ബംഗ്ലാദേശ് എതിരായ പരമ്പരയിൽ ബാറ്റിംഗ് മോശം : വിൻഡീസ് ടീമിന്റെ പരിതാപകരമായ അവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞ് കോച്ച് ഫിൽ സിമ്മൺസ്
ബംഗ്ലാദേശ് ടീമിനോട് നാണംകെട്ട രീതിയില്‍ ഏകദിന പരമ്പരയിൽ വൈറ്റ് വാഷ് ചെയ്യപ്പെട്ട വിൻഡീസ് ക്രിക്കറ്റ് ടീമിന് ഇനിയും താഴേക്ക് പതിക്കുവാന്‍ സാധിക്കില്ലെന്നത് മാത്രമാണ് താന്‍ ഗുണകരമായി കാണുന്ന ഒരു കാര്യമെന്ന തുറന്ന് പറച്ചിലുമായി ...
ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരം ലോർഡ്‌സിൽ തന്നെ : പുതിയ തീയ്യതി പ്രഖ്യാപിച്ച് ഐസിസി
ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരം ജൂണിൽ നടക്കും. ഐസിസി ചാമ്പ്യൻഷിപ്പിലെ പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന രണ്ട് ടീമുകളാണ് ഫൈനലിൽ ഏറ്റുമുട്ടുക.ഐസിസിയാണ് അന്തിമ പോരാട്ടത്തിനുള്ള പുതുക്കിയ തീയ്യതി ഇപ്പോൾ പ്രഖ്യാപിച്ചത് .
പ്രഥമ ഐസിസി...
വിൻഡീസ് ഇതിഹാസം ലാറ ആലിംഗനം ചെയ്ത് ഒരു കാര്യം പറഞ്ഞു : ഗാബ്ബയിലെ ചരിത്ര വിജയത്തെ കുറിച്ചോർത്ത് ഗവാസ്‌ക്കർ
ഇന്ത്യ : ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യൻ ഐതിഹാസിക വിജയത്തെ ഇന്ത്യൻ താരങ്ങൾക്കൊപ്പം ഏവരും അതിയായ സന്തോഷത്തോടെ ആഘോഷിച്ച ഒന്നാണ് .32 വർഷത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ടീം ആദ്യമായി ഗാബ്ബയിലെ...
ശക്തമായ ടീം എവിടെ :ഇംഗ്ലണ്ട് സെലക്ടർമാർക്കെതിരെ മുൻ താരങ്ങൾ രംഗത്ത്
ശ്രീലങ്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ശേഷം ഇന്ത്യയിലേക്കാണ് ഇംഗ്ലണ്ട് ടീം യാത്ര തിരിക്കുന്നത് .തുല്യ ശക്തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കായാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം ആവേശത്തോടെ...
വമ്പൻ മാറ്റങ്ങളുമായി രാജസ്ഥാൻ റോയൽസ് :ശ്രീലങ്കൻ ഇതിഹാസം ടീമിന്റെ തലപ്പത്തേക്ക്
വരുന്ന ഐപിൽ സീസൺ മുന്നോടിയായായി വീണ്ടും ടീമിൽ അഴിച്ചുപണികൾ നടത്തി രാജസ്ഥാൻ റോയൽസ് .ഇത്തവണ ഐപിൽ കിരീടം നേടുക എന്ന ഉദ്ദേശത്തിൽ രാജസ്ഥാൻ ടീം മാനേജ്‌മന്റ് പുതിയ ഒരു ഇതിഹാസ താരത്തെ കൂടി ...
ബിഗ് ബാഷിൽ വാട്ടർ ബോയിയായി ഓസീസ് നായകൻ ടിം പെയ്ൻ : ട്രോളുകളുമായി ഇന്ത്യൻ ആരാധകർ
ഇന്ത്യ : ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിൽ ഐതിഹാസിക പരമ്പര വിജയം നേടി ഇന്ത്യൻ വീണ്ടും ബോർഡർ : ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കിയിരുന്നു .സ്വന്തം മണ്ണിൽ ഇന്ത്യയോട് തുടർച്ചയായ രണ്ടാം തവണയും പരമ്പര അടിയറവ്...
മൂന്നാം ഏകദിനവും അടിയറവ് പറഞ്ഞ് വിൻഡീസ് : ഏകദിന പരമ്പര തൂത്തുവാരി ബംഗ്ലാദേശ്
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിൽ ബംഗ്ലാദേശ് ടീമിന് സമ്പൂർണ വിജയം . പരമ്പരയിലെ അവസാന മത്സരവും ജയിച്ചാണ് ബംഗ്ലാ കടുവകൾ വിൻഡീസ് എതിരായ പരമ്പര തൂത്തുവാരിയത് . മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ അവസാന...
ഇന്ത്യൻ ടീമിനെ ബഹുമാനിക്കണം ; കരുത്തരായ ടീമിനെ ഇറക്കിയില്ലെങ്കിൽ തോൽവി ഉറപ്പ് : വിമർശനവുമായി കെവിൻ പീറ്റേഴ്സൺ
കരുത്തരായ ഓസീസിനെ അവരുടെ മണ്ണിൽ തോൽപ്പിച്ച് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യയെ പര്യടനത്തിൽ ബഹുമാനിച്ചില്ലെങ്കിൽ തോൽവി ഉറപ്പെന്ന മുന്നറിയിപ്പുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്‌സൺ. ഇംഗ്ലണ്ട് ടീം മത്സരത്തിൽ ഏറ്റവും...
നായകന്‍ വിരാട് കോലി ടി20 ട്രോഫി തനിക്ക് കൈമാറിയപ്പോൾ കണ്ണ് നിറഞ്ഞുപോയി : നടരാജൻ
ഓസ്‌ട്രേലിയൻ പര്യടനത്തിൽകളിക്കാൻ അവസരം കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇടംകൈയൻ ഫാസ്റ്റ് ബൗളർ ടി. നടരാജൻ. പരമ്പരയിലുടനീളം തമിഴ്നാട്ടിൽനിന്നുള്ള സ്പിന്നർ ആർ അശ്വിൻ വലിയ പിന്തുണ നൽകിയെന്നും നായകന്‍ വിരാട് കോലി ടി20 ട്രോഫി...
ഒരു പന്തിൽ 2 തവണ റൺഔട്ടായി അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സ് ഓപ്പണര്‍ ജെയ്ക്ക് വെതര്‍ലാഡ് : കാണാം ബിഗ് ബാഷിലെ അപൂർവ സംഭവത്തിന്റെ വിഡിയോ
ഓസ്ട്രേലിയന്‍ ട്വന്റി : ട്വന്റി ലീഗായ ബിഗ് ബാഷില്‍ ഒരു പന്തില്‍ രണ്ട് തവണ റണ്ണൗട്ടായി അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സ് ഓപ്പണര്‍ ജെയ്ക്ക് വെതര്‍ലാഡ് അപൂർവ റെക്കോർഡ് നേടി . ഇന്നലെ നടന്ന സിഡ്നി...
ഇന്ത്യക്ക് എതിരെ ഇംഗ്ലണ്ട് ടീമിന്റെ തുറിപ്പുചീട്ട് ഈ താരം :പ്രവചനവുമായി ഗ്രേയം സ്വാൻ
ഇന്ത്യക്കെതിരേ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഇന്ത്യക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് തുറുപ്പുചീട്ട് ആരായിരിക്കുമെന്ന് ഇപ്പോൾ തന്നെ പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ ഗ്രേയം സ്വാന്‍. സ്പിന്നര്‍ ജാക്ക്...
ടെസ്റ്റിൽ ഇന്ത്യൻ ഓപ്പണറായി ഇറങ്ങുവാൻ വരെ താൻ റെഡി : അഭിപ്രായം വ്യക്തമാക്കി വാഷിംഗ്‌ടൺ സുന്ദർ
അടുത്തിടെ അവസാനിച്ച ഇന്ത്യ :ഓസീസ് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ഐതിഹാസിക വിജയമാണ് നേടിയത് .കരുത്തരായ ഓസ്‌ട്രേലിയയെ അവരുടെ നാട്ടിൽ തറപറ്റിച്ച് ടെസ്റ്റ് പരമ്പര നേടുക എന്നത് ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ അപൂർവ്വ നേട്ടമാണ്...
ഇന്ത്യക്ക് എതിരായ ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ബെയർസ്റ്റോയെ ഒഴിവാക്കിയത് തെറ്റ് : തിരുത്തൽ വേണമെന്ന ആവശ്യവുമായി നാസർ ഹുസൈൻ
ഇന്ത്യക്കെതിരായ ആദ്യ രണ്ട് ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഏവരും അത്ഭുതപെട്ടത് പ്രമുഖ താരം ബെയർസ്‌റ്റോ ടീമിലിടം നേടാത്തത് കണ്ടാണ് .എന്നാൽ ഇപ്പോൾ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോണി ബെയ്ർസ്റ്റോയ്ക്ക് വിശ്രമം...
ഇനി തന്റെ മുഴുവൻ ശ്രദ്ധയും വൈറ്റ് ബോൾ ക്രിക്കറ്റിൽ : ഓസീസ് ടെസ്റ്റ് ടീമിൽ ഇനി സാധ്യതകൾ ഇല്ലെന്ന് തുറന്ന് പറഞ്ഞ് മാക്‌സ്‌വെൽ
ഓസ്ട്രേലിയൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ ഇനി തനിക്ക് അവസരം കിട്ടാൻ സാധ്യതകൾ കുറവെന്ന് ഗ്ലെൻ മാക്സ്വെൽ. വൈറ്റ് ബോൾ ക്രിക്കറ്റിലായിരിക്കും ഇനി തന്റെ മുഴുവൻ ശ്രദ്ധയെന്നും മാക്സ്വെൽ പറഞ്ഞു. ടെസ്റ്റ് ടീമിൽ പലപ്പോഴും...
പന്ത് നേടിയ ആ ബൗണ്ടറി തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം: അഭിമാന നിമിഷം ഓർത്തെടുത്ത് വാഷിംഗ്‌ടൺ സുന്ദർ
ഓസ്ട്രേലിയയ്ക്കെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്കായി വിജയ റൺ ബൗണ്ടറിയിലൂടെ ഋഷഭ് പന്ത് നേടുമ്പോൾ അതിലേറ്റവും സന്തോഷിച്ച വ്യക്തികളിലൊരാളാണ് താനെന്ന് ഇന്ത്യൻ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ. ഓസ്‌ട്രേലിയക്ക് എതിരെ ഗാബ്ബയിൽ നടന്ന മത്സരം...