CATEGORY

Cricket

രോഹിതിന് പരിക്ക്. കിവികൾക്കെതിരെ ഇന്ത്യയ്ക്ക് പുതിയ നായകൻ. റിപ്പോർട്ട്‌ ഇങ്ങനെ.

2025 ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം നാളെ ന്യൂസിലാൻഡിനെതിരെയാണ് നടക്കുന്നത. മത്സരത്തിൽ പരിക്ക് മൂലം ഇന്ത്യൻ നായകൻ രോഹിത് ശർമ കളിക്കില്ല എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഈ...

“ആ ഇന്ത്യൻ ബോളർ ഒരു കംപ്ലീറ്റ് പാക്കേജ്. ലോകത്തിലെ നമ്പർ 1”- മുൻ പാക് താരം പറയുന്നു.

ഇന്ത്യൻ സൂപ്പർ താരം ജസ്പ്രീത് ബുമ്രയെ വാനോളം പുകഴ്ത്തി പാക്കിസ്ഥാൻ മുൻ ഫാസ്റ്റ് ബോളർ മുഹമ്മദ് ആമിർ. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച പേസർ ബൂമ്രയാണ് എന്ന് ആമിർ പറയുന്നു. അവൻ ഒരു...

ഇന്ത്യയുടെ സെമിഫൈനലിലെ എതിരാളികൾ ആര്? സാധ്യതകൾ ഇങ്ങനെ.

നിലവിൽ 2025 ചാമ്പ്യൻസ് ട്രോഫിയുടെ സെമിഫൈനൽ ബർത്ത് ഇന്ത്യ ഉറപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും ആരാവും ഇന്ത്യയുടെ സെമിഫൈനലിലെ എതിരാളികൾ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഗ്രൂപ്പ് ബിയിൽ ഇപ്പോഴും 3 ടീമുകൾ സെമിഫൈനൽ...

നെറ്റ്സിൽ പരിശീലന സമയത്ത് വെറുത്തുപോയ ഇന്ത്യൻ ബോളറാര്? കെഎൽ രാഹുൽ ഉത്തരം പറയുന്നു.

2025 ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറാണ് കെഎൽ രാഹുൽ. ആദ്യ മത്സരങ്ങളിൽ ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ രാഹുലിന് സാധിച്ചിരുന്നു. വരും മത്സരങ്ങളിലും ഇന്ത്യയെ സംബന്ധിച്ച് രാഹുലിന്റെ പ്രകടനം...

“രോഹിതിന്റെയും കോഹ്ലിയുടെയും കഴിവുകളുള്ള യുവതാരമാണ് അവൻ “- ഇന്ത്യൻ താരത്തെ പറ്റി ഹർഭജൻ.

നിലവിൽ ബാറ്റിംഗ് നിരയിലും ബോളിങ്‌ നിലയിലും ഒരുപാട് മാച്ച് വിന്നർമാരുള്ള ടീമാണ് ഇന്ത്യ. വിരാട് കോഹ്ലിയും രോഹിത് ശർമയും ഇന്ത്യക്കായി സമീപകാലത്ത് ഒരുപാട് മത്സരങ്ങൾ വിജയിപ്പിച്ചിട്ടുണ്ട്. ഇതിനൊപ്പം ഗില്ലിനെയും ജയസ്വാളിനെയും പോലെയുള്ള താരങ്ങളും...

കോഹ്ലിയെക്കാൾ മികച്ച ഏകദിന താരത്തെ കണ്ടിട്ടില്ല.. സച്ചിനെയും മറികടക്കും : റിക്കി പോണ്ടിംഗ്

ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിലെ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് വിരാട് കോഹ്ലിയുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു. മത്സരത്തിൽ തന്റെ 51മത്തെ ഏകദിന സെഞ്ച്വറി സ്വന്തമാക്കാൻ വിരാട് കോഹ്ലിയ്ക്ക് സാധിച്ചു. ശേഷം ഇപ്പോൾ വിരാട്...

കളി തോൽക്കാറായി നിൽക്കുമ്പോളാണ് അവന്റെ ആഘോഷം. അബ്രാറിനെതിരെ മുൻ പാക് താരങ്ങൾ രംഗത്ത്.

ഇന്ത്യയ്ക്കെതിരായ ദയനീയമായ പരാജയത്തിന് ശേഷം പാകിസ്ഥാൻ ടീമിനെയും താരങ്ങളെയും വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ക്രിക്കറ്റർമാർ. മത്സരത്തിൽ പാകിസ്ഥാൻ പുറത്തെടുത്ത മോശം പ്രകടനത്തെ വിമർശിക്കുന്നതിനൊപ്പം മൈതാനത്തെ പാക്കിസ്ഥാന്റെ ചില ചേഷ്ടകളെയും വസീം അക്രം അടക്കമുള്ള...

“ഇന്ത്യയ്ക്ക് മാത്രം മുൻതൂക്കം, ഇത് അനീതിയാണ് “- ഐസിസിയ്ക്കെതിരെ പാറ്റ് കമ്മിൻസ് രംഗത്ത്..

ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ മികച്ച തുടക്കമാണ് ഇന്ത്യൻ ടീമിന് ലഭിച്ചിട്ടുള്ളത്. ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെയും രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനെയും ഇന്ത്യ അനായാസം പരാജയപ്പെടുത്തുകയുണ്ടായി. ഇതോടെ ഇന്ത്യ ടൂർണമെന്റിന്റെ സെമി ഫൈനലിലേക്ക് പ്രവേശിച്ചിട്ടുണ്ട്....

“പാകിസ്ഥാനെതിരെ കുറച്ച് കൂടെ നേരത്തെ ജയിക്കണമായിരുന്നു.”, അസംതൃപ്തി പ്രകടിപ്പിച്ച് ശ്രേയസ് അയ്യർ..

പാക്കിസ്ഥാനെതിരായ ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കിയിട്ടും തന്റെ അസംതൃപ്തി രേഖപ്പെടുത്തി ഇന്ത്യൻ താരം ശ്രേയസ് അയ്യര്‍. മത്സരത്തിൽ തങ്ങൾക്ക് കുറച്ചുകൂടി മികച്ച രീതിയിൽ വിജയിക്കാൻ സാധിക്കുമായിരുന്നു എന്നാണ് ശ്രേയസ്...

ന്യൂസിലന്‍റ് ജയിച്ചു. ഇന്ത്യ സെമിഫൈനലിൽ. പാകിസ്ഥാനും ബംഗ്ലാദേശും പുറത്ത്.

2025 ചാമ്പ്യൻസ് ട്രോഫിയുടെ സെമിഫൈനലിലേക്ക് ഔദ്യോഗികമായ പ്രവേശനം നടത്തി ഇന്ത്യൻ ടീം. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ന്യൂസിലാൻഡ് ടീം വിജയം സ്വന്തമാക്കിയതോടെയാണ് ഇന്ത്യ സെമി ഫൈനലിലേക്ക് യോഗ്യത നേടിയത്. ഈ വിജയത്തോടെ ന്യൂസിലാൻഡും ഗ്രൂപ്പ്...

രഞ്ജി ഫൈനലിൽ കളിക്കാൻ പറ്റാത്തതിൽ നിരാശയുണ്ട്. കേരളം ചാമ്പ്യൻമാരാവും. സഞ്ജു സാംസൺ

ഇത്തവണത്തെ രഞ്ജി ട്രോഫി ടൂർണമെന്റിൽ അത്യുഗ്രൻ പ്രകടനം കാഴ്ചവച്ച് ചരിത്രം തിരുത്തി കുറിക്കാൻ കേരള ടീമിന് സാധിച്ചിരുന്നു. സെമിഫൈനൽ മത്സരത്തിൽ ഗുജറാത്തിനെ കൂച്ചുവിലങ്ങിട്ടാണ് കേരളം ഫൈനലിലേക്ക് പ്രവേശിച്ചത്. ഫെബ്രുവരി 26ന് വിദർഭ ടീമിനെതിരെയാണ്...

ഇനിയും പാകിസ്ഥാന് സെമിയിൽ എത്താം. മുമ്പിൽ വലിയ കടമ്പകൾ. ഇന്ത്യയും കനിയണം.

ഇന്ത്യക്കെതിരായ ചാമ്പ്യൻസ് ട്രോഫി മത്സരത്തിലെ പരാജയം പാക്കിസ്ഥാന് കനത്ത തിരിച്ചടി തന്നെയാണ് നൽകിയിരിക്കുന്നത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനോട് 60 റൺസിന്റെ കൂറ്റൻ പരാജയം പാകിസ്ഥാൻ നേരിട്ടിരുന്നു. ശേഷമാണ് ഇപ്പോൾ 6 വിക്കറ്റുകൾക്ക്...

രോഹിതിനെ പിന്തള്ളി വിരാട് കോഹ്ലി. പാകിസ്ഥാനെതിരെ “റൺഫെസ്റ്റ്”. തകര്‍പ്പന്‍ നേട്ടം.

പാക്കിസ്ഥാനെതിരായ ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ തന്റെ 51ാമത്തെ ഏകദിന സെഞ്ച്വറിയാണ് വിരാട് കോഹ്ലി സ്വന്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ കോഹ്ലിയുടെ 82ആമത്തെ സെഞ്ച്വറി ആയിരുന്നു മത്സരത്തിൽ പിറന്നത്. 111 പന്തുകളിൽ നിന്നാണ് കോഹ്ലി സെഞ്ച്വറി...

“ഇവർ എന്താണ് മൈതാനത്ത് കാട്ടുന്നത്!”, കോഹ്ലിയ്ക്കും അയ്യർക്കുമെതിരെ പൊട്ടിത്തെറിച്ച് ഗവാസ്കർ.

പാക്കിസ്ഥാനെതിരായ ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ ഇന്ത്യക്കായി മികച്ച കൂട്ടുകെട്ട് കെട്ടിപ്പടുത്തത് വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും ചേർന്നായിരുന്നു. ഇരുവരും ചേർന്ന് ഇന്ത്യക്കായി മധ്യ ഓവറുകളിൽ കൃത്യമായ രീതിയിൽ റൺസ് കണ്ടെത്തി. എന്നാൽ ഇരുവരുടെയും...

“മധ്യ ഓവറുകളിലെ ബോളിംഗ് മികവ് സഹായിച്ചു. വിജയത്തിന്റെ ക്രെഡിറ്റ്‌ ആ താരങ്ങൾക്ക്”- രോഹിത്

ബോളിങ്ങിലും ബാറ്റിങ്ങിലും കൃത്യമായി ആധിപത്യം സ്ഥാപിച്ച വിജയമാണ് ഇന്ത്യ പാകിസ്ഥാനെതിരെ ദുബായ് സ്റ്റേഡിയത്തിൽ നേടിയത്. മത്സരത്തിന്റെ ആദ്യ പന്ത് മുതൽ കൃത്യമായി ബോളിംഗ് മികവോടെ പാക്കിസ്ഥാനെ വിറപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ശേഷം ബാറ്റിങ്ങിലും...

Latest news