ലക്നൗ പുറത്താക്കിയ കെല്‍ രാഹുലിനെ റാഞ്ചാന്‍ 4 ടീമുകള്‍.
മൂന്ന് വർഷത്തെ കരിയറിനു ശേഷം ലക്നൗ സൂപ്പർ ജയൻ്റ്‌സില്‍ നിന്നും വിടപറഞ്ഞ് കെല്‍ രാഹുല്‍. ഐപിഎല്‍ മെഗാലേലത്തിനു മുന്നോടിയായി പ്രഖ്യാപിക്കുന്ന ഫ്രാഞ്ചൈസിയുടെ നിലനിർത്തൽ പട്ടികയിൽ കെല്‍ രാഹുല്‍ ഉള്‍പ്പെട്ടട്ടില്ലാ. ടൈംസ് ഓഫ് ഇന്ത്യയുടെ...
ആന്ദ്രേ റസലിനെ കൊൽക്കത്ത ഒഴിവാക്കുന്നു. നിലനിർത്തുന്നത് 4 താരങ്ങളെ.
2025 ഐപിഎല്ലിന് മുന്നോടിയായി തങ്ങളുടെ സൂപ്പർതാരം ആൻദ്രേ റസലിനെ വിട്ടുനൽകാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. വളരെ വർഷങ്ങളായി കൊൽക്കത്തക്കായി തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെക്കുന്ന റസലിനെ 2025 മെഗാലേലത്തിന് മുന്നോടിയായി ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നാണ്...
ഷമി പുറത്ത്. ഗുജറാത്ത് ടൈറ്റൻസ് നിലനിർത്തുന്നത് ഈ താരങ്ങളെ
2024 ഐപിഎല്‍ മേഗാലേലത്തിനു മുന്നോടിയായി സൂപ്പര്‍ താരം ശുഭ്മാന്‍ ഗില്‍, റാഷീദ് ഖാന്‍, യുവതാരം സായി സുദര്‍ശന്‍ എന്നിവരെ നിലനിര്‍ത്താന്‍ ഒരുങ്ങി ഗുജറാത്ത് ടൈറ്റന്‍സ്. രാഹുല്‍ തെവാട്ടിയ, ഷാരൂഖ് ഖാന്‍ എന്നിവരെയും നിലനിര്‍ത്തും...
സഞ്ജു അടക്കം 4 താരങ്ങളെ നിലനിർത്താൻ രാജസ്ഥാൻ. റൈറ്റ് ടു മാച്ച് കാർഡ് ആ താരത്തിനായി.
2025 ഐപിഎൽ സീസണ് മുന്നോടിയായി നടക്കാനിരിക്കുന്ന മെഗാലേലം വലിയ ചർച്ചയായി മാറുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിലെ 10 ടീമുകളും തങ്ങൾക്ക് അനുയോജ്യമായ താരങ്ങളെ കണ്ടെത്താനും തങ്ങളുടെ താരങ്ങളെ വിവിധ തരത്തിൽ നിലനിർത്താൻ ശ്രമിക്കുകയാണ്.
ഈ...
ഞാൻ കൊൽക്കത്തയ്ക്കായി കുറെ റൺസ് നേടിയിട്ടുണ്ട്, എന്നെ നിലനിർത്തണം. ആവശ്യവുമായി യുവതാരം.
കഴിഞ്ഞ വർഷങ്ങളിലൊക്കെയും ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത ടീമിനായി തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച താരമാണ് നിതീഷ് റാണ. ഇതുവരെ ഐപിഎല്ലിൽ 107 മത്സരങ്ങളിൽ നിന്ന് 2636 റൺസാണ് റാണ സ്വന്തമാക്കിയിട്ടുള്ളത്. 18...
അന്ന് തിരിച്ചുവരവിന് സഹായിച്ചത് സഞ്ജുവിന്റെ പോസിറ്റീവ് വാക്കുകൾ. മറക്കാൻ പറ്റില്ലെന്ന് സന്ദീപ് ശർമ.
കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ട പേസ് ബോളറാണ് സന്ദീപ് ശർമ. ഐപിഎൽ ലേലത്തിൽ ആർക്കും വേണ്ടാത്ത താരമായി സന്ദീപ് ശർമ മാറിയിരുന്നു. എന്നാൽ പിന്നീട് രാജസ്ഥാൻ റോയൽസിലേക്ക്...
ബാംഗ്ലൂർ കപ്പടിക്കാത്തതിന്റെ കാരണം ഇതാണ്, ഇനിയെങ്കിലും തെറ്റ് തിരുത്തണം. ഹർഭജന്‍റെ നിര്‍ദ്ദേശം.
ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും ശക്തമായ ടീമുകളിൽ ഒന്നാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഐപിഎല്ലിന്റെ തുടക്കകാലം മുതൽ ശക്തമായ ബാറ്റിംഗ് നിരയെ സംഘടിപ്പിച്ച് ടീമിനെ കെട്ടിപ്പടുക്കാൻ ബാംഗ്ലൂരിന് സാധിച്ചിട്ടുണ്ട്. പക്ഷേ ഇതുവരെയും ഐപിഎല്ലിൽ...
ചെന്നൈയ്ക്ക് സൂപ്പർ ലോട്ടറി, 4 കോടി രൂപയ്ക്ക് ധോണിയെ നിലനിർത്താം. 2025ലും കളിക്കുമെന്ന് ഉറപ്പ്.
2025 ഇന്ത്യൻ പ്രീമിയർ ലീഗിലെ നിലനിർത്തൽ പോളിസിയെ സംബന്ധിച്ച അവസാന തീരുമാനങ്ങൾ കഴിഞ്ഞ ദിവസമാണ് ബിസിസിഐ പുറത്തുവിട്ടത്. നേരത്തെ മെഗാ ലേലങ്ങൾക്ക് മുൻപായി 4 താരങ്ങളെ മാത്രമായിരുന്നു ഒരു ഫ്രാഞ്ചൈസിയ്ക്ക് നിലനിർത്താൻ സാധിച്ചിരുന്നത്.
എന്നാൽ...
ഇത് വേറെ ലെവല്‍. വമ്പന്‍ നിയമങ്ങളുമായി ഐപിഎല്‍ സീസണ്‍ എത്തുന്നു.
വരാനിരിക്കുന്ന ഐപിഎല്‍ മെഗാ ലേലത്തിനു മുന്നോടിയായുള്ള നിയമങ്ങള്‍ ബിസിസിഐ പ്രഖ്യാപിച്ചു. നിലവിലെ സ്‌ക്വാഡില്‍ നിന്നും പരമാവധി 6 താരങ്ങളെ മാത്രമാവും നിലനിര്‍ത്താന്‍ സാധിക്കുക. ആര്‍ടിംഎം വഴിയും താരങ്ങളെ നിലനിര്‍ത്താം. ഒരു താരത്തെയാണ് നിലനിര്‍ത്തുന്നതെങ്കില്‍...
അശ്വിനെ തിരിച്ചുപിടിക്കാൻ ചെന്നൈ, മറ്റൊരു ലക്ഷ്യം ഷമി. ലേലത്തിന് മുമ്പ് വമ്പൻ തന്ത്രങ്ങൾ.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 മെഗാ ലേലത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളിലാണ് 10 ടീമുകളും. കൃത്യമായ രീതിയിൽ തങ്ങളുടെ താരങ്ങളെ നിലനിർത്താനും പുതിയ താരങ്ങളെ കണ്ടെത്താനുമുള്ള ചർച്ചകൾ ഓരോ ഫ്രാഞ്ചൈസികളും തുടരുകയാണ്. ഇന്ത്യൻ എക്സ്പ്രസ്സിന്റെ...
അന്ന് ധോണി കട്ടക്കലിപ്പിൽ ആ കുപ്പി ചവിട്ടിതെറിപ്പിച്ചു. ക്യാപ്റ്റൻ കൂളിന് ശാന്തത നഷ്ടപെട്ട നിമിഷം. ബദരിനാഥ് വെളിപ്പെടുത്തുന്നു
കളിക്കളത്തിലായാലും കളിക്കളത്തിന് പുറത്തായാലും ശാന്തത കൈവിടാത്ത താരമായിരുന്നു മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി. നായകൻ എന്ന വാക്കിന് മറ്റൊരു നിർവചനം ഉണ്ടാക്കിയെടുത്തതിൽ ധോണിയ്ക്ക് വലിയൊരു പങ്കുണ്ട്.
എത്ര സമ്മർദ്ദ സാഹചര്യങ്ങളിൽ നിന്നാലും...
ഡുപ്ലസിസിന് പകരം ക്യാപ്റ്റനെ തിരഞ്ഞ് ബാംഗ്ലൂർ. രാഹുൽ അടക്കം 3 പേർ ലിസ്റ്റിൽ.
ഇന്ത്യൻ പ്രീമിയർ ലീഗിലെ മികച്ച ടീമുകളിൽ ഒന്നാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. എന്നാൽ എല്ലാ സീസണുകളിലും വലിയ വെല്ലുവിളികൾ ബാംഗ്ലൂരിന് നേരിടേണ്ടിവരുന്നു. 2025 ഇന്ത്യൻ പ്രീമിയർ ലീഗ് എത്തുമ്പോഴും ബാംഗ്ലൂരിന് മുമ്പിൽ വലിയൊരു...
2025 മെഗാലേലത്തിൽ മുംബൈ ലക്ഷ്യം വയ്ക്കുന്ന ഓപ്പണർമാർ. രാഹുൽ അടക്കം 3 പേർ ലിസ്റ്റിൽ.
2024 ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ മുംബൈ ഇന്ത്യൻസ് ടീമിനെ സംബന്ധിച്ച് വളരെ നിരാശാജനകമായിരുന്നു. രോഹിതിനെ മാറ്റി ഹർദിക്കിനെ നായകനാക്കിയാണ് മുംബൈ 2024 ഐപിഎൽ ക്യാമ്പയിൻ ആരംഭിച്ചത്. എന്നാൽ ഹർദിക്കിന്റെ നേതൃത്വത്തിൽ മികച്ച...
2025 ലേലത്തിൽ ബാംഗ്ലൂർ ലക്ഷ്യം വയ്ക്കുന്ന കീപ്പർമാർ. ജിതേഷ് ശർമ അടക്കം 3 പേർ.
ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലായിപ്പോഴും വമ്പൻ ബാറ്റിംഗ് നിരയുമായി എത്തുന്ന ടീമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. വെടിക്കെട്ട് ബാറ്റിംഗ് നിര തന്നെയാണ് എല്ലാ സീസണിലെയും റോയൽ ചലഞ്ചേഴ്സിന്റെ പ്രധാന ശക്തി. എന്നിരുന്നാലും ഇതുവരെയും...
2025 ഐപിഎല്ലിൽ ഈ 4 ടീമുകൾക്ക് പുതിയ ക്യാപ്റ്റൻമാർ എത്തും.
ഒരുപാട് മാറ്റങ്ങളോടെയാവും 2025ലെ ഇന്ത്യൻ പ്രീമിയർ ലീഗ് എത്തുക എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എല്ലാ ഫ്രാഞ്ചൈസികളും തങ്ങളുടെ ഏറ്റവും മികച്ച താരങ്ങളെ ലേലത്തിലൂടെ കണ്ടെത്തി മികവ് പുലർത്തുക എന്ന ഉദ്ദേശത്തോടെയാവും എത്തുന്നത്....