“അദ്ദേഹമാണ് എന്റെ റോൾ മോഡൽ.”- തുറന്ന് പറഞ്ഞ് ഇന്ത്യയുടെ യുവ സ്പീഡ് ഗൺ മായങ്ക്..
2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ ലക്നൗ സൂപ്പർ ജയന്റ്സിന്റെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ വമ്പൻ ബോളിംഗ് പ്രകടനമാണ് യുവതാരം മായങ്ക് യാദവ് കാഴ്ചവെച്ചത്. മത്സരത്തിൽ ഉഗ്രൻ സ്പീഡിൽ തന്നെയാണ് ലക്നൗ താരം പന്തറിഞ്ഞത്.
അക്ഷരാർത്ഥത്തിൽ...
“ഒരിക്കൽ കൂടി നായകനാവുമോ?. രോഹിതിനെ നായകനാവാൻ സമീപിച്ച് മുംബൈ മാനേജ്മെന്റ്.
2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മോശം സാഹചര്യത്തിലൂടെ കടന്നുപോകുന്ന ടീമുകളിൽ ഒന്നാണ് മുംബൈ ഇന്ത്യൻസ്. കളിക്കളത്തിനുള്ളിലും കളിക്കളത്തിന് പുറത്തും ഒരുപാട് സമ്മർദ്ദങ്ങളാണ് മുംബൈയ്ക്കുള്ളത്. ഇതുവരെ 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു...
ഐപിഎല്ലില്‍ ഏറ്റവും വേഗതയേറിയ ബോള്‍ ആരുടെ ? ഉമ്രാന്‍ മാലിക്ക് മൂന്നാമത്.
ഐപിഎല്ലില്‍ തകര്‍പ്പന്‍ ഒരു അരങ്ങേറ്റമാണ് ഇന്ത്യന്‍ പേസര്‍ മായങ്ക് യാദവിനു ലഭിച്ചിരിക്കുന്നത്. ഒരു ഘട്ടത്തില്‍ പഞ്ചാബ് കിംഗ്സ് അനായാസ വിജയം സ്വന്തമാക്കും എന്ന് കരുതിയെങ്കിലും മായങ്ക് യാദവിന്‍റെ അതിവേഗ സ്പെല്‍ ലക്നൗന് വിജയം...
155.8 കി.മീ വേഗതയില്‍ അരങ്ങേറ്റക്കാരന്‍. തൊടാന്‍ പോലും ധവാന് സാധിച്ചില്ലാ.
പഞ്ചാബ് കിംഗ്സും ലക്നൗ സൂപ്പര്‍ ജയന്‍റസും തമ്മിലുള്ള പോരാട്ടത്തില്‍ ഗതി തിരിച്ചത് അരങ്ങേറ്റ താരം മായങ്ക് യാദവാണ്. 200 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിനു ക്യാപ്റ്റന്‍ ധവാനിലൂടെയും ജോണി ബെയര്‍സ്റ്റോയിലൂടെയും മികച്ച തുടക്കമാണ്...
പാണ്ഡ്യയെ എന്തിനാണ് നിങ്ങൾ കൂവുന്നത്? വേറെ ഒരിടത്തും ഇത് നടക്കില്ല. പിന്തുണയുമായി അശ്വിൻ.
മുംബൈ ഇന്ത്യൻസ് തങ്ങളുടെ നായസ്ഥാനത്ത് നിന്ന് രോഹിത് ശർമയെ മാറ്റി ഹർദിക് പാണ്ഡ്യയെ പ്രതിഷ്ഠിച്ചത് മുതൽ ഒരുപാട് പ്രശ്നങ്ങളാണ് ടീമിന് ചുറ്റും ഉണ്ടായിരിക്കുന്നത്. രോഹിതിനെ നായക സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെ ഹർദിക് പാണ്ഡ്യക്കെതിരെ...
100% പരാജയപ്പെട്ട മത്സരം തിരിച്ചുപിടിച്ച് ലക്നൗ. പഞ്ചാബിനെതിരെ 21 റൺസിന്റെ ആവേശ വിജയം.
പൂർണ്ണമായും പരാജയപ്പെട്ട മത്സരത്തിൽ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തി വിജയം സ്വന്തമാക്കി ലക്നൗ ടീം. മത്സരത്തിൽ ലക്നൗ ഉയർത്തിയ 200 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബ് ഒരു സമയത്ത് 128ന് 1 എന്ന...
“ഈ ബോളിംഗ് നിരയെ വയ്ച്ച് ബാംഗ്ലൂർ കപ്പടിക്കില്ല” വിമർശനവുമായി മുൻ ഇംഗ്ലണ്ട് നായകൻ.
കൊൽക്കത്തക്കെതിരായ ഐപിഎൽ മത്സരത്തിൽ 7 വിക്കറ്റുകളുടെ വലിയ പരാജയമാണ് ബാംഗ്ലൂർ നേരിട്ടത്. ബാംഗ്ലൂരിന്റെ ഈ സീസണിലെ രണ്ടാം പരാജയമാണ് മത്സരത്തിൽ പിറന്നത്. ഇതിനുശേഷം വലിയ രീതിയിലുള്ള വിമർശനങ്ങളും ബാംഗ്ലൂരിനെതിരെ പൊട്ടിപ്പുറപ്പെടുകയുണ്ടായി.
നിലവിൽ ബാംഗ്ലൂരിന്റെ ബോളിംഗ്...
“നരെയ്ന് നൽകിയിരുന്നത് ഒരേ ഒരു ജോല “: കൊൽക്കത്ത നായകന്റെ വാക്കുകൾ ഇങ്ങനെ.
ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ ഐപിഎൽ മത്സരത്തിൽ ഒരു വമ്പൻ വിജയം തന്നെയായിരുന്നു കൊൽക്കത്ത സ്വന്തമാക്കിയത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബാംഗ്ലൂർ നിശ്ചിത 20 ഓവറുകളിൽ 182 റൺസ് നേടുകയുണ്ടായി. 83 റൺസ്...
സഞ്ചു സൂപ്പറാ. ഇത്തവണ രാജസ്ഥാൻ തന്നെ കപ്പടിക്കും. സ്റ്റീവ് സ്മിത്തിന്റെ പ്രവചനം.
2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ വളരെ മികച്ച തുടക്കമാണ് രാജസ്ഥാന് ലഭിച്ചിരിക്കുന്നത്. ലക്‌നൗ സൂപ്പർ ജയന്റ്സിനെതിരായ ആദ്യ മത്സരത്തിൽ 20 റൺസിന്റെ വിജയമായിരുന്നു രാജസ്ഥാൻ സ്വന്തമാക്കിയത്. ശേഷം രണ്ടാം മത്സരത്തിൽ ഡൽഹിയ്ക്കെതിരെ 12...
25 കോടിയുടെ “ചെണ്ട”. 4 ഓവറിൽ സ്റ്റാർക്ക് വിട്ടുകൊടുത്തത് 47 റൺസ്. ബാംഗ്ലൂരിനെതിരെയും നിറം മങ്ങി.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 7 വിക്കറ്റുകളുടെ മിന്നും വിജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. ഈ സീസണിലെ കൊൽക്കത്തയുടെ തുടർച്ചയായ രണ്ടാം വിജയമാണ് മത്സരത്തിൽ പിറന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത...
സിക്സ് റെക്കോഡുമായി വിരാട് കോഹ്ലി. മറികടന്നത് ധോണിയേയും ഗെയ്ലിനെയും.
കൊല്‍ക്കത്തകെതിരെയുള്ള ഐപിഎല്‍ പോരാട്ടത്തില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് വിരാട് കോഹ്ലി പുറത്തെടുത്തത്. 59 പന്തില്‍ 4 ഫോറും 4 സിക്സുമായി 83 റണ്‍സാണ് വിരാട് കോഹ്ലി നേടിയത്.
മത്സരത്തില്‍ ഒരു തകര്‍പ്പന്‍ റെക്കോഡും വിരാട്...
ബാംഗ്ലൂര്‍ ബോളര്‍മാരെ ചെണ്ടയാക്കി കൊല്‍ക്കത്ത. ചിന്നസ്വാമിയില്‍ ആതിഥേയര്‍ തോറ്റു.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ തങ്ങളുടെ മത്സരത്തിൽ വമ്പൻ വിജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. മുൻനിര ബാറ്റർമാരുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിന്റെ മികവിൽ 7 വിക്കറ്റുകളുടെ വമ്പൻ വിജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്.
മത്സരത്തിൽ ആദ്യം...
വീണ്ടും വിരാട് കോഹ്ലി. വീണ്ടും ഫിഫ്റ്റി. ഓറഞ്ച് ക്യാപ്പും സ്വന്തം
വീണ്ടും ബാംഗ്ലൂരിന്റെ രക്ഷകനായി വിരാട് കോഹ്ലി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലും വിരാട് കോഹ്ലിയുടെ തകർപ്പൻ ഇന്നിംഗ്സ് തന്നെയാണ് കാണാൻ സാധിച്ചത്. ബാംഗ്ലൂരിന്റെ പഞ്ചാബിനെതിരായ മത്സരത്തിലും കോഹ്ലി രക്ഷകനായി...
അസുഖം ബാധിച്ച് കിടക്കയിലായിരുന്നു. അതിനിടെയാണ് വെടിക്കെട്ട് തീർത്തത് എന്ന് പരാഗ്.
ഡൽഹിയ്ക്കെതിരായ മത്സരത്തിൽ രാജസ്ഥാന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് റിയാൻ പരഗിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമായിരുന്നു. കഴിഞ്ഞ സീസണുകളിലൊക്കെയും രാജസ്ഥാൻ പരാഗിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.
പക്ഷേ എല്ലാ വിമർശനങ്ങൾക്കുള്ള മറുപടി...
ബോൾട്ടുണ്ടായിട്ടും അവസാന ഓവർ ആവേശിന്. സഞ്ജുവിന്റെ മാസ്റ്റർ ക്യാപ്റ്റൻസി. ആവേശ് ഖാൻ പറയുന്നു.
2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും ഉഗ്രൻ വിജയം തന്നെയാണ് സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ഡൽഹി ക്യാപിറ്റൽസിനെതിരായ ആവേശ മത്സരത്തിൽ 12 റൺസിനായിരുന്നു രാജസ്ഥാന്റെ വിജയം.
മത്സരത്തിൽ ആദ്യം...