Home Blog Page 666

മുംബൈ ഇന്ത്യന്‍സിനെതിരെ പഞ്ചാബ് കിംഗ്സിനു 9 വിക്കറ്റ് വിജയം.

നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരെ പഞ്ചാബ് കിംഗ്സിനു 9 വിക്കറ്റ് വിജയം. മുംബൈ ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം 17.4 ഓവറില്‍ പഞ്ചാബ് കിംഗ്സ് മറികടന്നു. ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിനു വേണ്ടി...

രാജസ്ഥാന്‍ റോയല്‍സിനു വീണ്ടും തിരിച്ചടി. ജൊഫ്രാ ആര്‍ച്ചര്‍ ഐപിഎല്ലില്‍ നിന്നും പുറത്ത്.

രാജസ്ഥാന്‍ റോയല്‍സിന്‍റെ പേസ് ബോളിംഗ് നയിക്കേണ്ടിയിരുന്ന ഇംഗ്ലണ്ട് പേസര്‍ ജൊഫ്രാ ആര്‍ച്ചര്‍ ഐപിഎല്ലില്‍ നിന്നും പുറത്ത്. ഇന്ത്യന്‍ ലിമിറ്റഡ് ഓവര്‍ പരമ്പരക്കിടെ കൈയ്യിലേറ്റ പരിക്കാണ് താരത്തിനു വിനയായത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി പരിശീലനത്തിലേക്ക്...

ഈ അർദ്ധ സെഞ്ച്വറി അവൾക്കുള്ളത് : സോഷ്യൽ മീഡിയയിൽ തരംഗമായി വിരാട് കോഹ്ലിയുടെ സ്പെഷ്യൽ സെലിബ്രേഷൻ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് വിരാട് കോഹ്ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പുറത്തെടുക്കുന്നത് .സീസണിൽ കളിച്ച നാല് മത്സരങ്ങളും ജയിച്ച ടീം ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ...

വീണ്ടും അപകട ബൗൺസർ : ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച്‌ പാക് താരത്തിന്റെ ബൗൺസർ – കാണാം വീഡിയോ

പലപ്പോഴും ക്രിക്കറ്റ് ലോകത്തെ ഏറെ  സങ്കടത്തിലാക്കുന്ന അപകടങ്ങൾ കളിക്കിടയിൽ ഉണ്ടാകുന്നുണ്ട് .ക്രിക്കറ്റ് ലോകത്തെ  വീണ്ടും ആശങ്കയിലാക്കി ഒരിക്കല്‍ കൂടി മരണ ബൗണ്‍സര്‍. പാകിസ്ഥാൻ  സിംബാബ്‌വേ‌വേ ടി:20 മത്സരത്തിലാണ് അപകടകരമായ സംഭവം  അരങ്ങേറിയത് .ബൗണ്‍സര്‍....

ഓപ്പണർ റുതുരാജിന്റെ തിരിച്ചുവരവ് ആഘോഷമാക്കി ചെന്നൈ ആരാധകർ :പിന്നിൽ ധോണിയുടെ തന്ത്രങ്ങളോ – നയം വിശദമാക്കി ചെന്നൈ നായകൻ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലും തന്റെ ബാറ്റിംഗ്  കരുത്ത് ക്രിക്കറ്റ് ലോകത്തിന് മുൻപിൽ തെളിയിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ യുവ ഓപ്പണർ റുതുരാജ് ഗെയ്ക്ക്വാദ് .കൊൽക്കത്ത ടീമിനെതിരായ മത്സരത്തിൽ  താരം  മികച്ച...

മോർഗൻ ഒരു മികച്ച ക്യാപ്റ്റനാണോ : തോൽവിക്ക് പിന്നാലെ വിമർശനവുമായി സെവാഗ്‌

ഗൗതം ഗംഭീറിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഇയാൻ  മോര്‍ഗനെതിരെ  കടുത്ത ഭാഷയിൽ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് രംഗത്തെത്തി.ഇയാൻ  മോര്‍ഗന്‍ ഒരിക്കലും  ടി20 ക്രിക്കറ്റിന് പറ്റിയ ക്യാപ്റ്റനല്ലെന്നാണ്...

ഓപ്പണിങ്ങിൽ കോഹ്ലി : പടിക്കൽ ക്ലാസ്സ്‌ ബാറ്റിംഗ് -പിറന്നത് ഐപിഎല്ലിലെ പുതിയ റെക്കോർഡുകൾ

ഐപിൽ പതിനാലാം സീസണിൽ തുടർച്ചയായ നാലാം മത്സരവും ജയിച്ച റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി .രാജസ്ഥാന്‍ റോയല്‍സ്  ഉയർത്തിയ  177 റണ്‍സ് വിജയലക്ഷ്യം  നിഷ്പ്രയാസം മറികടന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ...

എനിക്ക് ആ സെഞ്ച്വറി വേണ്ട : പകരം മറ്റൊന്ന് നേടണം – ദേവദത്ത് പടിക്കലിന്റെ വിചിത്ര ആവശ്യം തുറന്ന്...

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ സ്വപ്നതുല്യ തുടക്കമാണ് വിരാട് കോഹ്ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്വന്തമാക്കിയത് .സീസണിൽ കളിച്ച നാല് മത്സരങ്ങളും ജയിച്ച ടീം ഇത്തവണ കപ്പ് നേടുവാനുള്ള പോരാട്ടത്തിൽ...

ഐപിഎല്ലിലെ കിംഗ് കോഹ്ലി തന്നെ : അപൂർവ്വ റെക്കോർഡ് വീണ്ടും സ്വന്തമാക്കി

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്സ്മാനെന്ന വിശേഷണം കരിയറിൽ സ്വന്തമാക്കിയ താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി  ഐപിൽ ചരിത്രത്തിലെ ചില അപൂർവ്വ ബാറ്റിംഗ് റെക്കോർഡുകളും താരം നേടിയിട്ടുണ്ട് .ഇന്നലെ രാജസ്ഥാൻ റോയൽസ്...

സഞ്ജു ഇന്ത്യൻ ടീമിൽ ഇടം പിടിക്കാത്തതിന്റെ കാരണം ഇതാണ് : രൂക്ഷ വിമർശനവുമായി സുനിൽ ഗവാസ്‌ക്കർ

രാജസ്ഥാൻ റോയൽസ് നായകനും  മലയാളി താരവുമായ സഞ്ജു സാംസൺ ഇത്തവണത്തെ ഐപിഎല്ലിലും ബാറ്റിങ്ങിൽ സ്ഥിരത നിലനിർത്തുവാൻ  കഴിയാതെ വിഷമിക്കുന്ന കാഴ്ചയാണ് നാം കാണുന്നത് .കഴിഞ്ഞ ഐപിൽ  സീസണുകൾക്ക് സമാനമായി താരം ആദ്യ മത്സരങ്ങളിൽ...

ഹൈദരബാദിനു വന്‍ തിരിച്ചടി. നടരാജന്‍ ഐപിഎല്ലില്‍ നിന്നും പുറത്ത്.

സണ്‍റൈസേഴ്സ് ഹൈദരബാദ് പേസ് ബോളര്‍ നടരാജന്‍ ഐപിഎല്ലില്‍ നിന്നും പുറത്ത്. സീസണില്‍ നാലു മത്സരങ്ങളില്‍ നിന്നും ഒരു വിജയം മാത്രം നേടിയ സണ്‍റൈസേഴ്സ് ഹൈദരബാദിനു വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ടീമിന്‍റെ ഡെത്ത് ബോളര്‍ സ്പെഷ്യലിസ്റ്റായ...

ടോസ് എനിക്കോ ? ടോസ് നേടിയതറിയാതെ ക്യാപ്റ്റന്‍ വീരാട് കോഹ്ലി

വാംഖണ്ഡയില്‍ നടന്ന രാജസ്ഥാന്‍ റോയല്‍സ് - റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരത്തില്‍ ടോസ് വേളയില്‍ രസകരമായ സംഭവം അരങ്ങേറി. മത്സരത്തിലെ ടോസ് വിജയിച്ചത് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലിയാണ്. എന്നാല്‍ ടോസ് വിജയിച്ചതറിയാതെ...

റസ്സലിന്റെ നിർണ്ണായക വിക്കറ്റ് വീഴ്ത്തിയ തന്ത്രം ആരുടേത് : ആകാംഷ പൊളിച്ച് ധോണിയുടെ മറുപടി

ഐപിഎല്ലിലെ ആവേശ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഇന്നലെ  കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ടീമിനെ 18 റൺസിന്‌ തോൽപ്പിച്ചിരുന്നു .സീസണിൽ ചെന്നൈ ടീമിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത് .ചെന്നൈ ടീം ഉയർത്തിയ 220...

ഹൈദരാബാദിനെതിരെ ബാറ്റിങ്ങിൽ പരാജയമായി രാഹുൽ :പക്ഷേ സ്വന്തമാക്കിയത് കുട്ടിക്രിക്കറ്റിലെ മറ്റൊരു നേട്ടം

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ്  തുടർ  തോല്‍വികളെ  നേരിടുകയാണെങ്കിലും   കരിയറിലെ അപൂർവ്വ  നേട്ടം സ്വന്തമാക്കി  പഞ്ചാബ് കിങ്‌സ് നായകന്‍ കെ എല്‍ രാഹുല്‍. ടി20 ക്രിക്കറ്റില്‍ അതിവേഗം 5000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന...

ഫ്രാഞ്ചൈസികൾക്ക് ഹോം ഗ്രൗണ്ടിൽ പ്രതിമ നിർമിക്കാൻ അനുവാദം നൽകൂ :ഞങ്ങൾ ആദ്യം സ്ഥാപിക്കുക അവന്റെ പ്രതിമ -ഡൽഹി ക്യാപിറ്റൽസ്...

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഡൽഹി ക്യാപിറ്റൽസ് ടീം ഉടമയുടെ വാക്കുകൾ .ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി ക്രിക്കറ്റ്  സ്റ്റേഡിയത്തില്‍ ഡൽഹി ഫ്രാഞ്ചൈസിക്ക്  ബിസിസിഐ ആരുടെയെങ്കിലും പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കുമെങ്കില്‍ അത് അമിത് മിശ്രയുടേതാകുമെന്ന് ഡല്‍ഹി...