിച്ച ഫകുണ്ടോ പെരേര ഇപ്പോൾ പല വമ്പൻ ക്ലബ്ബുകളുടെയും നോട്ടത്തിൽ പെട്ടെരിക്കുകയാണ്. 10 മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിനായി കളിച്ച ഫകുണ്ടോ ഇതിനോടകം 28 ചാൻസുകൾ സൃഷ്ടിച്ചു കഴിഞ്ഞു. നിലവിൽ...

ഫാകുണ്ടോ പെരേര എന്ന നിശബ്ദ പോരാളി

പത്ത്‌ കളികൾ പിന്നിട്ട ബ്ലാസ്റ്റേഴ്‌സ് നിലവിൽ പോയിന്റ് ടേബിളിൽ 9 പോയിന്റോടു കൂടി നിലവിൽ പത്താം സ്ഥാനത്താണ്. ക്ലബ്‌ ഏറ്റവും ആദ്യം സൈൻ ചെയ്ത, ഏറ്റവും അവസാനം ടീമിൽ ജോയിൻ ചെയ്ത അർജന്റീനക്കാരനായ...