ലോക കിരീടം സ്പെയിൻ നേടിയില്ലെങ്കിൽ ആ കിരീടം അവര്‍ നേടട്ടെ; ലൂയിസ് എൻ്റിക്കെ

മറ്റന്നാളാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ലോകകപ്പിന് തുടക്കം കുറിക്കുന്നത്. ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടുന്നതോടെ ഫുട്ബോൾ മാമാങ്കത്തിന് തുടക്കം കുറിക്കും. ഇത്തവണത്തെ വേൾഡ് കപ്പിലെ ഏറ്റവും കൂടുതൽ കിരീട...

ലോകകപ്പിൽ കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യതകൾ അവർക്കാണ്; മെസ്സി

വെറും നാല് ദിവസം മാത്രമാണ് അത്തറിന്റെ മണമുള്ള ഖത്തറിൽ ഇനി ലോകകപ്പ് പന്തുരുളാൻ അവശേഷിക്കുന്നത്. ഏറെ ആവേശത്തോടെയാണ് ഫുട്ബോൾ ആരാധകർ ലോകകപ്പിനെ കാത്തിരിക്കുന്നത്. ഒരുപാട് മികച്ച ടീമുകളെ ഇത്തവണത്തെ ലോകകപ്പ് നേടാൻ സാധ്യതയുള്ള...

ഇപ്പോൾ യൂറോപ്പും ലാറ്റിനമേരിക്കയും കളി വലിയ വ്യത്യാസങ്ങൾ ഇല്ല; റൊണാൾഡോ

വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ലോകകപ്പ് ആരംഭിക്കുവാൻ ഇനിയുള്ളത്. ഇത്തവണത്തെ ലോകകപ്പ് ഖത്തറിൽ വച്ചാണ് അരങ്ങേറുന്നത്. ലോകകപ്പിന് ശക്തമായ ടീമുമായാണ് ബ്രസീൽ ഇത്തവണ എത്തുന്നത്. കിരീട പ്രതീക്ഷകൾ ബ്രസീലിന്...

ഇന്നത്തെ ഈ ടീമും 2014 ഫൈനലിലെ ആ ടീമും ഒരുപാട് സാമ്യതകൾ ഉണ്ട്; മെസ്സി

ലോക ഫുട്ബോൾ ആരാധകരെല്ലാവരും കാത്തിരിക്കുന്ന ലോകകപ്പ് തുടങ്ങുവാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പ് അരങ്ങേറുന്നത് ഖത്തറിൽ വച്ചാണ്. ഏറെ പ്രതീക്ഷയോടെയാണ് എല്ലാ രാജ്യങ്ങളും ഖത്തറിലേക്ക് വിമാനം കയറുന്നത്....

മെസ്സിക്ക് മുമ്പിൽ നെഞ്ചുംവിരിച്ച് നിന്ന് നെയ്മർ.

ഖത്തറിൽ ലോകകപ്പിന് തുടക്കം കുറിക്കുവാൻ ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ലോകകപ്പ് ആയാൽ കേരളത്തിലെ എല്ലാ മുക്കിലും മൂലയിലും കാണുന്നതാണ് തങ്ങളുടെ ഇഷ്ട ടീമുകളുടെ ഫ്ലക്സ് ബോർഡുകൾ വെച്ച് യുദ്ധങ്ങൾക്ക്...

ഇത്തവണ അർജൻ്റീന ലോകകപ്പ് ഉയർത്തും. പ്രവചനവുമായി സ്പാനിഷ് കോച്ച്

ഇനി അഞ്ചു മാസം മാത്രമാണ് ലോകത്തുള്ള എല്ലാ ഫുട്ബോൾ ആരാധകരും കാത്തിരിക്കുന്ന ഖത്തർ ലോകകപ്പിന് അവശേഷിക്കുന്നത്. ഏതു ടീമിന് ആണ് ഇത്തവണ ലോകകപ്പ് നേടാൻ സാധിക്കുന്നത് എന്നതിനെക്കുറിച്ച് ഇപ്പോൾ തന്നെ ഫുട്ബോൾ ലോകം...

ലോകകപ്പ് തലത്തിലുള്ള മത്സരങ്ങളിൽ ബ്രസീലും അർജൻ്റീനയും നന്നായി കളിക്കുന്നില്ല, ലോകകപ്പ് നേടാൻ സാധ്യത യൂറോപ്യൻ ടീമുകൾക്ക് എന്ന്...

ഈ വർഷം അവസാനമാണ് ഖത്തറിൽ വെച്ച് ഫുട്ബോൾ ലോകകപ്പ് നടക്കുന്നത്. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരിക്കുകയാണ് ലോകകപ്പിന്. ഇത്തവണ ആരായിരിക്കും കിരീടാവകാശികൾ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ലോകകപ്പിലെ മികച്ച ടീമുകളെ കുറിച്ച് തൻ്റെ...

ഫിഫ ലോകകപ്പ് ഗ്രൂപ്പുകളായി. മരണ ഗ്രൂപ്പിൽ സ്പെയിനും ജർമനിയും നേർക്കുനേർ

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരുന്ന ഖത്തർ ലോകകപ്പിൻ്റെ ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു.32 ടീമുകൾ പങ്കെടുക്കുന്ന നാലു ടീമുകൾ വീതമുള്ള 8 ഗ്രൂപ്പുകളെയാണ് പ്രഖ്യാപിച്ചത്. നവംബർ 21നാണ് ലോകകപ്പിൻ്റെ കികോഫ്. ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ആദ്യ...

റൊണാള്‍ഡോ ഇല്ലാതെ എന്ത് ലോകകപ്പ്! ഖത്തറിലേക്ക് ടിക്കറ്റ് ഉറപ്പിച്ച് പറങ്കിപ്പട.

ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പ് ഖത്തറിൽ വെച്ച് നടക്കുമ്പോൾ അതിന് പറങ്കിപ്പടയും ഉണ്ടാകും. പ്ലേഓഫ് ഫൈനലിൽ നോർത്ത് മാസിഡോണിയയെ തകർത്താണ് പറങ്കിപ്പട ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. പോർച്ചുഗൽ താരം ബ്രൂണോ ഫെർണാണ്ടസിൻ്റെ രണ്ട്...

അസൂറി പട ലോകകപ്പിനില്ല; യോഗ്യതക്കരികെ പോർച്ചുഗൽ.

ലോകകപ്പ് യോഗ്യതയ്ക്കുള്ള നിർണായകമായ പ്ലേ ഓഫ് മത്സരത്തിൽ അസൂറി പടക്ക് കാലിടറി. തുടർച്ചയായ രണ്ടാം തവണയും ഇറ്റലി ലോകകപ്പിന് ഉണ്ടാവില്ല. ഇതാദ്യമായാണ് ഇറ്റലി രണ്ടുതവണ അടുപ്പിച്ച് ലോകകപ്പ് കളിക്കാതെ ഇരിക്കുന്നത്. നോർത്ത്...

സെല്‍ഫ് ഗോളില്‍ വിജയം നേടി പോര്‍ച്ചുഗല്‍

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അസര്‍ബൈജാനെതിരെ പോര്‍ച്ചുഗലിനു വിജയം. കോവിഡ് നിയന്ത്രണം കാരണം ടൂറിനില്‍ നടന്ന മത്സരത്തില്‍ ഏക ഗോളിലാണ് പോര്‍ച്ചുഗലിന്‍റെ വിജയം. 37ാം മിനിറ്റില്‍ അസര്‍ബൈജാന്‍ ഗോള്‍കീപ്പറിന്‍റെ രക്ഷപ്പെടുത്തലിനിടെ പ്രതിരോധ താരത്തിന്‍റെ ശരീരത്തില്‍...