ബ്രുക്കിന്റെ ഷോയിൽ കൊൽക്കത്ത വീണു. 23 റണ്‍സ് വിജയം.
ഇന്ത്യൻ പ്രീമിയർ ലീഗിലെ കൊൽക്കത്തക്കെതിരായ മത്സരത്തിൽ ഒരു വമ്പൻ വിജയം നേടി സൺറൈസേഴ്സ് ഹൈദരാബാദ്. 2023 ഐപിഎല്ലിലെ ആദ്യ സെഞ്ച്വറി കണ്ട മത്സരത്തിൽ 23 റൺസിന്റെ വിജയമാണ് ഹൈദരാബാദ് നേടിയത്. മത്സരത്തിൽ ഹാരി...
കൊൽക്കത്തയെ പഞ്ഞിക്കിട്ട് ബ്രുക്കിന് സെഞ്ച്വറി. കൂറ്റന്‍ സ്കോര്‍.
2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ സെഞ്ച്വറി സ്വന്തമാക്കി ഹൈദരാബാദ് താരം ഹാരി ബ്രുക്ക്. 55 പന്തുകളിലാണ് ബ്രുക്ക് കൊൽക്കത്തക്കെതിരെ തന്റെ സെഞ്ച്വറി സ്വന്തമാക്കിയത്. 2023ലെ മിനി ലേലത്തിൽ വമ്പൻ തുകയ്ക്ക് ആയിരുന്നു...
കോഹ്ലിയും രോഹിതുമല്ല, ഐപിഎല്ലിലെ മികച്ച ബാറ്റർ അവൻ. തുറന്ന് പറഞ്ഞ് ഹർഭജൻ.
2023 ഇന്ത്യൻ പ്രീമിയർ ലീഗ് പുരോഗമിക്കുകയാണ്. ആദ്യ മത്സരങ്ങളിൽ തന്നെ വമ്പൻ താരങ്ങളൊക്കെയും മികവാർന്ന പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. വിരാട് കോഹ്ലിയും മഹേന്ദ്ര സിംഗ് ധോണിയും ഒക്കെ ടൂർണമെന്റിന്റെ ശോഭയായി തന്നെ നിലനിൽക്കുന്നു. എല്ലാ...
പരിക്കൊന്നും പ്രശ്നമല്ല, ധോണി എല്ലാ മത്സരവും കളിക്കും. ഉറപ്പിച്ച് പറഞ്ഞ് ചെന്നൈ മാനേജ്മെന്റ്.
2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനങ്ങളാണ് ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണി ഇതുവരെ കാഴ്ചവെച്ചിട്ടുള്ളത്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് 3 റൺസിന്...
ഐപിഎല്ലിൽ വിക്കറ്റ് വേട്ട റെക്കോർഡ് ഇനി റബാഡയ്ക്ക് സ്വന്തം. തകർത്തെറിഞ്ഞത് മലിംഗയെ.
ഗുജറാത്ത് ടൈറ്റൻസിനെതിരായ പഞ്ചാബ് കിംഗ്സിന്റെ മത്സരത്തിനിടെ ഒരു തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി കംഗിസോ റബാഡ. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും വേഗതയിൽ 100 വിക്കറ്റുകൾ പൂർത്തീകരിക്കുന്ന ബോളർ എന്ന റെക്കോർഡാണ് റബാഡ സ്വന്തമാക്കിയിരിക്കുന്നത്....
പൊതുവേദിയിൽ അമ്പയറെ വിമർശിച്ചു. അശ്വിന് കത്രികപൂട്ടിട്ട് ബിസിസിഐ. പിഴ ശിക്ഷ
ഐപിഎൽ കോഡ് ഓഫ് കണ്ടക്റ്റ് ലംഘിച്ചതിന്റെ പേരിൽ രവിചന്ദ്രൻ അശ്വിനും പിഴ. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിയമം തെറ്റിച്ചതിന്റെ പേരിൽ മാച്ച് ഫീസിന്റെ 25% അശ്വിൻ പിഴയായി നൽകണം. മത്സരത്തിനിടെ...
വന്‍മതിലായി ശുഭമാൻ ഗിൽ. ഉത്തരമില്ലാതെ പഞ്ചാബ്.
2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ തങ്ങളുടെ മൂന്നാം വിജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ 5 വിക്കറ്റുകളുടെ വിജയമാണ് ഗുജറാത്ത് നേടിയത്. ടീമിലേക്ക് തിരികെയെത്തിയ മോഹിത് ശർമയുടെ മികച്ച ബോളിംഗ്...
സഞ്ജുവും ധോണിയും ചേർന്നപ്പോൾ റെക്കോർഡ് വ്യൂവർഷിപ്പ്. മത്സരം കണ്ടത് 2.2 കോടി ജനങ്ങൾ!!
ഐപിഎൽ 2023ലെ റെക്കോർഡുകൾ ഭേദിച്ച് രാജസ്ഥാൻ റോയൽസിന്റെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരം. ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ കാഴ്ചക്കാരുടെ എണ്ണത്തിൽ റെക്കോർഡ് സൃഷ്ടിച്ചാണ് ചെന്നൈ-രാജസ്ഥാൻ മത്സരം കഴിഞ്ഞ ദിവസം അവസാനിച്ചത്. മൈതാനത്ത് ശാന്തശീലരായ ധോണിയും...
വിജയത്തിന്റെ എല്ലാ ക്രെഡിറ്റും സഞ്ജുവിനുള്ളത്. ടീമിന് പ്രചോദനമെന്ന് ചഹൽ!!
നിലവിൽ രാജസ്ഥാൻ റോയൽസ് ടീമിലെ പ്രധാന സ്പിന്നറാണ് യൂസ്വേന്ദ്ര ചഹൽ. പലപ്പോഴും നിർണായ ഘട്ടങ്ങളിൽ സഞ്ജു സാംസന്റെ ടീമിനായി വിക്കറ്റ് നേടിക്കൊടുക്കാൻ ചഹലിന് ഒരു പ്രത്യേക കഴിവുണ്ട്. രാജസ്ഥാന്റെ ചെന്നൈക്കെതിരായ മത്സരത്തിലും ചഹൽ...
അതിവേഗ റെക്കോർഡ് പേരിൽ ചേർത്ത് ജോസേട്ടൻ. തകര്‍പ്പന്‍ നേട്ടം ചെന്നൈയ്‌ക്കെതിരായ മത്സരത്തിനിടെ.
രാജസ്ഥാൻ റോയൽസിന്റെ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിനിടെ ഒരു അത്യുഗ്രൻ നേട്ടം സ്വന്തമാക്കി ജോസ് ബട്ലർ. ഇന്ത്യൻ പ്രീമിയർ ലീഗിൽ 3000 റൺസ് ക്ലബ്ബിൽ ഇടം പിടിക്കുന്ന താരമായി ജോസ് ബട്ലർ മത്സരത്തിനിടെ...
ധോണിയ്‌ക്കെതിരെ ഒരുപാട് പ്ലാൻ ചെയ്തു. പക്ഷെ ഒന്നും നടന്നില്ല. സഞ്ജു സാംസൺ പറയുന്നു.
ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ 3 റൺസിന്റെ തകർപ്പൻ വിജയമാണ് രാജസ്ഥാൻ റോയൽസ് നേടിയത്. മത്സരത്തിന്റെ അവസാന ഓവറിൽ 21 റൺസായിരുന്നു ചെന്നൈക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. ചെന്നൈയ്ക്കായി മഹേന്ദ്ര സിംഗ് ധോണി പോരാട്ടം...
ആവേശ വിജയത്തിനു പിന്നാലെ സഞ്ചുവിന് പിഴ ശിക്ഷ വിധിച്ചു.
ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന പോരാട്ടത്തില്‍ രാജസ്ഥാന് വിജയം. അവസാന പന്ത് വരെ ആവേശം നീണ്ടു നിന്ന മത്സരത്തില്‍ 3 റണ്‍സിനായിരുന്നു ചെന്നൈക്കെതിരെ രാജസ്ഥാന്‍റെ വിജയം. അവസാന പന്തില്‍ 5 റണ്‍ വേണമെന്നിരിക്കെ ധോണിക്ക്...
നീ എൻസിഎയിൽ തന്നെ സ്ഥിരതാമസമാക്കിക്കോളൂ. രൂക്ഷവിമർശനവുമായി രവി ശാസ്ത്രി.
ഐപിഎൽ 2023ലെ ചെന്നൈ സൂപ്പർ കിംഗ്സ് താരമായ ദീപക് ചാഹറിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രി. ഈ സീസണിലെ മൂന്നാം മത്സരത്തിൽ കളിച്ചതിനു ശേഷം ചെന്നൈ സൂപ്പർ കിംഗ്സ് താരം ദീപക്...
ഒന്നും അവസാനിച്ചട്ടില്ല. വിന്‍റേജ് മഹി. ഒരു ഷോട്ടകലെ വീണുപോയി.
രാജസ്ഥാനെതിരായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മത്സരത്തിൽ കാണാനായത് എം എസ് ധോണി എന്ന ഫിനിഷറുടെ ഒരു മികച്ച ഇന്നിംഗ്സ് തന്നെയായിരുന്നു. മത്സരത്തിൽ ചെന്നൈയെ വിജയിപ്പിക്കാൻ സാധിച്ചില്ലെങ്കിലും ഐപിഎൽ ആരാധകർക്കായി മികച്ച ഒരു മത്സരം...
ചെപ്പോക്കില്‍ ചെന്നൈ വീണു. ത്രില്ലര്‍ പോരാട്ടത്തില്‍ രാജസ്ഥാന് വിജയം.
ആവേശം അവസാനം വരെ നീണ്ട മത്സരത്തില്‍ ചെന്നൈക്കെതിരെ രാജസ്ഥാന് വിജയം. ചെന്നൈ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 172 ല്‍ എത്താനാണ് കഴിഞ്ഞത്. അവസാന പന്തില്‍ 3 റണ്‍സ് വേണമെന്നിരിക്കെ...