Cricket
ഇതെനിക്ക് ആദ്യമായിട്ടല്ല, ഇതിനു മുൻപും ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട് ; രോഹിത് ശർമ.
ക്യാപ്റ്റനെന്ന നിലയിലും ബാറ്റർ എന്ന നിലയിലും മറക്കാനാഗ്രഹിക്കുന്ന ഐപിഎൽ സീസൺ ആണ് രോഹിത് ശർമയ്ക്ക്. 14 മത്സരങ്ങളിൽനിന്ന് 4 വിജയം മാത്രമായി പോയിൻ്റ് ടേബിളിൽ അവസാന സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ് ഇത്തവണ ഫിനിഷ് ചെയ്തത്. ആദ്യത്തെ എട്ടു മത്സരങ്ങളിലും തുടർച്ചയായ...
English Premiere League
5 മിനിറ്റിനിടെ 3 ഗോളുകള്‍. പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ട് മാഞ്ചസ്റ്റർ സിറ്റി.
എന്തുകൊണ്ടാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ലോകത്തിലെ ഒന്നാം നമ്പർ ലീഗ് ആകുന്നത് എന്നതിന് ലോകം ഒരിക്കൽ കൂടി കാഴ്ചക്കാരായിരിക്കുന്നു. അവസാന നിമിഷം വരെ ലീഗ് കപ്പിനു വേണ്ടിയുള്ള ആവേശപ്പോരാട്ടത്തിൽ ആസ്റ്റൻ വില്ലക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയിച്ച് കഴിഞ്ഞ അഞ്ചു...
Cricket
മുംബൈ ജേഴ്സിയിൽ മാക്സ് വെല്ലും കോഹ്ലിയും, ഫാഫും; വെളിപ്പെടുത്തലുമായി ടിം ഡേവിഡ്.
ഇന്നലെയായിരുന്നു ഐപിഎൽ പതിനഞ്ചാം സീസണിലെ മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസ് മത്സരം. മത്സരത്തിൽ പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കുവാൻ ഡൽഹിക്ക് വിജയം അനിവാര്യമായിരുന്നു. എല്ലാം നഷ്ടപ്പെട്ട അവസാനക്കാരായ മുംബൈ വിജയിക്കേണ്ടത് ബാംഗ്ലൂരിൻ്റെ ആവശ്യമായിരുന്നു.
കാരണം ഇന്നലെ മുംബൈയെ ഡൽഹി പരാജയപ്പെടുത്തിയിരുന്നങ്കിൽ പ്ലേഓഫ്...
Cricket
ആ രണ്ട് യുവതാരങ്ങൾ ഇന്ത്യയുടെ കരുത്ത്, ടെസ്റ്റ് ക്രിക്കറ്റ് ഇന്ത്യ അടക്കിഭരിക്കും, ചാമ്പ്യൻഷിപ്പ് നേടും: സെവാഗ്
ഇന്ത്യന്‍ ടീം ടെസ്റ്റ് ക്രിക്കറ്റ് അടക്കി ഭരിക്കുമെന്നും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നേടുമെന്നും ഇന്ത്യയുടെ ഇതിഹാസ ഓപ്പണർ വിരേന്ദർ സെവാഗ്. ഇന്ത്യക്ക് കരുത്തായി രണ്ട് വെടിക്കെട്ട് ബാറ്റ്സ്മാൻമാർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവതാരങ്ങളായ ഋഷബ് പന്തിനെയും പൃഥ്വി ഷാനെയും കുറിച്ചാണ്...
Cricket
അക്തറിൻ്റെ ബോളിംഗ് ആക്ഷൻ നിയമവിരുദ്ധമെന്ന് സെവാഗ്. മറുപടിയുമായി അക്തർ.
പാക്കിസ്ഥാൻ പേസർ ഷോയിബ് അക്തറിൻ്റെ ബോളിംഗ് ആക്ഷൻ നിയമവിരുദ്ധമാണെന്ന് ഇന്ത്യൻ മുൻ ഇതിഹാസ ഓപണർ വീരേന്ദർ സെവാഗ് പറഞ്ഞിരുന്നു. അതിനുള്ള മറുപടിയുമായി പാക്കിസ്ഥാന്‍ പേസര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. തമാശക്ക് ആണോ ഗൗരവത്തിൽ ആണോ സെവാഗ് ആ പരാമർശം നടത്തിയത് എന്ന്...
Cricket
വിടാതെ ദൗർഭാഗ്യം, വീണ്ടും പരിക്കിൻ്റെ പിടിയിൽ ആർച്ചർ. തിരിച്ചുവരവ് വൈകും.
ഇത്തവണത്തെ ഐപിഎൽ മെഗാ ലേലത്തിൽ പൊന്നും വിലയ്ക്ക് ആയിരുന്നു ഇംഗ്ലീഷ് പേസർ ജോഫ്രെ ആർച്ചറിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. പരിക്കുമൂലം താരം ഈ സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കാൻ ഉണ്ടായിരുന്നില്ല. അടുത്ത സീസണിൽ താരം ടീമിനൊപ്പം ചേരും എന്ന്...