മറ്റു ടീമുകളുടെ ഓഫറുകൾ തഴഞ് യുണൈറ്റഡ് തിരഞ്ഞെടുത്തതിൻ്റെ കാരണം വെളിപ്പെടുത്തി ടെൻ ഹാഗ്.

മാഞ്ചസ്റ്റർ യൂണിറ്റിലേക്ക് ചേക്കേറുന്നതിന് മുമ്പായി തനിക്ക് വന്ന പല ക്ലബ്ബുകളുടെയും ഓഫർ താൻ തഴഞ്ഞുവെന്ന് ക്ലബ്ബിൻ്റെ പുതിയ പരിശീലകൻ എറിക് ടെൻ ഹാഗ്. താൽക്കാലിക പരിശീലകനായ നാങ്നിക്കിന് പകരകരനായാണ് ടെൻ ഹാഗ് വരുന്നത്....

റാഫേല്‍ വരാനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്.

റയല്‍ മാഡ്രിഡ് ഡിഫന്‍റര്‍ റാഫേല്‍ വരാനെ സ്വന്തമാക്കാന്‍ പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് രംഗത്ത്. ഒരു വര്‍ഷം കരാര്‍ ബാക്കി നില്‍ക്കേയാണ് ഫ്രഞ്ച് താരത്തെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് താത്പര്യം പ്രകടിപ്പിച്ചത്. ഈ...

മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനെ സമനിലയില്‍ കുരുക്കി സതാംപ്ടണ്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സതാംപ്ടണിനെതിരെ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് സമനില വഴങ്ങി. ആദ്യ പകുതിയില്‍ ഒരു ഗോളിനു പുറകില്‍ നിന്ന ശേഷം ഗ്രീന്‍വുഡിന്‍റെ ഗോളിലാണ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് സമനില നേടിയത്. ആദ്യ പകുതിയില്‍ മികച്ച മുന്നേറ്റങ്ങള്‍...

റൊണാള്‍ഡോയേയും മഗ്വയറിനെയും ബെഞ്ചിലിരുത്തി ആരംഭിച്ചു. മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനു വിജയം.

വൈരികളായ ലിവര്‍പൂളിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് തിരിച്ചെത്തി. പ്രീമിയര്‍ ലീഗില്‍ 2 പരാജയങ്ങളുമായി എത്തിയ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്, ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വിജയം നേടിയത്. സാഞ്ചോയും റാഷ്ഫോഡും യൂണൈറ്റഡിന്‍റെ ഗോളുകള്‍ നേടിയപ്പോള്‍ മുഹമ്മദ്...