മറ്റെല്ലാ ടീമുകളും കളിക്കാരെ കണ്ടെത്തുന്നു. ധോണി തനിക്കായി കളിക്കാരെ ഉണ്ടാക്കിയെടുക്കുന്നു – ചോപ്ര
ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 8 റൺസിന്റെ വിജയമായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ചെന്നൈ 227 റൺസ് സ്കോർബോർഡീൽ ചേർക്കുകയുണ്ടായി. ശേഷം അവസാന ഓവറുകളിൽ തങ്ങളുടെ ബൗളർമാരും അവസരത്തിനൊത്ത് ഉയർന്നതോടെ...
എല്ലാ പന്തും ആക്രമിച്ച് ജയിക്കാമെന്ന് സഞ്ജു കരുതരുത്. സഞ്ജുവിനെതിരെ വിമർശനവുമായി വിരേന്ദർ സേവാഗ്.
ഗുജറാത്ത് ടൈറ്റൻസിനെതിരായ സഞ്ജു സാംസന്റെ ഇന്നിങ്സ് ഒരുപാട് പ്രശംസകള്‍ക്ക് വഴിവച്ചിട്ടുണ്ട്. മുൻ ഇന്ത്യൻ താരങ്ങളടക്കം പലരും സഞ്ജുവിന്റെ ഇന്നിംഗ്സിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വരികയുണ്ടായി. മത്സരത്തിൽ 32 പന്തുകളിൽ 60 റൺസായിരുന്നു സഞ്ജു സാംസൺ...
സഞ്ജു സിക്‌സറുകൾ അടിക്കുമ്പോൾ, ലോകത്തിലെ ഏത് ഗ്രൗണ്ടും ചെറുതായി തോന്നും. പ്രശംസയുമായി ആകാശ് ചോപ്ര.
ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള പോരാട്ടത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവച്ച സഞ്ചു സാംസണെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഒരു ഘട്ടത്തില്‍ 4 ന് 2 വിക്കറ്റ് എന്ന നിലയില്‍ നിന്നും സഞ്ചു...
സഞ്ജുവിന്റെ ധൈര്യം അപാരം. ഹെറ്റ്മെയ്റെക്കാൾ ഇമ്പാക്ട് ഉണ്ടാക്കി. ഹർഭജൻ പറയുന്നു
ഗുജറാത്ത് ടൈറ്റൻസിനെതിരായ ശക്തമായ പ്രകടനത്തിന് പിന്നാലെ സഞ്ജുവിന് അഭിനന്ദന പ്രവാഹം. ഇന്ത്യയുടെ മുൻ താരമായ ഹർഭജൻ സിംഗാണ് ഇപ്പോൾ സഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. മത്സരത്തിൽ 32 പന്തുകളിൽ 60 ആയിരുന്നു സഞ്ജു...
ഫിനിഷിങ്ങില്‍ പിഴച്ചു. ഫാഫിന്‍റെയും മാക്സ്വെല്ലിന്‍റേയും പോരാട്ടം വിഫലം. തകര്‍പ്പന്‍ പോരാട്ടത്തില്‍ ചെന്നൈക്ക് വിജയം.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബാംഗ്ലൂരിനെ പിടിച്ചു കെട്ടി ധോണിയുടെ മഞ്ഞപ്പട. വമ്പന്മാർ നിറഞ്ഞാടിയ മത്സരത്തിൽ 8 റൺസിന്റെ വിജയമാണ് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്. ഡെവൻ കോൺവയുടെയും ശിവം ദുബെയുടെയും തകർപ്പൻ ബാറ്റിംഗ് പ്രകടനങ്ങളാണ്...
101 മീറ്റര്‍, 111 മീറ്റര്‍. ചിന്നസ്വാമിയില്‍ കൂറ്റന്‍ സിക്സറുകളുമായി ശിവം ഡൂബൈ
ചിന്നസ്വാമിയിലെ ഐപിഎല്‍ പോരാട്ടത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായി ശിവം ഡൂബൈ. മത്സരത്തില്‍ നാലാമനായാണ് ഡൂബൈ ക്രീസില്‍ എത്തിയത്. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാന്‍ ലൈസന്‍സ് ലഭിച്ചാണ് ചെന്നെ താരം എത്തിയത്.
തന്‍റെ ജോലി ഭംഗിയായി നിര്‍വഹിക്കാന്‍...
സഞ്ജുവിന്റെ പ്രകടനം ബിസിസിഐയ്ക്കുള്ള മുഖത്തടി. പ്രതികരിച്ച് ഹർഷ ഭോഗ്ലെ.
നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനങ്ങളാണ് മലയാളി താരം സഞ്ജു സാംസൺ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. 2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ 55 റൺസും, രണ്ടാം മത്സരത്തിൽ 42 റൺസും...
ഹെറ്റ്മയറിന് എളുപ്പം വിഷമമുള്ള സാഹചര്യങ്ങൾ, അത്തരം സാഹചര്യങ്ങൾ അദ്ദേഹത്തിന് നൽകാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നു; സഞ്ജു സാംസൺ
ഇന്നലെയായിരുന്നു ഐപിഎല്ലിലെ രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം. മത്സരത്തിൽ ഗുജറാത്തിനെ 7 വിക്കറ്റിന് തകർത്ത് സഞ്ജുവും കൂട്ടരും പോയിന്റ് പട്ടികയിൽ ഒന്നാമത്. ഇന്നലത്തെ വിജയത്തോടെ കഴിഞ്ഞ സീസണിലെ ഫൈനലിലെ പരാജയത്തിന് ഗുജറാത്തിനോട്...
മറുപടി വാ കൊണ്ടല്ല, ബാറ്റുകൊണ്ട്. സഞ്ചു ചെയ്തത് ഇങ്ങനെ
ഇന്ത്യൻ ക്രിക്കറ്റിൽ തന്റെ ശാന്തത കൊണ്ട് ഒരു പേര് സൃഷ്ടിച്ച വ്യക്തിയാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി. പലരും ഇപ്പോൾ സഞ്ജു സാംസനെ മഹേന്ദ്ര സിംഗ് ധോണിയുമായി താരതമ്യം ചെയ്യാറുണ്ട്....
സഞ്ജു, നീ പൊളിയാടാ. ഈ രീതിയിലാണ് കളിക്കേണ്ടത്. സഞ്ജുവിനെ പ്രശംസിച്ച് സംഗക്കാര.
ഗുജറാത്ത് ടൈറ്റൻസിനെതിരായ രാജസ്ഥാൻ റോയൽസിന്റെ മത്സരത്തിൽ ഏറ്റവും പ്രധാന ഘടകമായി മാറിയത് സഞ്ജു സാംസന്റെ സിക്സറുകളായിരുന്നു. ഇന്നിംഗ്സിൽ ആറ് സിക്സറുകളാണ് സഞ്ജു നേടിയത്. ഇതിൽ നാലെണ്ണവും സഞ്ജു നേടിയത് ലോകത്തിലെ തന്നെ ഏറ്റവും...
റാഷിദിനെ പഞ്ഞിക്കിട്ട് സഞ്ജുവിന് റെക്കോർഡ്. മുൻപിലുള്ളത് യൂണിവേഴ്സൽ ബോസ്സ് മാത്രം.
ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു സഞ്ജു സാംസൺ കാഴ്ചവച്ചത്. 178 എന്ന വിജയലക്ഷ്യം പിന്തുടർനിറങ്ങിയ രാജസ്ഥാൻ പവർപ്ലേ അവസാനിക്കുമ്പോൾ 26ന് 2 എന്ന മോശം അവസ്ഥയിലായിരുന്നു. ശേഷമാണ് സഞ്ജു...
പ്രതികാരം പൂര്‍ത്തിയായി. മത്സര ശേഷം ഹെറ്റ്മയര്‍ പറഞ്ഞത് ഇങ്ങനെ
ഐപിഎല്ലിലെ വാശിയേറിയ പോരാട്ടത്തില്‍ ഗുജറാത്തിനെ 3 വിക്കറ്റിനാണ് രാജസ്ഥാന്‍ തോല്‍പ്പിച്ചത്. ഗുജറാത്ത് ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം സഞ്ചു സാംസണിന്‍റേയും ഷിമ്രോണ്‍ ഹെറ്റ്മയറുടേയും ബാറ്റിംഗ് മികവിലാണ് വിജയിപ്പിച്ചത്. സഞ്ചു തിരികൊളുത്തിയ മത്സരത്തില്‍ ഷിമ്രോണ്‍...
ആദ്യ പന്തിൽ ഫോർ, രണ്ടാം പന്തിൽ സിക്സ്. അശ്വിന്റെ കട്ട മാസ് ഹീറോയിസം.
2022 ട്വന്റി20 ലോകകപ്പിലെ, ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ മത്സരത്തിലെ രവിചന്ദ്രൻ അശ്വിന്റെ പ്രകടനം ഒരു ഇന്ത്യൻ ക്രിക്കറ്റ് പ്രേമിക്കും മറക്കാൻ സാധിക്കാത്തതാണ്. അതിസമ്മർദ്ദമെറിയ സാഹചര്യത്തിൽ ക്രീസിലെത്തിയ അശ്വിൻ അതിവിദഗ്ധമായി വൈഡ് നേടി ഇന്ത്യയുടെ വിജയത്തിൽ...
സഞ്ജുവിന്റെ അഴിഞ്ഞാട്ടം, ഹെറ്റ്മെയ്റുടെ ഫിനിഷിങ്. രാജസ്ഥാൻ ഫ്‌ളവറല്ല, ഫയർ.
ഗുജറാത്ത് ടൈറ്റൻസിനെതിരെ ഒരു തകർപ്പൻ വിജയം സ്വന്തമാക്കി സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ്. അങ്ങേയറ്റം ആവേശം നിറഞ്ഞ മത്സരത്തിൽ 3 വിക്കറ്റുകളുടെ ത്രസിപ്പിക്കുന്ന വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. സഞ്ജു സാംസന്റെയും ഹെറ്റ്മയറുടെയും തകർപ്പൻ...
എഴുതിത്തള്ളാൻ വരട്ടെ, ആ വീര്യം അവസാനിച്ചിട്ടില്ല. സഞ്ജുവിന്റെ ഒരു കിടിലൻ തിരിച്ചുവരവ്.
ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച് സഞ്ജു സാംസൺ. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പൂജ്യനായി പുറത്തായ സഞ്ജുവിനെതിരെ വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ എല്ലാത്തിനും കടം വീട്ടുന്ന...