ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വാസവാർത്ത. ഇവാൻ്റെ വിലക്കുമായി ബന്ധപ്പെട്ട പുതിയ പ്രസ്താവനയുമായി എ.ഐ.എഫ്.എഫ് പ്രസിഡൻ്റ്

ബാംഗ്ലൂർ എഫ് സിയുമായുള്ള മത്സരത്തിനിടെ ഉണ്ടായ വിവാദ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ടു ദിവസം മുൻപാണ് കേരള ബ്ലാസ്റ്റേഴ്സിനെതിരെയും പരിശീലകൻ ഇവാൻ വുകാമനോവിച്ചിനെതിരെയുമുള്ള നടപടി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ചത്. തുടർന്ന് കഴിഞ്ഞ...

കൊമ്പന്മാർക്ക് പ്ലേഓഫിലേക്ക് മുന്നേറുവാൻ ഇനി വേണ്ടത് എന്ത് ? കേരള ബ്ലാസ്റ്റേഴ്സിന്‍റെ സാധ്യതകള്‍

ഇന്നലെയായിരുന്നു ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൽ എഫ്സി കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം. മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ചെന്നൈയിൽ എഫ് സി യെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് വിജയ വഴിയിൽ തിരിച്ചെത്തി. ആദ്യം...

ഇനി ഇന്ത്യക്കും ലോകകപ്പിൽ പന്തുതട്ടാം, ചരിത്ര മാറ്റത്തിന് ഒരുങ്ങി ഫിഫ!

അടുത്ത ഫിഫ ഫുട്ബോൾ ലോകകപ്പിൽ പുതിയ ഫോർമാറ്റ് ആയിരിക്കും എന്ന കാര്യത്തിൽ ഏകദേശം ഉറപ്പാകുന്നു. യൂറോപ്പ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം പുതിയ ഫോർമാറ്റ് ഫിഫ അംഗീകരിക്കാൻ ഒരുങ്ങുകയാണ് എന്നാണ് അറിയുന്നത്. ഇത്...

രണ്ടുവട്ടം കയ്യെത്തും ദൂരത്തു നിന്നും പോയത് തിരിച്ചുപിടിക്കാൻ കൊമ്പന്മാർ നാളെ ഇറങ്ങുന്നു.ഐഎസ്എൽ ഫൈനൽ പോരാട്ടം നാളെ.

രണ്ടുവട്ടം ഇന്ത്യൻ സൂപ്പർ ലീഗിലെ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട് എങ്കിലും രണ്ടുവട്ടവും തലതാഴ്ത്തി മടങ്ങാനായിരുന്നു കൊമ്പൻമാരുടെ വിധി. രണ്ടു പ്രാവശ്യവും ഫൈനലിൽ കൊമ്പൻമാരുടെ വില്ലനായത് അത്‌ലറ്റിക്കോ ഡി കൊൽക്കത്ത ആയിരുന്നു. എന്നാൽ ഇത്തവണ...

മഞ്ഞപ്പടയുടെ കൂടെ ഇനി ജെസൽ ഇല്ല, കേരള ബ്ലാസ്റ്റേഴ്സ് വിട്ട് നായകൻ.

കേരള ബ്ലാസ്റ്റേഴ്സ് നായകൻ ജെസൽ മഞ്ഞപ്പടക്കൊപ്പം ഇല്ല. പരിക്ക് കാരണം സൂപ്പർ കപ്പ് സ്ക്വാഡിൽ നിന്നും താരം പിന്മാറിയിരിക്കുകയാണ്. ഈ സീസൺ അവസാനിച്ചാൽ ബ്ലാസ്റ്റേഴ്സിൽ നിന്നും ജെസൽ പോകുമെന്ന കാര്യം ഉറപ്പായിരുന്നു. ജെസലിന്റെ...

നോക്കൗട്ട് ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് ആവശ്യം അത്തരം ഒരു കാര്യമെന്ന് പരിശീലകൻ

ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന ഘട്ടത്തിൽ ദയനീയ പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. അവസാന 5 മത്സരങ്ങളിൽ വെറും ഒരു വിജയം മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയത്. ബാക്കി നാല് മത്സരവും...

നോർത്ത്ഈസ്റ്റ്‌ ഡിഫെൻഡറെ ലോണിൽ എത്തിച്ച് ഒഡീഷ എഫ്സി

മോശം പ്രകടനം കാരണം ഏറെ വലയുന്ന ടീമാണ് ഒഡിഷ എഫ്സി. ഏറെ പ്രതീക്ഷയോടെ സീസൺ ആരംഭിച്ച ഒഡിഷ എഫ്സിക്ക് അത്ര നല്ല റിസൾട്ടല്ല ലഭിച്ചത്. നിലവിൽ പോയിന്റ് പട്ടികയിൽ ഏറെ പുറകിലാണ് ഒഡീഷ...

ഇറങ്ങിപ്പോയത് വെറുതെയല്ല, ഇത് കുറേക്കാലമായി അനുഭവിക്കുന്നത്; തെളിവുകൾ നിരത്തി ഫെഡറേഷന് മറുപടി നൽകി ബ്ലാസ്റ്റേഴ്സ് പരിശീലകൻ!

ഐ.എസ്.എൽ ഫുട്ബോൾ പ്ലേ ഓഫ് മത്സരത്തിലെ ബാംഗ്ലൂർ എഫ്.സിക്ക് എതിരായ നടന്ന വിവാദ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവൻ വുക്കോമനോവിച്ചിന് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ നോട്ടീസ് നൽകിയിരുന്നു. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ...

“എൻറെ പിഴവാണ് ക്ഷമിക്കണം”-മാപ്പ് ചോദിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരം.

മൂന്നാം തവണയും ഐഎസ്എൽ ഫൈനലിൽ കയറി തോൽവിയുടെ കൈപ്പുനീർ അറിഞിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഹൈദരാബാദിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു കൊമ്പന്മാർ വീണത്. പെനാൽറ്റി ഷൂട്ടൗട്ടിൽ നാലുകിക്കുകളിൽ ഒന്നുമാത്രമാണ് വലയിൽ എത്തിക്കാൻ ബ്ലാസ്റ്റേഴ്സിന്...

വെള്ളവും ഇല്ല,ലൈറ്റും ഇല്ല,വണ്ടിയും ഇല്ല!ഇന്ത്യൻ സൂപ്പർ കപ്പിന് എത്തിയ ടീമുകൾ ദുരിതത്തിൽ,വീഡിയോ കാണാം..

ഇന്ത്യൻ സൂപ്പർ കപ്പിന്റെ ഭാഗമായി കേരളത്തിൽ എത്തിയ ടീമുകൾക്ക് കനത്ത അവഗണന. കെഎഫ്എ കേരള ഫുട്ബോൾ അസോസിയേഷന്റെ ഭാഗത്തു നിന്നും ആണ് ഫുട്ബോൾ ടീമുകൾക്ക് കനത്ത അവഗണന നേരിട്ടത്. പല ടീമുകൾക്കും പരിശീലനത്തിനായി...

അഴകുള്ള കളി പ്രതീക്ഷിക്കേണ്ട, ലക്ഷ്യം എങ്ങനെയെങ്കിലും വിജയിക്കുകയെന്നത് മാത്രം; കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യൻ സൂപ്പർ ലീഗിലെ പ്ലേ ഓഫിൽ കടന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇത്തവണ ബാംഗ്ലൂർ എഫ്സി ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ബാംഗ്ലൂരിന്റെ ഹോം ഗ്രൗണ്ടിൽ വച്ച് ഈ വരുന്ന...

മറെ-ഫക്കുണ്ടോ സഖ്യത്തിന് നിലനിർത്താൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തിലെ കുന്തമുനകളായ അർജന്റീന താരമായ ഫക്കുണ്ടോ പെരേരയും, ഓസ്ട്രേലിയൻ സ്‌ട്രൈക്കർ ജോർദാൻ മറെയുടെയും കോൺട്രാക്ട് കേരള ബ്ലാസ്റ്റേഴ്‌സ് പുതുക്കാനുള്ള ചർച്ചകൾ ആരംഭിച്ചതായി ഖേൽ നൗ റിപ്പോർട്ട്‌ ചെയ്തു. ആരാധകർ സീസൺ ആരംഭത്തിൽ...

ഇവാനോട് സംസാരിക്കാം എന്ന് ഞാൻ ഓഫർ കൊടുത്തതാണ്, എന്നാൽ അവർ അത് നിരസിച്ച് ഡ്രസ്സിംഗ് റൂമിലേക്ക് പോയി; മാച്ച്...

ഐഎസ്എൽ ആദ്യ പ്ലേ ഓഫ് മത്സരത്തിൽ റഫറിയുടെ തെറ്റായ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരം പൂർത്തിയാക്കാതെ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയിരുന്നു. മത്സരം പൂർത്തിയാകാതെ പകുതി വഴിയിൽ ഉപേക്ഷിച്ചു പോയതിനാൽ ബ്ലാസ്റ്റേഴ്സ്...

ഇവാൻ ആശാന്റെ കീഴിൽ കൊമ്പുകുലുക്കി തുടർച്ചയായ നാലാം വിജയം നേടി ചരിത്രം കുറിച്ച് ബ്ലാസ്റ്റേഴ്സ്.

ചെറിയ ഇടവേളക്ക് ശേഷം ഇന്നലെ ആയിരുന്നു ഐഎസ്എല്ലിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. മത്സരത്തിൽ ജംഷദ്പൂർ എഫ്സിയെ നേരിട്ട ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു. ബ്ലാസ്റ്റേഴ്സിന് വേണ്ടി ദിമിട്രിയോസ് ഡയമൻ്റകോസ് ആണ് ഗോൾ...

ഒന്നും മിണ്ടണ്ട!ബ്ലാസ്റ്റേഴ്സിനും ടീമുകൾക്കും മാധ്യമ വിലക്ക് ഏർപ്പെടുത്തിയതായി സൂചന!

ഇന്ത്യൻ സൂപ്പർ കപ്പ് മത്സരങ്ങൾ കേരളത്തിൽ വച്ച് നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മത്സരങ്ങൾക്ക് മുൻപായി നടക്കാറുള്ള പ്രസ്സ് കോൺഫറൻസിന് വിലക്കേർപ്പെടുത്തിയിരിക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. പരിശീലകനും താരങ്ങളും ഒരുമിച്ച് സാധാരണ ഒരു മത്സരത്തിന് മുൻപും ശേഷവും...