“ഇത്തരം തീരുമാനങ്ങൾ വലിയ മത്സരങ്ങളെ ബാധിക്കുകയും നശിപ്പിക്കുകയും ചെയ്യും”അന്ന് ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ അനുവദിച്ചപ്പോൾ റഫറിയെ അനുകൂലിച്ച ബാംഗ്ലൂരു ഉടമസ്ഥൻ...

ഇന്നായിരുന്നു ഐഎസ്എല്ലിലെ ബാംഗ്ലൂർ എഫ്സി എടികെ മോഹൻ ബഗാൻ കലാശ പോരാട്ടം. മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ബാംഗ്ലൂരിനെ തോൽപ്പിച്ച് മോഹൻ ബഗാൻ കിരീടം ഉയർത്തി. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോളുകൾ...

ഈ മത്സരം അത്ര എളുപ്പമായിരിക്കില്ല എന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നു എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ.

ഇന്നലെയായിരുന്നു ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സ് ജംഗ്ഷഡ്‌പൂർ എഫ്.സി പോരാട്ടം. ചെറിയ ഒരു ഇടവേളക്കുശേഷം വീണ്ടും തിരിച്ചെത്തിയ ബ്ലാസ്റ്റേഴ്സ് എതിലില്ലാത്ത ഒരു ഗോളിന് ജംഷഡ് പൂരിനെ പരാജയപ്പെടുത്തി. ലീഗിലെ തുടർച്ചയായ നാലാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് വിജയിക്കുന്നത്. ഇത്...

ബ്ലാസ്റ്റേഴ്സ് വിടാൻ ഒരുങ്ങി നിഷുകുമാർ, ഖബ്ര, ജെസൽ.പകരം കിടിലൻ യുവതാരത്തെ ടീമിൽ എത്തിക്കാൻ ബ്ലാസ്റ്റേഴ്സ്!

പുതിയ സീസണിൽ പുതിയ താരത്തെ ടീമിലേക്ക് എത്തിക്കുവാൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഒഡീഷയുടെ യുവ ഇന്ത്യൻ താരമായ ശുഭം സാരംഗിയാണ് ഫ്രീ ട്രാൻസ്ഫറിലൂടെ മഞ്ഞപ്പടയിലേക്ക് എത്തിക്കുവാൻ കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്. 22 വയസ്സ്...

ആളിക്കത്തി പ്രതിഷേധം! ബ്ലാസ്റ്റേഴ്സിന്റെ ബഹിഷ്കരണത്തിന് പിന്തുണയുമായി മുൻ താരങ്ങളും ഐ.എസ്.എൽ ക്ലബ്ബുകളും.

റഫറിയുടെ വിവാദ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്നലെ കളിയുടെ മുഴുവൻ സമയവും പൂർത്തിയാക്കാതെ പുറത്തുപോയ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകാമനോവിച്ചിനും കേരള ബ്ലാസ്റ്റേഴ്സിനും പിന്തുണയുമായി മറ്റ് ഐ.എസ്.എൽ ക്ലബ്ബുകളും മുൻ താരങ്ങളും. ഇന്നലെ...

അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനുള്ള 35 അംഗ സ്‌ക്വാഡിൽ സൂപ്പർ താരം സഹൽ ഇല്ല. കാരണം ഇത് !

ഈ മാസം അവസാനം അരങ്ങേറാൻ ഇരിക്കുന്ന ഒമാൻ, യുഎഇ ആയിട്ടുള്ള സൗഹൃദ മത്സരത്തിനുള്ള 35 അംഗ സാധ്യത സ്‌ക്വാഡ് പരിശീലകൻ ഇഗോർ സ്റ്റിമാച്ച് ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിച്ചു. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മധ്യനിരയിൽ...

മഞ്ഞപ്പടയുടെ “ഇറങ്ങിപ്പോക്ക്” നല്ലതിനാകുന്നു, “വാർ” കൊണ്ടുവരാൻ ഒരുങ്ങി ഇന്ത്യൻ ഫുട്ബോൾ!

ഐഎസ്എല്ലിലെ ബാംഗ്ലൂരിനെതിരായ ആദ്യ പ്ലേ ഓഫ് മത്സരത്തിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിപ്പോയത് വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സിന്‍റെ ഇറങ്ങിപ്പോക്ക് ഒരു വിധത്തിൽ ഇപ്പോൾ ഇന്ത്യൻ ഫുട്ബോളിന് ഗുണമായി മാറുവാൻ...

യൂറോപ്പ്യൻ ഫുട്ബോളുകളിൽ മാത്രം കണ്ടിരുന്ന അതിമനോഹരമായ ഗോൾ നേടി അഡ്രിയാൻ ലൂണ

ഐഎസ്എല്ലിലെ കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂർ എഫ്സി മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മഞ്ഞപ്പട തകർപ്പൻ വിജയം കൈവരിച്ചു. ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് എല്ലാക്കാലത്തും ഓർമ്മിക്കാൻ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് സൂപ്പർതാരം അഡ്രിയാൻ ലൂണ അതിമനോഹരമായ...

വിക്ടർ മോങ്കിൽ ബ്ലാസ്റ്റേഴ്സ് വിടില്ല! ഇനിയും ഒരുപാട് കാലം ബ്ലാസ്റ്റേഴ്സ് ജേഴ്സിൽ താൻ ഉണ്ടാകുമെന്നും വിക്റ്റർ മോങ്കിൽ

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ പ്രതിരോധ നിര താരമാണ് വിക്ടര്‍ മോങ്കിൽ. ഭേദപ്പെട്ട പ്രകടനമായിരുന്നു താരം ബ്ലാസ്റ്റേഴ്സിന് വേണ്ടി കാഴ്ചവെച്ചത്. ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പ്രതിരോധ നിര താരം ലെസ്കോവിച്ചിന് പരിക്കേറ്റപ്പോൾ ബ്ലാസ്റ്റേഴ്സ്...

ഞങ്ങളുണ്ട് കൂടെ! ആശാനും പിള്ളേർക്കും തകർപ്പൻ വരവേൽപ്പ് നൽകി ആരാധകർ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനും താരങ്ങൾക്കും തകർപ്പൻ സ്വീകരണം നൽകി മഞ്ഞപ്പട ആരാധകർ. ഇന്നലെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫ് മത്സരത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ടീം...

ഇന്ത്യ 35 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ചു : രണ്ടു ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ക്യാമ്പിൽ ഇടംനേടി

ഈ മാസം അവസാനം നടക്കാൻ ഇരിക്കുന്ന ഒമാൻ, യുഎഇ ആയിട്ടുള്ള സൗഹൃദ മത്സരത്തിനുള്ള 35 അംഗ സാധ്യത സ്‌ക്വാഡ് പരിശീലകൻ ഇഗോർ സ്റ്റിമാച്ച് ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിച്ചു. 35 അംഗ സാധ്യത ടീമിൽ ഇക്കുറി...

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനെ വിലക്കാൻ ഒരുങ്ങി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ

ഇത്തവണത്തെ ഐഎസ്എൽ സീസൺ അവസാനിച്ചെങ്കിലും ഉണ്ടായ വിവാദങ്ങൾ ഒന്നും ഇതുവരെയും അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകാമനോവിച്ചിനെതിരെ നടപടി ഉണ്ടായേക്കും എന്നാണ് അറിയാൻ സാധിക്കുന്നത്....

ആ ഗോൾ സ്ഥിരമായി പരിശീലനം നടത്തിയതാണോ ? ചോദ്യത്തിന് മറുപടി നൽകി ലൂണ

ഐഎസ്എല്ലിൽ ഇന്നലെയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂർ എഫ്സി പോരാട്ടം. മത്സരത്തിൽ ജംഷഡ്പൂരിലെ ഒന്നിനെതിരെ 3 ഗോളുകൾക്ക് തകർത്ത് കേരള ബ്ലാസ്റ്റേഴ്സ് അപരാജിത കുതിപ്പ് തുടർന്നു. ഇന്നലെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയം ഉറപ്പിച്ചത് അഡ്രിയാൻ...

റഫറിയെ വിലക്കാനും മത്സരം വീണ്ടും നടത്താനും ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ സമീപിച്ച് ബ്ലാസ്റ്റേഴ്സ്

ഐ.എസ്.എൽ ചരിത്രത്തിലെ എക്കാലത്തെയും വലിയ വിവാദം നിറഞ്ഞ മത്സരമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ബാംഗ്ലൂർ എഫ്.സി ആദ്യ പ്ലേ ഓഫ് മത്സരം. ഇപ്പോഴിതാ മത്സരം വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഓൾ ഇന്ത്യ ഫുട്ബോൾ...

നാഷണൽ ക്യാമ്പിൽ ജെറിക്ക് സ്ഥാനമില്ല, രൂക്ഷ വിമർശനവുമായി ഒഡീഷാ എഫ് സി തലവൻ

ഈ മാസം അവസാനം ദുബായിൽ നടക്കാൻ ഇരിക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള 35 അംഗ സാധ്യത ലിസ്റ്റിൽ ഒഡീഷാ എഫ് സിയുടെ യുവ താരം ജെറി സ്ഥാനം നേടിയില്ല. ബാക്കിയുള്ള എല്ലാ ടീമുകളിൽ നിന്നും...

കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി. 5 മുതൽ 7 കോടി രൂപ വരെ പിഴ അടക്കേണ്ടി വരും

ഇന്ത്യൻ സൂപ്പർ ലീഗ് വമ്പൻമാരായ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കടുത്ത നടപടിയുമായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ഐഎസ്എൽ ആദ്യ പ്ലേ ഓഫ് മത്സരത്തിൽ വിവാദ ഗോളിനെ തുടർന്ന് മത്സരം പൂർത്തിയാക്കാതെ കേരള ബ്ലാസ്റ്റേഴ്സ്...