പന്ത് ലോകകപ്പ് ടീമിൽ ഉണ്ടാവും. സഞ്ജുവും വരണമെന്ന് ആഗ്രഹിക്കുന്നു. സൗരവ് ഗാംഗുലി പറയുന്നു.
2024 ട്വന്റി20 ലോകകപ്പിനായുള്ള ഇന്ത്യയുടെ ടീം സെലക്ഷൻ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. ഉടൻ തന്നെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിക്കും എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ...
വിരാടും ഹാർദിക്കും ലോകകപ്പിൽ വേണ്ട. സഞ്ജു കളിക്കണം. സഞ്ജയ് മഞ്ജരേക്കറുടെ ടീം ഇങ്ങനെ.
2024 ട്വന്റി20 ലോകകപ്പിനായി ഒരു സർപ്രൈസ് ടീം നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. 15 അംഗങ്ങൾ അടങ്ങുന്ന ലോകകപ്പിനുള്ള സ്ക്വാഡിനെയാണ് മഞ്ജരേക്കർ തിരഞ്ഞെടുത്തിരിക്കുന്നത്.
ചില വിവാദപരമായ തെരഞ്ഞെടുപ്പുകളും തന്റെ സ്ക്വാഡിൽ മഞ്ജരേക്കർ...
250 അടിക്കണ ടീമിനെ 200 ല്‍ താഴെ ഒതുക്കി. 6 മത്സരങ്ങള്‍ക്ക് ശേഷം ബാംഗ്ലൂരിന് വിജയം.
2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ വലിയ അട്ടിമറിയുമായി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. മത്സരത്തിൽ വമ്പൻ ടീമായ ഹൈദരാബാദിനെ 35 റൺസിനാണ് ബാംഗ്ലൂർ പരാജയപ്പെടുത്തിയത്. അർത്ഥസെഞ്ച്വറി നേടിയ രജത് പട്ടിദാർ, വിരാട് കോഹ്ലി എന്നിവരാണ്...
ടെസ്റ്റ് സ്റ്റൈലിൽ കോഹ്ലിയുടെ “ഇഴച്ചിൽ ഇന്നിങ്സ്”. 43 പന്തുകളിൽ 51 റൺസ്. കളി മറന്നോ കിങ് ?
ഹൈദരാബാദ് സൺറൈസേഴ്സിനെതിരായ മത്സരത്തിൽ ഇഴഞ്ഞ് നീങ്ങിയ ഇന്നിംഗ്സുമായി വിരാട് കോഹ്ലി. ഹൈദരാബാദിലെ ഹൈസ്കോറിങ് പിച്ചിൽ വളരെ മോശം ബാറ്റിംഗ് പ്രകടനമാണ് കോഹ്ലി പുറത്തെടുത്തത്. 43 പന്തുകൾ നേരിട്ട കോഹ്ലി കേവലം 51 റൺസ്...
സഞ്ചുവിന് ലോകകപ്പ് സ്വപനങ്ങള്‍ മറക്കാം. റിസര്‍വ് നിരയില്‍ മാത്രം സ്ഥാനം. റിപ്പോര്‍ട്ട്.
2024 ടി20 ലോകകപ്പ് സ്ക്വാഡിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയ്യതി മെയ്യ് 1 നാണ്. വിക്കറ്റ് കീപ്പര്‍ സ്പോട്ടിലേക്കാണ് പ്രധാനമായി മത്സരം നടക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം റിഷഭ് പന്ത് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങുകയാണ്....
ഹർദിക് പാണ്ഡ്യയെ ലോകകപ്പിൽ കളിപ്പിക്കേണ്ട.. സഞ്ജുവിനെയും ഒഴിവാക്കി സേവാഗ്..
2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്ത് ഇതിഹാസ താരം വീരേന്ദർ സേവാഗ്. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി കുട്ടി ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത താരങ്ങളെ ഉൾപ്പെടുത്തിയാണ് സേവാഗ് തന്റെ ലോകകപ്പിനുള്ള...
“ഇന്ത്യൻ ക്രിക്കറ്റർമാർ ധനികരാണ്. വിദേശ ലീഗുകളിൽ കളിക്കേണ്ട ആവശ്യമില്ല “- ഗില്ലിയ്ക്ക് സേവാഗിന്റെ മറുപടി.
ഇന്ത്യൻ ക്രിക്കറ്റിന്റെ അഭിമാന ടൂർണമെന്റ് തന്നെയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് എന്ന കാര്യത്തിൽ സംശയമില്ല. ലോക ക്രിക്കറ്റിൽ തന്നെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ടൂർണമെന്റും ഐപിഎൽ തന്നെയാണ്. ലോകത്താകമാനമുള്ള വമ്പൻ ക്രിക്കറ്റർമാരൊക്കെയും ഐപിഎല്ലിൽ...
“അഗാർക്കാർ ഭായ്, ദയവുചെയ്ത് അവനെ ലോകകപ്പിനുള്ള ടീമിലെടുക്കൂ”- റെയ്‌നയുടെ അഭ്യർത്ഥന.
2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ കാണാനായത് ചെന്നൈ സൂപ്പർ കിങ്സ് താരം ശിവം ദുബയുടെ സിക്സർ വെടിക്കെട്ട് തന്നെയാണ്. സീസണിലെ ഓരോ മത്സരത്തിലും ടീമിനായി വമ്പൻ സിക്സറുകൾ നേടാൻ ദുബെയ്ക്ക് സാധിച്ചിട്ടുണ്ട്....
പൊരുതി വീണ് ഗുജറാത്ത്. ഡല്‍ഹിക്ക് 4 റണ്‍സ് വിജയം.
ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. മത്സരത്തിൽ 4 റൺസിന്റെ ത്രില്ലിംഗ് വിജയമാണ് ഡൽഹി സ്വന്തമാക്കിയത്. അവസാന ബോൾ വരെ നീണ്ടുനിന്ന മത്സരത്തിൽ റാഷിദ് ഖാന്റെ മിന്നലാക്രമണത്തെ ചെറുത്താണ്...
ചെണ്ടയായി മോഹിത് ശർമ. 4 ഓവറിൽ വഴങ്ങിയത് 73 റൺസ്. സർവകാല റെക്കോർഡ്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിതിരായ മത്സരത്തിൽ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ഗുജറാത്ത് ടൈറ്റാൻസ് താരം മോഹിത് ശർമ. ഐപിഎല്ലിന്റെ ചരിത്രത്തിൽ ഏറ്റവും മോശം ബോളിംഗ് പ്രകടനം എന്ന റെക്കോർഡാണ് മോഹിത് ശർമ...
റിഷഭ് പന്തിന്റെ നരനായാട്ട്. 43 ബോളുകളിൽ 88 റൺസ്. സഞ്ചുവിനും എട്ടിന്റെ പണി.
ഗുജറാത്തിനെതിരായ മത്സരത്തിൽ ഡൽഹി നായകൻ ഋഷഭ് പന്തിന്റെ വെടിക്കെട്ട്. മത്സരത്തിൽ ഗുജറാത്ത് ബോളർമാരെ കണക്കിന് തല്ലിയ പന്ത് 43 ബോളുകളിൽ 88 റൺസാണ് നേടിയത്. 2024ൽ ട്വന്റി20 ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ പന്തിനെ...
“രോഹിതിന് ശേഷം സഞ്ജു ഇന്ത്യൻ നായകനാവണം”- ഹർഭജന്റെ വാക്കുകൾക്ക് പിന്തുണ നൽകി ശശി തരൂർ.
2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതിനോടകം തന്നെ മികച്ച പ്രകടനങ്ങളുമായി ശ്രദ്ധ പിടിച്ചു പറ്റാൻ മലയാളി താരം സഞ്ജു സാംസണ് സാധിച്ചിട്ടുണ്ട്. നായകൻ എന്ന നിലയിലും ബാറ്റർ എന്ന നിലയിലും രാജസ്ഥാൻ റോയൽസിനെ...
യാതൊരു ഈഗോയുമില്ലാതെ അവൻ ടീമിനെ നയിക്കുന്നു. സഞ്ജുവിനെ പ്രശംസിച്ച് ആരോൺ ഫിഞ്ച്.
2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ വളരെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്താണ് സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് മുൻപോട്ട് വന്നിരിക്കുന്നത്. ഇതുവരെ 8 മത്സരങ്ങൾ ഈ ഐപിഎല്ലിൽ കളിച്ച രാജസ്ഥാൻ 7 മത്സരങ്ങളിൽ...
റുതുരാജിന്‍റെ സെഞ്ചുറിക്ക് സ്റ്റോണിസിന്‍റെ സെഞ്ചുറി മറുപടി. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ലക്നൗ
ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ഒരു ത്രില്ലിംഗ് വിജയം സ്വന്തമാക്കി ലക്നൗ. ആവേശം നിറഞ്ഞ മത്സരത്തിൽ സ്റ്റോയിനിസിന്റെ വെടിക്കെട്ട് സെഞ്ച്വറിയാണ് ലക്നൗവിനെ വിജയത്തിൽ എത്തിച്ചത്.
മത്സരത്തിൽ 62 പന്തുകൾ നേരിട്ട സ്റ്റോയിനിസ് 12 ബൗണ്ടറികളും...
ചെപ്പോക്കിൽ സിക്സർ മഴ പെയ്യിച്ച് ശിവം ദുബെ. 27 പന്തുകളിൽ 66 റൺസ്. 7 സിക്സറുകൾ.
ലക്നൗ ടീമിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനായി വീണ്ടും സിക്സർ മഴ തീർത്ത് ശിവം ദുബെ. മത്സരത്തിൽ 27 പന്തുകൾ നേരിട്ട ദുബെ 66 റൺസാണ് സ്വന്തമാക്കിയത്. 3 ബൗണ്ടറുകൾക്കൊപ്പം 7 പടുകൂറ്റൻ...