ബ്ലാസ്റ്റേഴ്സ് വിടാൻ ഒരുങ്ങി നിഷുകുമാർ, ഖബ്ര, ജെസൽ.പകരം കിടിലൻ യുവതാരത്തെ ടീമിൽ എത്തിക്കാൻ ബ്ലാസ്റ്റേഴ്സ്!
പുതിയ സീസണിൽ പുതിയ താരത്തെ ടീമിലേക്ക് എത്തിക്കുവാൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഒഡീഷയുടെ യുവ ഇന്ത്യൻ താരമായ ശുഭം സാരംഗിയാണ് ഫ്രീ ട്രാൻസ്ഫറിലൂടെ മഞ്ഞപ്പടയിലേക്ക് എത്തിക്കുവാൻ കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്. 22 വയസ്സ്...
ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വാസവാർത്ത. ഇവാൻ്റെ വിലക്കുമായി ബന്ധപ്പെട്ട പുതിയ പ്രസ്താവനയുമായി എ.ഐ.എഫ്.എഫ് പ്രസിഡൻ്റ്
ബാംഗ്ലൂർ എഫ് സിയുമായുള്ള മത്സരത്തിനിടെ ഉണ്ടായ വിവാദ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ടു ദിവസം മുൻപാണ് കേരള ബ്ലാസ്റ്റേഴ്സിനെതിരെയും പരിശീലകൻ ഇവാൻ വുകാമനോവിച്ചിനെതിരെയുമുള്ള നടപടി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ചത്. തുടർന്ന് കഴിഞ്ഞ...
മുംബൈയോടും ഗോവയോടും തോൽക്കാൻ കാരണം അതാണ്; വിശദീകരണവുമായി ബ്ലാസ്റ്റേഴ്സ് പരിശീലകൻ
ഇന്നലെയായിരുന്നു ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ്-എഫ്.സി ഗോവ മത്സരം. മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഗോവയോട് പരാജയപ്പെട്ട് തുടർച്ചയായ രണ്ട് മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സ് തോറ്റു. മുംബൈ എഫ്സിയോട് 4-0ത്തിൻ്റെ പരാജയത്തിനു ശേഷം ഗോവക്കെതിരെ...
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനെ വിലക്കാൻ ഒരുങ്ങി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ
ഇത്തവണത്തെ ഐഎസ്എൽ സീസൺ അവസാനിച്ചെങ്കിലും ഉണ്ടായ വിവാദങ്ങൾ ഒന്നും ഇതുവരെയും അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകാമനോവിച്ചിനെതിരെ നടപടി ഉണ്ടായേക്കും എന്നാണ് അറിയാൻ സാധിക്കുന്നത്....
ഇവാന്റെ വിലക്ക് ഐ.എസ്.എൽ മത്സരങ്ങളെ ബാധിക്കുമോ? മഞ്ഞപ്പടയുടെ ആശാന് എത്ര മത്സരങ്ങൾ നഷ്ടമാകും? അറിയാം..
ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ പ്ലേ ഓഫ് മത്സരത്തിലെ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്സ് മത്സരം പൂർത്തിയാക്കാതെ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയിരുന്നു. വലിയ വിവാദമായിരുന്നു ഈ സംഭവം ഉണ്ടാക്കിയത്. ഇന്ത്യൻ നായകൻ...
മഞ്ഞപ്പടയുടെ “ഇറങ്ങിപ്പോക്ക്” നല്ലതിനാകുന്നു, “വാർ” കൊണ്ടുവരാൻ ഒരുങ്ങി ഇന്ത്യൻ ഫുട്ബോൾ!
ഐഎസ്എല്ലിലെ ബാംഗ്ലൂരിനെതിരായ ആദ്യ പ്ലേ ഓഫ് മത്സരത്തിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിപ്പോയത് വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സിന്‍റെ ഇറങ്ങിപ്പോക്ക് ഒരു വിധത്തിൽ ഇപ്പോൾ ഇന്ത്യൻ ഫുട്ബോളിന് ഗുണമായി മാറുവാൻ...
ഒരു നിമിഷം കൊണ്ട് ഇല്ലാതായത് അവരുടെ ഇത്രയും കാലത്തെ കഷ്ടപ്പാട്, ഇത് കടുത്ത അനീതി; ബ്ലാസ്റ്റേഴ്സിന് പിന്തുണയുമായി എടികെ...
വലിയ രീതിയിലുള്ള വിവാദമായിരുന്നു ഐഎസ്എൽ ഈ സീസണിലെ ആദ്യ പ്ലേ ഓഫ് മത്സരമായ കേരള ബ്ലാസ്റ്റേഴ്സ് ബാംഗ്ലൂർ എഫ് സി യിലെ പോരാട്ടത്തിലൂടെ ഉണ്ടായത്. റഫറിയുടെ തെറ്റായ തീരുമാനത്തിൽ ഇന്ത്യൻ നായകൻ സുനിൽ...
ഈ മത്സരം അത്ര എളുപ്പമായിരിക്കില്ല എന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നു എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ.
ഇന്നലെയായിരുന്നു ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സ് ജംഗ്ഷഡ്‌പൂർ എഫ്.സി പോരാട്ടം. ചെറിയ ഒരു ഇടവേളക്കുശേഷം വീണ്ടും തിരിച്ചെത്തിയ ബ്ലാസ്റ്റേഴ്സ് എതിലില്ലാത്ത ഒരു ഗോളിന് ജംഷഡ് പൂരിനെ പരാജയപ്പെടുത്തി. ലീഗിലെ തുടർച്ചയായ നാലാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് വിജയിക്കുന്നത്.
ഇത്...
ലൂണയെയും ലെസ്കോയെയും റാഞ്ചാൻ കൊൽക്കത്ത വമ്പന്മാർ!
കൊൽക്കത്ത വമ്പൻമാരായ ഈസ്റ്റ് ബംഗാളിന്റെ ഏറ്റവും വലിയ പ്രശ്നം മികച്ച ഒരു സ്പോൺസർ ഇല്ലാത്തതാണ്. അത്തരത്തിൽ ഒരു നല്ല സ്പോൺസറെ ലഭിച്ചാൽ പണം എറിഞ്ഞ് മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ ഈസ്റ്റ് ബംഗാളിന് സാധിക്കും....
മഞ്ഞപ്പടയുടെ കൂടെ ഇനി ജെസൽ ഇല്ല, കേരള ബ്ലാസ്റ്റേഴ്സ് വിട്ട് നായകൻ.
കേരള ബ്ലാസ്റ്റേഴ്സ് നായകൻ ജെസൽ മഞ്ഞപ്പടക്കൊപ്പം ഇല്ല. പരിക്ക് കാരണം സൂപ്പർ കപ്പ് സ്ക്വാഡിൽ നിന്നും താരം പിന്മാറിയിരിക്കുകയാണ്. ഈ സീസൺ അവസാനിച്ചാൽ ബ്ലാസ്റ്റേഴ്സിൽ നിന്നും ജെസൽ പോകുമെന്ന കാര്യം ഉറപ്പായിരുന്നു. ജെസലിന്റെ...
ചെന്നൈക്കെതിരെ കാണികൾക്ക് മുൻപിൽ ആവേശകരമായ വിജയം നേടുമെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ.
ഇന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ചെന്നൈയിൽ എഫ്സി ആവേശകരമായ പോരാട്ടം. ഇപ്പോഴിതാ മത്സരത്തിൽ ആരാധകർക്ക് മുന്നിൽ വിജയം തേടിയിറങ്ങുമെന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകാമനോവിച്ച്. ഇന്ന്...
ആളിക്കത്തി പ്രതിഷേധം! ബ്ലാസ്റ്റേഴ്സിന്റെ ബഹിഷ്കരണത്തിന് പിന്തുണയുമായി മുൻ താരങ്ങളും ഐ.എസ്.എൽ ക്ലബ്ബുകളും.
റഫറിയുടെ വിവാദ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്നലെ കളിയുടെ മുഴുവൻ സമയവും പൂർത്തിയാക്കാതെ പുറത്തുപോയ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകാമനോവിച്ചിനും കേരള ബ്ലാസ്റ്റേഴ്സിനും പിന്തുണയുമായി മറ്റ് ഐ.എസ്.എൽ ക്ലബ്ബുകളും മുൻ താരങ്ങളും. ഇന്നലെ...
അതിഗംഭീരം സഹൽ; സെമി ഫൈനലിലെ ആദ്യപാദത്തിൽ ജംഷഡ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ജയം.
മലയാളിതാരം സഹൽ അബ്ദുൽ സമദ് നിൻറെ ഗോളിൽ ഹീറോ ഇന്ത്യൻ സൂപ്പർ സൂപ്പർ ലീഗിലെ ആദ്യ സെമിയിൽ ജംഷഡ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് വിജയം.
38 മിനിറ്റിൽ സഹൽ അബ്ദുൽ സമദ് നേടിയ ഏക...
സീസണിലെ രണ്ടാമത്തെ കിക്കൊഫിന് ഒരുങ്ങി ഐ-ലീഗ്.നിലവിലെ ചാമ്പ്യൻമാരായ ഗോകുലം ഇന്ന് കളത്തിൽ ഇറങ്ങും.
കോവിഡ് മൂലം തടസ്സപ്പെട്ട ഐലീഗ് 2021-2022 സീസൺ ഇന്ന് പുനരാരംഭിക്കും. ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ശേഷം എല്ലാ ടീം ക്യാമ്പിലും കോവിഡ് പകർന്നു പിടിച്ചതോടെ ആണ് ഐലീഗ് നിർത്തിവച്ചത്. കഴിഞ്ഞ ഡിസംബർ 26...
തുടർച്ചയായ രണ്ടാം തവണയും സീസണിലെ മികച്ച താരമായി അഡ്രിയാൻ ലൂണ
കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഏറ്റവും മികച്ച താരമായി അഡ്രിയാൻ ലൂണയെ തിരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാം സീസണിലാണ് അഡ്രിയൻ ലൂണ ഈ പുരസ്കാരം കരസ്ഥമാക്കുന്നത്. 1×Batsporting ഫാൻസ് പ്ലെയർ ഓഫ് ദി സീസൺ...