ചരിത്ര അട്ടിമറിയുമായി അമേരിക്ക.. ബംഗ്ലാദേശിനെ തോല്പിച്ചത് 5 വിക്കറ്റിന്.. ഹീറോയായി കോറി ആൻഡേഴ്സണും ഹർമീറ്റും ..
അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വലിയ അട്ടിമറിയുമായി അമേരിക്ക. കരുത്തരായ ബംഗ്ലാദേശിനെ 5 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് അമേരിക്ക ചരിത്രം രചിച്ചത്. ആവേശകരമായ മത്സരത്തിൽ കോറി ആൻഡേഴ്സന്റെയും ഹർമിറ്റ് സിംഗിന്റെയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് അമേരിക്കയെ...
ചെന്നൈയുടെ വില്ലനായത് ദുബെ. ലോകകപ്പിൽ ഇന്ത്യ അവനെ കളിപ്പിക്കരുത്. ആവശ്യവുമായി ആരാധകർ.
ബാംഗ്ലൂരിനെതിരായ മത്സരത്തിൽ പരാജയമറിഞ്ഞതോടെ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനേഴാം സീസണിൽ നിന്ന് പുറത്തായിട്ടുണ്ട്. നിർണായകമായ മത്സരത്തിൽ 27 റൺസിന്റെ പരാജയമായിരുന്നു ചെന്നൈ ബാംഗ്ലൂരിനോട് ഏറ്റുവാങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ്...
പാക്കിസ്ഥാനെ അട്ടിമറിച്ച് അയർലൻഡ്. 5 വിക്കറ്റുകളുടെ വിജയം. ലോകകപ്പിന് മുമ്പ് മുട്ടൻ പണി.
പാക്കിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിൽ അട്ടിമറി വിജയവുമായി അയർലൻഡ്. അത്യന്തം ആവേശകരമായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 182 റൺസ് സ്വന്തമാക്കിയിരുന്നു. എന്നാൽ മറുപടി ബാറ്റിംഗിൽ വലിയ പോരാട്ട വീര്യത്തോടെ അയർലൻഡ് മത്സരത്തിൽ...
വീഡിയോ കോളിലെത്തി. ഒരു വാക്ക് കുറിച്ച് വിരാട് കോഹ്ലി. ബാംഗ്ലൂര്‍ വനിത ടീമിന് അഭിനന്ദനങ്ങള്‍
വനിത പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കിരീടം. കലാശപോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ചാണ് ബാംഗ്ലൂര്‍ കിരീടമുയര്‍ത്തിയത്. 114 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ ബാംഗ്ലൂര്‍ മറികടന്നു.
ബാംഗ്ലൂരിന്‍റെ വിജയത്തിനു പിന്നാലെ ബാംഗ്ലൂര്‍ താരങ്ങളെ...
ബൂമ്രയുടെ പ്രകടനത്തിന്റെ ക്രെഡിറ്റ് രോഹിതിന് അർഹതപെട്ടത്. കാരണം വ്യക്തമാക്കി സഹീർ ഖാൻ.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസം ഉഗ്രന്‍ ബോളിംഗ് പ്രകടനമാണ് ബൂമ്ര കാഴ്ചവെച്ചത്. മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സിൽ 6 വിക്കറ്റുകൾ സ്വന്തമാക്കിയാണ് ബൂമ്ര മികവ് പുലർത്തിയത്. ഇതിൽ രണ്ടാം ദിവസം...
ആദ്യ ദിനം വീണത് 23 വിക്കറ്റുകള്‍. സൗത്താഫ്രിക്ക 36 റണ്‍സിനു പുറകില്‍
ഇന്ത്യ - സൗത്താഫ്രിക്ക രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ദിനത്തില്‍ വിണത് 23 വിക്കറ്റുകള്‍. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ സൗത്താഫ്രിക്ക 3 വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് എന്ന നിലയിലാണ്. 7 റണ്‍സുമായി...
ടെസ്റ്റ് പരമ്പര ഇന്ത്യ തൂക്കും, ആ 2 താരങ്ങൾ നിർണായകം. ഉപദേശവുമായി സുനിൽ ഗവാസ്കർ.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് വിജയം കണ്ടെത്താൻ സാധിക്കുമെന്ന വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. ഇതുവരെ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ടെസ്റ്റ് പരമ്പരയിൽ വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല....
ശ്രേയസ് അയ്യരുടെ ശക്തമായ പോരാട്ടത്തിൽ കരകയറി ഇന്ത്യ.. 160 റൺസ് പ്രതിരോധിക്കുമോ?
ഓസ്ട്രേലിയക്കെതിരായ അഞ്ചാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയുടെ ശക്തമായ ബാറ്റിംഗ് പോരാട്ടം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ 160 റൺസാണ് നേടിയത്. ബാറ്റിംഗിന് അത്ര അനുകൂലമല്ലാത്ത പിച്ചിൽ...
രോഹിതിന്റെ റെക്കോർഡുകളും തകർത്ത് മാക്സ്വൽ. ട്വന്റി20 ലെജൻഡ് പട്ടികയിലേക്ക് കുതിച്ചുചാട്ടം.
ഇന്ത്യയ്ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയായിരുന്നു ഓസ്ട്രേലിയൻ താരം മാക്സ്വെൽ സ്വന്തമാക്കിയത്. ഈ സെഞ്ച്വറിയോടെ പല റെക്കോർഡുകളും തകർത്തെറിയാനും മാക്സ്വെല്ലിന് സാധിച്ചിട്ടുണ്ട്. ഓസ്ട്രേലിയക്കായി ഏറ്റവും വേഗമേറിയ ട്വന്റി20 സെഞ്ച്വറി സ്വന്തമാക്കുന്ന താരം...
റെക്കോർഡ് മഴ സൃഷ്ടിച്ച് മാക്രം. ക്ലാസ്സിക് ഷോട്ട് വിസ്മയത്തിൽ പിറന്നത് 49 ബോൾ സെഞ്ച്വറി.
ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ തകർപ്പൻ റെക്കോർഡ് സൃഷ്ടിച്ച് ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാക്രം. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി മത്സരത്തിൽ എയ്ഡൻ മാക്രം സ്വന്തമാക്കി. മത്സരത്തിൽ 49 പന്തുകളിൽ നിന്നായിരുന്നു മാക്രത്തിന്റെ ഈ...
അർജൻ്റീന ടീമിന് 35 സ്വർണ ഐഫോണുകൾ സമ്മാനമായി നൽകാൻ ഒരുങ്ങി മെസ്സി
തൻ്റെ കരിയറിൽ ഏറെ ആഗ്രഹിച്ചിരുന്ന ലോക കിരീടം നേടി അതിനു പിന്നാലെ ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരവും നേടി ലോകത്തിൻ്റെ നെറുകയിൽ നിൽക്കുകയാണ് അർജൻ്റീന സൂപ്പർ താരം ലയണൽ മെസ്സി. കഴിഞ്ഞ...
ലോകകപ്പിലെ മികച്ച താരം മെസ്സി അല്ല എന്ന് ക്രൊയേഷ്യൻ മോഡൽ
ഖത്തർ ലോകകപ്പിൽ തകർപ്പൻ പ്രകടനമാണ് ലയണൽ മെസ്സി കാഴ്ചവച്ചത്. അർജൻ്റീനയുടെ കിരീട നേട്ടത്തിൽ മുഖ്യ പങ്ക് വഹിച്ചതും മെസ്സി ആയിരുന്നു. 7 ഗോളുകളും മൂന്ന് അസിസ്റ്റുകളും ആണ് താരം ഈ ലോകകപ്പിൽ നേടിയത്....
ജീവിതത്തിലെ ഏറ്റവും വലിയ രാത്രി ആസ്വദിക്കാൻ മെസ്സിയെ ഞങ്ങൾ അനുവദിക്കില്ല, മെസ്സിയെ ഞങ്ങൾ തടയും; ജിറൂഡ്
നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ലോകകപ്പ് ഫൈനലിൽ കോപ്പ അമേരിക്ക ജേതാക്കളായ അർജൻ്റീനയെ ആണ് നേരിടുന്നത്. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8.30ന് ലൂസൈൽ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. ഇരു ടീമുകളും തകർപ്പൻ ഫോമിൽ...
മെഡല്‍ എറിഞ്ഞിടാന്‍ നീരജ് ചോപ്ര. വെല്ലുവിളി 2 പേര്‍. തത്സമയം ടിവിയിലും മൊബൈലിലും കാണാം
ഞായറാഴ്ച നടക്കുന്ന പുരുഷന്മാരുടെ ജാവലിൻ ത്രോ ഫൈനലിന് കളത്തിലിറങ്ങുമ്പോൾ തന്റെ ആദ്യ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് മെഡലാണ് നീരജ് ചോപ്ര ലക്ഷ്യമിടുന്നത്. ഗ്രൂപ്പ് എയിൽ 88.39 മീറ്റർ എറിഞ്ഞ നീരജ് തന്റെ ആദ്യ...
അവര്‍ ഞങ്ങള്‍ക്കിട്ട് പണിതു. അതുപോലെ തന്നെ തിരിച്ചും കൊടുത്തു. വിജയകാരണം പറഞ്ഞ് രോഹിത് ശര്‍മ്മ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ത്രില്ലിങ്ങ് പോരാട്ടത്തില്‍ ഗുജറാത്തിനെതിരെ തകര്‍പ്പന്‍ വിജയവുമായി മുംബൈ ഇന്ത്യന്‍സ്. അവസാന പന്ത് വരെ ആവേശം നീണ്ടു നിന്ന മത്സരത്തില്‍ 5 റണ്‍സിനായിരുന്നു രോഹിത് ശര്‍മ്മയുടേയും സംഘത്തിന്‍റെയും വിജയം. 178...