IPL 2025

Read the Latest IPL 2025 Malayalam news from Sportsfan

2 പന്തില്‍ വിജയിക്കാന്‍ 10 റണ്‍സ്. ജഡേജ ദി ഫിനിഷര്‍. ചെന്നൈക്ക് അഞ്ചാം കിരീടം.

2023 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കിരീടം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ്. ആവേശകരമായ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ചെന്നൈ വിജയം സ്വന്തമാക്കിയത്. രവീന്ദ്ര ജഡേജയുടെ അവസാന ഓവറിലെ തകർപ്പൻ...

15 ഓവറില്‍ 171 റണ്‍സ് വിജയലക്ഷ്യം അടിച്ചെടുത്തു. ചെന്നെക്ക് അഞ്ചാം ഐപിഎല്‍ കിരീടം.

മൂന്നു ദിവസം നീണ്ട് നിന്ന ഐപിഎല്‍ ഫൈനലിന് ഒടുവില്‍ ചെന്നെക്ക് കിരീടം. 15 ഓവറില്‍ 171 റണ്‍സ് എന്ന വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു. 28ാം തീയ്യതി ആരംഭിച്ച മത്സരം...

ഒടിയന്റെ അടുത്തോ മായവിദ്യ. ഗില്ലിനെ ഞെട്ടിച്ച് ധോണിയുടെ ‘ഹൈസ്പീഡ് സ്റ്റമ്പിങ്.

2023 ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിൽ വീണ്ടും ധോണി മാജിക്. ഗുജറാത്തും ചെന്നൈയും തമ്മിൽ നടക്കുന്ന ഫൈനലിനിടയാണ് ധോണി ഒരു അവിസ്മരണീയമായ സ്റ്റമ്പിങ്ങിലൂടെ ശുഭ്മാൻ ഗില്ലിനെ പുറത്താക്കിയത്. മത്സരത്തിൽ ടോസ് നേടിയ ചെന്നൈ...

സഞ്ജു മോശം ക്യാപ്റ്റൻ, അടുത്ത സീസണിൽ ബട്ലറെ രാജസ്ഥാൻ നായകനാക്കണം. വോൺ പറയുന്നു.

ഇത്തവണത്തെ ഐപിഎല്ലിൽ വലിയ പ്രതീക്ഷകളോടെയെത്തി ഒന്നുമാവാതെ പോയ കഥയാണ് രാജസ്ഥാൻ റോയൽസിന്റേത്. വളരെ മികച്ച ഒരു ടീം കയ്യിലുണ്ടായിട്ടും വേണ്ട രീതിയിൽ അത് ഉപയോഗിക്കാനോ പ്ലേയോഫിൽ സ്ഥാനം കണ്ടെത്താനോ രാജസ്ഥാന് സാധിച്ചില്ല. ആദ്യ...

ഇന്ത്യ കണ്ടതിൽ ഏറ്റവും അണ്ടർറേറ്റഡ് ക്രിക്കറ്റർ അവനാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സ് താരത്തെ പറ്റി റോബിൻ ഉത്തപ്പ.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ നിറസാന്നിധ്യമായിരുന്നു ബാറ്റർ അമ്പട്ടി റായിഡു. കഴിഞ്ഞ സീസണുകളിലൊക്കെയും ചെന്നൈക്കായി മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത റായിഡു 2023 ഐപിഎൽ ഫൈനലിന്റെ തൊട്ട്...

ഇന്നും മഴ ❛കളി മുടക്കിയാല്‍❜ കപ്പ് ഗുജറാത്തിന്. ഐപിഎല്‍ നിയമം ഇങ്ങനെ

ആരാധകര്‍ കാത്തിരുന്ന 2023 ഐപിഎല്‍ ഫൈനലില്‍ രസംകൊല്ലിയായി മഴ എത്തിയപ്പോള്‍, മത്സരം റിസര്‍വ്വ് ദിനമായ തിങ്കളാഴ്ച്ചയിലേക്ക് മാറ്റി. റിസര്‍വ്വ് ദിനമായ തിങ്കളാഴ്ച്ചയും മഴ ഭീഷിണിയുണ്ട്. തിങ്കളാഴ്ച്ചയും മഴ പെയ്ത് കളി തടസ്സപ്പെട്ടാല്‍ ഗുജറാത്തിനെ...

ടോസ് പോലും ഇടാനാകതെ ഐപിഎല്‍ ഫൈനല്‍. മത്സരം തിങ്കളാഴ്ച്ച നടക്കും.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മഴ കാരണം ടോസ് പോലും ഇടാനാകാതെ 2023 ലെ ഐപിഎല്‍ ഫൈനല്‍ പോരാട്ടം റിസര്‍വ്വ് ദിനത്തില്‍ നടക്കും. ഞായറാഴ്ച്ച വൈകിട്ട് ആറരയോടെ തുടങ്ങിയ മഴ ശക്തി...

വിരമിക്കൽ പ്രഖ്യാപിച്ച് ചെന്നൈയുടെ ഇതിഹാസം. ഐപിഎൽ ഫൈനലിന് ശേഷം ക്രിക്കറ്റിനോട് വിട പറയും.

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിങ്സ് ബാറ്റർ അമ്പട്ടി റായുഡു. ഗുജറാത്ത് ടൈറ്റൻസിനെതിരായ ചെന്നൈയുടെ മത്സരത്തിനു ശേഷമാവും റായുഡു എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നത്. തന്റെ...

ഋതുരാജിന് പകരക്കാരനായി ജയിസ്വാൾ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിൽ. വിപ്ലവത്തിനൊരുങ്ങി ഇന്ത്യൻ ടീം.

ഇന്ത്യൻ പ്രീമിയർ ലീഗിലെ മികച്ച പ്രകടനത്തിനുശേഷം ജെയിസ്വാളിനെ തേടി ഒരു വമ്പൻ അവസരം. 2023 ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കളിക്കാൻ ഋതുരാജിന് പകരക്കാരനായി ജെയിസ്വാളിനെ തങ്ങളുടെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യ ഇപ്പോൾ....

ഗില്ലിനെ ഒരു സൂപ്പർതാരമെന്ന് വിളിക്കാൻ പറ്റില്ല. ഇനിയും കടമ്പകൾ മുൻപിലുണ്ടെന്ന് കപിൽ ദേവ്.

2023 ഐപിഎല്ലിൽ ബാറ്റിംഗിൽ ആവേശമായ ക്രിക്കറ്ററാണ് ശുഭ്മാൻ ഗിൽ. ഒരു യുവതാരമായി ലീഗിലേക്കെത്തി എല്ലാവരെയും ഞെട്ടിച്ച ബാറ്റിംഗായിരുന്നു ഐപിഎല്ലിന്റെ പതിനാറാം സീസണിൽ ഗിൽ കാഴ്ചവച്ചത്. രണ്ട് തുടർച്ചയായ സെഞ്ച്വറികൾ ഉൾപ്പെടെ 3 സെഞ്ചുറികളാണ്...

2023 ഐപിഎല്ലിലെ മികച്ച 5 ബാറ്റർമാരെ തിരഞ്ഞെടുത്ത് സേവാഗ്. ഗില്ലും കോഹ്ലിയും ലിസ്റ്റിലില്ല

അങ്ങനെ ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിക്കുകയാണ്. എല്ലാത്തവണത്തെയും പോലെ ഇത്തവണയും ഒരുപാട് യുവതാരങ്ങളെ ഇന്ത്യൻ ക്രിക്കറ്റിനായി സംഭാവന ചെയ്ത ശേഷമാണ് ലീഗ് അവസാനിക്കുന്നത്. 2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച...

കലാശ പോരാട്ടത്തില്‍ ധോണിയോ പാണ്ഡ്യയോ?? തീ പാറിക്കും ഫൈനൽ അഹമ്മദാബാദിൽ.

അങ്ങനെ ആവേശോജ്ജ്വലമായ 73 മത്സരങ്ങൾക്ക് ശേഷം ഇന്ത്യൻ പ്രീമിയർ ലീഗ് കലാശ പോരാട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. 2023 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കിരീടം ഗുജറാത്തോ ചെന്നൈയോ എന്ന കാര്യത്തിൽ മാത്രമാണ് സംശയം അവശേഷിക്കുന്നത്. ഇന്ന്...

ജെയ്‌സ്വാളിനെ ഈ ടീമിൽ ഉൾപെടുത്തരുത്. ആവശ്യവുമായി ദിനേശ് കാർത്തിക്.

2023 ഐപിഎല്ലിൽ തകര്‍പ്പന്‍ പ്രകടനങ്ങൾ കാഴ്ചവച്ച ക്രിക്കറ്ററാണ് രാജസ്ഥാൻ താരം ജെയ്‌സ്വാൾ. ഇതുവരെ സീസണിൽ 14 മത്സരങ്ങൾ കളിച്ച ജെയ്‌സ്വാൾ 625 റൺസ് നേടിയിട്ടുണ്ട്. 48 റൺസ് ശരാശരിയിലാണ് ജെയ്‌സ്വാൾ ഈ നേട്ടം...

മുംബൈയ്ക്ക് ആവശ്യം ഒരു ശുഭ്മാൻ ഗില്ലിനെയായിരുന്നു. രോഹിത് തുറന്നു പറയുന്നു!!

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 സീസണിലെ രണ്ടാം ക്വാളിഫയറിൽ ഉഗ്രൻ വിജയം തന്നെയായിരുന്നു ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 233 റൺസ് നേടുകയുണ്ടായി. മത്സരത്തിൽ 60...

വീരേന്ദർ സേവാഗിന്റെ റെക്കോർഡ് തകര്‍ത്ത് ശുഭ്മാൻ ഗിൽ.കോഹ്ലിയെയും ബട്ലറെയും കാഴ്ചക്കാരാക്കി മുന്നേറ്റം.

2023 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം ക്വാളിഫയറിൽ ഒരു തകർപ്പൻ സെഞ്ചുറിയായിരുന്നു ശുഭമാൻ ഗിൽ നേടിയത്. മത്സരത്തിൽ 60 പന്തുകൾ നേരിട്ട ഗിൽ 129 റൺസ് അടിച്ചു തൂക്കുകയുണ്ടായി. ഈ ഇന്നിംഗ്സിലൂടെ ഒരുപാട്...