Home Football Page 10

Football

Read all the latest Malayalam Football News (മലയാളം ഫുട്ബോള്‍ ന്യൂസ്‌) from Sportsfan. Get Match schedules, result, transfer roundup and live updates

യൂറോപ്പ്യൻ ഫുട്ബോളുകളിൽ മാത്രം കണ്ടിരുന്ന അതിമനോഹരമായ ഗോൾ നേടി അഡ്രിയാൻ ലൂണ

ഐഎസ്എല്ലിലെ കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂർ എഫ്സി മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മഞ്ഞപ്പട തകർപ്പൻ വിജയം കൈവരിച്ചു. ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് എല്ലാക്കാലത്തും ഓർമ്മിക്കാൻ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് സൂപ്പർതാരം അഡ്രിയാൻ ലൂണ അതിമനോഹരമായ...

❛വേള്‍ഡ് ക്ലാസ്❜ കേരള ബ്ലാസ്റ്റേഴ്സ്. തുടര്‍ച്ചയായ എട്ടാം അപരാജിത മത്സരം

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ ജംഷദ്പൂരിനെ കീഴടക്കി എട്ടാം അപരാജിത മത്സരവുമായി കേരള ബ്ലാസ്റ്റേഴ്സ്‌. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകളാണ് കേരളത്തിന്‍റെ വിജയം. മത്സരത്തിലുടനീളം ലോകോത്തര പാസ്സിങ്ങ് ഗെയിമാണ് കേരള...

ലോകകപ്പ് മെഡല്‍ സൂക്ഷിക്കണം. കാവലിനായി വന്‍ തുക മുടക്കി നായയെ സ്വന്തമാക്കി എമി മാര്‍ട്ടിനെസ്

ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീന കിരീടം നേടുമ്പോള്‍ പ്രധാന പങ്ക് വഹിച്ച താരമാണ് എമിലിയാനോ മാര്‍ട്ടിനെസ്. ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലോവ് പുരസ്കാരവും എമിയാണ് സ്വന്തമാക്കിയത്. ഇപ്പോഴിതാ തന്‍റെ ലോകകപ്പ് മെഡല്‍ സൂക്ഷിച്ചട്ടുള്ള...

അടുത്ത സീസണിൽ ഇവാനെ നിലനിർത്തുന്നത് പ്രയാസമാകും, എന്നാലും അതിന് വേണ്ടതെല്ലാം ക്ലബ്ബ് ചെയ്യും; ബ്ലാസ്റ്റേഴ്സ് പരിശീലകൻ

ഇത്തവണ ലോൺ അടിസ്ഥാനത്തിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ താരമാണ് കലിയുഷ്നി. എല്ലാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെയും മനം കവർന്നുകൊണ്ട് തകർപ്പൻ പ്രകടനമാണ് താരം കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. ബ്ലാസ്റ്റേഴ്സ് മധ്യ നിരയിലെ മുഖ്യതാരമായി ഇവാൻ വളരെ...

റയലിൻ്റെ ഓഫറിനായി റൊണാൾഡോ കാത്തിരുന്നത് 40 ദിനങ്ങൾ!

രണ്ട് ദിവസം മുൻപാണ് സൗദി ക്ലബ് അൽ നസറിലേക്ക് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ കയറിയത്. എല്ലാ ഫുട്ബോൾ ആരാധകരെയും ഞെട്ടിച്ചതും റൊണാൾഡോ ആരാധകരെ നിരാശപ്പെടുത്തിയതുമായ ട്രാൻസ്ഫർ ആയിരുന്നു ഇത്. ഇപ്പോഴിതാ പുറത്ത്...

അഞ്ചടിച്ച് കേരളം. സന്തോഷ് ട്രോഫിയില്‍ തുടര്‍ച്ചയായ മൂന്നാം വിജയം.

സന്തോഷ് ട്രോഫി പോരാട്ടത്തില്‍ തുടര്‍ച്ചയായ മൂന്നാം വിജയവുമായി കേരളം. എതിരില്ലാത്ത അഞ്ചു ഗോളിന്‍റെ വിജയമാണ് അന്ധ്രാ പ്രദേശിനെതിരെ നേടിയത്. https://youtu.be/9RX1qOThq9g SUBSCRIBE ON YOUTUBE ആദ്യ പകുതിയില്‍ തന്നെ കേരളം മൂന്നു ഗോളിനു മുന്നിലായിരുന്നു. 16ാം മിനിറ്റില്‍...

ചറ പറ കാര്‍ഡുകള്‍. വീണ്ടും അതേ റഫറി. കറ്റാലന്‍ ഡര്‍ബി സമനിലയില്‍

ലാലീഗയിലെ കറ്റാലന്‍ ഡര്‍ബിയില്‍ ബാഴ്സലോണയും എസ്പ്യാനോളും തമ്മിലുള്ള പോരാട്ടം സമനിലയില്‍ കലാശിച്ചു. ഇരു പകുതികളിലുമായി ഓരോ ഗോള്‍ വീതം അടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. മാര്‍ക്കോസ് അലോന്‍സോ ബാഴ്സക്കായി ഏഴാം മിനിറ്റില്‍ ഗോള്‍ കണ്ടെത്തിയപ്പോള്‍...

റോണോയുടെ പുതിയ ക്ലബ് ചെറിയ മീനല്ല, ഇനി റൊണാൾഡോ-അബൂബക്കർ കൂട്ടുകെട്ട് നയിക്കും.

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച ട്രാൻസ്ഫർ ആയിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് അൽ നാസറിലേക്ക് ചേക്കേറിയത്. റൊണാൾഡോ ആരാധകരെ സംബന്ധിച്ച് നിരാശ നൽകുന്ന ട്രാൻസ്ഫർ ആയിരുന്നു അത്. റൊണാൾഡോ അൽ നസറിലേക്ക്...

ബ്ലാസ്റ്റേഴ്സിന് റൊണാൾഡോക്കെതിരെ കളിക്കാൻ പറ്റുമോ? സാധ്യതകൾ ഇങ്ങനെ..

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകരിൽ വലിയ നിരാശയുണ്ടാക്കിയ ഒരു ട്രാൻസ്ഫർ ആണ് താരത്തിന്റെ സൗദി ലീഗിലെ അൽ നസർ ക്ലബ്ബിലേക്കുള്ള ട്രാൻസ്ഫർ. രണ്ടര വർഷത്തെ കരാറിലാണ് കഴിഞ്ഞ വർഷത്തെ പ്രീമിയർ ലീഗ് ടോപ്പ് സ്കോറർമാരിൽ...

അൽ നസർ ലീഗിലെ വമ്പൻമാരോ? ഏതൊക്കെ ലീഗുകൾ എത്ര കിരീടങ്ങൾ? അറിയാം റോണോയുടെ പുതിയ ക്ലബ്ബിനെ പറ്റി..

വളരെ കുറച്ച് നാളുകൾക്ക് മുൻപ് ഫുട്ബോൾ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടിയ ക്ലബ്ബാണ് സൗദി ക്ലബ് അൽ നസർ. ഫുട്ബോൾ ആരാധകർക്കിടയിൽ ഈ ചെറിയ ക്ലബ്ബ് ശ്രദ്ധ നേടിയത് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ...

ഇത് നീതിയല്ല,അനീതിയാണ്. നെയ്മറിന് പിന്തുണയുമായി എംബാപ്പെ

ഖത്തർ ഫുട്ബോൾ ലോകകപ്പിന് ശേഷം എല്ലാ ഫുട്ബോൾ ആരാധകരും ക്ലബ് ഫുട്ബോൾ മാമാങ്കത്തിൻ്റെ ആവേശത്തിന് ഒരുങ്ങുകയാണ്. നിലവിൽ ആരംഭിച്ചിട്ടുള്ള ലീഗുകൾ ഇംഗ്ലീഷ് പ്രീമിയർ ലീഗും ലീഗ് വണ്ണുമാണ്. ഇന്നാണ് ലാലിഗ മത്സരങ്ങൾ ആരംഭിച്ചത്. ലീഗ്...

ഔദ്യോഗികമായി. റൊണാള്‍ഡോ ഇനി സൗദി ക്ലബില്‍

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി സൗദി ക്ലബില്‍. റെക്കോഡ് തുകയായ പ്രതിവര്‍ഷം 620 കോടിയെന്ന റെക്കോഡ് പ്രതിഫലത്തിലാണ് അൽ നാസറിൽ ചേർന്നത്. കഴിഞ്ഞ മാസമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോയുമായുള്ള കരാർ അവസാനിപ്പിച്ചത്. 2025...

ഓരോ കാലഘട്ടത്തിലും മികച്ച താരങ്ങൾ ഉണ്ടായിട്ടുണ്ട്, മെസ്സിയാണ് ഗോട്ട് എന്നത് എൻ്റെ വായിൽ നിന്നും വീഴില്ല; കാർലോ ആഞ്ചലോട്ടി

ഖത്തർ ലോകകപ്പ് നേടിയതോടെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി ആരാധകർ ഭാഗത്തുന്നത് മെസ്സിയെയാണ്. ഇത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഫുട്ബോൾ ലോകത്തുള്ളത്. പല അഭിപ്രായങ്ങൾ ഉണ്ടെങ്കിലും ലോക കിരീടം നേടിയതോടെ ഫുട്ബോളിലെ...

ഫുട്ബോൾ രാജാവിന് നിത്യശാന്തി നേർന്ന് മെസ്സി, പെലെ തന്ന സ്നേഹം ദൂരെ നിന്ന് പോലും താൻ ആസ്വദിച്ചിരുന്നു എന്ന്...

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെ മികച്ച താരങ്ങളിൽ ഒരാളാണ് ബ്രസീലിയൻ ഇതിഹാസം പെലെ. താരത്തിന്റെ വിടവാങ്ങൽ ഫുട്ബോൾ ലോകത്തിന് തീരാ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ലോകത്തിൻ്റെ എല്ലാ ഭാഗത്തു നിന്നും ഫുട്ബോൾ ഇതിഹാസത്തിന് ആരാധകർ അനുശോചനം...

ഇതിഹാസം വിടവാങ്ങി. പെലെ അന്തരിച്ചു

ലോക ഫുട്ബോളിലെ ഇതിഹാസ താരം പെലെ (82) അന്തരിച്ചു. അര്‍ബുദത്തെ കാരണം ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ആശുപത്രിയിലായിരുന്നു. ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടിയ താരമാണ് പെലെ. 1958, 1962, 1970...