കേരളാ ബ്ലാസ്റ്റേഴ്സിനു സമനില. ഗോളുമായി സഹല്‍ റെക്കോഡ് നേട്ടത്തില്‍
ജംഷദ്പൂരിനെതിരെയുള്ള മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനു സമനില. ആദ്യ പകുതിയില്‍ പിറന്ന ഒരോ ഗോള്‍ വീതം അടിച്ചാണ് മത്സരം സമനിലയില്‍ പിരിഞ്ഞത്. ഗ്രെഗ് സ്റ്റുവാർട്ടും, സഹലുമാണ് മത്സരത്തിലെ ഗോള്‍ സ്കോറര്‍മാര്‍.
14ആം മിനുട്ടിൽ ലഭിച്ച ഒരു...
ഇവര്‍ കേരള ടീമിലെ അപകടകാരികള്‍. ജംഷദ്പൂര്‍ കോച്ച് പറയുന്നു.
ക്രിസ്മസ് അവധിക്ക് ശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പുനരാരംഭിക്കും. ജംഷ്ദപൂര്‍ എഫ്സിയും കേരളാ ബ്ലാസ്റ്റേഴ്സും തമ്മിലാണ് മത്സരം. രണ്ട് ടീമുകളും മികച്ച ഫോമിലാണ്. 12 പോയിന്‍റുമായി ഇരു ടീമും പ്ലേയോഫ് സ്ഥാനങ്ങളിലുണ്ട്. തുടര്‍ച്ചയായ...
തുടര്‍ച്ചയായ രണ്ടാം വിജയവുമായി കേരളാ ബ്ലാസ്റ്റേഴ്സ്. പോയിന്‍റ് പട്ടികയില്‍ മൂന്നാമത്
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സൗത്ത് ഇന്ത്യന്‍ ഡെര്‍ബിയില്‍ കേരളാ ബ്ലാസ്റ്റേഴ്സിനു വിജയം. ചെന്നൈയിന്‍ എഫ്സിക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയം നേടിയത്. ജോര്‍ജ്ജ് ഡയസും മലയാളി താരം സഹലും, ലൂണയുമാണ്...
ഗോള്‍മഴ പെയ്യിച്ച് മാഞ്ചസ്റ്റര്‍ സിറ്റി. തകര്‍പ്പന്‍ റെക്കോഡ് നേട്ടം
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ റെക്കോഡുമായി മാഞ്ചസ്റ്റര്‍ സിറ്റി കുതിക്കുന്നു. ന്യുക്യാസ്റ്റല്‍ യൂണൈറ്റഡിനെതിരെ എതിരില്ലാത്ത നാലു ഗോളിനാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയം. റൂബന്‍ ഡയസ്, ക്യാന്‍സലോ, മഹരെസ്, സ്റ്റെര്‍ലിങ്ങ് എന്നിവരാണ് സിറ്റിയുടെ ഗോളുകള്‍...
ഗുഡ്ബൈ അഗ്യൂറോ. ഫുട്ബോളില്‍ നിന്നും വിരമിച്ചു.
അർജെന്റിനയുടെ എക്കാലത്തെയും മികച്ച കളിക്കാരനായ സെർജിയോ അഗ്യൂറോ ഫുട്ബോളിൽ നിന്നും വിരമിച്ചു. ഹൃദയരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന സെർജിയോ കളിക്കളത്തിലേക്ക് മടങ്ങി വരുക എന്നത് വളരെ പ്രയാസമായ ഒരു കാര്യമായിരുന്നു. ഈ കാര്യം സെർജിയോ...
മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ രൂക്ഷ വിമർശനവുമായി പലിശീലകൻ
മാഞ്ചസ്റ്റർ യുണൈറ്റഡ് നോർവച്ച് സിറ്റിക്കെതിരെ നടന്ന മത്സരത്തിൽ മഞ്ചേസ്റ്റർ വിജയം കൈവരിച്ചുവെങ്കിലും ടീമിലുള്ള താരങ്ങളുടെ പ്രകടനത്തിൽ തൃപ്തനല്ലണെന്ന് പലിശീലകൻ റാൾഫ് റാങ്നിക്ക്. ടീമിലുള്ള ഓരോ കളിക്കാരും പ്രത്യേകിച്ചും മുന്നേറ്റ നിരയിലുള്ള കളിക്കാർ കളിക്കളത്തിൽ...
ഇഞ്ചുറി ടൈമില്‍ വിജയവുമായി ചെല്‍സി. ലീഗില്‍ മൂന്നാമത്.
പ്രീമിയർ ലീഗിൽ ഏറ്റവും ആവേശകരമായ മത്സരമായിരുന്നു ചെൽസിയും ലീഡ്സും തമ്മിലുള്ള പോരാട്ടം. ഇഞ്ചുറി ടൈമിൽ പെനാൽറ്റി ഗോളിൽ വിജയം കണ്ട ചെൽസിയുടെ ആഘോഷമാണ് എങ്ങും നിറഞ്ഞു നിൽക്കുന്നത്. രണ്ടിനെതിരെ മൂന്നു ഗോൾസിലാണ് ചെൽസി...
കരീം ബെന്‍സേമയുടെ ഗോള്‍ വിജയം ഒരുക്കി. ലാലീഗയില്‍ ഒന്നാമത്.
സ്പാനീഷ് ലാലീഗയില്‍ അത്ലറ്റിക്കോ ബില്‍ബാവോയെ ഒരു ഗോളിനു റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചു. സീസണിലെ 12ാം ഗോള്‍ നേടി കരീം ബെന്‍സേമയാണ് റയലിനു വിജയമൊരുക്കിയത്. വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ ഏഴു പോയിന്‍റ് ലീഡുമായി ആഞ്ചലോട്ടിയുടെ...
ഏഴാം തവണ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കി ലയണല്‍ മെസ്സി.
ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിനു നല്‍കുന്ന വിഖ്യാതമായ ബാലണ്‍ ഡി ഓര്‍ പുരസ്കാരം അര്‍ജന്‍റീനയുടെ ലയണല്‍ മെസ്സി സ്വന്തമാക്കി. ബാഴ്സലോണക്കു വേണ്ടിയും അര്‍ജന്‍റീനക്കു വേണ്ടിയും നടത്തിയ മികച്ച പ്രകടനമാണ് പുരസ്കാരത്തിനു അര്‍ഹനാക്കിയത്....
രക്ഷകനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. വഴിത്തിരിവായത് ബ്രൂണോ ഫെര്‍ണാണ്ടസ് – റാഷ്ഫോഡ് കൂട്ടുകെട്ട്
ഒലെയെ പുറത്താക്കിയതിനു ശേഷമുള്ള ആദ്യ മത്സരത്തില്‍ വിയ്യാറയലിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് ചാംപ്യന്‍സ് ലീഗ് നോക്കൗട്ട് സറ്റേജിലേക്ക് കടന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സാഞ്ചോ എന്നിവരാണ് ഇടക്കാല കോച്ചായ കാരിക്കിനു ആദ്യ മത്സരത്തില്‍ തന്നെ...
ബാഴ്സലോണക്ക് അടുത്ത തിരിച്ചടി. സൂപ്പര്‍ താരം 3 മാസം പുറത്ത്.
ബാഴ്സലോണയുടെ അര്‍ജന്‍റീനന്‍ താരം സെര്‍ജിയോ അഗ്യൂറോ 3 മാസം പുറത്ത്. അലാവസിനെതിരെ ലീഗ് മത്സരത്തിനിടെ ഹൃദയാസ്വാസ്ഥം വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദയമിടിപ്പിന്‍റെ ക്രമത്തില്‍ വിത്യാസം വരുന്ന അസുഖമാണ് സെര്‍ജിയോ അഗ്യൂറോയില്‍ കണ്ടെത്തിയത്.
അലാവസനെതിരെ...
സൗഹൃദമെല്ലാം കളത്തിനു പുറത്ത്. മെസ്സിയെ നേരിടാനൊരുങ്ങി സുവാരസ്
പഴയ സുഹൃത്തുക്കളായ ലയണല്‍ മെസ്സിയെയും നെയ്മറെയും കാണാന്‍ സന്തോഷമുണ്ടെന്ന് യുറുഗ്വായുടെയും അത്ലറ്റിക്കോ മാഡ്രിഡിന്‍റെയും സട്രൈക്കറായ ലൂയി സുവാരസ്. അര്‍ജന്‍റീനക്കെതിരെയും, ബ്രസീലിനെതിരെയുമാണ് യുറുഗ്വായുടെ അടുത്ത മത്സരങ്ങള്‍. “വ്യക്തമായും, ലിയോ, നെയ്മർ എന്നിവരെപ്പോലുള്ള സഹതാരങ്ങളുമായുള്ള കൂടിക്കാഴ്ച...
ഇറ്റലിയെ പിടിച്ചുകെട്ടി സ്പെയിന്‍ നേഷന്‍ ലീഗ് ഫൈനലില്‍
യുവേഫ നേഷന്‍ ലീഗില്‍ ഇറ്റലിയെ തോല്‍പ്പിച്ചു സപെയ്ന്‍ ഫൈനലില്‍ എത്തി. സാന്‍ സിറോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സ്പെയിനിന്‍റെ വിജയം. ഫെറാന്‍ ടോറസിന്‍റെ ഇരട്ട ഗോളില്‍ ഇറ്റലിയുടെ തുടര്‍ച്ചയായ...
കിങ്ങ് കോഹ്ലി രാജാവിനെ പോലെ പടിയിറങ്ങുന്നുവെങ്കിൽ അത് തന്നെയാകും ചരിത്ര നീതിയും.
വിരാട് കോലി 45 T20 മത്സരങ്ങളിലാണ് ഇന്ത്യയെ നയിച്ചിട്ടുള്ളത്.അതിൽ വിജയങ്ങൾ പറയുന്നതിനേക്കാൾ തോൽവിയുടെ കഥകൾ പറയുന്നതാകും നല്ലത്.14 മത്സരങ്ങൾ മാത്രം തോറ്റ കോലിയുടെ തോൽവി ശതമാനം 31.11% മാത്രമാണ് .അതായത് കോലിയുടെ കീഴിൽ...
ലയണല്‍ മെസ്സി ആദ്യ ലൈനപ്പില്‍ ഇറങ്ങിയ മത്സരത്തില്‍ പിഎസ്ജിക്ക് സമനില.
മെസ്സി പിഎസ്ജിയുടെ ആദ്യ ഇലവനില്‍ ഇറങ്ങിയ മത്സരത്തില്‍ ക്ലബ് ബ്രൂഗിനെതിരെ പിഎസ്ജിക്ക് സമനില. എംമ്പാപ്പേ, ലയണല്‍ മെസ്സി, നെയ്മര്‍ എന്നിവരുമായി എത്തിയ പിഎസ്ജി, ബെല്‍ജിയം ക്ലബുമായി ഓരോ ഗോള്‍ വീതം അടിച്ചാണ് സമനില...