വീണ്ടും തോൽവി : പ്രതീക്ഷകൾ അവസാനിച്ച് കേരളം
സച്ചിന്‍ ബേബിയുടെ പോരാട്ടത്തിനും ഒടുവിൽ കേരളത്തെ വിജയത്തിലേക്ക് നയിക്കാനായില്ല. സച്ചിന്‍ ബേബി 36 പന്തില്‍ 68 റണ്‍സ് അടിച്ച് കൈവിട്ട മത്സരത്തിലേക്ക് കേരളത്തെ തിരികെ കൊണ്ടുവന്നുവെങ്കിലും അവസാന ഓവറില്‍ 12 റണ്‍സ് നേടുവാന്‍...
ഓസിൽ ആർസെനൽ വിടാൻ കാരണമായത് ഇതുകൊണ്ട് ! ഓസിൽ ഇനി തുർക്കിഷ് ക്ലബ്ബിൽ
ലോകം കണ്ട ഏറ്റവും മികച്ച മിഡ്‌ഫീൽഡർമാരിൽ ഒരാൾ. ഗോളുകൾ അടിക്കുന്നതിനേക്കാൾ ഗോളുകൾ അടിപ്പിക്കാൻ ഇഷ്ടപെടുന്ന താരം. 2014ൽ ലോകകപ്പ് നേടിയ ജർമൻ ടീമിന്റെ മിഡ്‌ഫീൽഡിലെ നെടുംതൂൺ. വിശേഷണങ്ങൾ ഒരുപാടാണ് മെസ്യൂട് ഓസിലിന്.
ലോക ഫുട്ബോളിലെ...
റെഡ് കാർഡ് പരീക്ഷണത്തെ അതിജീവിച്ച് വിജയസമാനമായ സമനില നേടി ഈസ്റ്റ് ബംഗാൾ
ആദ്യ പകുതിയിലെ പത്ത് പേരുമായി ചുരുങ്ങി റെഡ് കാർഡ് പരീക്ഷണത്തെ അതിജീവിച്ച് ത്രസിപ്പിക്കുന്ന സമനില പോരാട്ടം കാഴ്ചവെച്ച് എസ്.സി ഈസ്റ്റ് ബംഗാൾ.
31-ാം മിനുട്ടിൽ രണ്ടാം മഞ്ഞ കാർഡ് കണ്ട് റെഡ് കാർഡ് സസ്പെൻഷനിൽ...
മറെ-ഫക്കുണ്ടോ സഖ്യത്തിന് നിലനിർത്താൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്
കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തിലെ കുന്തമുനകളായ അർജന്റീന താരമായ ഫക്കുണ്ടോ പെരേരയും, ഓസ്ട്രേലിയൻ സ്‌ട്രൈക്കർ ജോർദാൻ മറെയുടെയും കോൺട്രാക്ട് കേരള ബ്ലാസ്റ്റേഴ്‌സ് പുതുക്കാനുള്ള ചർച്ചകൾ ആരംഭിച്ചതായി ഖേൽ നൗ റിപ്പോർട്ട് ചെയ്തു.
ആരാധകർ സീസൺ ആരംഭത്തിൽ...
ചടുലതയും ദൃഢനിശ്ചയവും നിറഞ്ഞ പ്രകടനം : ടീം ഇന്ത്യക്ക് തന്റെ അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി
ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര വിജയം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി . ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ടീമിന്റെ വിജയത്തിൽ എല്ലാവരും അതിയായ സന്തോഷത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി...
നാലാം ടെസ്റ്റിൽ രക്ഷകനായി റിഷാബ് പന്ത് : ചരിത്ര വിജയം നേടി ടീം ഇന്ത്യ
ഇന്ത്യന്‍ ക്രിക്കറ്റ് ഈ ദിനം എന്നും ഓർക്കപെടും . വിഖ്യാത ഗാബയില്‍ ചരിത്രജയം സ്വന്തം പേരിലാക്കി ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് പരമ്പര. നാല് ടെസ്റ്റുകളുടെ പരമ്പര 2-1ന് നേടിയാണ്...
കന്നി സെഞ്ച്വറി നഷ്ടമായി ഗിൽ : നാലാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
ഓസ്‌ട്രേലിയക്കെതിരായ ബ്രിസ്‌ബേൻ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ യുവ ഓപ്പണർ ശുഭ്‌മാന്‍ ഗില്ലിന് അര്‍ഹിച്ച സെഞ്ചുറി നഷ്ടമായി . 146 പന്തില്‍ 91 റണ്‍സെടുത്ത ഗില്ലിനെ ഓഫ് സ്പിന്നർ നഥാൻ ലിയോണ്‍ പുറത്താക്കി. അഞ്ചാംദിനം രണ്ടാം സെക്ഷൻ...
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ഇന്നറിയാം : സൂപ്പർ താരങ്ങൾ തിരിച്ചെത്തിയേക്കും
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ചേതൻ ശർമ്മയുടെ നേതൃത്വത്തിലുള്ള പുതിയ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുക്കുന്ന ആദ്യത്തെ ടീമാണ് ഇത്. സുനില്‍ ജോഷി, ദെബാശിഷ്...
തുടക്കത്തിലേ പുറത്തായി രോഹിത് , അർദ്ധ സെഞ്ചുറിയുമായി ഗിൽ :അഞ്ചാം ദിനം ഇന്ത്യ പൊരുതുന്നു
ബ്രിസ്‌ബേൻ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ 328 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ഓപ്പണര്‍ രോഹിത് ശര്‍മ്മയെ നഷ്‌ടം. അതേസമയം മറ്റൊരു ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ കരിയറിലെ രണ്ടാം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. അഞ്ചാംദിനം...
ബ്രിസ്ബേനിൽ അഞ്ചാം ദിനംമഴ ഭീഷണി : കാലാവസ്ഥ പ്രവചനം
ഇന്ത്യ : ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം നടക്കുന്ന ബ്രിസ്ബേനിൽ പോരാട്ടം അഞ്ചാം ദിനത്തിലേക്ക് കടക്കുകയാണ്. അവസാന ദിവസമായ നാളെ 10 വിക്കറ്റ് ശേഷിക്കെ 324 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത്....
ക്യാച്ച് എടുത്ത് റെക്കോർഡ് സ്വന്തമാക്കി രോഹിത് : മറികടന്നത് രാഹുൽ ദ്രാവിഡിന്റെ നേട്ടം
ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ പുതിയൊരു ഫീല്‍ഡിംഗ് റെക്കോര്‍ഡുമായി ഇന്ത്യയുടെ രോഹിത് ശര്‍മ്മ. ഓസ്‌ട്രേലിയക്കെതിരെ ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന താരമെന്ന നേട്ടത്തില്‍ ദ്രാവിഡ്, സോള്‍ക്കര്‍, ശ്രീകാന്ത് എന്നിവരുടെ റെക്കോര്‍ഡിന്...
നോർത്ത്ഈസ്റ്റിനായി ആദ്യ മത്സരം ഉഗ്രനാക്കി മുൻ ബെംഗളൂരു എഫ്സി താരം
ഐഎസ്എല്ലാം സീസൺ പാതി വഴി എത്തി നിൽക്കേ മികച്ച ഒത്തിണക്കം ഉള്ള ടീം ആയിരുന്നിട്ട് കൂടി ആക്രമണത്തിൽ ഉണ്ടായിരുന്ന പോരായ്മകളാണ് നോർത്ത്ഈസ്റ്റിനെ ഇതുവരെ പിന്നോട്ടടിക്കാൻ കാരണമായത്.
നോർത്ത്ഈസ്റ്റിന്റെ ഫോർവേഡ് ഇദ്രിസ്സ സില്ല ഗോൾ കണ്ടെത്തുന്നതിൽ...
നോർത്ത്ഈസ്റ്റ് ഡിഫെൻഡറെ ലോണിൽ എത്തിച്ച് ഒഡീഷ എഫ്സി
മോശം പ്രകടനം കാരണം ഏറെ വലയുന്ന ടീമാണ് ഒഡിഷ എഫ്സി. ഏറെ പ്രതീക്ഷയോടെ സീസൺ ആരംഭിച്ച ഒഡിഷ എഫ്സിക്ക് അത്ര നല്ല റിസൾട്ടല്ല ലഭിച്ചത്. നിലവിൽ പോയിന്റ് പട്ടികയിൽ ഏറെ പുറകിലാണ് ഒഡീഷ...
ബെംഗളൂരു യൂണൈറ്റഡുമായി കൈകോർത്ത് സ്പാനിഷ് വമ്പന്മാരായ സെവില്ല
ഇന്ത്യൻ ഫുട്ബോളിൽ ഇന്ന് ഏറെ ചൂടേറിയ വാർത്തയാണ് സ്പാനിഷ് വമ്പന്മാരുടെ ഇന്ത്യൻ ഫുട്ബോളിലേക്കുള്ള കടന്നു വരവ്. ബെംഗളൂരു ആസ്ഥാനമായ ബെംഗളൂരു യൂണൈറ്റഡുമായാണ് സെവില്ല എഫ്സി ഇപ്പോൾ പാർട്ണർഷിപ്പ് ഒപ്പുവെച്ചിരിക്കുന്നത്.
https://www.instagram.com/p/CKLr0m_jCWP/?igshid=14raj3ut5sz6l
ഹൈദരാബാദ് എഫ്സിക്ക് ബൊറൂസിയ ഡോർട്മുണ്ട്,...
നിർണായകമായ 5 വിക്കറ്റുകൾ കൊണ്ട് വംശീയമായി അധിക്ഷേപിച്ചവർക്ക് മറുപടി നൽകി സിറാജ് : അപൂർവ ...
ഇന്ത്യ : ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ നിർണായകമായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിൽ മാസ്മരിക ബൗളിംഗ് പ്രകടനം പുറത്തെടുത്ത് മുഹമ്മദ് സിറാജ്. അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സിറാജിന്റെ പ്രകടനത്തിന് മുന്നിൽ ഓസീസ് രണ്ടാം...