”ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പൂജ്യത്തില്‍ പുറത്തായാലും….” ഇതൊന്നും കാര്യമാക്കുന്നില്ലാ എന്ന് റിയാന്‍ പരാഗ്.
ഐപിഎല്‍ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ രാജസ്ഥാന്‍ റോയല്‍സ് 12 റണ്‍സിനു പരാജയപ്പെടുത്തിയപ്പോള്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പട്ടത് റിയാന്‍ പരാഗിനെയായിരുന്നു. ഒരു ഘട്ടത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട രാജസ്ഥാന്‍ റോയല്‍സിനെ മികച്ച സ്കോറില്‍ എത്തിച്ചത്...
എവിടെചെന്നാലും പരാഗിനെക്കുറിച്ചുള്ള ചോദ്യം ഇതാണ്. ദേ ഇതാണ് ഉത്തരം. ❛ഈ സീസണ്‍❜
ഐപിഎല്ലിലെ ത്രില്ലര്‍ പോരാട്ടത്തില്‍ തകര്‍പ്പന്‍ വിജയമാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയത്. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 12 റണ്‍സ് അകലെയാണ് എത്താന്‍ സാധിച്ചത്.
മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ മികച്ച...
ഐപിഎല്ലില്‍ ത്രില്ലര്‍ പോരട്ടം. രക്ഷകരായി പരാഗും അവേശ് ഖാനും. രാജസ്ഥാന്‍ റോയല്‍സിനു വിജയം.
ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം വിജയം നേടി രാജസ്ഥാന്‍ റോയല്‍സ്. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സില്‍ എത്താനാണ്...
സഞ്ചു ഭയ്യ എന്നോട് ആ കാര്യം പറഞ്ഞു. വെളിപ്പെടുത്തി റിയാന്‍ പരാഗ്.
തന്‍റെ ഐപിഎല്ലിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗ്. മത്സരത്തില്‍ നാലാമനായി ക്രീസില്‍ എത്തിയ താരം രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചു. മത്സരത്തില്‍ 45 പന്തില്‍...
എന്തുകൊണ്ട് രാജസ്ഥാന്‍ പിന്തുണക്കുനു എന്നതിന് ഉത്തരം നല്‍കി റിയാന്‍ പരാഗ്. നാലാം നമ്പറില്‍ എത്തി ടീമിനെ മികച്ച നിലയില്‍...
രാജസ്ഥാൻ റോയൽസിന്റെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ വമ്പൻ വെടിക്കെട്ട് തീർത്ത് റിയാൻ പരഗ്. മത്സരത്തിൽ നിർണായ സമയത്ത് രാജസ്ഥാനായി ക്രീസിലെത്തിയ പരഗ് പൂർണ്ണമായും ഉത്തരവാദിത്വം ഏറ്റെടുത്ത് വെടിക്കെട്ട് ഇന്നിങ്സ് കാഴ്ചവയ്ക്കുകയായിരുന്നു.
മത്സരത്തിൽ 44 പന്തുകൾ...
ഡൽഹിയ്ക്കെതിരെ തിളങ്ങാനാവാതെ സഞ്ജു. കേവലം 15 റൺസിന് പുറത്ത്.
2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ രാജസ്ഥാൻ റോയൽസിന്റെ രണ്ടാം മത്സരത്തിൽ ബാറ്റിംഗിൽ പരാജയപ്പെട്ട് സഞ്ജു സാംസൺ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ മികച്ച തുടക്കം ലഭിച്ചിട്ടും കേവലം 15 റൺസ് മാത്രമേ രാജസ്ഥാന്റെ നായകന്...
പ്രസീദ്ദ് കൃഷ്ണക്ക് പകരം താരത്തെ പ്രഖ്യാപിച്ചു. എത്തുന്നത് സൗത്താഫ്രിക്കയില്‍ നിന്നും.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പരിക്കേറ്റ പ്രസീദ്ദ് കൃഷ്ണക്ക് പകരം രാജസ്ഥാന്‍ റോയല്‍സ്, പകരം താരത്തെ പ്രഖ്യാപിച്ചു. സൗത്താഫ്രിക്കന്‍ താരം കേശവ് മഹാരാജാണ് അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്ക് രാജസ്ഥാന്‍ റോയല്‍സില്‍ എത്തുക.
സൗത്താഫ്രിക്കക്കായി...
പാണ്ഡ്യയുടെ ആ മണ്ടത്തരമാണ് ഞങ്ങളെ രക്ഷിച്ചത്. ക്ലാസൻ തുറന്ന് പറയുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ റെക്കോർഡുകൾ ഭേദിച്ചാണ് സൺറൈസേഴ്സ് ഹൈദരാബാദ് മുംബൈ ടീമിനെതിരെ വിജയം സ്വന്തമാക്കിയത്. വെടിക്കെട്ട് കൊണ്ട് ശ്രദ്ധ നേടിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 3 വിക്കറ്റ് നഷ്ടത്തിൽ...
ഹർദിക് ഇത്ര മണ്ടനാവരുത്. ഇങ്ങനെയാണോ ബുമ്രയെ ഉപയോഗിക്കേണ്ടത്? ചോദ്യം ചെയ്ത് സ്റ്റീവ് സ്മിത്ത്.
മുംബൈ ഇന്ത്യൻസിനെതിരായ ഐപിഎൽ മത്സരത്തിൽ തകർപ്പൻ വിജയം തന്നെയാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. മത്സരത്തിൽ ഐപിഎൽ ചരിത്രം മാറ്റിമറിച്ച ടോട്ടൽ ഹൈദരാബാദ് നേടുകയുണ്ടായി. നിശ്ചിത 20 ഓവറുകളിൽ 277 റൺസാണ് ഹൈദരാബാദ് സ്വന്തമാക്കിയത്.
പ്രധാനമായും മുംബൈ...
എതിർ ടീമാണെങ്കിലും പറയാതിരിക്കാനാവില്ല, അവൻ ഇന്ത്യൻ ടീമിന്റെ ഭാവി. മോഹിത് ശർമ പറയുന്നു.
ഗുജറാത്ത് ടൈറ്റൻസിനെതിരായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മത്സരത്തിൽ വമ്പൻ ബാറ്റിംഗ് തന്നെയായിരുന്നു ശിവം ദുബെ കാഴ്ചവച്ചത്. മത്സരത്തിന്റെ മധ്യ ഓവറുകളിൽ ഗുജറാത്തിനെ പൂർണമായും സമ്മർദ്ദത്തിലാക്കാൻ ഈ യുവതാരത്തിന് സാധിച്ചു.
23 പന്തുകൾ നേരിട്ട ദുബെ...
“യുവതാരങ്ങളുടെ ബോളിംഗ് നിരയാണ് ഞങ്ങളുടേത്” പരാജയകാരണം വെളിപ്പെടുത്തി ഹാർദിക് പാണ്ഡ്യ.
മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഒരു വമ്പൻ വിജയം തന്നെയാണ് ഹൈദരാബാദ് സൺറൈസേഴ്സ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 277 എന്ന ശക്തമായ സ്കോറിലെത്തി. ഇതുവരെയുള്ള ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന...
ക്യാപ്റ്റന്‍റെ തുഴയല്‍. ഹര്‍ദ്ദിക്ക് ഹൈദരബാദിനു വിജയം സമ്മാനിച്ചു. 120 സ്ട്രൈക്ക് റേറ്റിനു മീതെ കളിക്കാന്‍ അറിയില്ലേ ?
ഐപിഎല്ലിലെ തകര്‍പ്പന്‍ പോരാട്ടത്തില്‍ ഹൈദരബാദിനെതിരെ മുംബൈ ഇന്ത്യന്‍സിനു തോല്‍വി. ഹൈദരബാദ് ഉയര്‍ത്തിയ 277 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക് 20 ഓവറില്‍ 246 റണ്‍സില്‍ എത്താനാണ് സാധിച്ചത്.
ഒരു ഘട്ടത്തില്‍ നമാനും...
വമ്പന്‍ സ്കോറിനെതിരെ പൊരുതി നോക്കി തോറ്റു. മുംബൈക്ക് രണ്ടാം പരാജയം
2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ തുടർച്ചയായ രണ്ടാം പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്. അത്യന്തം ആവേശകരമായ മത്സരത്തിൽ ഹൈദരാബാദിനെതിരെ 31 റൺസിന്റെ പരാജയമാണ് മുംബൈ ഏറ്റുവാങ്ങിയത്. റെക്കോർഡുകൾ പലതവണ സൃഷ്ടിക്കപ്പെട്ട മത്സരത്തിൽ...
263 ഇനി മറക്കാം. ഐപിഎല്ലില്‍ റെക്കോഡ് തിരുത്തിയെഴുതി സണ്‍റൈസേഴ്സ് ഹൈദരബാദ്.
മുംബൈ ഇന്ത്യൻസിനെതിരായ ഐപിഎൽ മത്സരത്തിൽ റെക്കോർഡുകൾ തകർത്തെറിഞ്ഞ് സൺറൈസേഴ്സ് ഹൈദരാബാദ്. ഹൈദരാബാദിന്റെ മുൻ നിര ബാറ്റർമാർ ആറാടിയ മത്സരത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും ഉയർന്ന ടീം സ്കോറാണ് ഹൈദരാബാദ് സ്വന്തമാക്കിയത്.
മത്സരത്തിൽ നിശ്ചിത...
മണ്ടനല്ല. തിരുമണ്ടന്‍. മുംബൈക്ക് വേണ്ട. ഗുജറാത്തിലേക്ക് തിരിച്ചു പോവാന്‍ ആവശ്യപ്പെട്ട് ആരാധകര്‍.
ഏറെ പ്രതീക്ഷയോടെ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തിയ ഹര്‍ദ്ദിക്ക് പാണ്ട്യക്ക് അത്ര നല്ല തുടക്കമല്ലാ ലഭിച്ചിരിക്കുന്നത്. മത്സരത്തില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത മുംബൈക്കായി ഇത്തവണ അരങ്ങേറ്റ താരം ക്വീന മഫകയാണ് ആദ്യ ഓവര്‍...