എനിക്ക് അയാളുടെ വിക്കറ്റ് വീഴ്ത്തണം :മുന്നറിയിപ്പ് നൽകി സിറാജ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പര എല്ലാ ക്രിക്കറ്റ്‌ പ്രേമികളും ആവേശത്തോടെ തന്നെ കാത്തിരിക്കുകയാണ്.5 ടെസ്റ്റുകൾ ഉൾപ്പെട്ട പരമ്പരയിൽ ആരാകും ജയം നേടുകയെന്നത് പ്രവചനങ്ങൾക്കും എല്ലാം അപ്പുറമാണ്. ഇംഗ്ലണ്ടിലെ സ്വിങ്ങ്...

റിഷാബ് പന്തിന് കോവിഡ് : ആശങ്കയിൽ ആരാധകർ -സൂചന നൽകാതെ ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് കനത്ത തിരിച്ചടി നൽകി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കും മുൻപേ ടീമിലെ പ്രധാന വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്തിന് കോവിഡ് സ്ഥിതീകരിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു.ഏതാനും ദേശീയ...

ഇപ്പോൾ ആർക്കെതിരെ പന്തെറിയാനാണ് ഇഷ്ടം :മറുപടി പറഞ്ഞ് അക്തർ

ലോകക്രിക്കറ്റിലെ ഏറ്റവും വേഗതയിൽ പന്തെറിയുന്ന താരമാണ് ഷോയിബ് അക്തർ. നിലവിലെ ഏതൊരു ഫാസ്റ്റ് ബൗളർക്കും സ്വപ്നം കാണുവാൻ പോലും കഴിയാത്ത വേഗതയിൽ പന്തെറിഞ്ഞ അക്തർ എതിരാളികളുടെ എല്ലാം പ്രധാന പേടി സ്വപ്നമായിരുന്നു. ബാറ്റിങ്...

ഡൊമസ്റ്റിക്ക് സീസണ്‍ പ്രഖ്യാപിച്ചു ബിസിസിഐ. ഉള്‍പ്പെടുത്തിയിരിക്കുന്നത് തകര്‍പ്പന്‍ മത്സരങ്ങള്‍

2021-22 സീസണിലേക്കുള്ള ഡൊമസ്റ്റിക്ക് സീസണ്‍ മത്സരങ്ങള്‍ ബിസിസിഐ പ്രഖ്യപിച്ചു. സെപ്തംമ്പര്‍ 21 ന് സീനിയര്‍ വനിതകളുടെ ഏകദിന ലീഗോടെയാണ് ഇന്ത്യന്‍ ഡൊമസ്റ്റിക്ക് സീസണ്‍ തുടക്കമിടുന്നത്. അതിനുശേഷം ഒക്ടോബര്‍ 27 ന് സീനിയര്‍ വനിതകളുടെ...

ഇംഗ്ലണ്ടിൽ സന്തോഷ വാർത്തയുമായി ടീം ഇന്ത്യ :ഈ തീരുമാനം നമ്മളെ ജയിപ്പിക്കും

ക്രിക്കറ്റ്‌ ആരാധകർ എല്ലാം വളരെ ആവേശത്തോടെ കാത്തിരിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്കായിട്ടാണ്. പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡ്...

എന്റെ മുഴുവൻ ശ്രദ്ധയും ടി :20 ലോകകപ്പിലേക്ക് -നയം വ്യക്തമാക്കി ഹാർദിക് പാണ്ട്യ

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്ക് വളരെ പ്രിയപ്പെട്ട താരമാണ് ഹാർദിക് പാണ്ട്യ. തന്റെ വെടിക്കെട്ട് ബാറ്റിങ്ങാൽ താരം ലോകത്തെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാനായി മാറി കഴിഞ്ഞു.ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ വരാനിരിക്കുന്ന ലങ്കൻ പര്യടനത്തിനുള്ള...

ഞങ്ങൾ വീണത് ഇന്ത്യയുടെ ആ ഒരൊറ്റ കെണിയിൽ : പരമ്പര നഷ്ടത്തിൽ വിലപിച്ച് ടിം പെയിൻ

ഈ വർഷം ആദ്യം  അവസാനിച്ച  ഇന്ത്യ : ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര ഏറെ ആവേശകരമായിരുന്നു .പരമ്പര 2-1 നേടി ടീം ഇന്ത്യ ഐതിഹാസിക വിജയം നേടിയപ്പോൾ  സ്വന്തം മണ്ണിലെ കരുത്തരായ ഓസ്‌ട്രേലിയൻ ടീമിന്റെ...

N 95 മാസ്കുകൾ ഞാൻ വാങ്ങി തരാമെന്ന് ആരാധകരോട് അശ്വിൻ :കയ്യടിച്ച്‌ ക്രിക്കറ്റ് ലോകം -കാണാം വൈറൽ പോസ്റ്റ്

ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത് ഏറെ ആശങ്കയാണ് നമുക്ക്  സമ്മാനിക്കുന്നത് .കോവിഡ്  വ്യാപനത്തിനൊപ്പം മരണനിരക്കും ഉയരുന്നത് ആരോഗ്യ രംഗത്തും വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട് .രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം വലിയ ഭീഷണി...

2018ന് ശേഷം ആദ്യമായി ടി:20 പരമ്പര കൈവിട്ട് ഇംഗ്ലണ്ട് – തുടർച്ചയായ പരമ്പര നേട്ടവുമായി കോഹ്ലി പട

ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയും ഇന്ത്യക്ക്. പരമ്പരയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 36 റണ്‍സിന് കീഴടക്കിയ ഇന്ത്യ ടി20 പരമ്പര 3-2ന് പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 225 റണ്‍സിന്‍റെ...

മോറിസിന് ഇത്ര വില നൽകണോ : ചോദ്യങ്ങൾക്ക് ഉത്തരവുമായി രാജസ്ഥാൻ റോയൽസ് ഡയറക്ടർ സംഗക്കാര രംഗത്ത്

ചെന്നൈയിൽ ഇന്നലെ സമാപിച്ച ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ  ഏറ്റവും കൂടുതൽ നേട്ടം സ്വന്തം പേരിലാക്കിയത് ദക്ഷിണാഫ്രിക്കൻ ആൾറൗണ്ടർ ക്രിസ് മോറിസാണ് .ഏവരെയും അമ്പരപ്പിച്ച്‌ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും  റെക്കോർഡ്  തുക ചിലവാക്കിയാണ് ...