അവിടെ ജഡേജയെങ്കിൽ ഇവിടെ ഹാർദിക് പാണ്ട്യ :2 താരങ്ങളെ ഫീൽഡിങ് മികവിൽ എറിഞ്ഞിട്ട് ഹാർദിക് -കാണാം വീഡിയോ
ഐപിൽ പതിനാലാം സീസണിലെ ആവേശകരമായ മറ്റൊരു മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ടീമിന് 13 റൺസ് വിജയം .150 റൺസെന്ന ചെറിയ സ്കോർ രോഹിത് നായകനായ മുംബൈ അനായാസം ഡിഫൻഡ് ചെയ്തു .സീസണിലെ മുംബൈയുടെ...
അവൻ ഇത്തവണ ഐപിഎല്ലിൽ ഒരു സെഞ്ചുറിയെങ്കിലും അടിക്കും : മലയാളി താരത്തെ വാനോളം പുകഴ്ത്തി ലാറ
ഇത്തവണത്തെ ഐപിഎല്ലിലും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീം ഏറെ പ്രതീക്ഷയോടെ കാണുന്ന താരമാണ് ദേവ്ദത്ത് പടിക്കൽ .കഴിഞ്ഞ സീസണിൽ മിന്നും ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച താരം നേരത്തെ കോവിഡ് അസുഖ ബാദിതനായിരുന്നു .ബാംഗ്ലൂർ...
ഫ്രിഡ്ജിന്റെ ഗ്ലാസ് തകർത്ത് തരിപ്പണമാക്കി ബെയർസ്‌റ്റോ സിക്സ് : ഞെട്ടി താരങ്ങൾ -കാണാം വീഡിയോ
ഐപിൽ പതിനാലാം സീസണിന് പ്രതീക്ഷിച്ച പോലൊരു തുടക്കമല്ല സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന് ലഭിക്കുന്നത് .സീസണിലെ ആദ്യ 3 മത്സരങ്ങളിലും ടീം ഇതിനകം തോൽവി വഴങ്ങി കഴിഞ്ഞു .ഇന്നലെ മുംബൈ ഇന്ത്യൻസ് എതിരായ മത്സരത്തിലും...
പന്ത് സ്റ്റേഡിയത്തിന് പുറത്തേക്ക് പായിച്ച് കിറോൺ പൊള്ളാർഡ് :കാണാം 105 മീറ്റർ സിക്സ്
ഐപിഎല്‍ പതിനാലാം സീസണില്‍ ഒരിക്കല്‍ കൂടി ചെറിയ സ്‌കോര്‍ പ്രതിരോധിച്ച് മുംബൈ ഇന്ത്യൻ ബൗളിംഗ് നിര . സീസണിലെ മൂന്നാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 13 റണ്‍സിന് തോല്‍പിച്ച മുംബൈ രണ്ടാം വിജയം...
തോൽവിയിലും പഞ്ചാബിന്റെ പ്രതീക്ഷയായി ഷാരൂഖ് ഖാൻ : എവിടെയും ഒരേ ശൈലിയിൽ കളിക്കും യുവതാരം – അറിയാം കൂടുതൽ വിശേഷങ്ങൾ
ഒട്ടേറെ വെടിക്കെട്ട് ബാറ്റസ്മാൻമാർ സ്‌ക്വാഡിലുള്ള പഞ്ചാബ് കിങ്‌സ് ടീം ഇത്തവണത്തെ ഐപിൽ സീസണിലെ ആദ്യ മത്സരം ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനോട് 6 വിക്കറ്റിന്റെ തോൽവി വഴങ്ങി.രാഹുലും ഗെയിലും...
ഹോം ഗ്രൗണ്ടിലെ പ്രകടനം കൊണ്ട് മാത്രം മുന്നേറിയ ടീമുകൾക്ക് ഇത്തവണ ഐപിഎല്ലിൽ രക്ഷയില്ല : വമ്പൻ പ്രവചനവുമായി ഡിവില്ലേഴ്‌സ്
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം സീസൺ മത്സരങ്ങൾ ആവേശപൂർവ്വം പുരോഗമിക്കുകയാണ് .ടീമുകൾ എല്ലാം സീസണിന്റെ തുടക്കത്തിലേ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട് .എന്നാൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന് ഇതുവരെ 2021 ഐപിഎല്ലിൽ ഒരു വിജയം...
IPL 2021 : സിക്സര്‍ കിംഗ് രോഹിത് ശര്‍മ്മ. മറികടന്നത് മഹേന്ദ്ര സിങ്ങ് ധോണിയെ
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടിയ ഇന്ത്യക്കാരന്‍ എന്ന റെക്കോഡ് ഇനി രോഹിത് ശര്‍മ്മക്ക് സ്വന്തം. സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെയുള്ള മത്സരത്തില്‍ 25 ബോളില്‍ 2 വീതം ഫോറും സിക്സും നേടി 32 റണ്‍സ്...
മുംബൈ ബോളര്‍മാര്‍ മത്സരം തിരിച്ചുപിടിച്ചു. ഹൈദരബാദിനു മൂന്നാം തോല്‍വി
ഓപ്പണിംഗ് കൂട്ടുകെട്ടില്‍ മത്സരം തോല്‍ക്കുമെന്ന് കരുതിയെങ്കിലും ഹൈദരബാദ് ബാറ്റസ്മാന്‍മാരെ എറിഞ്ഞു വീഴ്ത്തി മുംബൈ ബോളര്‍മാര്‍ ഹൈദരബാദിനു മൂന്നാം തോല്‍വി സമ്മാനിച്ചു. 151 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരബാദിനെ 19.4 ഓവറില്‍ 137 റണ്‍സില്‍...
എന്തുകൊണ്ട് നടരാജന്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കളിച്ചില്ലാ ? മറുപടിയുമായി ടോം മൂഡി
മുംബൈക്കെതിരെയുള്ള മത്സരത്തില്‍ 4 മാറ്റങ്ങളുമായാണ് സണ്‍റൈസേഴ്സ് ഹൈദരബാദ് ഇറങ്ങിയത്. ഫോമിലില്ലാത്ത സാഹയെ ഒഴിവാക്കി ബെയര്‍സ്റ്റോയെ ഓപ്പണിംഗ് ഇറക്കുകയും, കഴിഞ്ഞ മത്സരത്തില്‍ 3 വിക്കറ്റ് നേടിയ ജേസണ്‍ ഹോള്‍ഡറെ ബെഞ്ചിലിരുത്തി മുജീബ് റഹ്മാന് അവസരം...
എന്താ ഗെയ്ൽ അണ്ണാ ഇന്ത്യക്കാരനാകുവാനാണോ താല്പര്യം :രസകരമായ സംഭവം വെളിപ്പെടുത്തി മുഹമ്മദ് ഷമി -അമ്പരന്ന് ക്രിക്കറ്റ് ലോകം
ഐപിഎല്ലിലെ ഏറ്റവും പ്രശസ്ത താരമാണ് ക്രിസ് ഗെയ്ൽ .ടി:20 ക്രിക്കറ്റിലെ ഒട്ടുമിക്ക ബാറ്റിംഗ് റെക്കോർഡുകളും സ്വന്തമാക്കിയിട്ടുള്ള വിൻഡീസ് താരം പലപ്പോഴും ഏറെ ആവേശവാനായിട്ടാണ് മൈതാനത്തിൽ കാണാറുള്ളത് ഇപ്പോൾ പഞ്ചാബ് കിങ്‌സ് ടീമംഗമായ താരം...
ജഡേജയെ എന്തുകൊണ്ട് ആ ലിസ്റ്റിൽ ഉൾപ്പെടുത്തിയില്ല : ബിസിസിഐക്ക് കടുത്ത വിമർശനവുമായി മുൻ താരങ്ങൾ – നാണക്കേടെന്ന് മൈക്കൽ വോൺ
ബിസിസിഐയുടെ പുതുക്കിയ വാർഷിക കരാർ വ്യാഴാഴ്ച പ്രഖ്യാപിച്ചപ്പോൾ മൂന്ന് ഫോർമാറ്റിലും ഒരുപോലെ തിളങ്ങുന്ന രവീന്ദ്ര ജഡേജയെ ഉയർന്ന പ്രതിഫലം ലഭിക്കുന്ന എ പ്ലസ് ഗ്രേഡിലേക്ക് പരിഗണിക്കാതിരുന്നത് വലിയ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു .ഇന്ത്യൻ ക്രിക്കറ്റ്...
ഡിവില്ലേഴ്‌സ് വീണ്ടും ദക്ഷിണാഫ്രിക്കൻ ജേഴ്സിയണിയുമോ : ആകാംഷ വർദ്ധിപ്പിച്ച് പരിശീലകൻ മാർക്ക് ബൗച്ചർ
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സ് വിരമിച്ചിട്ട് 3 വർഷത്തിലേറെയായി.അവിചാരിതമായിട്ടുള്ള താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം ക്രിക്കറ്റ് പ്രേമികളെ നിരാശപെടുത്തിയിരുന്നു .താരവും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് തമ്മിൽ പ്രശ്നങ്ങളുണ്ട് എന്നാണ് അക്കാലത്ത്...
മത്സരം തോൽപ്പിച്ചത് റിഷാബ് പന്തിന്റെ മണ്ടൻ തീരുമാനം : രൂക്ഷ വിമർശനവുമായി ആശിഷ് നെഹ്റ
ഐപിൽ പതിനാലാം സീസണിലെ ഏറ്റവും ആവേശ പോരാട്ടത്തിൽ റിഷാബ് പന്ത് നായകനായ ഡൽഹി ക്യാപിറ്റൽസ് രാജസ്ഥാൻ റോയൽസ് ടീമിനോട് 3 വിക്കറ്റിന്റെ തോൽവി വഴങ്ങിയിരുന്നു .രാജസ്ഥാനെതിരായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തോല്‍വിയില്‍ നായകന്‍ റിഷാബ്...
ഇനിയെങ്കിലും ധോണി മുന്നിൽ നിന്ന് നയിക്കണം : വിമർശനം കടുപ്പിച്ച് ഗൗതം ഗംഭീർ
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ ആദ്യ വിജയം നേടി ഇതിഹാസ നായകൻ ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് .പഞ്ചാബ് കിങ്‌സ് എതിരായ മത്സരത്തിൽ 6 വിക്കറ്റിനാണ് ധോണിയും സംഘവും വിജയം...
പാക് താരങ്ങൾ ലോകകപ്പിനായി ഇന്ത്യയിലേക്ക് എത്തും :ഒടുവിൽ ആ തീരുമാനം എത്തി
വരാനിരിക്കുന്ന ടി20 ലോകകപ്പിന്റെ ഭാഗമായി കളിക്കുവാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് വിസ അനുവദിക്കാമെന്ന് കേന്ദ്ര സർക്കാർ തങ്ങൾക്ക് ഉറപ്പ് നൽകിയതായി ബിസിസിഐ. ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിൽ കളിക്കാൻ പാക്...