CATEGORY

Cricket

മൊട്ടേറയിലെ പിച്ച് സ്വിങ്ങിന് അനുകൂലമോ :പിങ്ക് ബോൾ ടെസ്റ്റിൽ ഇംഗ്ലണ്ടിന് മുൻതൂക്കമെന്ന് ഇംഗ്ലണ്ട് താരം സാക്ക് ക്രോളി.

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് അഹമ്മദാബാദിലെ മൊട്ടേറ സ്‌റ്റേഡിയത്തില്‍ 24ന്  നടക്കും . നാല് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ ഇരു ടീമും 1-1 എന്ന നിലയിലാതിനാല്‍ മൂന്നാം മത്സരത്തിന് ആവേശം ഇരട്ടിയാകും ....

മുഖ്യ പരിശീലകൻ ഇല്ലാതെ രാജസ്ഥാൻ റോയൽസ് :ആൻഡ്ര്യു മക്ഡൊണാൾഡ്  ക്ലബ് ഉപേക്ഷിച്ചു

പുതിയ സീസൺ ഐപിൽ ഏപ്രിലിൽ തന്നെ തുടങ്ങുവാനിരിക്കെ  രാജസ്ഥാൻ റോയൽസ് ടീമിന്  കനത്ത തിരിച്ചടി .ടീമിന്റെ മുഖ്യ  പരിശീലകനായിരുന്ന  മക്ഡൊണാൾഡ് ക്ലബ് വിട്ടു. ഒരൊറ്റ  സീസണിൽ മാത്രമാണ് താരം രാജസ്ഥാൻ റോയൽസ് ഒപ്പം...

അന്ന് കൊഹ്‌ലിക്കെതിരെ പന്തെറിഞ്ഞു ഇനി കൊഹ്‌ലിക്കൊപ്പം ഇന്ത്യൻ ടീമിൽ കളിക്കാം : ട്വന്റി 20 പരമ്പരക്ക് മുന്നോടിയായി പ്രതീക്ഷകൾ പങ്കുവെച്ച് രാഹുൽ തെവാട്ടിയ

ഐപിഎല്ലിലെ മിന്നും ആൾറൗണ്ട് പ്രകടനത്തിന്റെ  അടിസ്ഥാനത്തിൽ  ഇന്ത്യൻ ക്രിക്കറ്റ്   ടീമിലേക്ക് ക്ഷണം ലഭിച്ച  സ്പിന്‍-ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാട്ടിയ നായകൻ  വിരാട് കോഹ്‌ലിയുടെ കീഴിൽ  കളിക്കുന്നതിന്റെ ആവേശത്തിലാണ്  .അടുത്ത മാസം ആരംഭിക്കുന്ന ഇംഗ്ലണ്ട് എതിരായ ...

അശ്വിൻ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ വീണ്ടും ഇന്ത്യൻ ടീമിന്റെ ഭാഗമാകുമോ : സാധ്യതകൾ വളരെ വിദൂരമെന്ന് സുനിൽ ഗവാസ്‌ക്കർ

   ഓഫ്‌സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഇനി ഒരിക്കലും  ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ  ഇന്ത്യൻ ടീമിനായി കളിക്കില്ലയെന്ന പ്രവചനവുമായി ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌ക്കർ രംഗത്ത് . ഇനിലിമിറ്റഡ്  ഓവർ മത്സരങ്ങളിൽ  ഇന്ത്യൻ കുപ്പായത്തിൽ...

2.2 കോടി രൂപക്ക് വേണ്ടി സ്റ്റീവ് സ്മിത്ത് കുടുംബത്തെയും മറന്ന് ഐപിൽ കളിക്കാൻ വരില്ല : രൂക്ഷ പ്രതികരണവുമായി മൈക്കൽ ക്ലാർക്ക്

വരാനിരിക്കുന്ന  ഐപിഎല്‍  സീസണിൽ  ഓസ്ട്രേലിയന്‍  സ്റ്റാർ ബാറ്സ്മാൻ  സ്റ്റീവ് സ്മിത്ത് പങ്കെടുക്കുന്ന കാര്യത്തിൽ സംശയം  പ്രകടിപ്പിച്ച് മുന്‍  ഓസീസ് ടീം നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്.നേരത്തെ ഫെബ്രുവരി  18 ന് ചെന്നൈയിൽ നടന്ന താരലലേത്തില്‍...

ഇന്നലെ രാത്രി ഇന്ത്യൻ ടീമിലേക്ക് ഇന്ന് വെടിക്കെട്ട് ഫിഫ്റ്റി : കാണാം രാഹുൽ തെവാട്ടിയ ബാറ്റിംഗ് ഷോ

ഇംഗ്ലണ്ട് എതിരായ ടി:20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ്  സ്‌ക്വാഡിൽ  ഇടംലഭിച്ചത്  ആഘോഷമാക്കി ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാട്ടിയ. വിജയ് ഹസാരെ  ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ചണ്ഡീഗഢിനെതിരെ 39 പന്തില്‍ 73 റണ്‍സ് അടിച്ചാണ് ഹരിയാന...

സ്വിങ് ചെയുന്ന ദുഷ്കരമായ പിച്ചുകളിൽ ഞങ്ങളും കളിക്കാറുണ്ട് : ചെപ്പോക്ക് ടെസ്റ്റ് വിവാദത്തിൽ അഭിപ്രായ പ്രകടനവുമായി പൂജാര

ഇന്ത്യ- ഇംഗ്ലണ്ട്  ടെസ്റ്റ്   പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ മിന്നും വിജയം നേടി ടീം ഇന്ത്യ പരമ്പരയിൽ 1-1 തുല്യത  പാലിച്ചിരുന്നു .എന്നാൽ  ചെപ്പോക്കിലെ രണ്ടാം ടെസ്റ്റ് ഏറെ വിവാദങ്ങളും സൃഷ്ഠിച്ചിരുന്നു .  ചെന്നൈയിലെ...

ഇത് സത്യമോ സ്വപ്നമോ : ഇന്ത്യൻ ടി:20 സ്‌ക്വാഡിൽ ഇടംനേടിയതിന്റെ അമ്പരപ്പ് മാറാതെ സൂര്യകുമാർ യാദവ്

  ഇംഗ്ലണ്ട്  എതിരെ അടുത്ത മാസം  ആരംഭിക്കുവാനിരിക്കുന്ന  ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലെത്തിയത് തനിക്ക്  സ്വപ്‌നം പോലെയാണ് തോന്നുന്നതെന്ന് മുംബൈ താരം  സൂര്യകുമാര്‍ യാദവ് . കഴിഞ്ഞ ദിവസമാണ്   ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള...

എന്തൊരു സ്റ്റേഡിയമാണിത് :മൊട്ടേറയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തെ വാനോളം പുകഴ്ത്തി താരങ്ങൾ

ലോകത്തിലെ ഏറ്റവും വലിയ  ക്രിക്കറ്റ് സ്റ്റേഡിയമായി പുതുക്കിപ്പണിത  അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ്  സ്റ്റേഡിയത്തെ  വാനോളം വാഴ്ത്തി ഇന്ത്യയുടെയും ഇംഗ്ലണ്ടിന്‍റെയും താരങ്ങള്‍. സ്വപ്നങ്ങളുടെ അരങ്ങെന്നാണ്   സ്റ്റേഡിയത്തെ മുന്‍ ഇംഗ്ലണ്ട് നായകനും കമന്റേറ്ററുമായ  കെവിന്‍ പീറ്റേഴ്സൺ...

രണ്ടാം ടെസ്റ്റിൽ മാൻ ഓഫ് ദി മാച്ച് നേടുവാൻ അശ്വിനേക്കാൾ അർഹൻ രോഹിത് : വിമർശനവുമായി പ്രഗ്യാൻ ഓജ

ഇംഗ്ലണ്ടിനെതിരായ ചെപ്പോക്കിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം രവിചന്ദ്രൻ  അശ്വിനല്ല  യഥാർത്ഥത്തിൽ നൽകേണ്ടിയിരുന്നത് എന്ന് തുറന്ന് പറഞ്ഞ് മുന്‍ ഇന്ത്യൻ ക്രിക്കറ്റ്  താരം പ്രഗ്യാന്‍ ഓജ....

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ; സഞ്ചു സാംസണ്‍ പുറത്ത്. ടീമില്‍ സര്‍പ്രൈസ് മാറ്റങ്ങള്‍

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷാന്‍, സൂര്യകുമാര്‍ യാദവ്, രാഹുല്‍ ടെവാട്ടിയ എന്നിവര്‍ക്ക് അവസരം ലഭിച്ചു. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരക്ക് 19 അംഗ ടീമിനെയാണ്...

സെഞ്ച്വറി അടിച്ച് റോബിൻ ഉത്തപ്പ 2 വിക്കറ്റുമായി തിളങ്ങി ശ്രീശാന്ത് : വിജയ് ഹസാരെ ട്രോഫിയിൽ ആദ്യ മത്സരത്തിൽ കേരളത്തിന് വിജയം

വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഒഡീഷക്കെതിരെ കേരളത്തിന് ആവേശകരമായ 6 വിക്കറ്റ് വിജയം .ഒഡീഷ ഉയർത്തിയ 259 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരള ടീം  മത്സരം ജയിച്ചത് .ഓപ്പണിങ്ങിൽ ഇറങ്ങി ...

ബാറ്റിങ്ങിൽ വീണ്ടും പരാജയമായി സഞ്ജു : മലയാളി താരത്തിന് കനത്ത ഭീഷണി ഉയർത്തി വെടിക്കെട്ട് സെഞ്ചുറിയുമായി ഇഷാൻ കിഷൻ

വിജയ് ഹസാരെ ട്രോഫിയില്‍ ഒഡീഷക്കെതിരായ ആദ്യ മത്സരത്തില്‍  വീണ്ടും ബാറ്റിങ്ങിൽ  നിരാശപ്പെടുത്തി സഞ്ജു സാംസണ്‍. അഞ്ച് പന്തുകള്‍ മാത്രം നേരിട്ട സഞ്ജു നാല് റണ്‍സോടെ മടങ്ങി. സൗരഭ് കനോജിയയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍...

നിർണായകമായ അടുത്ത 2 ടെസ്റ്റുകൾ ആര് ജയിക്കും : പ്രവചനവുമായി സുനിൽ ഗവാസ്‌ക്കർ

ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ  അവശേഷിക്കുന്ന 2  ടെസ്റ്റ് മത്സരങ്ങൾ   അഹമ്മദാബാദിലെ മൊട്ടേറെ സ്റ്റേഡിയത്തിൽ  നടക്കുവാനിരിക്കെ    2 ടെസ്റ്റ് മല്‍സരങ്ങളുടെയും റിസൾട്ട്‌ എന്താകുമെന്ന  പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യൻ  ഇതിഹാസ താരം ...

മോട്ടേറയിലെ പിങ്ക് ബോള്‍ ടെസ്റ്റ് മത്സരത്തിനുള്ള ടിക്കറ്റുകൾ എല്ലാം തീർന്നു : ഐപിഎല്ലില്‍ കാണികളെ പ്രവേശിപ്പിക്കാൻ ആഗ്രഹം -സൗരവ് ഗാംഗുലി

ചെപ്പോക്കിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 15,000 കാണികളെ  സ്റ്റേഡിയത്തിലേക്ക് മത്സരം കാണുവാൻ പ്രവേശിപ്പിച്ചതിന് പിന്നാലെ വരാനിരിക്കുന്ന ഐപിഎല്‍ 14ാം സീസണിലും കാണികളെ ഉള്‍പ്പെടുത്തുന്ന കാര്യം  സജീവമായി ബിസിസിഐ  പരിഗണനയിലാണെന്ന്   ബിസിസിഐ...

Latest news