ബ്രസീല്‍ ക്യാംപില്‍ നിന്നും സന്തോഷ വാര്‍ത്തകള്‍. നെയ്മര്‍ പരീലനത്തിനായി എത്തി.
ഫിഫ ലോകകപ്പിലെ ബ്രസീലിന്‍റെ ആദ്യ പോരാട്ടത്തില്‍ സെര്‍ബിയക്കെതിരെ മികച്ച പ്രകടനമാണ് നെയ്മര്‍ കാഴ്ച്ചവച്ചത്. എന്നാല്‍ പരിക്ക് കാരണം താരത്തിനു തിരികെ കയറേണ്ടി വന്നു. നടക്കാന്‍ പോലും വയ്യാതെയാണ് താരം കളം വിട്ടത്. അടുത്ത...
കാലുകൊണ്ട് കവിതയും റെക്കോഡും രചിച്ച് ലയണല്‍ മെസ്സി. മറഡോണയെ മറികടന്നു.
ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് അര്‍ജന്‍റീന അടുത്ത റൗണ്ടിലേക്ക് കടന്നു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അര്‍ജന്‍റീനയുടെ വിജയം. മത്സരത്തില്‍ കരിയറിലെ 1000ാമത്തെ മത്സരം കളിച്ച ലയണല്‍ മെസ്സിയാണ് അര്‍ജന്‍റീനക്കായി ആദ്യം സ്കോര്‍...
വീണ്ടും മെസ്സി മാജിക്ക്. തകര്‍പ്പന്‍ വിജയവുമായി അര്‍ജന്‍റീന ക്വാര്‍ട്ടറില്‍.
ഫിഫ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് (2-1) അര്‍ജന്‍റീന അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി. കരിയറിലെ 1000 മതെ മത്സരം കളിച്ച മെസ്സിയുടെ ഗോളും രണ്ടാം പകുതിയില്‍ പിറന്ന അല്‍വാരസിന്‍റെ...
ഓറഞ്ച് വിപ്ലവം. യു.എസ്.എയെ കീഴടക്കി നെതര്‍ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍.
ഫിഫ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ യു.എസ്.എയെ പരാജയപ്പെടുത്തി നെതര്‍ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് നെതര്‍ലണ്ടിന്‍റെ വിജയം.
മത്സരം ആരംഭിച്ച് മൂന്നാം മിനിറ്റില്‍ മുന്നിലെത്താന്‍ യു.എസിനു സുവര്‍ണാവസരമുണ്ടായിരുന്നു. നെതര്‍ലണ്ടിന്‍റെ ഓഫ്സൈഡ്...
ബ്രസീലിനു വന്‍ തിരിച്ചടി. 2 താരങ്ങള്‍ കൂടി പരിക്കേറ്റ് പുറത്ത്
അഞ്ച് തവണ ലോക ചാംപ്യന്‍മാരായ ബ്രസീലിനു പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനു മുന്‍പായി തിരിച്ചടി. സട്രൈക്കര്‍ ഗബ്രീയേല്‍ ജീസസിനും ലെഫ്റ്റ് ബാക്ക് അലക്സ് ടെല്ലസും പരിക്കേറ്റ് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി. തിങ്കളാഴ്ച്ച കൊറിയക്കതെിരെയാണ് ബ്രസീലിന്‍റെ...
ജയത്തിൽ മാത്രമല്ല, ഈ തോൽവിയിലും എല്ലാവർക്കും പങ്കുണ്ടെന്ന് ബ്രസീൽ പരിശീലകൻ.
ഇന്നലെയായിരുന്നു ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട അവസാന മത്സരത്തിലെ ബ്രസീൽ കാമറൂൺ പോരാട്ടം. മത്സരത്തിൽ അവസാന നിമിഷം ഗോൾ നേടി കാമറൂൺ ബ്രസീലിന് അപ്രതീക്ഷിത തോൽവി സമ്മാനിച്ചു. എല്ലാ ബ്രസീൽ ആരാധകരെയും ഒരുപോലെ...
ഞാൻ വായടക്കാൻ പറഞ്ഞത് അവനോടാണ്, അവന് എന്നോട് അക്കാര്യം പറയാൻ യാതൊരുവിധ അധികാരവുമില്ല; റൊണാൾഡോ
ഇത്തവണത്തെ ലോകകപ്പിൽ വളരെ മോശം പ്രകടനമാണ് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കാഴ്ചവെക്കുന്നത്. ആദ്യം മത്സരത്തിൽ നേടിയ പെനാൽറ്റി ഗോൾ ഒഴിച്ചാൽ കാര്യമായി പോർച്ചുഗലിന് എന്തെങ്കിലും സംഭാവനം ചെയ്യാൻ റൊണാൾഡോക്ക് ഇതുവരെ സാധിച്ചിട്ടില്ല....
റഫറിയും ഫിഫയും എപ്പോഴും തങ്ങൾക്ക് എതിരാണെന്ന് ലൂയിസ് സുവാരസ്.
ഇന്നലെയായിരുന്നു ലോകകപ്പിലെ ഉറുഗ്വായ് ഘാന മത്സരം. മത്സരത്തിൽ വിജയം അനിവാര്യമായതുകൊണ്ട് തകർപ്പൻ പ്രകടനം പുറത്തെടുത്ത് ഘാനക്കെതിരെ രണ്ട് ഗോളിന്റെ വിജയം നേടിയെങ്കിലും ഉറുഗ്വായുടെ ലോകകപ്പ് പോരാട്ടം അവസാനിച്ചു. പോർച്ചുഗലിനെതിരെ ദക്ഷിണകൊറിയ വിജയിച്ചതോടെയാണ് ഉറുഗ്വായുടെ...
ഫുട്ബോൾ പഴയ ഫുട്ബോൾ ആയിരിക്കും! പക്ഷേ ഏഷ്യ പഴയ ഏഷ്യ അല്ല; ഖത്തർ ലോകകപ്പിൽ ചരിത്രം കുറിച്ച് ഏഷ്യ.
ഇന്നലെ എല്ലാ ഫുട്ബോൾ ആരാധകരെയും ഒരുപോലെ ഞെട്ടിച്ച പ്രകടനമായിരുന്നു ദക്ഷിണകൊറിയ കാഴ്ചവച്ചത്. പോയിൻ്റ് പട്ടികയിൽ അവസാനക്കാരായി നാട്ടിലേക്ക് മടങ്ങും എന്ന് തോന്നിയ സമയം അവസാന നിമിഷം വിജയ ഗോളും നേടി പ്രീക്വാർട്ടറിലേക്ക് മുന്നേറിയാണ്...
92ാം മിനിറ്റില്‍ വിജയഗോള്‍ 93ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ്. ബ്രസീലിനെ തോല്‍പ്പിച്ചത് വിന്‍സന്‍റ് അബൂബക്കര്‍
മുഹമ്മദ് സലാഹ് ചെയ്യുന്നതൊക്കെ തനിക്കും ചെയ്യാനാകുമെന്ന് പറഞ്ഞ് ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് വിൻസൻറ് അബൂബകർ. ശക്തരായ ബ്രസീല്‍ ടീമിനെതിരെ കാമറൂണിന്‍റെ വിജയഗോള്‍ നേടി വീണ്ടും ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്.
അധിക സമയം...
പെനാല്‍റ്റി അനുവദിച്ചില്ലാ. ടീം പുറത്തായതിന്‍റെ ദേഷ്യം മോണിറ്ററില്‍ തീര്‍ത്തു. വീഡിയോ
ലോകകപ്പിൽ പ്രീക്വാർട്ടർ കാണാതെ പുറത്തായതിനു വാര്‍ മോണിറ്ററില്‍ ആഞ്ഞടിച്ച് യുറുഗ്വായ് താരം എഡിസണ്‍ കവാനി. മത്സരം കഴിഞ്ഞ് ഡ്രസിങ്ങ് റൂമില്‍ നിന്നും മടങ്ങവേയാണ് സംഭവം. കവാനിയുടെ അടിയില്‍ മോണിറ്റർ സ്റ്റാൻഡ് ഉൾപ്പെടെ മറിഞ്ഞുവീണു....
നാലാം സ്ഥാനത്ത് നിന്നും അവസാന നിമിഷം പ്രീക്വാർട്ടറിലേക്ക്, നിസംശയം പറയാം ഇത് അത്ഭുത ലോകകപ്പ് തന്നെ!
എല്ലാവരെയും ഞെട്ടിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന ഗെയിം ആണ് ഫുട്ബോൾ. ഒരുപാട് അത്ഭുത ഫുട്ബോൾ കഥകൾക്കിടയിലേക്ക് ഇന്നലെ എല്ലാവരെയും വിസ്മയിപ്പിക്കുന്ന മറ്റൊരു കഥ കൂടെ പിറന്നിരിക്കുകയാണ്. ഖത്തർ ലോകകപ്പിലെ കൊറിയൻ വിസ്മയ കഥയാണ് പിറവിയെടുത്തിരിക്കുന്നത്.
മത്സരത്തിൽ...
പറങ്കിപ്പടയെ കൊറിയ വീഴ്ത്തി. ഇഞ്ചുറി ടൈമില്‍ വിജയ ഗോള്‍
ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് H പോരാട്ടത്തില്‍ പോര്‍ച്ചുഗലിന് തോല്‍വി. ഗ്രൂപ്പിലെ അവസാന പോരട്ടത്തില്‍ കൊറിയക്കെതിരെയാണ് പോര്‍ച്ചുഗല്‍ തോല്‍വി വഴങ്ങിയത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കൊറിയയുടെ വിജയം,ഇഞ്ചുറി ടൈമിലായിരുന്നു കൊറിയയുടെ വിജയം. നേരത്തെ...
മെസ്സിക്കെതിരെയാണ് കളിക്കുന്നത് എന്നോർത്ത് അഭിമാനം ഇല്ല, മെസ്സിയെ തങ്ങൾ പൂട്ടും എന്ന് ഓസ്ട്രേലിയൻ പ്രതിരോധനിര താരം.
ലോകകപ്പില്‍ ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജൻ്റീനയുടെ എതിരാളികൾ ഓസ്ട്രേലിയയാണ്. ശനിയാഴ്ചയാണ് ഇത് രാജ്യങ്ങളും തമ്മിലുള്ള പ്രീക്വാർട്ടർ മത്സരം. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ലയണൽ മെസ്സിയെ തടുക്കാൻ തങ്ങൾക്ക് കഴിയുമെന്ന് പറഞ്ഞുകൊണ്ട്...
അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കിയിട്ട് കാര്യമില്ല, ജപ്പാന്റെ ആ ഗോൾ തെറ്റായ തീരുമാനം അല്ല.
ഇന്നലെയായിരുന്നു ലോകകപ്പിലെ സ്പെയിൻ ജപ്പാൻ പോരാട്ടം. മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് വിജയിച്ച ഗ്രൂപ്പ് ചാമ്പ്യൻമാരായി ജപ്പാൻ പ്രീക്വാർട്ടറിലേക്ക് പ്രവേശിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ മുൻ ലോക ചാമ്പ്യന്മാരായ ജർമ്മനിയെയും സ്പെയിനിനേയും തോൽപ്പിച്ചാണ് ജപ്പാൻ...