അത്തരം കാര്യം നടന്നതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു; കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ
ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകാമനോവിച്ച് ഖേദപ്രകടനം നടത്തി. പ്ലേഓഫിലെ ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഇറങ്ങിപ്പോയതിന് ശേഷം ആദ്യമായാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പ്രതികരണം നടത്തിയിരിക്കുന്നത്. സാമൂഹ്യ മാധ്യമത്തിലെ തൻ്റെ ഒഫീഷ്യൽ അക്കൗണ്ടിലൂടെ ഒരു...
ഇവാന്റെ വിലക്ക് ഐ.എസ്.എൽ മത്സരങ്ങളെ ബാധിക്കുമോ? മഞ്ഞപ്പടയുടെ ആശാന് എത്ര മത്സരങ്ങൾ നഷ്ടമാകും? അറിയാം..
ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ പ്ലേ ഓഫ് മത്സരത്തിലെ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്സ് മത്സരം പൂർത്തിയാക്കാതെ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയിരുന്നു. വലിയ വിവാദമായിരുന്നു ഈ സംഭവം ഉണ്ടാക്കിയത്. ഇന്ത്യൻ നായകൻ...
കാത്തിരുന്ന വിധിയെത്തി. ഇവാന്‍ വുകമനോവിച്ചിന് വിലക്ക്. കേരള ബ്ലാസ്റ്റേഴ്സിനു വന്‍ തുക പിഴയടക്കണം.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിനെതിരായ നടപടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഐഎസ്എൽ പ്ലേ ഓഫ് മത്സരം പൂർത്തിയാക്കാതെ ഗ്രൗണ്ട് വിട്ടു പോയതിനാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കേരള ബ്ലാസ്റ്റേഴ്സിനെതിരെ...
കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി. 5 മുതൽ 7 കോടി രൂപ വരെ പിഴ അടക്കേണ്ടി വരും
ഇന്ത്യൻ സൂപ്പർ ലീഗ് വമ്പൻമാരായ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കടുത്ത നടപടിയുമായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ഐഎസ്എൽ ആദ്യ പ്ലേ ഓഫ് മത്സരത്തിൽ വിവാദ ഗോളിനെ തുടർന്ന് മത്സരം പൂർത്തിയാക്കാതെ കേരള ബ്ലാസ്റ്റേഴ്സ്...
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനെ വിലക്കാൻ ഒരുങ്ങി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ
ഇത്തവണത്തെ ഐഎസ്എൽ സീസൺ അവസാനിച്ചെങ്കിലും ഉണ്ടായ വിവാദങ്ങൾ ഒന്നും ഇതുവരെയും അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകാമനോവിച്ചിനെതിരെ നടപടി ഉണ്ടായേക്കും എന്നാണ് അറിയാൻ സാധിക്കുന്നത്....
മഞ്ഞപ്പടയുടെ “ഇറങ്ങിപ്പോക്ക്” നല്ലതിനാകുന്നു, “വാർ” കൊണ്ടുവരാൻ ഒരുങ്ങി ഇന്ത്യൻ ഫുട്ബോൾ!
ഐഎസ്എല്ലിലെ ബാംഗ്ലൂരിനെതിരായ ആദ്യ പ്ലേ ഓഫ് മത്സരത്തിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിപ്പോയത് വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സിന്‍റെ ഇറങ്ങിപ്പോക്ക് ഒരു വിധത്തിൽ ഇപ്പോൾ ഇന്ത്യൻ ഫുട്ബോളിന് ഗുണമായി മാറുവാൻ...
“ഇത്തരം തീരുമാനങ്ങൾ വലിയ മത്സരങ്ങളെ ബാധിക്കുകയും നശിപ്പിക്കുകയും ചെയ്യും”അന്ന് ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ അനുവദിച്ചപ്പോൾ റഫറിയെ അനുകൂലിച്ച ബാംഗ്ലൂരു ഉടമസ്ഥൻ...
ഇന്നായിരുന്നു ഐഎസ്എല്ലിലെ ബാംഗ്ലൂർ എഫ്സി എടികെ മോഹൻ ബഗാൻ കലാശ പോരാട്ടം. മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ബാംഗ്ലൂരിനെ തോൽപ്പിച്ച് മോഹൻ ബഗാൻ കിരീടം ഉയർത്തി. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോളുകൾ...
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കിരീടമുയര്‍ത്തി എ.ടി.കെ
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിലെ ഫൈനല്‍ പോരാട്ടത്തില്‍ എ.ടി.കെ മോഹന്‍ ബഗാന് വിജയം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എ.ടി.കെ (4-3) ബാംഗ്ലൂരിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി. എ.ടി.കെ യുടെ എല്ലാ താരങ്ങളും ലക്ഷ്യം കണ്ടപ്പോള്‍...
ഇവാനോട് സംസാരിക്കാം എന്ന് ഞാൻ ഓഫർ കൊടുത്തതാണ്, എന്നാൽ അവർ അത് നിരസിച്ച് ഡ്രസ്സിംഗ് റൂമിലേക്ക് പോയി; മാച്ച്...
ഐഎസ്എൽ ആദ്യ പ്ലേ ഓഫ് മത്സരത്തിൽ റഫറിയുടെ തെറ്റായ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരം പൂർത്തിയാക്കാതെ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയിരുന്നു. മത്സരം പൂർത്തിയാകാതെ പകുതി വഴിയിൽ ഉപേക്ഷിച്ചു പോയതിനാൽ ബ്ലാസ്റ്റേഴ്സ്...
ഇറങ്ങിപ്പോയത് വെറുതെയല്ല, ഇത് കുറേക്കാലമായി അനുഭവിക്കുന്നത്; തെളിവുകൾ നിരത്തി ഫെഡറേഷന് മറുപടി നൽകി ബ്ലാസ്റ്റേഴ്സ് പരിശീലകൻ!
ഐ.എസ്.എൽ ഫുട്ബോൾ പ്ലേ ഓഫ് മത്സരത്തിലെ ബാംഗ്ലൂർ എഫ്.സിക്ക് എതിരായ നടന്ന വിവാദ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവൻ വുക്കോമനോവിച്ചിന് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ നോട്ടീസ് നൽകിയിരുന്നു. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ...
കേരള ബ്ലാസ്റ്റേഴ്സിന് അല്ലാതെ മറ്റൊരു ടീമിനും ശക്തമായ ആരാധക പിന്തുണയില്ല; ജോയ് ഭട്ടാചാര്യ
ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധക കൂട്ടമാണ് മഞ്ഞപ്പട. മലയാളികൾ അല്ലാതെ മറ്റാരും ഇന്ത്യയിൽ ഫുട്ബോളിനെ ഇത്ര സ്നേഹിച്ച മനുഷ്യൻമാരില്ല. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മഞ്ഞപ്പടയെക്കുറിച്ച് ഇന്ത്യയിലെ മുൻനിര എഴുത്തുകാരനും ക്രിക്കറ്റ് പണ്ഡിതനും...
തുടർച്ചയായ രണ്ടാം തവണയും സീസണിലെ മികച്ച താരമായി അഡ്രിയാൻ ലൂണ
കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഏറ്റവും മികച്ച താരമായി അഡ്രിയാൻ ലൂണയെ തിരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാം സീസണിലാണ് അഡ്രിയൻ ലൂണ ഈ പുരസ്കാരം കരസ്ഥമാക്കുന്നത്. 1×Batsporting ഫാൻസ് പ്ലെയർ ഓഫ് ദി സീസൺ...
ഒരു നിമിഷം കൊണ്ട് ഇല്ലാതായത് അവരുടെ ഇത്രയും കാലത്തെ കഷ്ടപ്പാട്, ഇത് കടുത്ത അനീതി; ബ്ലാസ്റ്റേഴ്സിന് പിന്തുണയുമായി എടികെ...
വലിയ രീതിയിലുള്ള വിവാദമായിരുന്നു ഐഎസ്എൽ ഈ സീസണിലെ ആദ്യ പ്ലേ ഓഫ് മത്സരമായ കേരള ബ്ലാസ്റ്റേഴ്സ് ബാംഗ്ലൂർ എഫ് സി യിലെ പോരാട്ടത്തിലൂടെ ഉണ്ടായത്. റഫറിയുടെ തെറ്റായ തീരുമാനത്തിൽ ഇന്ത്യൻ നായകൻ സുനിൽ...
ലൂണയെയും ലെസ്കോയെയും റാഞ്ചാൻ കൊൽക്കത്ത വമ്പന്മാർ!
കൊൽക്കത്ത വമ്പൻമാരായ ഈസ്റ്റ് ബംഗാളിന്റെ ഏറ്റവും വലിയ പ്രശ്നം മികച്ച ഒരു സ്പോൺസർ ഇല്ലാത്തതാണ്. അത്തരത്തിൽ ഒരു നല്ല സ്പോൺസറെ ലഭിച്ചാൽ പണം എറിഞ്ഞ് മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ ഈസ്റ്റ് ബംഗാളിന് സാധിക്കും....
റഫറി ചെയ്തത് ശരി. കേരള ബ്ലാസ്റ്റേഴ്സിന്‍റെ പരാതി തള്ളി.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ വിവാദ പ്ലേയോഫ് മത്സരത്തിനെ സംബന്ധിച്ച് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ചര്‍ച്ച ചെയ്തു. കേരള ബ്ലാസ്റ്റേഴ്സ് - ബാംഗ്ലൂര്‍ മത്സരത്തില്‍ സുനില്‍ ചേത്രി നേടിയ ഗോള്‍ അനുവദിച്ചു എന്ന...