കാത്തിരുന്ന വിധിയെത്തി. ഇവാന്‍ വുകമനോവിച്ചിന് വിലക്ക്. കേരള ബ്ലാസ്റ്റേഴ്സിനു വന്‍ തുക പിഴയടക്കണം.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിനെതിരായ നടപടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഐഎസ്എൽ പ്ലേ ഓഫ് മത്സരം പൂർത്തിയാക്കാതെ ഗ്രൗണ്ട് വിട്ടു പോയതിനാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കേരള ബ്ലാസ്റ്റേഴ്സിനെതിരെ...
മെസ്സിയുടെ “ചെണ്ട”ബ്രസീൽ; കണക്കുകളിൽ റൊണാൾഡോയെക്കാൾ കേമൻ മെസ്സി തന്നെ. മെസ്സിയുടെയും റൊണാൾഡോയുടെയും ഗോളുകളുടെ കണക്കുകൾ പരിശോധിക്കാം..
പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലാണ് അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ റെക്കോർഡ്. പോർച്ചുഗലിന് വേണ്ടി 122 ഗോളുകളാണ് സൂപ്പർ താരം നേടിയിട്ടുള്ളത്. സൂപ്പർ താരം ലയണൽ മെസ്സി 102...
കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി. 5 മുതൽ 7 കോടി രൂപ വരെ പിഴ അടക്കേണ്ടി വരും
ഇന്ത്യൻ സൂപ്പർ ലീഗ് വമ്പൻമാരായ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കടുത്ത നടപടിയുമായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ഐഎസ്എൽ ആദ്യ പ്ലേ ഓഫ് മത്സരത്തിൽ വിവാദ ഗോളിനെ തുടർന്ന് മത്സരം പൂർത്തിയാക്കാതെ കേരള ബ്ലാസ്റ്റേഴ്സ്...
സൗദിയോട് പരാജയപ്പെട്ട ആ ദിവസം മെസ്സിയുടെ നോട്ട്ബുക്കിൽ ഞാൻ അങ്ങനെ എഴുതി; വെളിപ്പെടുത്തലുമായി ഡീ പോൾ
ഖത്തർ ലോകകപ്പിൽ ആദ്യ മത്സരത്തിൽ സൗദി അറേബ്യക്കെതിരെ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയായിരുന്നു അർജൻ്റീന തുടങ്ങിയത്. ഒന്നിനെതിരെ 2 ഗോളുകൾക്ക് ആയിരുന്നു അർജൻ്റീന സൗദി അറേബ്യക്കെതിരെ പരാജയപ്പെട്ടത്. ആരാധകർക്ക് ആ തോൽവി സമ്മാനിച്ചത് വലിയ...
മെസ്സി ടോപ്പ് ലെവലിലുള്ള കളിക്കാരനാണ്, പക്ഷേ എൻ്റെ റോൾ മോഡൽ റൊണാൾഡോയാണ്; അഭിപ്രായവുമായി സൂപ്പർ യുവതാരം
ഫുട്ബോൾ ലോകത്ത് ഇന്നും ചർച്ച തീരാത്ത ഒരു വിഷയമാണ് മെസ്സി റൊണാൾഡോ എന്നിവരിൽ ആരാണ് മികച്ചവൻ എന്ന്. ഭൂരിഭാഗം പേരും മെസ്സി ലോക കിരീടം നേടിയതോടെ ഫുട്ബോളിലെ രാജാവായി അദ്ദേഹത്തെ വാഴ്ത്തിയിരിക്കുകയാണ്. എന്നാൽ...
അത് കിട്ടുവാൻ വേണ്ടി 7 ബാലൻ ഡി ഓറും മെസ്സി പകരം നൽകും; എമിലിയാനോ മാർട്ടിനസ്
ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ലയണൽ മെസ്സി തനിക്ക് ഒരു അന്താരാഷ്ട്ര കിരീടം നേടുന്നതിനായി തൻ്റെ 7 ബാലൻ ഡി ഓർ പുരസ്കാരങ്ങളും പകരം നൽകിയേനെ എന്ന് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്....
മെസ്സി ബാഴ്സലോണയിലേക്ക് തിരിച്ചെത്തും! പക്ഷേ ഈ മൂന്ന് നിബന്ധനകൾ പാലിക്കണം!
ഈ മാസം ജൂണിലാണ് പാരിസ് ക്ലബ്ബായ പി.എസ്.ജിയുമായിട്ടുള്ള മെസ്സിയുടെ കരാർ അവസാനിക്കുന്നത്. കരാർ തീരുന്നതിന് മുൻപ് പുതുക്കിയില്ലെങ്കിൽ ഫ്രീ ഏജൻ്റ് ആയി താരം മാറും. അങ്ങനെ സംഭവിക്കുകയാണെങ്കിൽ നിരവധി ക്ലബ്ബുകൾ മെസ്സിയെ സൈൻ...
ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ആറ് ഗോള്‍ വിജയം
യൂറോ കപ്പ് ക്വാളിഫയര്‍ പോരാട്ടത്തില്‍ എതിരില്ലാത്ത ആറു ഗോളിന് ലക്സംബര്‍ഗിനെ തൊല്‍പ്പിച്ചു പോര്‍ച്ചുഗല്‍. പുതിയ കോച്ചിന്‍റെ കീഴില്‍ സ്റ്റാര്‍ട്ടിങ്ങ് ലൈനപ്പിലേക്ക് തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും ഗോള്‍ നേടി. കഴിഞ്ഞ മത്സരത്തില്‍ ഇരട്ട...
മെസ്സിയെക്കാൾ മികച്ചവൻ റൊണാൾഡോ; ലൂയിസ് വാൻ ഗാൽ
ലയണൽ മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ മികച്ചവൻ എന്ന കാര്യത്തിൽ ഇപ്പോഴും വലിയ രീതിയിലുള്ള ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. മെസ്സി ലോകകപ്പ് നേടിയതോടെ ഭൂരിഭാഗം പേരും പറയുന്നത് ലോകത്തിലെ ഏറ്റവും മികച്ച താരം മെസ്സി തന്നെയാണെന്നാണ്....
ശക്തരായ ബ്രസീലിനു തോല്‍വി. ഇതാദ്യമായി മൊറോക്കോക്ക് വിജയം.
രാജ്യാന്തര സൗഹൃദ മത്സരത്തില്‍ ശക്തരായ ബ്രസീലിനു തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മൊറോക്കൊക്കെതിരെ പരാജയപ്പെട്ടത്. ബൗഫല്‍, സാബിരി എന്നിവരുടെ ഗോളിലാണ് ഇതാദ്യമായി ബ്രസീലിനെതിരെ വിജയിച്ചത്.
പന്ത് കൈവശം വച്ച് ആക്രമിക്കാനായിരുന്നു ബ്രസീല്‍ നോക്കിയതെങ്കില്‍ കൗണ്ടര്‍...
ഞാൻ കള്ളം പറയുകയല്ല, 5,6,7 വർഷത്തിനുള്ളിൽ സൗദി ലീഗ് ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെയോ അഞ്ചാമത്തെയോ ലീഗ് ആയിരിക്കും;റൊണാൾഡോ
ഈ സീസണിലാണ് പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ലീഗിലെ അൽ നസർ ക്ലബ്ബിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിലെ തൻ്റെ കരാർ റദ്ദാക്കിയ ശേഷം ആയിരുന്നു താരം സൗദിയിലേക്ക് വന്നത്. ലോക...
ലയണല്‍ മെസ്സിയുടെ ഫ്രീകിക്ക് ഗോള്‍. പനാമക്കെതിരെ വിജയവുമായി അര്‍ജന്‍റീന.
ഖത്തര്‍ ലോകകപ്പിനു ശേഷമുള്ള അര്‍ജന്‍റീനയുടെ ആദ്യ മത്സരത്തില്‍ വിജയം. പനാമക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് വിജയം. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഫ്രീകിക്ക് ഗോള്‍ നേടിയ മത്സരത്തില്‍ മറ്റൊരു ഗോള്‍ തിയാഗോ അല്‍മഡയായിരുന്നു...
ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പോര്‍ച്ചുഗലിനു വിജയം.
യൂറോ കപ്പ് യോഗ്യത റൗണ്ട് പോരാട്ടത്തില്‍ ലിചിന്‍സ്റ്റെനെ എതിരില്ലാത്ത നാലു ഗോളിനു പോര്‍ച്ചുഗല്‍ തോല്‍പ്പിച്ചു. മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടി. മത്സരത്തിലെ വിജയത്തോടെ റോബെര്‍ട്ടോ മാര്‍ട്ടിനെസിന്‍റെ കീഴില്‍...
“താഴെയുള്ളത് എന്താണെന്ന് ഒരു പർവ്വതത്തിന് മുകളിൽ ആയിരിക്കുമ്പോൾ കാണാൻ കഴിയില്ല”; ഒടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും പോയതിനെക്കുറിച്ച് മനസ്സ്...
കഴിഞ്ഞ നവംബറിലാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടത്. 38 വയസ്സുകാരനായ റൊണാൾഡോ നല്ല രീതിയിൽ ആയിരുന്നില്ല യുണൈറ്റഡിൽ നിന്നും പോയത്. ഒരു അഭിമുഖത്തിനിടയിൽ പരിശീലകൻ ടെൻ ഹാഗിനെതിരെയും...
5 പെനാൽറ്റികൾ ലഭിച്ചിരുന്നെങ്കിൽ ഞങ്ങൾക്കും ലോകകപ്പ് കിട്ടുമായിരുന്നു”; ലോക ചാമ്പ്യന്മാരെ ട്രോളി അമേരിക്കൻ നായകൻ ടൈലർ ആഡംസ്
അർജൻ്റീന ലോകകപ്പ് നേടിയതിന്റെ ആവേശം ഇപ്പോഴും അർജൻ്റീന ആരാധകരുടെ മനസ്സിൽ നിന്നും പോയിട്ടില്ല. ഇപ്പോഴും ഓരോ നീലപ്പടയുടെ ആരാധകരും അത് ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. കാരണം കഴിഞ്ഞ ഒരുപാട് വർഷങ്ങളായി അവർ കാണുന്ന സ്വപ്നമായിരുന്നു...