ഇത്തവണ ഐപിൽ കപ്പ് അടിക്കണം :തിരിച്ചുവരവിനൊരുങ്ങി ധോണിപ്പട – കാണാം സ്‌ക്വാഡും ടീമിന്റെ മത്സരക്രമവും
വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മത്സരക്രമം ബിസിസിഐ അന്തിമമായി ഇന്നലെ പുറത്തുവിട്ടു .ഏപ്രില്‍ 9ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് മെയ് 30നാണ് അവസാനിക്കുന്നത്. ചെന്നൈയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നിലവിലെ...
തന്നെ ട്രോളുന്നതിൽ യാതൊരു വിഷമവുമില്ല : എല്ലാവരും ആസ്വദിക്കുന്നെങ്കിൽ ഞാനും ആസ്വദിക്കുന്നു – രവി ശാസ്ത്രി
ഇന്ത്യൻ മെൻസ് ക്രിക്കറ്റ് ടീം കോച്ചായ രവി ശാസ്ത്രി കഴിഞ്ഞ കുറച്ച് നാളുകളായി പലപ്പോഴും സോഷ്യൽ മീഡിയയിൽ പല വിമർശനങ്ങൾക്കും ഇരയാവാറുണ്ട് .പല ട്രോളിലെയും മീമുകളിലും മുൻ ഇന്ത്യൻ താരം തന്നെയാണ് ക്രിക്കറ്റ് ...
പ്രതികൂല സാഹചര്യങ്ങളെ കുറിച്ചോർത്ത് പരാതി പറഞ്ഞിട്ട് കാര്യമില്ല :തന്റെ ബാറ്റിങ്ങിനെ കുറിച്ചോർത്ത് തന്നോട് തന്നെ ദേഷ്യം – പരമ്പര തോൽവിയെ കുറിച്ച് അഭിപ്രായം തുറന്ന് പറഞ്ഞ് ജോ റൂട്ട്
ഏറെ ആവേശകരമായ ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര കൊഹ്‌ലിപ്പട 3-1 സ്വന്തമാക്കി .നാല് ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ഇന്ത്യയെ ആദ്യ ടെസ്റ്റില്‍ 227 റണ്‍സിന് പരാജയപ്പെടുത്തി തുടങ്ങിയ ഇംഗ്ലണ്ട് ചെപ്പോക്കിലെ ...
ഇത്തവണത്തെ ഐപിൽ മത്സരങ്ങൾ എല്ലാം ഇന്ത്യയിൽ പക്ഷേ ആർക്കും ഹോം മത്സരങ്ങൾ ഇല്ല – കാരണം ഇതാണ്
ഇത്തവണത്തെ ഐപിൽ മത്സരങ്ങളുടെ അന്തിമ ചിത്രം ബിസിസിഐ പുറത്ത് വിട്ടപ്പോൾ ഏറ്റവും വലിയ സർപ്രൈസ് മത്സരക്രമം തന്നെയാണ് .കഴിഞ്ഞ വർഷം യുഎയിൽ നടന്ന ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും കോവിഡ് വ്യാപന ഭീഷണിക്കിടയിലും ഇന്ത്യയിൽ...
ആദ്യ പോരാട്ടം രോഹിത്തും കോഹ്‌ലിയും തമ്മിൽ : 2021 ഐപിൽ മത്സരക്രമം പ്രഖ്യാപിച്ചു
വരാനിരിക്കുന്ന ഐപിഎല്ലിന്റെ 14ാം സീസണ്‍ മത്സരങ്ങൾ ഇന്ത്യയില്‍ തന്നെ നടത്തുവാൻ ബിസിസിഐ തീരുമാനിച്ചു. ഇന്ന് നടന്ന ഐപിഎല്‍ ഭരണസമിതി യോഗത്തില്‍ ടൂര്‍ണമെന്റിന്റെ അന്തിമ മല്‍സരക്രമവും മത്സരം നടക്കുന്ന വേദികളെയും പ്രഖ്യാപിച്ചു . ഏപ്രില്‍...
പരമ്പരയിൽ ബാറ്റിങ്ങിൽ തിളങ്ങാനാവാതെ കോഹ്ലി : ക്യാപ്റ്റൻസി റെക്കോർഡുകളുടെ കരുത്തിൽ ഇന്ത്യൻ നായകൻ – അറിയാം കോഹ്ലി സ്വന്തമാക്കിയ പുതിയ റെക്കോർഡുകൾ
മൊട്ടേറയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ഇന്നിങ്സിനും 25 റൺസിനും തകർത്ത ടീം ഇന്ത്യ ടെസ്റ്റ് പരമ്പര 3- 1 സ്വന്തം പേരിലാക്കി . പരമ്പരക്കൊപ്പം ഐസിസി ടെസ്റ്റ് റാങ്കിങ്ങിലും ഒന്നാം സ്ഥാനത്തേക്ക്...
ഈ പരമ്പരയിലെ ഏറ്റവും നിർണായക പ്രകടനങ്ങളിൽ ഒന്നാണത് : രോഹിതിന്റെ പ്രകടനം വാനോളം പുകഴ്ത്തി വിരാട് കോഹ്ലി
ഏറെ അനായാസമാണ് ഇന്ത്യ ഇംഗ്ലണ്ട് എതിരായ നാല് മത്സര ടെസ്റ്റ് പരമ്പര 3-1ന് നേടിയത് .പരമ്പര വിജയത്തോടെ ജൂണിൽ നടക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലും ഇന്ത്യ ഇടം നേടി ....
ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് ടീം ഇന്ത്യ : ലോർഡ്‌സിലെ ഫൈനലിൽ ഇന്ത്യൻ എതിരാളികളായി കിവീസ് പട
വീണ്ടും ടെസ്റ്റ് റാങ്കിങ്‌സ് തലപ്പത്തേക്ക് വിരാട് കോഹ്‌ലിയും സംഘവും കുതിച്ചു .ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരികെ പിടിച്ചാണ് ഇന്ത്യൻ ടീം ആധിപത്യം ഉറപ്പിച്ചത് .ഇന്നലെ അവസാനിച്ച ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍...
അരങ്ങേറ്റ പരമ്പരയിൽ വിസ്മയമായി അക്ഷർ പട്ടേൽ :മറികടന്നത് അപൂർവ്വ റെക്കോർഡുകൾ
ഇന്ന് അവസാനിച്ച ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഇന്ത്യൻ ഇടംകൈയൻ സ്പിന്നർ അക്ഷർ പട്ടേലിന് ഒരിക്കലും മറക്കാനാവാത്ത ഒന്നായി മാറി .അരങ്ങേറ്റ ടെസ്റ്റ് പരമ്പരയിൽ താരം മിന്നും ബൗളിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്...
മൂന്നാം ദിനം ഇംഗ്ലണ്ടിനെ വീഴ്ത്തി കൊഹ്‌ലിപ്പട : പരമ്പര 3-1 സ്വന്തമാക്കി ടീം ഇന്ത്യ – ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലേക്ക് കുതിപ്പ്
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ടീം ഇന്ത്യ കരസ്ഥമാക്കി . അവസാനത്തേയും ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്നിങ്‌സിനും 25 റണ്‍സിനും തോല്‍പ്പിച്ചാണ് ടീം ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ജയത്തോടെ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ 3-1ന്...
വാലറ്റം തുണച്ചില്ല : 96 റൺസിൽ പുറത്താകാതെ നിന്ന് വാഷിംഗ്‌ടൺ സുന്ദർ – ചരിത്രത്തിൽ ഇപ്രകാരം സെഞ്ച്വറി നഷ്ടമായ നാലാം ഇന്ത്യൻ താരം
മൊട്ടേറയിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 160 റണ്‍സിന്റെ പടുകൂറ്റൻ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടുവാൻ സാധിച്ചെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെ ഏറെ വേദനിപ്പിച്ചത് യുവതാരം വാഷിംഗ്‌ടൺ സുന്ദർ കന്നി...
സ്റ്റമ്പിന് നേരെ എറിഞ്ഞ പന്ത് കൊണ്ടത് ജോ റൂട്ടിന് : ക്ഷമ ചോദിച്ച് നായകൻ വിരാട് കോഹ്ലി – കാണാം വീഡിയോ
ഇംഗ്ലണ്ടിനെതിരെ അവസാന ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ വിജയത്തിനരികെ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ടോട്ടലായ 365 റൺസ് എതിരെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ മൂന്നാംദിനം ചായക്ക് പിരിയുമ്പോല്‍ ആറിന് 91...
വിക്കറ്റിന് മുന്നിൽ കുരുങ്ങി ജോ റൂട്ട് : പിറന്നത് ടെസ്റ്റ് ചരിത്രത്തിലെ പുതിയ റെക്കോർഡ്
മൊട്ടേറയിൽ പുരോഗമിക്കുന്ന ഇന്ത്യ : ടെസ്റ്റ് പരമ്പര ഒട്ടനവധി റെക്കോർഡുകൾക്കാണ് സാക്ഷിയായത് .ഇപ്പോൾ എല്‍ബിഡബ്ല്യുവിന്റെ എണ്ണത്തില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യയും ഇംഗ്ലണ്ട് തമ്മിലുള്ള 4 മത്സര ടെസ്റ്റ് പരമ്പര . ഇന്ത്യയില്‍...
സ്പിന്നിനെ തുണക്കുന്ന ഇന്ത്യൻ പിച്ചുകളിൽ കളിക്കുവാൻ ഇംഗ്ലണ്ടിന് അറിയില്ല അതാണ് സത്യം :വിമർശനവുമായി മുൻ നായകൻ ആൻഡ്രൂ സ്‌ട്രോസ്
ഇംഗ്ലണ്ട് ബാറ്റിങ് നിരക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ആൻഡ്രൂ സ്ട്രോസ് .ഇന്ത്യന്‍ പിച്ചുകളില്‍ മികച്ച രീതിയില്‍ ബാറ്റുവീശാന്‍ ഇംഗ്ലണ്ടിന് അറിയില്ലെന്ന് മുന്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ആന്‍ഡ്രു സ്‌ട്രോസ് തുറന്നുപറഞ്ഞു .മോട്ടേറയിൽ ...
കേരളത്തിലെ കണ്ടം ക്രിക്കറ്റ് ചിത്രം പങ്കുവെച്ച് ഐസിസി : ആവേശത്തോടെ ഏറ്റെടുത്ത് മലയാളി ക്രിക്കറ്റ് പ്രേമികൾ
ക്രിക്കറ്റ് ചിത്രങ്ങൾ പതിവായി പോസ്റ്റ് ചെയ്യുന്ന ഐസിസിയുടെ സോഷ്യൽ മീഡിയ പേജുകളിൽ ഇത്തവണ ആ ഭാഗ്യം ലഭിച്ചത് നമ്മുടെ സ്വന്തം കേരളത്തിനാണ് .ലോകത്തെ ഏത് പ്രദേശത്തും ക്രിക്കറ്റ് കളിക്കുന് മനോഹര ദൃശ്യങ്ങള്‍ പതിവായി ...