രാജസ്ഥാനെ നയിക്കുവാൻ സഞ്ജു സാംസൺ : വലിയ അംഗീകാരമെന്ന് താരം
മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണിനെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി നിയമിച്ചു. ഇനി വരുന്ന സീസണുകളിൽ രാജസ്ഥാന്‍ റോയൽസിനെ സഞ്ജുവാണ് നയിക്കുക. ഇപ്പോഴത്തെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്‍ റോയൽസ് ടീമിൽ...
ഇന്ത്യൻ വംശജനായ ഡിലാൻ മാർക്കണ്ഡയുടെ കരാർ പുതിക്കി ഇംഗ്ലീഷ് വമ്പന്മാരായ ടോട്ടൻഹാം ഹോട്സ്പർ
പേര് : ഡിലാൻ കുമാർ മാർക്കണ്ഡയ്ജനന തിയതി/പ്രായം : ഓഗസ്റ്റ് 20, 2001 (19)പൗരത്വം : ഇംഗ്ലണ്ട്പൊസിഷൻ : റൈറ്റ് വിങ്ങർ
ഇന്ത്യൻ വംശജനായ ടോട്ടൻഹാം യൂത്ത് പ്രോഡക്റ്റ് ഡിലാൻ മാർക്കണ്ഡയുടെ കരാർ നീട്ടികൊണ്ടുള്ള...
ഗോൾ മെഷീൻ മാരിയോയെ കൂടാരത്തിൽ എത്തിച്ച് കൊണ്ട് ഇറ്റാലിയൻ വമ്പന്മാരായ എ സി മിലാൻ
ലോക ഫുട്ബോളിലെ മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളും ക്രോയേഷ്യയുടെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ മാരിയോ മാന്റ്‌സികുച്ചിനെ ടീമിൽ എത്തിച്ചിരിക്കുകയാണ് ഇറ്റാലിയൻ വമ്പന്മാരായ എ സി മിലാൻ.
34 വയസ്സുകാരനായ താരം തന്റെ കായിക ക്ഷമത...
ഈസ്റ്റ് ബംഗാളിന്റെ മലയാളി സാന്നിധ്യം മുഹമ്മദ് ഇർഷാദിനെ ടീമിലെത്തിക്കാൻ ഒരുങ്ങി റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്സി
സീസൺ ആരംഭത്തിൽ ഐഎസ്എല്ലിലേക്ക് പ്രൊമോഷൻ നേടി വന്ന ഈസ്റ്റ് ബംഗാളിന്റെ സ്‌ക്വാഡിൽ ആകെ ഉണ്ടായിരുന്ന രണ്ട് മലയാളി താരങ്ങളിൽ ഒന്നായിരുന്നു മുഹമ്മദ് ഇർഷാദ്.
വിവാ കേരളയുടെയും, തിരൂർ സ്പോർട്സ് അക്കാഡമിയിയൂടെയും യൂത്ത് പ്രോഡക്റ്റ് ആയ...
മുഹമ്മദ് സിറാജ് – ചേറിൽ നിന്നും ഉയർന്നു വന്ന പൊൻതാരോദയം. Short Biography
പേര് -Mohammed Siraj
ജനനം -March 13, 1994
ഉയരം -5 ft 10 in (1.78 m)
പൗരത്വം -Indian
റോൾ -Bowler/Right-arm fast-medium, Right-hand Batsman
1994 മാർച്ച് 13നു ഹൈദരാബാദിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു...
നിങ്ങളുടെ യഥാര്‍ത്ഥ പരീക്ഷണം വരുന്നത് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ് : മുന്നറിയിപ്പുമായി കെവിൻ പീറ്റേഴ്സൺ
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഐതിഹാസിക വിജയം നേടി ബോർഡർ : ഗവാസ്‌ക്കർ ട്രോഫി നിലനിർത്തിയതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യയിപ്പോൾ .എന്നാൽ ഓസീസ് എതിരായ പരമ്പര വിജയത്തിന്റെ പേരിൽ ഇന്ത്യൻ ടീം മതിമറക്കേണ്ടെന്ന മുന്നറിയിപ്പുമായി...
ലങ്കക്ക് വീണ്ടും തിരിച്ചടി : രണ്ടാം ടെസ്റ്റിലും നായകൻ ദിമുത് കരുണരത്നയുടെ സേവനം ലഭ്യമാകില്ല
പരിക്ക് വീണ്ടും തിരിച്ചടിയായി ശ്രീലങ്കൻ ടീമിന് മുൻപിൽ .ഗോളില്‍ നടക്കുന്ന ഇംഗ്ലണ്ട് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ശ്രീലങ്കൻ ടീമിന് ടെസ്റ്റ് സ്ഥിരം നായകൻ ദിമുത് കരുണാരത്നയുടെ സേവനം ലഭ്യമാകില്ല. താരത്തിന് ആദ്യ...
ഇന്ത്യൻ യുവനിരയുടെ മാജിക്; പരമ്പരവിജയത്തെ വാനോളം പുകഴ്ത്തി സുനിൽ ഗവാസ്‌ക്കർ
ഇന്ത്യൻ ക്രിക്കറ്റിലെ യുവത്വത്തിന്റെ കരുത്തിനെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്‌ക്കർ രംഗത്തെത്തി . ഗാബ്ബയിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് പരമ്പര വിജയം കരസ്ഥമാക്കി വീണ്ടും ബോർഡർ-ഗവാസ്‌ക്കർ ട്രോഫി നിലനിർത്തിയ...
പരമ്പര സമ്മാനിച്ചത് വലിയ പാഠം : തോൽവിയുടെ ഞെട്ടൽ മാറാതെ ഓസീസ് കോച്ച്
ബ്രിസ്ബേനിൽ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ഇന്ത്യ നിലനിര്‍ത്തിയതിന്‍റെ ഞെട്ടലില്‍ നിന്നും ഓസീസ് ക്രിക്കറ്റ് ടീം കോച്ച് ജസ്റ്റിൻ ലാംഗർ ഇതുവരെ മുക്തമായിട്ടില്ല. അത് തെളിയിക്കുന്നതായിരുന്നു...
പരമ്പര വിജയിത്തിനിടയിലും നൂറാം ടെസ്റ്റ് കളിച്ച ലിയോണിന് ഉപഹാരവുമായി ഇന്ത്യൻ ടീം : കയ്യടിച്ച് ക്രിക്കറ്റ്...
പലപ്പോഴും ക്രിക്കറ്റ് ആരാധകർക്കിടയിൽ തന്റേതായ സ്ഥാനം നേടിയെടുക്കുവാൻ അജിൻക്യ രഹാനെക്ക് സാധിച്ചിട്ടിട്ടുണ്ട് .ഏത് സമ്മർദ്ദ ഘട്ടത്തിലും യാതൊരു മുഖഭാവവും കൂടാതെ ടീമിലെ സഹതാരങ്ങളെ സപ്പോർട്ട് ചെയ്യുന്ന നായകനായും രഹാനയെ നാം കാണാറുണ്ട് .ഓസ്‌ട്രേലിയക്ക്...
നായകനായി തിരിച്ചെത്തി കോഹ്ലി : ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ 2 ടെസ്‌റ്റിനുള്ള ടീം...
അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ 2 ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു . ഓസ്‌ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ പരിക്കേറ്റ താരങ്ങളെ...
പരമ്പര വിജയത്തിന് പിന്നാലെ റാങ്കിങ്ങിലും കുതിച്ച് ടീം ഇന്ത്യ : റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്ക്
ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റിലെ ഐതിഹാസിക വിജയത്തോടെ ഓസീസ് മണ്ണിൽ ടെസ്റ്റ് പരമ്പര 2-1ന് സ്വന്തമാക്കിയതിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിംഗിലും ഇന്ത്യക്ക് വലിയ മുന്നേറ്റം. ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഓസ്ട്രേലിയയെ...
ഓർക്കുക ഇത് ഒരിക്കലും ലോകാവസാനമല്ല : ഇന്ത്യൻ വിജയത്തിൽ അതീവ സന്തോഷവാനായി സച്ചിൻ ടെണ്ടുൽക്കർ
ഓസീസ് മണ്ണിൽ പരമ്പര വിജയം നേടി ചരിത്രം സൃഷ്ട്ടിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ രംഗത്ത് .ടെസ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്‌കോറായ 36 റൺസ് ...
ഓരോ താരവും പ്രകടനത്തിന് കയ്യടി അർഹിക്കുന്നു : മത്സര ശേഷം വികാരാധീനനായി നായകൻ രഹാനെ
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തിന് പിന്നാലെ വികാരാധീനനായി ഇന്ത്യൻ നായകൻ അജിന്‍ക്യ രഹാനെ. നാലാം ടെസ്റ്റ് മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ടീമിന്റെ ഓരോ താരവും പരമ്പരയിൽ കാണിച്ച അര്‍പ്പണബോധത്തിന്റെ വിജയമാണിതെന്ന് രഹാനെ ...
ഓസീസ് മണ്ണിൽ ഇതിഹാസ വിജയം :5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
ഓസീസ് മണ്ണിൽ സ്വപ്ന തുല്യമായ പരമ്പര വിജയം സ്വന്തമാക്കിയ ടീം ഇന്ത്യക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 5 കോടി രൂപയാണ് ടീം ഇന്ത്യക്കായി ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചത്. ബിസിസിഐ ജനറൽ സെക്രട്ടറി ജയ്...